"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:


=== പോസ്റ്റർ ഡിസൈനിംഗ് മത്സരം ===
=== പോസ്റ്റർ ഡിസൈനിംഗ് മത്സരം ===
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻ്റെൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓറിയൻെറൽ എച്ച് എസ് എസ് തിരൂരങ്ങാടി JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈനിംഗ് മത്സരം നടത്തി. മത്സരാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.
[[പ്രമാണം:19009-jrc-antidrug day pledge.jpg|ലഘുചിത്രം|314x314ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും ]]
[[പ്രമാണം:19009-jrc-antidrug day pledge.jpg|ലഘുചിത്രം|314x314ബിന്ദു|ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും ]]


വരി 75: വരി 75:




അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സന്ദേശം അറബിക് ഭാഷയിൽ നടത്തി ആമിന ഷഹദ, ലിയ മെഹനാസ്, ഫാത്തിമ റിദ , മൗസൂഫ അലി എന്നിവർ സംസാരിച്ചു.
 
അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സന്ദേശം അറബിക് ഭാഷയിൽ നടത്തി ആമിന ഷഹദ, ലിയ മെഹനാസ്, ഫാത്തിമ റിദ , മൗസൂഫ അലി എന്നിവർ സംസാരിച്ചു.


ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.
ക്ലബ്ബ് കോർഡിനേറ്റർ പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി.
വരി 83: വരി 84:
[[പ്രമാണം:19009-antidrugs poster rachana-arts club.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
[[പ്രമാണം:19009-antidrugs poster rachana-arts club.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
[[പ്രമാണം:19009-antidrugs poster rachana-arts club-1.jpg|ലഘുചിത്രം|333x333ബിന്ദു|poster rachana-arts club-1]]
[[പ്രമാണം:19009-antidrugs poster rachana-arts club-1.jpg|ലഘുചിത്രം|333x333ബിന്ദു|poster rachana-arts club-1]]
ആർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  


26 6. 2024 ലഹരിക്കെതിരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു  HM  റഷീദ് മാസ്റ്റർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി സുബൈർ മാസ്റ്റർ ക്ലാസ് നയിച്ചു ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞുകുട്ടികൾ ചെയ്ത വർക്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു
26 6. 2024 ലഹരിക്കെതിരെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു  HM  റഷീദ് മാസ്റ്റർ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി സുബൈർ മാസ്റ്റർ ക്ലാസ് നയിച്ചു ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞുകുട്ടികൾ ചെയ്ത വർക്കുകളുടെ ഒരു പ്രദർശനവും സംഘടിപ്പിച്ചു


== '''ചെസ്, വോളിബോൾ പരീശീലനം തുടങ്ങി''' ==
=== '''ചെസ്, വോളിബോൾ പരീശീലനം തുടങ്ങി''' ===
[[പ്രമാണം:19009-volly ball 1.jpg|ലഘുചിത്രം|volly ball 1]]
[[പ്രമാണം:19009-volly ball 1.jpg|ലഘുചിത്രം|volly ball 1|ഇടത്ത്‌|306x306px]]
[[പ്രമാണം:19009-chess1.jpg|ലഘുചിത്രം|326x326px|chess training -2024|നടുവിൽ]]
 
സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ്  മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.
 
== '''സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)''' ==
[[പ്രമാണം:19009-sportskit 2.jpg|ലഘുചിത്രം|368x368ബിന്ദു|Sportskit -sponsored by TSA]]
[[പ്രമാണം:19009-sports kit1.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു]]
കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.
 
 


=== '''യാത്രയയപ്പ് നടത്തി''' (5-7-24) ===
[[പ്രമാണം:19009-guides for TS test.jpg|ലഘുചിത്രം|guides for TS test]]
എടരിക്കോട് പി.കെ.എ.എം സ്കൂളിൽ വെച്ച് നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് തൃതീയ സോപാൻ പരീക്ഷക്ക് പോകുന്ന ഗൈഡുകൾക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി . എ.പി റംലാ ബീഗം ടീച്ചർ, പി. അബ്ദുസ്സമദ് മാസ്റ്റർ , പി. ജൗഹറ ടീച്ചർ ചടങ്ങിൽ സംബന്ധിച്ചു.


=== '''NMMS പരീക്ഷ പരിശീലനം -മാർഗ നിർദേശക ക്ലാസും അഭിരുചി പരീക്ഷയും നടന്നു( 6-7-24)''' ===
[[പ്രമാണം:19009-NMMS -TEST 1.jpg|ലഘുചിത്രം|307x307px|NMMS -TEST 1]]
[[പ്രമാണം:19009-NMMS TEST -2.jpg|ഇടത്ത്‌|ലഘുചിത്രം|NMMS TEST -2|329x329ബിന്ദു]]
'''NMMS'''  പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിജയഭേരി വിജയസ്പർശം പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ കുട്ടികൾക്കായി അഭിരുചി പരീക്ഷയും  മാർഗനിർദേശക ക്ലാസും സംഘടിപ്പിച്ചു


മാർഗനിർദേശക ക്ലാസ് ഹെഡ്മാസ്റ്റർ ടി  അബ്ദുറഷീദ് സർ  ഉദ്ഘാടനം ചെയ്തു.അഭിരുചി പരീക്ഷക്ക് കെ.ശംസുദ്ധീൻ മാസ്റ്റർ,പി.ഫഹദ് മാസ്റ്റർ,ഷാനവാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി


സ്പോർട്സ് ക്ലബ്ബിൻ്റെ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ്  മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.
=== '''അലിഫ് അറബിക് ടാലൻ്റ് ടെസ്ററ് മത്സരം സംഘടിപ്പിച്ചു.(10-7-24)''' ===
[[പ്രമാണം:ALIF ARABIC TALENT TEST.jpg|ലഘുചിത്രം|312x312px|ALIF ARABIC TALENT TEST]]
[[പ്രമാണം:19009-ALIF ARABIC TALENT TEST 1.jpg|ഇടത്ത്‌|ലഘുചിത്രം|ALIF ARABIC TALENT TEST 1|309x309px]]
അറബിക് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി അലിഫ് ടാലൻ്റ് ടെസ്ററ്  മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. സി.കെ അബ്ദുൽ ഖാദർ മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ, സി. റംല ടീച്ചർ, പി ഫഹദ് മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി
595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517035...2518427" എന്ന താളിൽനിന്ന് ശേഖരിച്ചത്