"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 84: വരി 84:
മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..!
മലയാളനോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം..!


ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു
ബഷീർ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു<gallery>
പ്രമാണം:16060-basheer1.jpg|ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ
പ്രമാണം:16060-basheer2.jpg|ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് കയ്യെഴുത്ത് മാഗസിനുകൾ പുറത്തിറക്കി
പ്രമാണം:16060-basheer4.jpg|ബഷീദിന കയ്യെഴുത്ത് മാഗസിനുകൾ
പ്രമാണം:16060-basheer3.jpg|കയ്യെഴുത്ത് മാഗസിൻറെ  കവർ ചിത്രം മനോഹരമായി തയ്യാറാക്കിയ ദാന അഷറഫ് & ആയിഷ അഫ്രീൻ
പ്രമാണം:16060-basheer5.jpg|ബഷീർ ഓർമ്മദിനത്തിൽ അധ്യാപകർ ക്ലാസ് ലൈബ്രറിയിലേക്ക് ബഷീറിന്റെ കൃതികൾ കൈമാറി
പ്രമാണം:16060-basheer6.jpg|alt=
പ്രമാണം:16060-basheer7.jpg|ബഷീർ കഥാപാത്രങ്ങൾ
</gallery>
 
== '''അലിഫ് ടാലന്റ് ടെസ്റ്റ് 2024 ജൂലൈ 13''' ==
പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാർത്ഥികളുടെ അറബി ഭാഷാ നൈപുണി വർധിപ്പിക്കുക മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് അംഗീകാരം നൽകി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്.
 
നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കും അലിഫ് ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാനായി<gallery>
പ്രമാണം:16060-ALIF3.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ്  ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു.
പ്രമാണം:16060-ALIF2.jpg|സബ്ജില്ലാതല അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ നമ്മുടെ മുഹമ്മദ് നാജിഹ്  ( 8 A)3rd കരസ്ഥമാക്കിയിരിക്കുന്നു.
പ്രമാണം:16060-ALIF4.jpg|alt=
പ്രമാണം:16060-ALIF1.jpg|അലിഫ് ടാലന്റ് ടെസ്റ്റ് എൽ പി വിഭാഗം
</gallery>
 
== '''ശോഭീന്ദ്രം മഴയാത്ര 2024 ജൂലൈ 13''' ==
വാളാന്തോട്നിന്നാരംഭിച്ച യാത്ര കാനനപാതകളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ഹിൽബറക്ക് സമീപം സമാപിച്ചു. മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ആദ്യവസാനം മഴയിൽ കുതിർന്നായിരുന്നു യാത്ര. വിവിധ സ്കൂളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഈ യാത്രയിൽ ഉണ്ടായിരുന്നു.
 
 നമ്മുടെ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു.<gallery>
പ്രമാണം:16060-mazhayathra1.jpg|alt=
പ്രമാണം:16060-mazhayathra2.jpg|alt=
പ്രമാണം:16060-mazhayathra4.jpg|alt=
പ്രമാണം:16060-mazhayathra5.jpg|alt=
പ്രമാണം:16060-mazhayathra6.jpg|alt=
പ്രമാണം:16060-mazhayathra8.jpg|alt=
പ്രമാണം:16060 mazh 9.jpg|alt=
</gallery>
119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519331...2519494" എന്ന താളിൽനിന്ന് ശേഖരിച്ചത്