"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:

== '''വലിയ പെരുന്നാൾ''' ==
== '''വലിയ പെരുന്നാൾ''' ==
[[പ്രമാണം:Bakrid message.jpg|ലഘുചിത്രം|വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകുന്നു]]
[[പ്രമാണം:Bakrid message.jpg|ലഘുചിത്രം|വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകുന്നു|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:23066 Bakrid 2024.jpg|ലഘുചിത്രം|മൊഞ്ചുള്ള കൈകളിൽ മൈലാഞ്ചി .........]]
[[പ്രമാണം:23066 Bakrid 2024.jpg|ലഘുചിത്രം|മൊഞ്ചുള്ള കൈകളിൽ മൈലാഞ്ചി .........]]

വരി 45: വരി 45:

വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

== '''<big>2024</big>''' June 19വായനാദിനം ==
== '''<big>2024</big>''' June 19വായനാദിനം ==
[[പ്രമാണം:23066 June 19 2024.jpg|ലഘുചിത്രം|വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു]]
[[പ്രമാണം:23066 June 19 2024.jpg|ലഘുചിത്രം|വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു|ഇടത്ത്‌]]
[[പ്രമാണം:23066 June 19 2024 LK.jpg|ലഘുചിത്രം|കാവ്യകേളി ]]
[[പ്രമാണം:23066 June 19 2024 LK.jpg|ലഘുചിത്രം|കാവ്യകേളി ]]

വരി 64: വരി 57:

വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.
വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനാവാരം പ്രശ്സ്ത കവിയും ഗാനരചിയതാവും ആയ ശ്രീ ബക്കർ മേത്തല ഉദ്ഘാടനം നിർവഹിച്ചു കാവ്യകേളി, കവിതാലാപനം, നാടൻപാട്ട്, വായനാക്കുറിപ്പ് അവതരണം എന്നിവ നടന്നു.
== '''ക്ലാസ്സ് അലങ്കരിക്കൽ''' ==
[[പ്രമാണം:23066 june 19 decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................|ഇടത്ത്‌]]

വരി 69: വരി 64:

[[പ്രമാണം:23066 june 5 class decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]]
== '''ക്ലാസ്സ് അലങ്കരിക്കൽ''' ==
[[പ്രമാണം:23066 june 19 decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]]

വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകൾ അലങ്കരിക്കുകയുണ്ടായി.എല്ലാ ക്ലാസ്സുകളും കുട്ടികൾ വായനാദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.

== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:23066 june 5 class decoration.jpg|ലഘുചിത്രം|വായനാദിനത്തോടനുബന്ധിച്ച് ക്ലാസ്സ് അലങ്കരിച്ചപ്പോൾ ..................]]
[[പ്രമാണം:23066 yOGA DAY 2024.jpg|ലഘുചിത്രം|യോഗദിനം |300x300ബിന്ദു|ഇടത്ത്‌]]

വായനാദിനത്തോടനുബന്ധിച്ച് ക്ലാസുകൾ അലങ്കരിക്കുകയുണ്ടായി.എല്ലാ ക്ലാസ്സുകളും കുട്ടികൾ വായനാദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.

പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലീവിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ  5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടന്നു.ശ്രീ രാജേഷ്, ശ്രീമതി വൃന്ദ അരവിന്ദ്,ശ്രീമതി സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത് ‘.പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.

[[പ്രമാണം:23066 yoga day.jpg|ലഘുചിത്രം|ഇടത്ത്‌|271x271ബിന്ദു]]

[[പ്രമാണം:23066 June 21 yoga day.jpg|ലഘുചിത്രം|യോഗദിനം |202x202px]]

വരി 97: വരി 93:

== '''ലോക സംഗീത ദിനം''' ==
[[പ്രമാണം:23066 music day aadaravu.jpg|ലഘുചിത്രം|ലോക സംഗീത ദിനത്തിൽ മേള വിദ്വാനായ കൊരട്ടി രാമനാശാനെ ആദരിച്ചപ്പോൾ]]
ലോക സംഗീത ദിനത്തിൽ മേള വിദ്വാനായ കൊരട്ടി രാമനാശാനെ ആദരിച്ചു.കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ വിദ്യാലയത്തിൽ ആശാൻ മേളം പഠിപ്പിച്ചു വരുന്നു.
[[പ്രമാണം:23066 music day.jpg|ലഘുചിത്രം|മേളം പഠിക്കുന്ന കുട്ടികൾ ആശാനോടൊപ്പം |ഇടത്ത്‌|253x253ബിന്ദു]]

വരി 102: വരി 102:

== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:23066 yOGA DAY 2024.jpg|ലഘുചിത്രം|യോഗദിനം ]]

പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽഅന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലീവിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ  5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടന്നു.ശ്രീ രാജേഷ്, ശ്രീമതി വൃന്ദ അരവിന്ദ്,ശ്രീമതി സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം നടന്നത് ‘.പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.
[[പ്രമാണം:23066 yoga day.jpg|ലഘുചിത്രം]]

== ലഹരി വിരുദ്ധ ദിനം ==
[[പ്രമാണം:23066 flag off.jpg|ലഘുചിത്രം|എസ് എൻ ഡി പി എച്ച് എസ് എസ് പാലിശ്ശേരി സ്കൂളിൽ ലഹരിവിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലി നടത്തി മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  കെ ശശി റാലി ഫ്ലാഗ് ഓഫ് ചെയ്തു.]]
എസ് എൻ ഡി പി എച്ച് എസ് എസ് പാലിശ്ശേരി സ്കൂളിൽ ലഹരിവിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലി നടത്തി മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  കെ ശശി റാലി ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ മാനേജർ ശ്രീ എം എസ് ഗോപി, HM  ഇ ഡി ദീപ്തി ടീച്ചർ SPC, NCC,Red cross ചാർജുള്ള അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു                                                                                                                                                                                                         

[[പ്രമാണം:23066 pledge.jpg|ഇടത്ത്‌|ലഘുചിത്രം|

|316x316ബിന്ദു]]

[[പ്രമാണം:23066 June 21 yoga day.jpg|ലഘുചിത്രം|യോഗദിനം ]]

വരി 124: വരി 123:

== '''ലോക ജനസംഖ്യാ ദിനം''' ==
[[പ്രമാണം:23066 populationday.jpg|പകരം=Social scienceക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം നടത്തിയപ്പോൾ|ലഘുചിത്രം|ലോക ജനസംഖ്യാ ദിനം ]]
സോഷ്യൽ സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. .വ്യക്തിഗത മത്സരമാണ് നടത്തിയത്.
__സംശോധിക്കേണ്ട__
__സംശോധിക്കേണ്ട__
__പുതിയവിഭാഗംകണ്ണി__
__പുതിയവിഭാഗംകണ്ണി__
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507892...2519097" എന്ന താളിൽനിന്ന് ശേഖരിച്ചത്