"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''<big>ടീൻസ് ക്ലബ്</big>''' ==
== '''<big>ടീൻസ് ക്ലബ്</big>''' ==
വില്യാപ്പള്ളി എം ജെ സ്കൂൾ ടീൻസ് ക്ലബിൻ്റെ നേതൃത്തത്തിൽ ക്രിയത്മക കൗമാരം_കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു.ക്ലാസ് ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ ആർ ഉൽഘാടനം ചെയ്തു.ഡോക്ടർ രാഹുൽ ആർ ക്ലാസെടുത്തു.
വില്യാപ്പള്ളി എം ജെ സ്കൂൾ ടീൻസ് ക്ലബിൻ്റെ നേതൃത്തത്തിൽ ക്രിയത്മക കൗമാരം_കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 14 ബുധൻ 2024 ക്ലാസ് സംഘടിപ്പിച്ചു.ക്ലാസ് ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ ആർ ഉൽഘാടനം ചെയ്തു.'''ഡോക്ടർ രാഹുൽ ആർ''' ക്ലാസെടുത്തു.
 
[[പ്രമാണം:16008-alif talent.jpg|ഇടത്ത്‌|ലഘുചിത്രം|200x200px]]
 
 
 
== '''''അലിഫ് ടാലൻ്റ് എക്സാം''''' ==
സ്കൂൾ '''അറബി ക്ലബിൻ്റെ''' നേതൃത്തത്തിൽസ്കൂൾതല അലിഫ് ടാലൻ്റ് എക്സാം 6.7.24 സ്കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു.മിസ്ന ഫാത്തിമ 10 B,ഷാഹിന സൈദ് 8B,റിഫഫാത്തിമ 10C എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.
 
<gallery>
പ്രമാണം:16008-alif talent3.jpeg
പ്രമാണം:16008-alif talent2.jpg
</gallery>

08:20, 12 ജൂലൈ 2024-നു നിലവിലുള്ള രൂപം

ടീൻസ് ക്ലബ്

വില്യാപ്പള്ളി എം ജെ സ്കൂൾ ടീൻസ് ക്ലബിൻ്റെ നേതൃത്തത്തിൽ ക്രിയത്മക കൗമാരം_കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 14 ബുധൻ 2024 ക്ലാസ് സംഘടിപ്പിച്ചു.ക്ലാസ് ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ ആർ ഉൽഘാടനം ചെയ്തു.ഡോക്ടർ രാഹുൽ ആർ ക്ലാസെടുത്തു.


അലിഫ് ടാലൻ്റ് എക്സാം

സ്കൂൾ അറബി ക്ലബിൻ്റെ നേതൃത്തത്തിൽസ്കൂൾതല അലിഫ് ടാലൻ്റ് എക്സാം 6.7.24 സ്കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു.മിസ്ന ഫാത്തിമ 10 B,ഷാഹിന സൈദ് 8B,റിഫഫാത്തിമ 10C എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.