"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:30, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 51: | വരി 51: | ||
===പച്ചക്കറി ത്തൈകൾ വിതരണം=== | ===പച്ചക്കറി ത്തൈകൾ വിതരണം=== | ||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-gardening24.jpg|200px]]|| | |||
[[പ്രമാണം:21302-1gardening24.jpg|200px]] | |||
|- | |||
|} | |||
മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു. | മണ്ണുത്തി സൗത്ത് സൺ അഗ്രിക്കൾച്ചറൽ ഫാം, കാർഷിക ഫലവൃക്ഷ പ്രചാരക സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചിറ്റൂർ തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ലൈബ്രറി കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ നമ്മുടെ സ്കൂളിന് ഗ്രോബാഗ്, പച്ചക്കറി തൈകൾ, ജൈവവളം എന്നിവ ലഭിച്ചു. നഗരസഭാധ്യക്ഷ കെ. എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ സുമതി, ഷീജ എന്നിവർ സംസാരിച്ചു. | ||
==ജൂലായ്== | |||
===നല്ല വായന നന്മവായന=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-nallavayana24.jpg|200px]]|| | |||
[[പ്രമാണം:21302-nanmavayana24.jpg|200px]] | |||
|- | |||
|} | |||
നമ്മുടെ സ്കൂളിൽ വായന ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനമാണ് "നല്ല വായന നന്മവായന ". രക്ഷിതാവും കുട്ടിയും ചേർന്ന് പങ്കെടുക്കുന്ന മത്സരപരിപാടിയാണ് ഇത്. കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിധിനിർണ്ണയം നടത്തിയത് ജിവിജി എച്ച് എസ് അധ്യാപകരാണ്. മലയാളം, തമിഴ് വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങളുമുണ്ട്. രക്ഷിതാക്കളുടെ പിന്തുണ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. അതോടൊപ്പം രക്ഷിതാവിന് കഴിവ് പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ മത്സരപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. |