"ചിറ്റടി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,675 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 20:02-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ. ബി
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ കെ. ബി
|പി.ടി.എ. പ്രസിഡണ്ട്=സുധീർ പി. വി.
|പി.ടി.എ. പ്രസിഡണ്ട്=ധന്യ കെ ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ. കെ.
|എം.പി.ടി.എ. പ്രസിഡണ്ട് = ജീന .
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=13740-2.png
|size=350px
|size=350px
|caption=
|caption=CALPS
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലക്കോട് പഞ്ചായത്തിലെ ചിറ്റടിയിൽ കൂവേരിയിലെ പുല്ലയിക്കോടി കൃഷ്ണൻ നമ്പ്യാരും പട്ടുവത്തെ ചന്തുക്കുട്ടി നമ്പ്യാരും തുടങ്ങിവച്ച നിലത്തെഴുത്ത് കളരിയാണ് ഇന്നത്തെ സ്കൂളിന്റെ അടിത്തറ .ശ്രീ .കെ വി കുഞ്ഞികൃഷ്ണൻ നായർ പ്രധാനാദ്ധ്യാപകനായി ആദ്യ വര്ഷം തന്നെ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു .അകെ 84 കുട്ടികളാണ്അന്ന്  ഉണ്ടായിരുന്നത് .സമീപത്തെ പതിനഞ്ചോളം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ സ്കൂൾ .മുന്നൂറോളം കുട്ടികളും പതിനൊന്നു അദ്ധ്യാപകരും വരെ ഇവിടെ ഉണ്ടായിരുന്നു . ഭൂമിശാസ്ത്രപരമായ കിടപ്പും സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നു കയറ്റവും തൊട്ടടുത്ത പ്രദേശങ്ങളുടെ വികസനവും സ്കൂളിനെ പ്രതികൂലമായി ബാധിച്ചു .എന്നിരുന്നതിലും നല്ലവരായ നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിസ്സീമമായ സഹകരണത്തോടെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറി മെച്ചപ്പെട്ട രീതിയിൽ ഇന്ന് പ്രവർത്തിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 73:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.226611043000183, 75.40292596764152 | width=800px | zoom=17}}
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് നഗരത്തിൽ നിന്ന് 35 കി മി ദൂരത്തായി ആലക്കോട് ഗ്രാമപഞ്ചായത്തിലെ ഒന്നാം  വാർഡായ ചിറ്റടിയിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയമാണ് ചിറ്റടി എ എൽ പി സ്കൂൾ .{{#multimaps:12.226611043000183, 75.40292596764152 | width=800px | zoom=17}}
<!--visbot  verified-chils->
<!--visbot  verified-chils->-->
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190744...2519955" എന്ന താളിൽനിന്ന് ശേഖരിച്ചത്