"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
== '''ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള  ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി  പ്രൊ. ശ്രീ.                രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു''' ==
== '''ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള  ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി  പ്രൊ. ശ്രീ.                രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു''' ==
[[പ്രമാണം:29010 little.png|പകരം=|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് അവാർഡ്  ജില്ലാതലം രണ്ടാം സ്ഥാനം''']]
[[പ്രമാണം:29010 little.png|പകരം=|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് അവാർഡ്  ജില്ലാതലം രണ്ടാം സ്ഥാനം''']]
വരി 55: വരി 56:


== കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജി. അഭിമന്യു നിർമ്മിച്ച പുല്ലു വെട്ടുന്ന യന്ത്രം ==
== കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ജി. അഭിമന്യു നിർമ്മിച്ച പുല്ലു വെട്ടുന്ന യന്ത്രം ==
<gallery>
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ  അഞ്ചാം ക്ലാസ് വിദ്യാർത്ഥി  അഭിമന്യു നിർമ്മിച്ച പുല്ല് വെട്ടുന്ന യന്ത്രം ശ്രദ്ധേയമാവുന്നു.പി  വി സി പൈപ്പും കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന മിനിമോട്ടർ ഉം വയറും ബാറ്ററിയും ബ്ലേഡും ഘടിപ്പിച്ചാണ് പുല്ലു വെട്ടുന്ന യന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത് ബാറ്ററി ഒഴിവാക്കി സോളാർ പാനൽ ഉപയോഗിച്ച് പുല്ലുവെട്ടി യന്ത്രം പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് അഭിമന്യു മാത്രമല്ല.ഇതുവഴി ശാസ്ത്ര പ്രവർത്തനങ്ങളോടും ശാസ്ത്രതത്വങ്ങളോടും ഉള്ള ആഭിമുഖ്യം മറ്റു കുട്ടികളിൽ കൂടി വളർത്താൻ ഇങ്ങനെയുള്ള ഉള്ള  നിർമ്മാണരീതികൾ സഹായകരമാകും<gallery widths="250" heights="250">
പ്രമാണം:Screenshot from 2022-01-27 21-50-17.png
പ്രമാണം:Screenshot from 2022-01-27 21-50-17.png
പ്രമാണം:Screenshot from 2022-01-27 21-51-52.png
പ്രമാണം:Screenshot from 2022-01-27 21-51-52.png
വരി 61: വരി 62:
പ്രമാണം:Screenshot from 2022-01-27 21-52-24.png
പ്രമാണം:Screenshot from 2022-01-27 21-52-24.png
പ്രമാണം:Screenshot from 2022-01-27 21-54-25.png
പ്രമാണം:Screenshot from 2022-01-27 21-54-25.png
</gallery>{{PHSSchoolFrame/Pages}}
പ്രമാണം:Screenshot from 2022-01-27 22-40-54.png
 
</gallery>
== സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം ==
== സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം ==
നൈതികം സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം  ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജ ഷാജിയിൽ നിന്ന് അധ്യാപിക  മേഴ്സി ഫിലിപ്പ് ട്രോഫി ഏറ്റു വാങ്ങുന്നു.
നൈതികം സ്ക്കൂൾഭരണ ഘടന നിർമ്മാണം ഒന്നാം സ്ഥാനം  ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജ ഷാജിയിൽ നിന്ന് അധ്യാപിക  മേഴ്സി ഫിലിപ്പ് ട്രോഫി ഏറ്റു വാങ്ങുന്നു.
വരി 121: വരി 122:
പ്രമാണം:Screenshot from 2022-01-27 22-06-38.png
പ്രമാണം:Screenshot from 2022-01-27 22-06-38.png
പ്രമാണം:ോൈ.png
പ്രമാണം:ോൈ.png
</gallery><gallery widths="300" heights="300">
പ്രമാണം:സരപുി.png
പ്രമാണം:രപു.png
</gallery>
== SSLC FULL A+ജേതാക്കൾ ==
<gallery widths="250" heights="250">
പ്രമാണം:29010adw.png
പ്രമാണം:29010am.png
പ്രമാണം:29010aws.png
</gallery>
== SSLC FULL A+ജേതാക്കൾ-MP യുടെ അനുമോദനം. ==
<gallery widths="300" heights="290">
പ്രമാണം:ുപര.png
പ്രമാണം:ോേ.png
പ്രമാണം:Ddf.jpg
</gallery>
== SSLC 100% വിജയം ==
[[പ്രമാണം:Dde.jpg|ലഘുചിത്രം|398x398ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:Aaa1a.png|ലഘുചിത്രം|438x438ബിന്ദു]]
<gallery widths="200" heights="200">
പ്രമാണം:29010so.png
പ്രമാണം:29010ai.png
പ്രമാണം:29010ar.png
പ്രമാണം:29010vi.png
</gallery>
</gallery>
== LSS Winners ==
== NMMS 2022 ==
അരുണിമ ഗിരീഷ് NMMS സ്ക്കോളർഷിപ്പിന് അർഹയായി
== SSLC -2022-100% ==
[[പ്രമാണം:29010 2022.png|കണ്ണി=link=Special:FilePath/Screenshot_from_2022-06-28_21-11-28.png|പകരം=|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|SSLC 100%]]
== FULL A+ ജോതാവ് ==
[[പ്രമാണം:0P9A2424.JPG|നടുവിൽ|ലഘുചിത്രം|394x394ബിന്ദു|അനശ്വര പി എ]]
== സ്ക്കൂൾ വിക്കി അവാർഡ് 2022 ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വീണ്ടും അവാർഡിന്റെ തിളക്കം. സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്ക്കാരം 2022 ആണ് സ്കൂളിനെ തേടി എത്തിയിരിക്കുന്നത്. സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾ വിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ  ബഹു. പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്ക്ഷത വഹിച്ചു. ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥി ആയിരുന്നു. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് ആശംസ അർപ്പിച്ചു. കൈറ്റ് ചിഫ് എക്സിക്യൂട്ടീവ് ഒാഫിസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും SCERTഡയറക്ടർ ഡോ. ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഐടി കോ ഓർഡിനേറ്റർ കൊച്ചുറാണി ജോയി, അധ്യാപകരായ കെ.കെ ഷൈലജ, ജോസഫ് മാത്യു ,വീദ്യാർഥികളായ  അഭിജിത് പി ഷോമോൻ, പി എ അർജുൻ, റിയ റെനി, ഹെലൻ ഷാജി എന്നിവർ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ഏറ്റുവാങ്ങി.
[[പ്രമാണം:W iki.png|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]]<gallery widths="300" heights="300">
പ്രമാണം:29010 nun.jpg
പ്രമാണം:29010 vi.jpg
പ്രമാണം:29010 kvk.png
</gallery>
== ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം ==
[[പ്രമാണം:29010 jintomon.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== എൻ എസ് എസ് യൂണിറ്റിന്റെ അംഗീകാരം ==
[[പ്രമാണം:29010 shys n.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== SSLC -2024-100% ==
[[പ്രമാണം:29010 sje.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
<gallery widths="200" heights="195">
</gallery>
== ലിറ്റിൽ കൈറ്റ്സ് അവാർ‍‍ഡ്  2023 -ജില്ലാ തലം ഒന്നാം സ്ഥാനം ==
[[പ്രമാണം:29010 award1.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
ഇടുക്കി ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കുടയത്തൂർ  ഗവ. ഹയർ സെക്കന്ററി സ്കുൾ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത ഗവ. ഹയർ സെക്കന്ററി സ്കുൾ കുടയത്തൂരിന് 30,000/- രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്‍മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു.മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  ആഗോളതലത്തിൽ തന്നെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂണിസെഫ് നമ്മുടെ കേരളത്തിലെ IT വിദ്യാഭ്യാസത്തെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തെക്കുറിച്ചും  നടത്തിയിട്ടുള്ള  പഠന റിപ്പോർട്ട് ബഹു. മുഖ്യമന്ത്രി യുണീസെഫ് ഇൻഡ്യാ എഡ്യൂക്കഷണൽ സ്പെഷ്യലിസ്റ്റ് ശ്രീമതി പ്രമീള മനോഹരനിൽ നിന്നും ഏറ്റുവാങ്ങി.സ്ക്കൂളിലെ അധ്യാപകരും ലിറ്റിൽകൈറ്റ് സ് പ്രതിനിധികളായ അഭിമന്യു ജി, അഖിൽ എം.ബി, ദുർഗാദേവി, അക്ഷയ വി. ജെ എന്നിവരും ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടിയിൽ നിന്നും 30000 (മുപ്പതിനായിരം ) രൂപ ക്യാഷ് അവാർഡും ശില്പവും  പ്രശസ്തിപത്രവും ഏറ്റുവാങ്ങി..  ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ .എ.എസ് യൂണിസെഫ്  പഠന റിപ്പോർട്ടിനെക്കുറിച്ച് അവലോകന പ്രഭാഷണം നടത്തി  .യുണീസെഫ് ഇൻഡ്യാ  സോഷ്യൽ പൊളിസി സ്പെഷ്യലിസ്റ്റ്  ഡോ.അഖില രാധാകൃഷ്ണൻ , ഐ. ടി ഫോർ ചെയ്‍‍ഞ്ച്  ഡയറക്ടർ ശ്രീ ഗുരുമൂർത്തി കാശീനാഥൻ എന്നിവർ ആശംസകൾ അ‍ർപ്പിച്ചു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും ലിറ്റിൽകൈറ്റ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ മുഹമ്മദ് അസ്‍ലാം നന്ദിയും രേഖപ്പെടുത്തി.
2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡും 2022  ലെ സ്ക്കൂൾ വിക്കി അവാർഡും  ഈ സ്ക്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്
[[പ്രമാണം:29010 kiteaward.resized.JPG|ഇടത്ത്‌|ലഘുചിത്രം|450x450px]]
[[പ്രമാണം:29010 award1k.jpg|ലഘുചിത്രം|450x450px|ഇടത്ത്‌]]
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440293...2517218" എന്ന താളിൽനിന്ന് ശേഖരിച്ചത്