"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
[[പ്രമാണം:26342 praveshanolsavam 24.jpg|ലഘുചിത്രം|praveshnolsavam-24]]
[[പ്രമാണം:26342 praveshanolsavam 24.jpg|ലഘുചിത്രം|praveshnolsavam-24|321x321ബിന്ദു]]


2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം  കൃത്യം 
2024 ജൂൺ 3ന് സ്‌കൂൾ പ്രവേശനോത്സവം  കൃത്യം 
[[പ്രമാണം:26342 praveshanolsavam 24 1.resized.jpg|ലഘുചിത്രം|praveshanolsavam-24]]
[[പ്രമാണം:26342 praveshanolsavam 24 1.resized.jpg|ലഘുചിത്രം|praveshanolsavam-24|319x319ബിന്ദു]]
10 30 ന്  ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ  നവാഗതരായ  90 ഓളം  കുട്ടികളെ  സ്വീകരിച്ചു.  ഈശ്വര പ്രാർത്ഥനയോടെ  പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ബഹുമാനപ്പെട്ട  പ്രധാന അധ്യാപിക Rev. Sr. Anna Lissy  ഏവരെയും  സ്വാഗതം ചെയ്തു  ബ്ലോക്ക് മെമ്പർ  ശ്രീമതി.  സിന്ധു ജോഷി  ഉദ്ഘാടന കർമ്മം  നിർവഹിച്ചു. PTA  പ്രസിഡൻറ്   ശ്രീ ജോർജ്  പി ജെ  നവാഗതരായ കുട്ടികൾക്ക്  ആശംസകൾ  അർപ്പിച്ച്  സംസാരിക്കുകയുണ്ടായി. പ്രതീകാത്മക  പാഠപുസ്തക വിതരണം  വാർഡ് മെമ്പർ  ശ്രീമതി  ഗ്രേസി ജസ്റ്റിൻ  നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ  കലാകാരികളായ  കുട്ടികളുടെ  മനോഹരമായ  നൃത്തച്ചുവടുകൾ  നവാഗതരായ കുട്ടികൾക്ക്  സന്തോഷം നൽകി. പുതിയതായി  എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും  മിഠായിയും   സമ്മാനവും നൽകി.  തുടർന്ന്  രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച്  ജിഷ ടീച്ചർ  ക്ലാസ് എടുത്തു.  മേരി ടീച്ചർ  ഏവർക്കും  നന്ദി പറഞ്ഞു.  
10 30 ന്  ബാൻഡ്  മേളത്തിന്റെ അകമ്പടിയോടെ  നവാഗതരായ  90 ഓളം  കുട്ടികളെ  സ്വീകരിച്ചു.  ഈശ്വര പ്രാർത്ഥനയോടെ  പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ബഹുമാനപ്പെട്ട  പ്രധാന അധ്യാപിക Rev. Sr. Anna Lissy  ഏവരെയും  സ്വാഗതം ചെയ്തു  ബ്ലോക്ക് മെമ്പർ  ശ്രീമതി.  സിന്ധു ജോഷി  ഉദ്ഘാടന കർമ്മം  നിർവഹിച്ചു. PTA  പ്രസിഡൻറ്   ശ്രീ ജോർജ്  പി ജെ  നവാഗതരായ കുട്ടികൾക്ക്  ആശംസകൾ  അർപ്പിച്ച്  സംസാരിക്കുകയുണ്ടായി. പ്രതീകാത്മക  പാഠപുസ്തക വിതരണം  വാർഡ് മെമ്പർ  ശ്രീമതി  ഗ്രേസി ജസ്റ്റിൻ  നിർവഹിക്കുകയുണ്ടായി. എൽ പി വിഭാഗത്തിലെ  കലാകാരികളായ  കുട്ടികളുടെ  മനോഹരമായ  നൃത്തച്ചുവടുകൾ  നവാഗതരായ കുട്ടികൾക്ക്  സന്തോഷം നൽകി. പുതിയതായി  എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും  മിഠായിയും   സമ്മാനവും നൽകി.  തുടർന്ന്  രക്ഷാകർതൃ വിദ്യാഭ്യാസത്തെക്കുറിച്ച്  ജിഷ ടീച്ചർ  ക്ലാസ് എടുത്തു.  മേരി ടീച്ചർ  ഏവർക്കും  നന്ദി പറഞ്ഞു.  


വരി 22: വരി 22:


== വായന ദിനാചരണം ==
== വായന ദിനാചരണം ==
2024 25 അധ്യായന വർഷത്തിലെ സെന്റ് ജോസഫ് വിദ്യാലയത്തിലെ വായനാദിന പരിപാടികൾ അസംബ്ലി ഓടുകൂടി ആരംഭിച്ചു.  
[[പ്രമാണം:26342 vayana 1.jpg|ലഘുചിത്രം]]
2024_ 25 അധ്യായന വർഷത്തിലെ സെന്റ് ജോസഫ് വിദ്യാലയത്തിലെ വായനാദിന പരിപാടികൾ അസംബ്ലി ഓടുകൂടി ആരംഭിച്ചു.  


ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു.
[[പ്രമാണം:26342 vayana 2.jpg|ലഘുചിത്രം]]
ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും അതോടൊപ്പം വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, പോസ്റ്റർ, പുസ്തക പരിചയം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
[[പ്രമാണം:26342 vayana 3.jpg|ലഘുചിത്രം]]
കുട്ടികൾ വായിച്ചിട്ടുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ഡാൻസ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.


ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും അതോടൊപ്പം വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പോസ്റ്റർ പുസ്തക പരിചയം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു.എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു.ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു.വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.


കുട്ടികൾ വായിച്ചിട്ടുള്ള പുസ്തകങ്ങൾപരിചയപ്പെടുത്തി.വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ഡാൻസ് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുകയുണ്ടായി.
== യോഗാ ദിനാചരണം ==
[[പ്രമാണം:26342 yoga.jpg|ലഘുചിത്രം|315x315ബിന്ദു]]
[[പ്രമാണം:26342 yoga 2.jpg|ലഘുചിത്രം]]
സെന്റ്.ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ മാനാശ്ശേരിയിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുട്ടികളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. വ്യക്തികളിലെ ശാരീര മാനസിക ആരോഗ്യത്തിന് യോഗ വളരെയധികം സഹായിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കുന്നതിലും യോഗയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ  മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം


വായനാദിന പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു.
എന്നിവ വരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. യോഗ പരിശീലനത്തിലൂടെ ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുന്ന ഹോർമോണുകളുടെ ഉൽപാദനം കുറയ്ക്കുവാൻ സാധിക്കും.നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ.


എല്ലാ ക്ലാസും ലൈബ്രറി ഒരുക്കുകയുംചെയ്തു.
യോഗ പരിശീലകരായ അരുൺ എസ് നായർ, ഗായത്രി അജിത്ത് എന്നിവരാണ്


ഒന്ന് രണ്ട് ക്ലാസുകളിൽ അക്ഷര കാർഡുകൾ ഉണ്ടാക്കുകയും അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാക്കുകളിൽ നിർമ്മിക്കുന്ന പ്രവർത്തനം നൽകുകയും ചെയ്തു.
സെന്റ് ജോസഫ്സ് സ്കൂളിൽ യോഗ പരിശീലനം നൽകിയത്.


വായനാദിനത്തിൽ നടത്തിയ എല്ലാ മത്സരങ്ങളിലും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.
== ലോക ലഹരി വിരുദ്ധ ദിനാഘോഷം ==
[[പ്രമാണം:26342 anti drug24 1.jpg|ലഘുചിത്രം]]
[[പ്രമാണം:26342 antidrug24 3.jpg|ലഘുചിത്രം|184x184ബിന്ദു]]
[[പ്രമാണം:26342 antidrug24 2.jpg|ലഘുചിത്രം]]
ജൂൺ 26ാം തീയതി  വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരി    വിരുദ്ധ ദിനം ആചരിച്ചു “കാര്യങ്ങൾ വ്യക്തം ,          പ്രതിരോധത്തിൽ ഊന്നുക” എന്നതാണ് 2024-ലെ ലോക ലഹരി വിരുദ്ധ ദിന സന്ദേശം. ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്ന തൻെറ  സന്ദേശപ്രസംഗത്തിൽ മദ്യം മയക്കുമരുന്ന് എന്നിവയല്ല മറിച്ച് ജീവിതം ഒരു ലഹരിയാവണം എന്ന് വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു . പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും ഈ വരികൾ ഏറ്റു പറഞ്ഞു “say no to drug say yes to life”. ആൽബിൻ സേവിയർ, സെറ മരിയ എന്നിവർ ലഹരി വിരുദ്ധ ദിന ആശംസകൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കായി സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി തലത്തിൽ മുദ്രാവാക്യം ചൊല്ലലും, യു പി തലം പോസ്റ്റർ നിർമ്മാണവും മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരെ പോരാടാൻ മനസ്സിനെ സജ്ജമാക്കി ഒരു സാഹചര്യത്തിലും ഒരുതരത്തിലുമുള്ള ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനമെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് പ്രതിനിധി ഏവർക്കും നന്ദി അർപ്പിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502778...2519678" എന്ന താളിൽനിന്ന് ശേഖരിച്ചത്