"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== ആമുഖം ==
== ആമുഖം ==
[[പ്രമാണം:15051 schoool photo 9.jpg|പകരം=|ലഘുചിത്രം|394x394ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ]]
പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി .പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും [https://www.youtube.com/watch?v=G53gf_CjNiU അസംപ്ഷൻ ഹൈസ്കൂൾ] വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോ‍യ്‍ലറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു..

= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]
ഏകദേശം 4 ഏക്കർ സ്ഥലത്താണ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അസംപ്ഷൻഹൈസ്കൂൾ|അസംപ്ഷൻ ഹൈസ്‍ക‍ൂൾ]] കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം [https://schoolwiki.in/images/3/3b/15051_it_enabled_class.png ഹൈടെക്] ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിലാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
[[പ്രമാണം:15051 office 56.jpg|ലഘുചിത്രം|393x393ബിന്ദു|നവീകരിച്ച സ്കൂൾ ഓഫീസ് .]]

ഏകദേശം 4 ഏക്കർ സ്ഥലത്താണ് [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ]കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം [https://schoolwiki.in/images/3/3b/15051_it_enabled_class.png ഹൈടെക്] ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിലാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
== സ്കൂൾ ഓഫീസ് നവീകരിച്ചു. ==
 
  ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.[[പ്രമാണം:15051 staff rooom.png|പകരം=|ലഘുചിത്രം|390x390px|സ്റ്റാഫ് റ‍ും]]
== ഓഫീസ്. ==
[[പ്രമാണം:15051 office3.png|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു|ഓഫീസ് - എച്ച് .എം.ക്യാബിൻ]]
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്‍മാസ്റ്ററെ കാണുന്നതിനും സൗകര്യപ്രദമായ രീതിയിൽ എച്ച് .എം.ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു. 
[[പ്രമാണം:15051 staff rooom.png|പകരം=|ലഘുചിത്രം|293x293ബിന്ദു|സ്റ്റാഫ് റ‍ും]]

== സ്റ്റാഫ് റ‍‍ൂം. ==
== സ്റ്റാഫ് റ‍‍ൂം. ==
വരി 16: വരി 14:

== ഹൈടെക് ക്ലാസ് മുറികൾ. ==
== ഹൈടെക് ക്ലാസ് മുറികൾ. ==
[[പ്രമാണം:15051 high tech.jpg|പകരം=|ലഘുചിത്രം|292x292ബിന്ദു|ഹൈടെക്    ക്ലാസ് റൂം]]
[[പ്രമാണം:15051 high tech.jpg|പകരം=|ലഘുചിത്രം|390x390px|ഹൈടെക്    ക്ലാസ് റൂം]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. കൈറ്റിൽ നിന്നും ലഭിച്ച സഹായത്തോടെ എല്ലാം ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും [https://schoolwiki.in/images/3/3b/15051_it_enabled_class.png ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ] എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  

== വിശാലമായ സ്കൂൾ ലൈബ്രറി. ==
== വിശാലമായ സ്കൂൾ ലൈബ്രറി. ==
പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ [[പ്രമാണം:15051 library m.png|പകരം=|ലഘുചിത്രം|292x292ബിന്ദു|സ്കൂൾലൈബ്രറി]]
[[പ്രമാണം:15051_new_library_2.jpg|ലഘുചിത്രം|390x390ബിന്ദു|നവീകരിച്ച സ്കൂൾ ലൈബ്രറി]]
 
=== ജൂൺ 19.നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ===
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.പുതുതായി നവീകരിച്ച ലൈബ്രറി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു മുതൽക്ക‍ൂട്ടാണ് .ഏകദേശം നാലായിരത്തോളം പുസ്തകങ്ങ ളടങ്ങിയ ആധുനികരീതിയിലുള്ള വിശാലമായ ഒരു  ലൈബ്രറിയാണ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നത് .വിദ്യാർഥികൾക്ക് പുസ്തകങ്ങൾവിതരണം ചെയ്യുന്നതിന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് പുസ്തക വിതരണത്തിന് പ്രത്യേകം ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ
 
അടുക്കിവെച്ചിരിക്കുന്നു.അതിനാൽ എളുപ്പമുണ്ട് .പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി ഡാലിയ പീറ്റർ ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായി സൂക്ഷിക്കുന്നു.   

== <big>'''ലാബുകൾ'''</big> ==
== <big>'''ലാബുകൾ'''</big> ==
[[പ്രമാണം:15051 itt lab(.png|പകരം=|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഐടി ലാബ്]]
[[പ്രമാണം:15051 it lab 88.png|പകരം=|ലഘുചിത്രം|187x187px|ഐടി ലാബ് ക്ലാസുകൾ|ഇടത്ത്‌]]
[[പ്രമാണം:15051 it lab 88.png|പകരം=|ലഘുചിത്രം|211x211px|ഐടി ലാബ് ക്ലാസുകൾ]]
[[പ്രമാണം:15051 lap 57.jpg|ലഘുചിത്രം|390x390ബിന്ദു|സജ്ജീകരിച്ച ഐ.ടി ലാബ്]]

=== മികച്ച ഐടി ലാബ്. ===
=== മികച്ച ഐടി ലാബ്. ===
വരി 66: വരി 68:
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.

== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.
 
== ഉച്ചഭക്ഷണം.. ==
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. ഭക്ഷണവിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു[[പ്രമാണം:15051 camera 2.jpg|ലഘുചിത്രം|282x282px|ക്യാമറ നിരീക്ഷണ സംവിധാനം]]
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|ഇൻറർലോക്ക് പാകി ]]
[[പ്രമാണം:15051 interlok.png|പകരം=|ലഘുചിത്രം|440x440ബിന്ദു|ഇൻറർലോക്ക് പാകി ]]
വരി 83: വരി 88:
== ഗാലറി ==
== ഗാലറി ==
<gallery widths="230" heights="180">
<gallery widths="230" heights="180">
പ്രമാണം:15051 officegf.jpg|എച്ച് .എം.ക്യാബിൻ
പ്രമാണം:15051 headmaster 1.png|ഹെഡ്മാസ്റ്റർ
പ്രമാണം:15051 hm cabin-1.jpg
പ്രമാണം:15051 it lab view ..png|ഐ.റ്റി ലാബ്
പ്രമാണം:15051 it lab view ..png|ഐ.റ്റി ലാബ്
പ്രമാണം:15051 hm jrh.jpg
പ്രമാണം:15051 hm cabin7.jpg
പ്രമാണം:15051 noo fesility .jpg|ഉച്ച ഭക്ഷണം..
പ്രമാണം:15051 noo fesility .jpg|ഉച്ച ഭക്ഷണം..
പ്രമാണം:15051 it lab 88.png|ഐ.റ്റി ലാബ് പരിശീലനം
പ്രമാണം:15051 it lab 88.png|ഐ.റ്റി ലാബ് പരിശീലനം
വരി 103: വരി 107:
പ്രമാണം:15051 school new vew.png|സ്കൂൾ
പ്രമാണം:15051 school new vew.png|സ്കൂൾ
പ്രമാണം:15051 sports c.jpg|സ്പോർട്സ് പരിശീലനം
പ്രമാണം:15051 sports c.jpg|സ്പോർട്സ് പരിശീലനം
പ്രമാണം:15051 vaarshikam4.jpg
</gallery>
</gallery>
6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917676...2519073" എന്ന താളിൽനിന്ന് ശേഖരിച്ചത്