"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<gallery>
</gallery>
 
== <u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> ==
 
== <big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big> ==
 
03/06/24നു അദ്ധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ GUPS Adkathbail സ്കൂൾ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിന് സ്കൂൾ HM Smt. Yashoda teacher സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ Smt. Ashwini G Naik ന്റെ അദ് ധ്യ് ക്ഷതയിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും Govt. General Hospital സീനിയർ കൺസൾട്ട് ന്റു മായ Dr. അബ്ദുൾ സത്തർ എ എ ചടങ്ങ് ഉദ് ഘാടനം ചെയ്തു. ചടങ്ങിന് മുഖ്യ അതിഥി യായി Udupi Garden ലെ ശ്രീ രാം പ്രസാദ്, Rtd. Teacher Smt. Shirley Hycianth, school PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് കെ ആർ, SMC chairman sree. P. Ramesha, MPTA president ശ്രീ പവിത്ര, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പുതുതായി എത്തിയ കുട്ടികളെ വർണകിരീടം ചൂടിച്ചും, ബലൂണുക ൾ നൽകിയും ബാൻഡിന്റെ അകമ്പടിയോടെ യാണ് സ്വീകരിച്ചത്. തുടർന്ന് കുട്ടികള് ക്ക് പുസ്തകവും, പഠനോപകര ണ ങ്ങളും വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ക്കായി രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ആശംസപ്രസംഗത്തിനു ശേഷം സ്റ്റാഫ്‌ സെക്രട്ടറി Smt. ഭാരതി ടീച്ചർ ചടങ്ങിനു നന്ദി യും അറിയിച്ചു. കുട്ടികൾ ക്കും, രക്ഷിതാക്കൾ ക്കും പായസം വിതരണവും നടന്നു.<gallery>
പ്രമാണം:11451-KGD-PRAVESHOTSAVA 1- 2024.resized.JPG|alt=
പ്രമാണം:11451-KGD-PRAVESHOTSAVA 2-2024.resized.JPG|alt=
പ്രമാണം:11451-KGD-PRAVESHOTSAVA 3-2024.resized.JPG|alt=
പ്രമാണം:11451-KGD-PRAVESHOTSVA 4-2024.resized.JPG|alt=
</gallery>
 
== ജൂൺ 5-ലോകപരിസ്‌ഥിതി ദിനാചരണ ==
 
ജൂൺ 5-ലോകപരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി GUPS Adkathbail വൃക്ഷതൈ നടീൽ പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി smt. Bharathi teacher ന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് അനേകം വൃക്ഷതൈകൾ സ്കൂൾ പരിസരത്തു  നട്ടു.ഇതോടനുബന്ധിച്ചു ക്ലാസ്സ്‌ തലത്തിൽ പോസ്റ്റർ രചന മത്സരവും, നമ്മുടെ പരിസ്ഥിതി ഇന്നലെ -ഇന്ന് -നാളെ എന്ന വിഷയം ആസ്പദമാക്കി ഉപന്യാസരചന മത്സരവും സംഘടിപ്പിച്ചു.<gallery>
പ്രമാണം:11451-KGD-JUNE 5-2024.resized.jpg|alt=
</gallery>
 
== മധുരം മലയാളം ==
ജൂൺ 11-മധുരം മലയാളം പ്രോഗ്രാമിൻ്റെ ഭാഗമായി മലയാള മനോരമ പത്രം വിതരണം ചെയ്തു. ചടങ്ങിൽ Hotel udupi Garden ലെ ശ്രീ രാം പ്രസാദ്,സ്കൂൾ HM smt. Yashoda teacher, സ്റ്റാഫ് സെക്രട്ടറി Bharathi teacher,തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ പത്രം വായനയുടെ പ്രാധാ ന്യത്തേ കുറിച്ച് ബോധവൽ ക്കരിച്ചു.
 
ജൂൺ 13(13/06/24) പേവിഷ ബാധ യുമായി ബന്ധപ്പെട്ട്  സ്റ്റാഫ് സെക്ട്ടറി smt.Bharathi teacher ൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.smt.Bharathi teacher,smt.Soumya teacher എന്നിവർ ചേർന്ന് കുട്ടികൾക്ക് ഇത് സംബന്ധിച്ച പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
 
== ഗണിത ശില്പ ശാല ==
ജൂൺ14/06/24 GUPS Adkathbail ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഗണിതം മധുര മാ ക്കുവാൻ
 
'ഗണിത ശില്പ ശാല ' സംഘടി പ്പിച്ചു.smt. ഭാരതി ടീച്ചറുടെ അധ്യക്ഷത യിൽ Soumya teacher,Asa teacher,Surabhi teacher എന്നിവർ ശില്പ ശാല ക്ക് നേതൃത്വം നൽകി. എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഗണിതം എങ്ങനെ മധുരമുള്ളതാക്കി മാറ്റം, അതിന് കുട്ടികളെ ഏ തൊക്കെരീതിൽ പ്രാപ്തരാ ക്കാം എന്നതിനെ കുറിച്ച് ക്ലാസുകൾ നൽകി.നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കൾ ഗണിതപരമായി കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെ കുറിച്ച് ചർച്ച നടത്തി.രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത ശില്പ ശാല നല്ല രീതിയിൽ അവസാനിച്ചു.
 
== പയസ്വിനി മാവിൻറെ പുനരുജീവനത്തിന്റെ രണ്ടാം വാർഷികം ==
അതിജീവനത്തിന്റെ കഥ പറയുന്ന പയസ്വിനി മാവിൻറെ പുനരുജീവനത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു ശനിയാഴ്ച 15/6/24 ജി യുപിഎസ് അടുക്കത്ത് ബയലിലെ പയസ്വിനിത്തണലിൽ പ്രകൃതി സ്നേഹികളും മാതൃഭൂമി സീഡ് വിദ്യാർത്ഥികളും കാസർഗോഡ് പീപിൾസ് ഫോറം പ്രവർത്തകരും എല്ലാം ഒത്തുചേർന്ന്      ആഘോഷിച്ചു പയസ്വിനി  മാവിന്റെ പുനരുജീവനത്തിന്റെ രണ്ടാം വാർഷികാഘോഷം കവി കല്ലറ
 
അജയൻ ഉദ്ഘാടനം ചെയ്തു ചടങ്ങി ഇനി കാസർഗോഡ് നഗരസഭ  കൗൺസിലറും എസ് എം സി ചെയർമാനുമായ എം രമേശ്  ചടങ്ങിന് അധ്യക്ഷത  വഹിച്ചു. മാവിന്റെ ബഡ് ചെയ്ത തൈകൾ കദീജ കല്ലംകടി 3 സ്കൂളുകൾക്ക് മാവിൻ തൈ വിതരണം ചെയ്തു. ജോസഫ്, കൃഷ്ണ നമ്പൂതിരി, കെ വി കുമാരൻ, എം പദ്മാക്ഷൻ, കെ കുഞ്ഞമ്പു നായർ, എം ലത, മാതൃഭൂമി സ്പെഷ്യൽ കറസ്പോണന്റ്, വി. യു മാത്യുകുട്ടി എന്നിവർ സംസാരിച്ചു ഊരാളുങ്കൽ സൊസൈറ്റി സീനിയർ മാനേജർ എം നാരായണൻ,ലെയ്സൺ ഓഫീസർ വി. നിഷാൻ എന്നിവർ പങ്കെടുത്തു. കാസർഗോഡ് നഗര ഹൃദയത്തിൽ കവയിത്രി സുഗതകുമാരി 2006 ൽ നട്ട പയസ്വിനി എന്ന നാട്ടുമാവ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി മുറിക്കാൻ തീരുമാനിച്ചപ്പോൾ അടുക്കത്ത്ബയൽ സ്ക്കൂളിലെ സീഡ് വിദ്യാർത്ഥികൾ അതിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. 2022 ജൂൺ 15 നാണ് ഇത് സ്ക്കൂൾ അങ്കണത്തിലേക്ക് എത്തിയത്.
 
== '''ജൂൺ 19വായനദിനം''' ==
ജൂൺ 19(19/06/24)ഈ വർഷത്തെ വായനദിനം GUPS Adkathbail വളരെ വിപുലമായി ആഘോഷിച്ചു. പ്രശസ്ത എഴുത്ത്കാരിയും കർണാടക -തുളു സാഹിത്യപരിഷ് ത്തു അവാർഡ് ജേതാവുമായ ശ്രീമതി രാജശ്രീ ടി റായ് പെർള ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. ഹരീഷ് കെ.ആർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ശ്രീമതി ഭാരതി ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ ആശംസയുംലൈബ്രററി ഇൻ ചാർജ് ശ്രീമതി ശ്രീരേഖ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് LP, UP തലത്തിലെ കുട്ടികൾക്ക് വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വായനാദിന പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
 
വായനാവാരത്തിന്റെ രണ്ടാം ദിനമായ 20/06/24 വ്യാഴാഴ്ച ഭാഷാധ്യാപകനും, പ്രശസ്ത സാഹിത്യ സംഗീതോപാസകനുമായ ശ്രീ കെ.എസ് നാരായണൻ നമ്പൂതിരി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ. പ്രസിഡണ്ട് ശ്രീ ഹരീഷ് കെ.ആർ അധ്യക്ഷനായ ചടങ്ങിൽ Hm in charge ശ്രീമതി ഭാരതി ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ ആശംസയും അർപ്പിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി സൗമ്യ വിജേഷ് ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പത്രവായന മത്സരവും സംഘടിപ്പിച്ചു.
 
== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
ജൂൺ 21(21/06/24) അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജി.യു.പി.എസ്. അടുക്കത്ത്ബയൽ യോഗ പ്രദർശനം നടത്തി. School Physical Education Teacher ശ്രീമതി പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ നന്ദനയും മയൂഖും യോഗാഭ്യാസ പ്രകടനങ്ങൾ പങ്കുവച്ചു. ശ്രീമതി അനുശ്രീ ടീച്ചർ യോഗയുടെ ആവശ്യകതയെയും അത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന് SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.
 
== ജൂൺ 25-വായനാവാരത്തിന്റെ സമാപനം ==
വായനാവാരത്തിന്റെ സമാപനം കുറിച്ച് കൊണ്ട്GUPS Adkathbail ൽ ജൂൺ 25 (25/06/24 ) ന് KWCICS Club, Kasargod ന്റെ സഹകരണത്തോടെ വായനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലർ ശീ ദാമോധരൻ സർ, ലൈബ്രറി പ്രസിഡണ്ട് ശ്രീമതി. പുഷ്പലത ടീച്ചർ, ലൈബ്രറി സെക്രട്ടറി ശ്രീമതി. ഭാരതി ,ലൈബ്രേറിയൻ ശീമതി. ഹരിനാക്ഷി,BRC യിലെ ശ്രീമതി. സരസ്വതി ടീച്ചർ, School HM in charge ശ്രീമതി. ഭാരതി ടീച്ചർ, SRG ക്ൺവീനർ ശ്രീ. ഗഫൂർ സർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങളും അറിവുകളും പങ്ക് വച്ചു. ക്വിസ് മത്സരത്തിലും വായനാ മത്സരത്തിലും പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
 
== ബഷീർ ദിനാഘോഷം ==
ജൂലായ് 5 (05/07/24 ) ജി.യു.പി.എസ് അടുക്കത്ത്ബയലിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആഘോഷിച്ചു. ക്ലാസ് തലത്തിലും സ്ക്കൂൾ തലത്തിലും കുട്ടികൾക്ക് ക്വിസ് മത്സരവും, "ബഷീർ എന്റെ രചനയിൽ " ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ബഷീറിന്റെയും പാത്തുമ്മയുടെയും ഓർമ്മക്കായി കുട്ടികൾ അവരുടെ വേഷവും അവതരിപ്പിച്ചു. ഗഫൂർ സർ, രഞ്ജിത ടീച്ചർ, ശ്രീരേഖ ടീച്ചർ, സൗമ്യ ടീച്ചർ, ഷിജില ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്വിസ് മത്സരത്തിനും, രചന മത്സരത്തിനും, വേഷ അവതരണത്തിലും വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നടത്തി.
 
== <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> ==
<big>പ്രീ പ്രൈമറി ഫെസ്റ്റ്</big>
 
ജി യു പി എസ് അടുക്കത്ത്ബയൽ 7-3 2024 വ്യാഴാഴ്ച പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു. HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു.  PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ച പരിപാടി മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം  ഉദ്ഘാടനം ചെയ്തു.   PTA അംഗങ്ങളായ ശ്രീ. മുനീർ , ശ്രീ. താജുദീൻ, എഡ്യുകേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. രജനി കെ, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ശ്രീമതി. ശൈലജ  പരിപാടിക്ക്  നന്ദി അറിയിച്ചു.<gallery>
പ്രമാണം:11451-KGD-PRE PRIMARY FEST- INAUGURATION.resized.jpg
പ്രമാണം:11451-KGD-PRE PRIMARY FEST 2023.resized.jpg
</gallery>

<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
== ഫെയർവെൽ പാർട്ടി ==
2024 March 7 ന് ഏഴാം ക്ലാസിൻ്റെ ഫെയർവെൽ പാർട്ടി നടന്നു. HM ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തൃശ പി.വി സ്വാഗതം പറഞ്ഞു . പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവെച്ചും  യാത്രയയപ്പ് സംഗമം നിറമുള്ള ഓർമ്മയാക്കി കൂട്ടുകാർ. സ്കൂളിലെ നിരവധി അധ്യാപകർ ഈ വേളയിൽ സംസാരിച്ചു. സ്കൂൾ ലീഡർ ബിജേഷ്  കേക്ക് മുറിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം 3 മണിയോടെ ഫെയർവെൽ പാർട്ടി അവസാനിച്ചു. സ്കൂൾ ലീഡർ പരിപാടിക്ക് നന്ദി അറിയിച്ചു. തുടർന്ന് ഏഴാം ക്ലാസ് കുട്ടികളുടെ ഫോട്ടോ എടുപ്പും ഉണ്ടായിരുന്നു.<gallery>
പ്രമാണം:11451-KGD-FAREWELL PARTY 2023.resized.jpg
</gallery>

== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും ==
== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും ==
വരി 8: വരി 76:
== സ്കൂൾതല പഠനോത്സവം ==
== സ്കൂൾതല പഠനോത്സവം ==
6-03-2024 ന് ജി.യു.പി.എസ് അടുക്കത്ത് ബയലിൽ സ്കൂൾതല പഠനോത്സവം നടന്നു. ചടങ്ങിന് ശ്രീമതി. യശോദടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ശ്രീമതി. അശ്വിനി ജി നായിക് അധ്യക്ഷത വഹിച്ച യോഗത്തിൽ PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ. ആർ, SMC ചെയർമാൻ ശ്രീ. രമേശ . പി , MPTA പ്രസിഡൻ്റ് ശ്രീമതി. പവിത്ര , വാർഡ് കൗൺസിലർ ശ്രീമതി. ഹേമലത ജെ ഷെട്ടി, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രജനി കെ പഠനോത്സവം ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളടങ്ങിയ ലോഗ് ബുക്ക് പ്രകാശനവും നടന്നു. വിവിധ വിഷയങ്ങളിൽ കുട്ടികൾ ഒരുക്കിയ പ്രദർശനം PTA പ്രസിഡൻ്റ് ശ്രീ. ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി  ആശ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. കുട്ടികളുടെ മികവിൻ്റെ നേർക്കാഴ്ചയായ പഠനോത്സവം 4 മണി യോടെ അവസാനിച്ചു.

പഠനോത്സവത്തോടനുബന്ധിച്ച് 2022-23 വർഷത്തിൽ  LSS, USS വിജയികളായവരെ മെമൻ്റോ നൽകി അനുമോദിച്ചു.   ഇക്കൊല്ലത്തെ  ഇൻ സ്പെയർ അവാർഡിന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്ത ഫാഹിസയെ മെമൻ്റോ നൽകി അനുമോദിച്ചു.
അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അലിഫ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളേയും മെമെൻ്റോ നൽകി അനുമോദിച്ചു.<gallery>
പ്രമാണം:11451-KGD-PADANOLSAVAM-2023.resized.jpg
പ്രമാണം:11451-KGD-LOG BOOK.resized.jpg
</gallery>

== ക്ലാസ് തല  മികവുത്സവം ==
== ക്ലാസ് തല  മികവുത്സവം ==
വരി 33: വരി 108:

== REPUBLIC DAY CELEBRATION ==
== REPUBLIC DAY CELEBRATION ==
* ജി.യു.പി.എസ് അടുക്കത്ത്ബയലിൽ January 26 ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം [[/xn--vvc0bga7lybq9eva.hm/|ആഘോഷിച്ചു.HM]] പതാക ഉയർത്തി.PTA പ്രസിഡൻ്റ് ശ്രീ ഹരീഷ്  ശ്രീ ജമാൽ , ശ്രീ അമീൻ എന്നിവർ പങ്കെടുത്തു.  HM റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു. കുട്ടികൾക്ക് മധുര വിതരണവും നടന്നു.
* ജി.യു.പി.എസ് അടുക്കത്ത്ബയലിൽ January 26 ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം [[/xn--vvc0bga7lybq9eva.hm/|ആഘോഷിച്ചു.HM]] പതാക ഉയർത്തി.PTA പ്രസിഡൻ്റ് ശ്രീ ഹരീഷ്  ശ്രീ ജമാൽ , ശ്രീ അമീൻ എന്നിവർ പങ്കെടുത്തു.  HM റിപ്പബ്ലിക് ദിന സന്ദേശം നൽകി. ശാന്ത ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു. കുട്ടികൾക്ക് മധുര വിതരണവും നടന്നു.<gallery>
പ്രമാണം:11451-kgd-republic day 2023.resized.jpg
</gallery>

== സെൽഫ് ഡിഫൻസ് ക്ലാസ് ==
== സെൽഫ് ഡിഫൻസ് ക്ലാസ് ==
* BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി  സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ  ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു.
* BRC-KASARGOD,SSK യുടെ നേതൃത്വത്തിൽ ജി.യു.പി.എസ് അടുക്കത്ത്ബയലിൽ UP വിദ്യാർത്ഥികൾക്കായി  സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. പത്ത് ദിവസത്തെ പരിശീലനമാണ് ഉണ്ടായിരുന്നത്. യോദ്ധാ തെയ്ക്വാൺഡോ അക്കാദമിയുടെ സഹകരണത്തോടെ  ജയൻമാഷുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജയൻമാഷെ മെമൻ്റോ നൽകി അനുമോദിച്ചു.<gallery>
പ്രമാണം:11451-kgd-self defence 2023.resized.jpg
</gallery>

== പഠനയാത്ര ==
== പഠനയാത്ര ==
വരി 45: വരി 124:

== ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാ൪ ==
== ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാ൪ ==
* ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ജനുവരി 3 ന് BRC കാസർഗോഡ് വച്ച് നടന്ന ഉപജില്ലാതല ഭാസ്കരാചാര്യ ഗണിത സെമിനാറിൽ ജി.യു.പി.എസ്. അടുക്കത്ത്ബയലിലെ നന്ദന കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery>
പ്രമാണം:11451-kgd-maths seminar-2023.jpg
</gallery>

== ക്രിസ്മസ് ആഘോഷം ==
== ക്രിസ്മസ് ആഘോഷം ==
വരി 60: വരി 141:

== '''ചൗക്കി സന്ദേശം ഗ്രന്ഥാലയം - ആസ്വാദനക്കുറിപ്പ് മത്സരം''' ==
== '''ചൗക്കി സന്ദേശം ഗ്രന്ഥാലയം - ആസ്വാദനക്കുറിപ്പ് മത്സരം''' ==
കാസറഗോഡ് - ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദി യുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ,  ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം ,  ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ , എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം.  എന്നിവർഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ  നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും  വിജയി കൾക്ക് സമ്മാനങ്ങൾ  നൽകി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയും പറഞ്ഞു.
കാസറഗോഡ് - ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദി യുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ,  ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം ,  ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ , എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം.  എന്നിവർഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ  നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും  വിജയി കൾക്ക് സമ്മാനങ്ങൾ  നൽകി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:11451-kgd-sandesham library.resized.jpg
</gallery>

== '''സബ്‌ജില്ലാ ശാസ്ത്രമേള  സംഘാടക സമിതി അവലോകനയോഗം''' ==
== '''സബ്‌ജില്ലാ ശാസ്ത്രമേള  സംഘാടക സമിതി അവലോകനയോഗം''' ==
'''സബ്‌ജില്ലാ ശാസ്ത്രമേള  സംഘാടക സമിതി അവലോകനയോഗം''' 22-11-23 ജി.യു. പി. എസ് അടുക്കത്ത്ബയലിൽ നടന്നു. സംഘാടക സമിതി ആക്ടിംഗ്‌ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ മേളയുടെ അവലോകനം നടത്തി. തുടർന്ന് സബ്കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവർ സംസാരിച്ചു.
'''സബ്‌ജില്ലാ ശാസ്ത്രമേള  സംഘാടക സമിതി അവലോകനയോഗം''' 22-11-23 ജി.യു. പി. എസ് അടുക്കത്ത്ബയലിൽ നടന്നു. സംഘാടക സമിതി ആക്ടിംഗ്‌ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ മേളയുടെ അവലോകനം നടത്തി. തുടർന്ന് സബ്കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:11451-kgd-sub dist science fair- meeting.resized.jpg
</gallery>

== '''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ==
== '''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ==
'''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ജി.യു.പി.എസ്. അടുക്കത്ത്ബയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനത്തിൻ്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.    H M ശ്രീമതി. യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ ലത ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
'''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ജി.യു.പി.എസ്. അടുക്കത്ത്ബയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനത്തിൻ്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.    H M ശ്രീമതി. യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ ലത ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.<gallery>
</gallery>

== '''ഉപജില്ലാ ശാസ്ത്രമേള ഫലം''' ==
== '''ഉപജില്ലാ ശാസ്ത്രമേള ഫലം''' ==
വരി 130: വരി 216:
6) Geometrical chart-A grade-Dhanush.J
6) Geometrical chart-A grade-Dhanush.J

Up magazine-second A grade
Up magazine-second A grade<gallery>
പ്രമാണം:11451-kgd-sub dist science fair-up.resized.jpg|SUB DIST SCIENCE FAIR ACHIEVERS -UP SECTION
</gallery>

== ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ==
== ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ==
വരി 158: വരി 246:

== ഹരിത ജ്യോതി പുരസ്കാരം ==
== ഹരിത ജ്യോതി പുരസ്കാരം ==
* കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിത ജ്യോതി പുരസ്കാരം ജി.യു. പി.എസ്. അടുക്കത്ത് ബയലിന്.  സ്കൂൾ സീഡ് യൂണിറ്റിനെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ സീഡ് കൺവീനർ ലത ടീച്ചറെ മികച്ച സീഡ് കോർഡിനേറ്ററായും പ്രഖ്യാപിച്ചു. മികച്ച സീഡ് കോർഡിനേറ്റർക്കുള്ള സമ്മാനത്തുകയായ 5000 രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് ലത ടീച്ചർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു.
* കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിത ജ്യോതി പുരസ്കാരം ജി.യു. പി.എസ്. അടുക്കത്ത് ബയലിന്.  സ്കൂൾ സീഡ് യൂണിറ്റിനെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ സീഡ് കൺവീനർ ലത ടീച്ചറെ മികച്ച സീഡ് കോർഡിനേറ്ററായും പ്രഖ്യാപിച്ചു. മികച്ച സീഡ് കോർഡിനേറ്റർക്കുള്ള സമ്മാനത്തുകയായ 5000 രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് ലത ടീച്ചർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു.<gallery>
പ്രമാണം:11451-kgd-haritha jothi 2023.resized.jpg
പ്രമാണം:11451-kgd-haritha jothi -cash award.resized.jpg
</gallery>

== സ്കൂൾ കായിക മേള ==
== സ്കൂൾ കായിക മേള ==
വരി 189: വരി 280:

5. Mohammad Sallak
5. Mohammad Sallak
== '''അധ്യാപകദിനം''' ==
* '''സെപ്റ്റംബർ 5  അധ്യാപകദിനം''' വളരെ വ്യത്യസ്തമായി ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ  ആചരിച്ചു. എൽ.പി ക്ലാസുകളിൽ നമ്മുടെ "കുട്ടി ടീച്ചേഴ്സ് " അധ്യാപകരായെത്തി. ആടിയും പാടിയും കഥകൾ പറഞ്ഞും കൊച്ചുകൂട്ടുകാർ   ക്ലാസുകളിൽ നിറഞ്ഞു നിന്നു.

വരി 200: വരി 293:

സ്കൂൾ അസംബ്ലിയിൽ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായ നമ്മുടെ HM യശോദ ടീച്ചറെ PTA, SMC അംഗങ്ങൾ ആദരിച്ചു. PTA പ്രസിഡൻറ് ഹരീഷ് അവർകൾ പൊന്നാട  അണിയിച്ചു. SMC വൈസ് ചെയർമാൻ മുനീർ സർ, ട്രഷറർ ജമാൽ സർ എന്നിവർ മെമന്റോയും ശ്രീമതി ഷീമ താലവും നൽകി ആദരിച്ചു. ശ്രീ അമീൻ, ശ്രീ. ശ്രീനിവാസൻ , ശ്രീ  കിഷോർ, ശ്രീ ഇംതിയാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

* '''AUGUST 25-ഓണാഘോഷം'''

== '''ഓണാഘോഷം''' ==
ജി.യു.പി.എസ്. അടുക്കത്ത്ബയലിൽ 25-8-2023 ന്  ഓണാഘോഷം നടന്നു.ഒത്തൊരുമയുടെ പൊന്നോണം  കുട്ടികൾക്ക് ഏറെ കൗതുകമായി. ഓണപ്പൂക്കളമിട്ടും ഓണക്കളികളിൽ പങ്കെടുത്തും കുട്ടികൾ ഓണാഘോഷത്തിൽ പങ്കുചേരുകയാണിവിടെ.  മൊബൈൽ ഗെയിമുകളിൽ അഭയം തേടുന്ന ഇന്നത്തെ തലമുറയെ മുൻകാലങ്ങളിലുണ്ടായിരുന്ന കളികളും മറ്റും കുട്ടികളെ പരിചയ പ്പെടുത്തുക കൂടി ചെയ്യുന്നു ഇവിടുത്തെ അധ്യാപകർ. കുട്ടികൾ മാത്രമല്ല അധ്യാപകരും രക്ഷിതാക്കളും ആഘോഷതിമിർപ്പിലാണ്. അധ്യാപികമാർ അവതരിപ്പിക്കുന്ന തിരുവാതിര കൂടി ഇന്നത്തെ പ്രത്യേക ഇനമാണ്.രുചിയൂറും വിഭവങ്ങളുടെ അകമ്പടിയോടെ പായസമടങ്ങുന്ന ഓണസദ്യയുമുണ്ട്.പകിട്ടാർന്ന പൂക്കളങ്ങളും  പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ വിദ്യാലയാങ്കണം ഓണാവധിക്കായി അടയ്ക്കുകയാണ്. ഓണാഘോഷങ്ങൾ ഇവിടെ തീരുന്നില്ല. അവധിക്കാലം കൂടുതൽ ആഘോഷത്തോടെ നിറഞ്ഞ മനസോടെ  ഒത്തൊരുമയോടെ നമുക്ക് പൊന്നോണത്തെ വരവേറ്റു.

== '''സ്വാതന്ത്ര്യ ദിനം''' ==
* '''പൂർവാധികം  ആഘോഷത്തോടെ ഇന്ത്യയുടെ 77 ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടി.'''
* '''പൂർവാധികം  ആഘോഷത്തോടെ ഇന്ത്യയുടെ 77 ാം സ്വാതന്ത്ര്യ ദിനം കൊണ്ടാടി.'''

വരി 221: വരി 315:

വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.തുടർന്ന് പായസ വിതരണവും നടന്നു. 2023 ആഗസ്റ്റ് 15 നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 77 ആം വാർഷിക ആഘോഷങ്ങൾ കുട്ടികൾക്ക് എക്കാലവും ഓർത്തു വയ്ക്കാൻ പാകത്തിനുള്ള ഒരു  അനുഭവം തന്നെയായിരുന്നു.

== സമാധാനത്തിന്റെ  കയ്യൊപ്പ് ==
* ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ" സമാധാനത്തിന്റെ  കയ്യൊപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ P.T.A പ്രസിഡൻറ് യുദ്ധവിരുദ്ധ വാചകങ്ങളെഴുതി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കയ്യൊപ്പ്  ചാർത്തി. വലിയ ക്യാൻവാസിൽ ചെയ്ത ഇത് തികച്ചും വ്യത്യസ്തതയാർന്ന പരിപാടിയായി മാറി.

== പത്രം-  സ്കൂളിന് സ്പോൺസർ ==
* കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കാനും പത്രവായന പരിപോഷിപ്പിക്കാനും കന്നഡ പത്രത്തിന്റെ കോപ്പികൾ സ്കൂളിന് സ്പോൺസർ ചെയ്തു കൊണ്ട് ഉഡുപ്പി ഹോട്ടൽ ഉടമ രാം പ്രസാദ് സാർ .....
* കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കാനും പത്രവായന പരിപോഷിപ്പിക്കാനും കന്നഡ പത്രത്തിന്റെ കോപ്പികൾ സ്കൂളിന് സ്പോൺസർ ചെയ്തു കൊണ്ട് ഉഡുപ്പി ഹോട്ടൽ ഉടമ രാം പ്രസാദ് സാർ .....

പത്രത്തിന്റെ കോപ്പി HM ന് നൽകിക്കൊണ്ടാണ് പരിപാടിക് തുടക്കം കുറിച്ചത്.
പത്രത്തിന്റെ കോപ്പി HM ന് നൽകിക്കൊണ്ടാണ് പരിപാടിക് തുടക്കം കുറിച്ചത്.

== '''പ്രേംചന്ദ് ദിനം''' ==
* '''ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച്''' പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ  
* '''ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച്''' പ്രേംചന്ദിനെ അടുത്തറിയാനായി അഞ്ചാം ക്ലാസിലെ  

ഇഷ്‌ലോക് ശർമ്മ പ്രേംചന്ദായി വേഷമിട്ട്  അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾക്കെല്ലാം കൗതുകമുള്ള കാഴ്ചയായി ഇത് മാറി.
ഇഷ്‌ലോക് ശർമ്മ പ്രേംചന്ദായി വേഷമിട്ട്  അസംബ്ലിയിൽ സംസാരിച്ചു. കുട്ടികൾക്കെല്ലാം കൗതുകമുള്ള കാഴ്ചയായി ഇത് മാറി.

== '''സർഗസല്ലാപം''' ==
* '''ജൂലൈ 31 ന് സർഗസല്ലാപം വിദ്യാർത്ഥിസാഹിത്യ സംഗമ'''
* '''ജൂലൈ 31 ന് സർഗസല്ലാപം വിദ്യാർത്ഥിസാഹിത്യ സംഗമ'''

വരി 239: വരി 338:
എന്നിവർ   ബഹുമാനപ്പെട്ട അസിസ്റ്റന്റ് കലക്ടർ ദിലീപ് കുമാർ കൈനിക്കരയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി.
എന്നിവർ   ബഹുമാനപ്പെട്ട അസിസ്റ്റന്റ് കലക്ടർ ദിലീപ് കുമാർ കൈനിക്കരയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി.

* '''<u>July 27 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ</u>'''  
== '''<u>സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ</u>''' ==
 
July 27 ന് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടന്നു. August 3 ന് 7Bയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ  സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. സ്കൂൾലീഡർ ബിജേഷിന് HM യശോദ ടീച്ചർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്  

വരി 267: വരി 365:
സ്കൂളിലെ ഫലപ്രദമായ പ്രവർത്തനങ്ങളുടെ ചർച്ചയ്ക്കായി അന്നേ ദിവസം മൂന്നു മണിക്ക് സ്കൂൾ പാർലമെൻറ് യോഗം സംഘടിപ്പിച്ചു.
സ്കൂളിലെ ഫലപ്രദമായ പ്രവർത്തനങ്ങളുടെ ചർച്ചയ്ക്കായി അന്നേ ദിവസം മൂന്നു മണിക്ക് സ്കൂൾ പാർലമെൻറ് യോഗം സംഘടിപ്പിച്ചു.

* '''JULY 21ചാന്ദ്രദിനാഘോഷം'''
== '''ചാന്ദ്രദിനാഘോഷം''' ==
 
സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ July 21 ന് ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്ര ദിന മാഗസിൻ   'സെലനോ "23 പ്രകാശനം സ്കൂൾ പ്രധാന അധ്യാപിക യശോദ ടീച്ചർ നിർവഹിച്ചു. തുടർന്ന് സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇന്ത്യയുടെ പ്രധാന ബഹിരാകാശ പര്യവേഷണങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. തുടർന്ന് മെഗാ ക്വിസ് മത്സരം  നടത്തി. അഞ്ച് റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ  ടീമുകൾ വിജയികളായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ

അമ്പിളിമാമന് കത്ത് ' പരിപാടി സംഘടിപ്പിച്ചു.
അമ്പിളിമാമന് കത്ത് ' പരിപാടി സംഘടിപ്പിച്ചു.

== '''ഗണിതജാലകം''' ==
* '''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.

* '''ജൂലൈ 14 ന് pre primaryവർണ കൂടാരം ഉദ്ഘാടനം'''
== '''pre primary വർണ കൂടാരം ഉദ്ഘാടനം''' ==
 
ജൂലൈ 14 ന് വർണ കൂടാരം ഉദ്ഘാടനം നടന്നു. അസിസ്റ്റൻ്റ് കലക്ടർ ശ്രീ . ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. വിശിഷ്ടവ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.
ജൂലൈ 14 ന് വർണ കൂടാരം ഉദ്ഘാടനം നടന്നു. അസിസ്റ്റൻ്റ് കലക്ടർ ശ്രീ . ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. വിശിഷ്ടവ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു.

* '''<big>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</big>'''
== '''<big>സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</big>''' ==
വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.

== '''<big>പ്രീ പ്രൈമറി  "കഥോത്സവം"</big>''' ==

* <u>'''<big>July 3: പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u>

          കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery>

വരി 290: വരി 387:
</gallery>
</gallery>

== '''<big>ലോക ലഹരി വിരുദ്ധ ദിനം</big>''' ==
'''<big><u>ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം</u></big>'''
 
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ഹരീഷ് കെ ആർ റാലി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്ബ് കൺവീനർ മീനാക്ഷി ടീച്ചർ, ഭാരതി ടീച്ചർ നേതൃത്വം നൽകി<gallery>

പ്രമാണം:Anti drug day rally.jpg
പ്രമാണം:Anti drug day rally.jpg
വരി 300: വരി 393:
</gallery>
</gallery>

'''<u><big>ജൂൺ 26- ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം</big></u>'''
== '''<big>ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം</big>''' ==
 
26-06-2023 ന് ശാസ്ത്ര രംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. HM അധ്യക്ഷത വഹിച്ച ഈ പരിപാടി ശ്രീ ദിനേഷ് കുമാർ തെക്കുമ്പാട് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് ഹരീഷ് സർ, സീനിയർ അസിസ്റ്റൻറ് ഭാരതി ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ക്ലബ്ബ് കൺവീനർമാരായ മീനാക്ഷി ടീച്ചർ, ബിന്ദു ടീച്ചർ,റിനിടീച്ചർ, സൗമ്യ ടീച്ചർ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് ദിനേഷ് കുമാർ സാറിന്റെ ശാസ്ത്ര ക്ലാസും സംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഉല്ലാസകരവുമായിന്നു  ശാസ്ത്ര ക്ലാസ്സ് . ശാസ്ത്ര രംഗം കൺവീനർ സൗമ്യ ബാലൻ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടി സമാപിച്ചു.<gallery>

വരി 307: വരി 401:
</gallery>
</gallery>

'''<u><big>ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം</big></u>'''
== '''<big>അന്താരാഷ്ട്ര യോഗ ദിനം</big>''' ==
 
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി 2023 ജൂൺ 21ന് ജി യു പി എസ് അടുക്കത്ത് ബയലിൽ യോഗ പ്രദർശനവും യോഗ ദിന സന്ദേശവും നടന്നു.. ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് കെ എ യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റിക് പെയറിൽ ദേശീയതലത്തിൽ മത്സരിച്ചിട്ടുള്ള ഭവൻ രാജ്, സ്റ്റേറ്റ് പാർട്ടിസിപ്പൻറ് ദേവപ്രിയ ടിവി എന്നീ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് യോഗപ്രദർശനം നടന്നത്. യോഗപ്രദർശനത്തിൽ 50 ഓളം കുട്ടികൾ പങ്കെടുത്തു

== '''<big>വായനദിനം</big>''' ==
 
'''<u><big>ജൂൺ 19-വായനദിനം</big></u>'''
 
    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു.

<u>'''June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും'''</u>
== '''പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും''' ==
 
June 15 ന് പയസ്വിനിയുടെ ഒന്നാം വാർഷികവും വിദ്യാരംഗം കലാസാഹിത്യ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. ശ്രീ മാധവൻ പുറച്ചേരി വിശിഷ്ടാതിഥിയായി. HM യശോദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു.  കുമാരി നിമിഷ സ്വാഗതവും ഷിദ ടീച്ചർ നന്ദിയും പറഞ്ഞു.

വരി 325: വരി 414:
[[പ്രമാണം:Payaswini 1.jpg|ലഘുചിത്രം]]
[[പ്രമാണം:Payaswini 1.jpg|ലഘുചിത്രം]]
[[പ്രമാണം:Payaswini 2.jpg|ലഘുചിത്രം]]
[[പ്രമാണം:Payaswini 2.jpg|ലഘുചിത്രം]]
'''<u><big>ജൂൺ 13- സ്കൂൾ ബസ് ഉദ്ഘാടനെ</big></u>'''
 
== '''<big>സ്കൂൾ ബസ് ഉദ്ഘാടനം</big>''' ==
 
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഉദ്ഘാടനം കാസർകോട് MLA Sri N A Nellikkunnu sir ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. വി.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ പങ്കെടുത്തു.<gallery>

വരി 333: വരി 424:
</gallery>
</gallery>
[[പ്രമാണം:Payaswinin 3.jpg|ലഘുചിത്രം]]
[[പ്രമാണം:Payaswinin 3.jpg|ലഘുചിത്രം]]
'''<u><big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big></u>'''

== '''<big>ലോക പരിസ്ഥിതി ദിനം</big>''' ==
സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ഉദ്ഘാടനം ജൂൺ 5 ന് നടന്നു.റിട്ട. AEO കുമാരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾ ഫോറം വിജയൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എച്ച്.എം.യശോദ ടീച്ചർ അധ്യക്ഷയായി. ഇക്കോ ക്ലബ്ബ് കൺവീനർ ശാന്ത ടീച്ചർ സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ ലത ടീച്ചർ നന്ദിയും പറഞ്ഞു. സ്‌കൂൾ പരിസരത്ത് വിവിധയിനം ചെടികൾ നട്ടുപിടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു  

<u>'''''<big>ജൂൺ 1</big>''''' : '''''<big>സ്കൂൾ പ്രവേശനോത്സവം , കാസർകോട് വികസന പാക്കേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big>'''''</u>
== '''''<big>സ്കൂൾ പ്രവേശനോത്സവം , കാസർകോട് വികസന പാക്കേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big>''''' ==
 
ജൂൺ ഒന്നിന്  അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവം വിപുലമായി  തന്നെ ആഘോഷിച്ചു. പ്രധാനധ്യാപിക കെ. എ.യശോദ ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ അശ്വിനി. ജി.നായ്ക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹരീഷ് . കെ.ആർ, മദർ പി.ടി.എ. പ്രസിഡണ്ട് ഷീമ എന്നിവർ സംബന്ധിച്ചു . പുതുതായി എത്തിയ കുട്ടികളെ വർണ്ണ കിരീടം ബലൂണുകൾ നൽകിയാണ് സ്വീകരിച്ചത്.   

വരി 345: വരി 435:
</gallery>തുടർന്ന് KDP യുടെ 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ അഡ്വ : വി.എം മുനിറിന്റെ അധ്യക്ഷതയിൽ  ബഹു: MLA എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു. പി.ടി.എ.യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു.  

== '''<big>പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big>''' ==

'''<u><big>മേയ് 23-പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം</big></u>'''

കീഫ്ബി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം മേയ് 23ന് ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഇത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ MLA ശ്രീ എൻ എ നെല്ലിക്കുന്ന് സർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ അഗസ്റ്റിൻ ബർണാഡ് സർ, വാർഡ് കൗൺസിലർ, അശ്വിനി ജി. നായിക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, പി ടി എ പ്രസിഡന്റ് ഹരീഷ് കെ ആർ, എസ്എംസി ചെയർമാൻ രമേഷ് പി, MPTA പ്രസിഡന്റ് ഷീമ, ഹെഡ് മിസ്ട്രസ് യശോദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.<gallery>

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2261594...2517316" എന്ന താളിൽനിന്ന് ശേഖരിച്ചത്