"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

452 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ഇന്നലെ 20:08-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=ഷരീഫ് വി
|പ്രധാന അദ്ധ്യാപകൻ=ഷരീഫ് വി
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ടി.കെ.
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ടി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹർബാനു കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ ടി ടി
|സ്കൂൾ ചിത്രം=48226_SS.jpeg
|സ്കൂൾ ചിത്രം=48226_SS.jpeg
|size=350px
|size=350px
വരി 65: വരി 65:

<big><br />1954 കാലഘട്ടം</big> <big>, വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടിമുസ്‌ലിയാരുടെപാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.</big>

<big>അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ്  ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും</big>

[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]
[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]
വരി 101: വരി 99:
<big>2022 ജൂലൈ മാസത്തിൽ നടന്ന സി പി ടി എ യോഗത്തിൽ എ ഇ  മുഹമ്മദ് കോയ സാർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ച പദ്ധതിയാണ് അമ്മവായനഅമ്മവായനയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യൂ]] .അമ്മവായനയെയും വായനചങ്ങാത്തത്തെയും കോർത്തിണക്കി രക്ഷിതാക്കള്ക്കും കുട്ടികൾക്കുമായി രചനാമത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത് തല മത്സരവും നടക്കുകയുണ്ടായി .ബ്ലോക്ക് തലത്തിലേക്കായി ഞങ്ങളുടെ സ്കൂളിലെ രണ്ടു രക്ഷിതാക്കളെ തെരെഞെടുക്കുകയുണ്ടായി .</big>

=== <big>അക്ഷരമിഠായി</big> ===
=== <big>അക്ഷരമിഠായി</big> ===

==== <big>അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്</big> ====
==== <big>അക്ഷര വിസ്മയങ്ങളിലേക്ക് ഒരു കൈത്താങ്ങ്</big> ====
<big>കോവിഡ്  കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.കൂടുതൽ വായിക്കാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ പ്രവർത്തങ്ങൾ|ക്ലിക്ക് ചെയ്യൂ]]</big>  
<big>കോവിഡ്  കാലഘട്ടത്തിനു ശേഷം സ്കൂളിൽ  എത്തിയ കുട്ടികളിൽ പല കാരണങ്ങളാൽ പഠന പ്രയാസം നേരിടുന്നവരുണ്ട് .ഭാഷാപരമായ അടിസ്ഥാന ശേഷികൾ ഉറക്കുന്നതിന് അധ്യാപകന്റെ പിന്തുണ ലഭിക്കാത്ത മൂന്ന് നാല് ക്ലാസ്സിലെത്തിയ കുട്ടികൾക്കായി കാവനൂർ പഞ്ചായത്തിന് കിഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അക്ഷരമിഠായി.നേരത്തെ ഞങ്ങൾ നടപ്പിലാക്കിയ മുന്നേറ്റം പദ്ധതിയുമായി സമന്വയിപ്പിച്ചാണ് ഞങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നത് .കൂടുതൽ വായിക്കാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ പ്രവർത്തങ്ങൾ|ക്ലിക്ക് ചെയ്യൂ]]</big>  

==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
വരി 110: വരി 108:
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===

=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ</big>]] ===
 
== '''<big>യുട്യൂബ് ചാനൽ</big>'''==
== '''<big>യുട്യൂബ് ചാനൽ</big>'''==
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big>   

വരി 124: വരി 121:

=== <big>നിറവ്</big> ===
=== <big>നിറവ്</big> ===
<big>2022-23 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം. നിറവിന്റെ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>  
<big>2022-23 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് നിറവ് . നിറവിന്റെ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>  

== <big>ഭരണ സംവിധാനം</big> ==
== <big>ഭരണ സംവിധാനം</big> ==
വരി 148: വരി 145:
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|<big>മുൻ പി ടി സി എം</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|<big>മുൻ പി ടി സി എം</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]] ===
==[[ഇവിടെ പഠിച്ച  പ്രശസ്തർ]] ==
==<big>'''രചനകൾ'''</big>==
==<big>'''രചനകൾ'''</big>==
<big>ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ  എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|ക്ലിക്ക് ചെയ്യൂ]]</big>
<big>ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ  എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|ക്ലിക്ക് ചെയ്യൂ]]</big>
വരി 170: വരി 169:
<br></big>
<br></big>
----
----
{{#multimaps:11.18982, 76.04837|zoom=18}}
{{#multimaps:11.18982, 76.04837|zoom=8}}
<!--
<!--

485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900099...2519969" എന്ന താളിൽനിന്ന് ശേഖരിച്ചത്