"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''2019-20 മികവുകൾ'''
{{PHSSchoolFrame/Pages}}
[[പ്രമാണം:44046-hm.jpg|thumb|200px|'''ഹെഡ്മിസ്ട്രസ് ശ്രീമതി എം ആ൪ ബിന്ദു''' ]]


എസ്.എസ്.എൽ.സി. വാർഷിക പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾ, മുഹമ്മദ് അബ്ദാൻ എ, അഭിജിത്ത് എം,അമൽ കൃഷ്ണ എസ്, ആനന്ദ് എം.എ, അനൂപ് സി, അർജ്ജുൻ എസ്, അശ്വിൻ ദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്, മുഹമ്മദ് അഫ്സൽ, നിഖിൽ എ.ആർ, നിരഞ്ജൻ പി, രവി കൃഷ്ണൻ എച്ച്.എം, സബിത് ആർ, സംജിത് ജി.ആർ, സിദ്ധാർത്ഥ് എസ്.വി, വിഷ്ണുരാജ് ആർ.കെ,മുഹമ്മദ് ഫഹദ് ജെ,മുഹമ്മദ് ഹാസിഫ് എച്ച് എന്നിവരാണ്. 5-ാം ക്ലാസ്സ് മുതൽ 9-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി,  സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്, സ്റ്റാൻഡേർഡ് എട്ടിൽ അരുൺദാസ് എസ്.ജി, സ്റ്റാൻഡേർഡ് ഒൻപതിൽ അക്ഷയ് എസ്.എസ്. എന്നിവരാണ്.


എസ്.എസ്.എൽ.സി.യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവർഡിന് അർഹനായവർ മുഹമ്മദ് അബ്ദാൻ എ, സബിത് ആർ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫഹദ് ജെ, മുഹമ്മദ് ഹാസിഫ് എച്ച്. എന്നിവരാണ്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന എൻ.സി.സി. കേഡറ്റിന് ലഭിക്കുന്ന അവാർഡുകൾക്ക് ആനന്ദ് എം.എ,അനൂപ് സി, അർജ്ജുൻ എസ്,അശ്വിൻദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്,നിഖിൽ എ.ആർ,നിരഞ്ജൻ പി,സബിത് ആർ, വിഷ്ണുരാജ് ആർ.കെ,അമൽ കൃഷ്ണ എസ്.എന്നീ കെഡറ്റുകൾ അർഹരായി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കായികതാരത്തിനുനൽകുന്ന അവാർഡിനർഹനായത്, ശിവപ്രസാദ് പി ആണ്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന  അവാർഡിനർഹനായത്  അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി. ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിയെന്ന നേട്ടം അക്ഷയ് എസ്.എസ് കൈവരിച്ചു. പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ക്യാഷ് അവാർഡിന്  ശ്രീനാഥ് എസ്.വി അർഹനായി.പ്ലസ് ടു സയൻസ് വിഭാഗത്തിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കുള്ള അവാർഡ്  ശബരിചന്ദ് സി.എസ്. കരസ്ഥമാക്കി.


ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അഭിരാജ് എ.എസ് അർഹനായി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.സി.സി. കമ്പനിയ്ക്കുള്ള പുരസ്കാരം ചാർലി കമ്പനി നേടുകയുണ്ടായി.ഒൻപതാം ക്ലാസ്സിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക്   നൽകുന്ന ക്യാഷ് അവാർഡിന് സജിൻ എസ്.ആർ, ,അഖിൽ എ.എസ്.എന്നിവർ അർഹരായി. ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ മികച്ച വിജയംകരസ്ഥമാക്കുന്ന വിദ്യാർത്ഥിക്കുള്ള   ക്യാഷ് അവാർഡ്   സഞ്ജു എസ്.എം നേടുകയുണ്ടായി.
{| class="mw-collapsible mw-collapsed"
! colspan="3" |'''ഹൈസ്ക്കൂൾ അധ്യാപകർ'''
|-
|ക്രമനമ്പർ
|പേര്
|ചിത്രം
|-
|1
|മഞ്ജു ജി ജെ
|[[പ്രമാണം:44046-gj.jpeg|50px|center|]] 
|-
|2
|പത്മ കെ നായർ
|[[പ്രമാണം:44046-pkn.jpeg|50px|center|]] 
|-
|3
|ജയശ്രീ വി വി
|[[പ്രമാണം:44046-vvj.jpeg|50px|center|]] 
|-
|4
|ബിന്ദുകല എൻ
|[[പ്രമാണം:44046-nab.jpeg|50px|center|]] 
|-
|5
|അജിത്കുമാർ എസ് കെ
|[[പ്രമാണം:44046-sk.jpeg|50px|center|]] 
|-
|6
|ദീപ ആർ എസ്
|[[പ്രമാണം:44046-rs.jpeg|50px|center|]] 
|-
|7
|ലതിക വി ജി
|[[പ്രമാണം:44046-lathika.jpeg|ലതിക വി ജി|50px|center|]] 
|-
|8
|സജികുമാ൪
|[[പ്രമാണം:44046-saji.jpeg|50px|center|]] 
|-
|9
|രഞ്ചു ആർ വി
|[[പ്രമാണം:44046-renju.jpeg|50px|center|]] 
|-
|10
|ശ്രീദേവി വി
|[[പ്രമാണം:44046-sd.jpeg|50px|center|]] 
|-
|11
|സജിത സി ആർ
|[[പ്രമാണം:44046-crs.jpeg|50px|center|]] 
|-
|12
|ബിന്ദു എം പി
|[[പ്രമാണം:44046-mpb.jpeg|50px|center|]] 
|-
|13
|അഞ്ജു എസ് എ
|[[പ്രമാണം:44046-asa.jpeg|50px|center|]] 
|-
|14
|പ്രിയ ജെ എച്ച്
|[[പ്രമാണം:44046-jhp.jpeg|50px|center|]] 
|-
|15
|സുധി കെ എസ്
|[[പ്രമാണം:44046-sudhi.jpeg|50px|center|]] 
|-
|16
|ജയ എൽ ജി
|[[പ്രമാണം:44046-lg.jpeg|50px|center|]] 
|-
|17
|ദീപ ബി ആർ
|[[പ്രമാണം:44046-brd.jpeg|50px|center|]] 
|-
|18
|ആശ ആർ
|[[പ്രമാണം:44046-asha.jpeg|50px|center|]] 
|-
|19
|രാധിക ആർ
|[[പ്രമാണം:44046-pkn.jpeg|50px|center|]] 
|-
|20
|ഇന്ദു എൽ
|[[പ്രമാണം:44046-indu.jpeg|50px|center|]] 
|-
|21
|ബിന്ദു എസ്
|[[പ്രമാണം:44046-bs.jpeg|50px|center|]] 
|-
|22
|ജോൺ റോസ്
|[[പ്രമാണം:44046-john.jpeg|50px|center|]] 
|-
|23
|ശ്യാം ആർ പി
|[[പ്രമാണം:44046-shyam.jpeg|50px|center|]] 
|-
|24
|സുമ സി എൽ
|[[പ്രമാണം:44046-cls.jpeg|50px|center|]] 
|-
|25
|സിമിമേരി
|[[പ്രമാണം:44046-simimary.jpeg|50px|center|]] 
|-
|26
|ഷിജി
|[[പ്രമാണം:44046-shiji.jpeg|50px|center|]]
|-
|27
|സരിത
|[[പ്രമാണം:44046-sarithavps.jpeg|50px|center|]] 
|-
|28
|മഞ്ജു
|[[പ്രമാണം:44046-manjuvps.jpeg|50px|center|]] 
|-
|29
|ജിനിബെൻസിഗർ
|[[പ്രമാണം:44046-jini.jpeg|50px|center|]]
|-
|30
|ശ്രീലതാ ദേവി
|[[പ്രമാണം:44046-sreelatha.jpeg|ശ്രീലതാ ദേവി|50px|center|]] 
|}


അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളിലെ വാർഷിക പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളെന്ന ബഹുമതി  യഥാക്രമം   റിയാൻ എസ്. വിയനി, അതുൽ എസ്.ജെ, അഭിരാജ് എ.എസ് എന്നിവർ കരസ്ഥമാക്കി. എട്ടാം ക്ലാസ്സിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിയെന്ന ബഹുമതി സഞ്ജു എസ്.എം സ്വന്തമാക്കി.
{{Yearframe/Header}}


== പഠനപരിപോഷണ പദ്ധതികൾ ==
== 22-23  പ്രവ൪ത്തനമികവുകൾ ==
'''നവപ്രഭ'''
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 238 കുട്ടികൾ പരീക്ഷ എഴുതി. 237 കുട്ടികൾ പാസ്സായി. 35 കുട്ടികൾ എപ്ലസ്സ് കരസ്ഥമാക്കി. 16 പേർ 9 എപ്ലസും നേടി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡിന്  ഈ അധ്യയന വർഷത്തിൽ 8 ബിയിലെ അഭിമന്യു അർഹനായി. പതിനായിരം രൂപ ക്യാഷ് അവാർഡ് ലഭിച്ചു.
ഈ അധ്യയന വർഷത്തിലെ യു എസ് എസ് കരസ്ഥമാക്കിയത്  അസ്ന, അഭിനവ്, അക്ഷയ് ആർ എ എന്നിവരാണ്
കേരള സംസ്ഥാന തളിര് സ്കോളർഷിപ്പിന് 7എയിലെ ആദിൽ മുഹമ്മദ് 80 ന് 75 മാർക്ക് നേടി സ്കോളർഷിപ്പ് കരസ്ഥമാക്കി.
ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ 8എ യിൽ പഠിക്കുന്ന നിഖിൽ എം ന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം  ലഭിച്ചു.എൻ എം എം എസ് സ്കോളർഷിപ്പ്പരീക്ഷയിൽ  8 ബി യിലെ അക്ഷയ് ആർ എ 8 എ യി ലെ ഫാരിസ് സുൽത്താൻ8 എ ഒൺലെ ആര്യൻ എസ് പി എന്നിവർ വിജയം നേടി


മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്.  ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.


'''ശ്രദ്ധ പദ്ധതി'''
=== സ്കൂൾ ശാസ്ത്രോത്സവം 2022-23 ===
ഹൈസ്ക്കൂൾ വിഭാഗത്തിൽ 8 സി ഒൺ ൽ പഠിക്കുന്ന ശിവപ്രസാദിന് ഇലക്ട്രിക്കൽ വിങ്ങിനും ത്രഡ് വർക്കിന്  9 എയിൽ പഠിക്കുന്ന അക്ഷയ് കൃഷ്ണക്കും 9 എഫിലെ അനന്ദൻ ബി രാജേഷിന്  റെക്സിൻ ക്യാൻവാസ് ആൻഡ് ലെതർ വർക്കിനും  9എ യിലെ സാൻ ബോബിക്ക് വുഡ് വർക്കിനും ഒന്നാം സമ്മാനം ലഭിച്ചു
സോഷ്യൽ സയൻസ് ക്വിസ് ന് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണുവിന്റ രണ്ടാം സമ്മാനം ലഭിച്ചു
വർക്ക് എക്‌സ്പീരിയൻസിന് ഓവർ ആൾ സെക്കന്റ് ലഭിച്ചു.
ഐ ടി മേളയിൽ 10 ഇയിലെ സിദ്ധാർത്ഥിന് മലയാളം കമ്പ്യൂട്ടിങ്ങിന് രണ്ടാം സ്ഥാനം ലഭിച്ചു.


പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.
=== സബ്ജില്ലാസ്കൂൾ കലോത്സവം ===


'''മലയാളത്തിളക്കം'''
സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ഹൈസ്കൂൾ ഓവർ ആൾ തേർഡ് നേടി. ഹിന്ദി കവിതാ രചനയ്ക്ക് 10 ഡിയിലെ സിദ്ധാർത്ഥ് വിഷ്ണു ഒന്നാം സ്ഥാനം നേടി. ഏഴ് എയിലെ വൈഗ കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം നേടി. ഹിന്ദി പദ്യം ചൊല്ലൽ 8 B യിലെ ഗണേഷ് ഒന്നാമതായി.
നാടൻ പാട്ടിന്  9 എ യിലെ ശ്രേയാ ലക്ഷ്‌മി ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.10 ബി യിലെ ആഷിഷിന്റെ ടീമിന് ഓർക്കസ്ട്രയ്ക്ക് ഫസ്റ്റ് ലഭിച്ചു
ഹൈസ്കൂൾ ശാസ്ത്രീയ സംഗീതത്തിന്  10 എയിലെ അഭിജിത്ത് ഒന്നാമതായി. ചെണ്ടമേളത്തിന് ശ്രാവണിന്റെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യുപി തലത്തിൽ അറബിക്ക് പ്രശ്നോത്തരിക്ക് ഷാ എൻ ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുച്ചിപ്പുടിക്ക് ഏഴിലെ വൈഗ ഒന്നാം സ്ഥാനം നേടി. ഇംഗ്ലീഷ് പ്രസംഗത്തിന് 5 എയിലെ എബ്രഹാം സെബാസ്റ്റിൻ ഒന്നാമതായി.
യു പി തലത്തിൽ  ഗ്രൂപ്പ് ഡാൻസിന് വൈഗ ആൻഡ് ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു
അക്ഷയ് ആർ എ എന്നിവരാണ് യുപി തലത്തിൽ അറബിക്ക് പ്രശ്നോത്തരിക്ക് ഷാ എൻ ഷാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
===  കലോത്സവം റവന്യു ജില്ലാ തലം ===
നാടോടിനൃത്തത്തിന് ഫാസില എഗ്രേഡ് നേടി. ഗണേഷ് ഹിന്ദി പദ്യം ചൊല്ലലിൽ എഗ്രേഡ് നേടി.  സംഘനൃത്തം  മോഹിനിയാട്ടം എന്നിവയ്ക്ക് വൈഗയ്ക്കും ഒന്നാം സ്ഥാനവും എഗ്രേഡ് ലഭിച്ചു.


അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പ്രീടെസ്റ്റ് നടത്തിയാണ് പഠിപ്പിക്കാനായി തെരഞ്ഞെടുത്തത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി.
=== കായിക മികവുകൾ ===
ബാഡ്മിന്റൻ സബ് ജൂനിയർ വിഭാഗത്തിൽ 8എ യിൽ പഠിക്കുന്ന നിഖിൽ എം ന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.


'''ഹലോ ഇംഗ്ലീഷ്'''
'''ചീത്രശാല'''
<gallery>
പ്രമാണം:44046-sammanam3.jpeg
</gallery>


കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.
=='''2019-20 പ്രവ൪ത്തനമികവുകൾ'''==
വർഷവും  ധാരാളം പ്രതിഭകൾ വ്ത്യസ്ഥങ്ങളായ മേഖലകളിൽ തങ്ങളുടെ മികവുകാണിച്ചു.


'''സുരീലി ഹിന്ദി'''
=== വാർഷിക പരീക്ഷ ജേതാക്കൾ ===
<p align="justify">എസ്.എസ്.എൽ.സി. വാർഷിക പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾ, മുഹമ്മദ് അബ്ദാൻ എ, അഭിജിത്ത് എം,അമൽ കൃഷ്ണ എസ്, ആനന്ദ് എം.എ, അനൂപ് സി, അർജ്ജുൻ എസ്, അശ്വിൻ ദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്, മുഹമ്മദ് അഫ്സൽ, നിഖിൽ എ.ആർ, നിരഞ്ജൻ പി, രവി കൃഷ്ണൻ എച്ച്.എം, സബിത് ആർ, സംജിത് ജി.ആർ, സിദ്ധാർത്ഥ് എസ്.വി, വിഷ്ണുരാജ് ആർ.കെ,മുഹമ്മദ് ഫഹദ് ജെ,മുഹമ്മദ് ഹാസിഫ് എച്ച് എന്നിവരാണ്. 5-ാം ക്ലാസ്സ് മുതൽ 9-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളിൽ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇനിപ്പറയുന്നവരാണ്. സ്റ്റാൻഡേർഡ് അഞ്ചിൽ റിയാൻ എസ്. വിയനി,  സ്റ്റാൻഡേർഡ് ആറിൽ ജുവൈദ് അലം, സ്റ്റാൻഡേർഡ് ഏഴിൽ അഭിജിത്ത് എസ്, സ്റ്റാൻഡേർഡ് എട്ടിൽ അരുൺദാസ് എസ്.ജി, സ്റ്റാൻഡേർഡ് ഒൻപതിൽ അക്ഷയ് എസ്.എസ്. എന്നിവരാണ്.


സുരീലിഹിന്ദിയുടെ സ്ക്കൂൾ തലത്തിൽ ഭംഗിയായി നടന്നുവരുന്നു. സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി 25 ന് നടന്നു കുട്ടികളുടെ വിവിധ ഹിന്ദി പരിപാടികൾ അന്ന് സംഘടിപ്പിച്ചു.
=== ക്യാഷ് അവർഡ് കരസ്ഥമാക്കിയവർ ===
<p align="justify">എസ്.എസ്.എൽ.സി.യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവർഡിന് അർഹനായവർ മുഹമ്മദ് അബ്ദാൻ എ, സബിത് ആർ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫഹദ് ജെ, മുഹമ്മദ് ഹാസിഫ് എച്ച്. എന്നിവരാണ്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന എൻ.സി.സി. കേഡറ്റിന് ലഭിക്കുന്ന അവാർഡുകൾക്ക് ആനന്ദ് എം.എ,അനൂപ് സി, അർജ്ജുൻ എസ്,അശ്വിൻദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്,നിഖിൽ എ.ആർ,നിരഞ്ജൻ പി,സബിത് ആർ, വിഷ്ണുരാജ് ആർ.കെ,അമൽ കൃഷ്ണ എസ്.എന്നീ കെഡറ്റുകൾ അർഹരായി.  ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിയെന്ന നേട്ടം അക്ഷയ് എസ്.എസ് കൈവരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കായികതാരത്തിനുനൽകുന്ന അവാർഡിനർഹനായത്, ശിവപ്രസാദ് പി ആണ്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന  അവാർഡിനർഹനായത്  അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.</p>
 
=== മികച്ച കായികതാരം,  മികച്ച ശാസ്ത്രകാരൻ ===
<p align="justify">ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി.</p>
 
== '''2018-19 പ്രവ൪ത്തന മികവുകൾ''' ==
<p align=justify>എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിച്ചു ബാലരാമപുരം ബി.ആർ സി നടത്തിയ സബ്ജില്ലാ ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ചിലേറെ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗവൈഭവങ്ങൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. . സ്കകൾ സ്ഥാപക ദിനമായ ജൂലൈ 25 ന് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക് പി ടി എ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി,  വിളവെടുപ്പു നടത്തി.  ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു. </p>
 
'''മികവിൽ ചിലത്'''
 
<p align="justify">കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു് സംയുക്തമായി നടത്തിയ '''ഓസോൺന്നാശവും  കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സര'''ത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം  കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ്  ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം  നേടി..</p>
 
==2017 - 18'''പ്രവ൪ത്തന''' മികവുകൾ==
<p align=justify>ചാന്ദ്രദിനത്തോടനുുബന്ധിച്ച്  '''ഗ്രീൻ വേൾഡ്''' എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയ  ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ  എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.</p>
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552676...2518293" എന്ന താളിൽനിന്ന് ശേഖരിച്ചത്