"ജി എൽ പി എസ് കോടാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

883 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  വ്യാഴാഴ്ച്ച 11:00-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|G L P S KODALY}}
{{prettyurl|G L P S KODALY}}
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കോടാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോടാലി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കോടാലി  
|സ്ഥലപ്പേര്=കോടാലി  
വരി 12: വരി 14:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= കോടാലി  
|സ്കൂൾ വിലാസം= കോടാലി  
|പോസ്റ്റോഫീസ്=പി. ഒ പാഡി കോടാലി  
|പോസ്റ്റോഫീസ്=പി. ഒ പാഡി കോടാലി  
വരി 37: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=593
|വിദ്യാർത്ഥികളുടെ എണ്ണം 1-10=590
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ധുമിനി കെ ജെ
|പ്രധാന അദ്ധ്യാപിക=ശകുന്തള ടി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി എസ് പ്രശാന്ത്
|പി.ടി.എ. പ്രസിഡണ്ട്=ജോഷി
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത ജനൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത ജനൻ  
|സ്കൂൾ ചിത്രം=23223.jpg
|സ്കൂൾ ചിത്രം=പ്രമാണം:23223 41.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 63:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1952-ൽ ആണ് ഈ വിദ്യാലയം  സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ  പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങൾ സ്കൂളിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്.മികച്ച P.T.A ക്കുള്ള സംസ്ഥാന അവാർഡും,ദേശീയ അധ്യാപക അവാർഡും,വനമിത്ര പുരസ്കാരവും,കേരള സിറ്റിസൺ ഫോറം അവാർഡും,ഔഷധ കേരളം അവാർഡും,ഉപജില്ലാ അവാർഡുകളും നേടിക്കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായിത്തീരാൻ സ്കൂളിന് കഴിഞ്ഞു.800 ൽ  അധികം വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1950-ൽ ആണ് ഈ വിദ്യാലയം  സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ  പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. [[ജി എൽ പി എസ് കോടാലി/ചരിത്രം|നിരവധി അവാർഡുകൾ]] ഈ പിടിഎ  കരസ്ഥമാക്കിയിട്ടുണ്ട്[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.]]<nowiki/>ചുരുങ്ങിയ കാലം കൊണ്ട്  [[ജി എൽ പി എസ് കോടാലി/ചരിത്രം|വിദ്യാർഥികളുടെ എണ്ണം]] 200 ഇൽ നിന്ന്  1000 ത്തോളം എത്തി.പ്രഗത്ഭരായ [[ജി എൽ പി എസ് കോടാലി/ചരിത്രം|അധ്യാപകരുടെ]] സേവനങ്ങൾ കുട്ടികളെ മികവിന്റെ പാതയിലേക്ക് നയിക്കാൻ സഹായിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഗവ: എൽ പി സ്കൂൾ കോടാലി ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.'''20 ഹൈടെക് ക്ലാസ് മുറികൾ. നവീന ഓഡിറ്റോറിയവും, ഊട്ടുപുരയും, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകുന്ന ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ കോംപ്ലക്സ്, സുസജ്ജമായ ഓഫീസ്, സ്റ്റാഫ് റൂം''', കൂടാതെ [[ജി എൽ പി എസ് കോടാലി/സൗകര്യങ്ങൾ|ഈ ക്യാമ്പസ്  വേറിട്ട കാഴ്ചകൾ]] കൊണ്ട്  ഈ സർക്കാർ പള്ളിക്കൂടത്തിന് വിസ്മയ വിദ്യാലയമെന്ന പെരുമ നൽകുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<blockquote>
<blockquote>
* '''വാക്കുകൾ പൂക്കും കാലം'''
* '''[[ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ|വാക്കുകൾ പൂക്കും കാലം]]'''
[[വാക്കുകൾ പൂക്കും കാലം|കൂടുതൽ  വായിക്കുക]]
 
* '''[[ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ|പഴമൊഴിപത്തായം]]'''
* '''[[ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ|ഹോണസ്റ്റി ഷോപ്പ്]]'''
* '''[[ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ|കുട്ടിസ്‌ റേഡിയോ]]'''
* '''[[ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ|ഡിജിറ്റൽ മാഗസിൻ]]'''
* '''[[ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ|ടാലന്റ് അക്കാദമി]]'''
* '''[[ജി എൽ പി എസ് കോടാലി/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''


</blockquote>
</blockquote>
വരി 151: വരി 158:
|ധുമിനി കെ ജെ
|ധുമിനി കെ ജെ
|2022
|2022
|2022 April
|-
|14
|ലത
|2022 June 1
|2022 June 30
|-
|15
|ശകുന്തള
|2022 July
|
|
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ബിൻസാദ് - യുവ സംവിധായകൻ


==22നേട്ടങ്ങൾ .അവാർഡുകൾ.==
==22നേട്ടങ്ങൾ .അവാർഡുകൾ.==
'''2008-2009'''
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2008-2009]]'''


* ചാലക്കുടി ഉപജില്ലയിലെ മികച്ച വിദ്യാലയം
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2009-2010]]'''
* വിദ്യാലയം തന്നെ പാഠപുസ്തകം പ്രോജക്ടിന് അംഗീകാരം


* ദേശീയ മികവുത്സവത്തിൽ  മികവ് അവതരണം
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2010-2011]]'''


'''2009-2010'''
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2011-2012]]'''


* കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2012-2013]]'''


'''2010-2011'''
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2016-2017]]'''


* നന്മയുടെ ഹരിതവിദ്യാലയ പുരസ്കാരം
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2017-2018]]'''
* കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
* കൊടകര മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയ പുരസ്കാരം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന്  ഏറ്റുവാങ്ങി.


'''2011-2012'''
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2018-2019]]'''


* ചാലക്കുടി ഉപജില്ല മികച്ച പിടിഎ
'''[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|2019-2020]]'''<br />
* തൃശ്ശൂർ ജില്ല പിടിഎ, മികച്ച ഹെഡ്മാസ്റ്റർ പുരസ്കാരം
* മോഹൻദാസ് മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്
* സംസ്ഥാന വനമിത്ര അവാർഡ്


'''2012-2013'''
==വഴികാട്ടി==
 
* മികച്ച പിടിഎ ഉപജില്ല അവാർഡ്
* മികച്ച പിടിഎ ജില്ല അവാർഡ്
* മികച്ച പിടിഎ സംസ്ഥാന പുരസ്കാരം ഒന്നാം സ്ഥാനം 5 ലക്ഷം രൂപ
* ജൈവവൈവിധ്യ പുരസ്കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി
* മോഹൻദാസ് മാസ്റ്ററിനു മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം


'''2016-2017'''
* തൃശ്ശൂരിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട്
* കൊടകരയിൽ നിന്ന് 15 km
* ചാലക്കുടിയിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട്


* ഏറ്റവും നല്ല വിദ്യാലയം- തൃശ്ശൂർ ജില്ല പിടിഎ പുരസ്‌കാരം.
{{#multimaps:10.374928,76.376665|width=800px|zoom=16}}
* ഏറ്റവും നല്ല വിദ്യാലയം- കേരള സിറ്റിസൺ ഫോറം  അവാർഡ്
* കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
* 4 കുട്ടികൾക്ക് LSS പുരസ്കാരം
 
'''2017-2018'''
 
* ജൈവ വൈവിധ്യ  ജില്ലാതല പുരസ്കാരം
* തൃശ്ശൂർ ജില്ല പി ടി എ മികച്ച പി. ടി. എ പ്രസിഡന്റ് സി. എം ശിവകുമാറിന്
* കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
* 9 കുട്ടികൾക്ക് LSS പുരസ്കാരം
* ഉപജില്ല മികച്ച പി. ടി. എ പുരസ്കാരം
* തൃശ്ശൂർ ജില്ല മികച്ച പി. ടി. എ  പുരസ്കാരം
* മികച്ച പി. ടി. എ. സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.
 
'''2018-2019'''
 
* ജില്ലാതല ജൈവ വൈവിധ്യ പുരസ്കാരം
* ചാലക്കുടി ഉപജില്ല മികച്ച വിദ്യാലയ പുരസ്കാരം
* 8 കുട്ടികൾക്ക് LSS പുരസ്കാരം
* മികച്ച അധ്യാപകൻ സംസ്ഥാന പുരസ്കാരം ജോസ് മാത്യു  മാസ്റ്റർക്ക്
* മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
* മികച്ച പി.ടി.എ ജില്ലാ പുരസ്കാരം
* മികച്ച പി. ടി.എ സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.
 
'''2019-2020'''
 
* മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
* മികച്ച പി.ടി.എ ജില്ല പുരസ്‌കാരം 4 വർഷവും സ്വന്തമാക്കി സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
* 9  കുട്ടികൾക്ക്  LSS പുരസ്കാരം
* മികച്ച വിദ്യാലയത്തിനുള്ള ജില്ലാ  പി. ടി. എ പുരസ്കാരം<br />
 
==വഴികാട്ടി==
തൃശ്ശൂരിൽ നിന്ന് കൊടകര വഴി വെള്ളിക്കുളങ്ങര റൂട്ട് വഴി കോടാലി.{{#multimaps:10.374928,76.376665|width=800px|zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304350...2517264" എന്ന താളിൽനിന്ന് ശേഖരിച്ചത്