"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അലിഫ് അറബിക് ടാലെന്റ് പരീക്ഷ ==
<blockquote>
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ ടാലന്റ് പരീക്ഷ നടന്നു. അധ്യാപകരായ  മജീദ് മാസ്റ്റർ, സെറീന ടീച്ചർ ധ്രുവകാന്ത് മാസ്റ്റർ, അമീന ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
</blockquote>


{{Bg1}}
== '''''മെഹന്തി ഫെസ്റ്റ്''''' ==
== '''മ അൻ മആ അറബിക് ഷോർട് ഫിലിം''' ==
ജി.എം.യു.പി.എസ് ചേന്നമംഗല്ലൂരിൽ മെഹന്തി ഫെസ്റ്റ് നടന്നു  . എൽ പി ,യൂ പി വിഭാഗം കുട്ടികൾ മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തു. അധ്യാപകരായ സെറീന ടീച്ചർ ,ഷബ്‌ന എടക്കണ്ടി , അമീന ടീച്ചർ ഫെസ്റ്റിന് നേതൃത്വം നൽകി .
[[പ്രമാണം:IMG-20240115-WA0008.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:WhatsApp Image 2024-06-14 at 09.50.31.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:IMG-20240118-WA0009.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2024-06-12 at 22.58.28.jpg|നടുവിൽ|ലഘുചിത്രം]]
''<big><u>'''ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ''' ...........</u></big>''


''<code>മഅൻ മഅ</code>''


''<big>ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ  സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം  പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.</big>''
[[പ്രമാണം:WhatsApp Image 2024-06-13 at 19.41.46.jpg|നടുവിൽ|ലഘുചിത്രം]]


''<big>മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.</big>''


''<big>ഒരു പൊതു വിദ്യാലയത്തിന്റെ ആത്മവിശ്വാസത്തിന്റെ കയ്യൊപ്പ്</big>''


''<big>സാജിദ് പുതിയോട്ടിൽ</big>''
'''മെഹന്തി ഫെസ്റ്റിൽ വിജയികളായ കുട്ടികൾ'''  


<big>''<br />''</big>


'''''<u>എൽ.പി വിഭാഗം</u>'''''




== '''അൽ മാഹിർ അറബിക് പരീക്ഷ''' ==
'''ഒന്നാം സ്ഥാനം'''  




''<big>ജി.എം.യു.പി സ്കൂൾ ചേന്ദംമങ്ങല്ലൂർ ൽ അൽമാഹിർ അറബിക് സ്ക്കോളർഷിപ് പരീക്ഷ നടന്നു. അധ്യാപകരായ സെറീന ടീച്ചർ, മജീദ് മാസ്റ്റർ, ധ്രുവകാന്ത് മാസ്റ്റർ, സാലിമ ടീച്ചർ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി.</big>''
[[പ്രമാണം:രോെെോ .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:IMG20240103144548.jpg|പകരം=അൽമാഹിർ |നടുവിൽ|ലഘുചിത്രം|അൽമാഹിർ ]]


[[പ്രമാണം:IMG20240103144543.jpg|നടുവിൽ|ലഘുചിത്രം]]


'''Jaza & Manna.   4D'''




__പുതിയവിഭാഗംകണ്ണി__


== '''പ്രകൃതിയെ അറിയാം (മഞ്ചാടി) പ്രീ പ്രൈമറി''' ==
<big>''ഗ്രീൻ ഡേ യുടെ ഭാഗമായി എൽ കെ ജി, യു കെ ജി  കുട്ടികളും അധ്യാപകരും ശ്രീ ടി.കെ അബ്‌ദുൾ റസാഖ് സാർ ന്റെ വീട് സന്ദർശിച്ചു . വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളും പൂക്കളും കുട്ടികൾക്ക് കണ്ടുമനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചു . കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു . അധ്യാപികമാരായ ശ്രീമതി പ്രിയ ടീച്ചർ ,അനിത ടീച്ചർ , സിന്ധു എന്നിവർ വീട് സന്ദർശനത്തിന് നേതൃത്വം നൽകി.''</big>
[[പ്രമാണം:Manjadi.jpeg|ലഘുചിത്രം]]
[[പ്രമാണം:Manjadi3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Manjadi2.jpeg|നടുവിൽ|ലഘുചിത്രം]]


== '''ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം'''' ==


<big>''പൊതു വിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിൽ  ദ്വിദിന സഹവാസക്യാമ്പ്  'നൂൽ പട്ടം' സംഘടിപ്പിച്ചു.''</big>
[[പ്രമാണം:Camp sahavasam.jpeg|ലഘുചിത്രം]]
<big>''" സേവനം സഹജീവനം" എന്ന ആപ്തവാക്യം മുൻ നിർത്തി സംഘടിപ്പിച്ച''</big>


<big>''ക്യാമ്പിൽ''</big>


<big>''ഗ്രൂപ്പ് ഡൈനാമിക്സ്''</big>


<big>''പുലരിത്തുടി''</big>


<big>''ഒരു കുഴലിൻ നാദം നമ്മൾ''</big>


<big>''അകക്കണ്ണ് തൊടുമ്പോൾ''</big>


<big>''പ്രകൃതി പാഠം''</big>


<big>''പട്ടവും നൂലും''</big>


<big>''തുടങ്ങിയ സെഷനുകളാണ് നടന്നത്.''</big>
'''രണ്ടാം സ്ഥാനം'''  
[[പ്രമാണം:Lp2ghgfff.jpg|നടുവിൽ|ലഘുചിത്രം]]


<big>''ശ്രീനിവാസൻ ചെറുകുളത്തൂർ''</big>


<big>''ലിനീഷ് നരയംകുളം''</big>
'''Anmaya & Devika 4D'''


<big>''സുധാകരൻ ചൂലൂർ''</big>


<big>''അബ്ദു അരീക്കോട്''</big>


<big>''ഹുസൈൻ. പി.എ.''</big>


<big>''ഇർഫാൻ കെ.ടി''</big>


<big>''തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.''</big>


<big>''കൂട്ടായ്മയുടെ കരുത്തും കരുതലും അറിഞ്ഞ്''</big>


<big>''സർഗാത്മകതയുടെയും സ്വയം പ്രകടനത്തിന്റെയും സൗന്ദര്യം നുകർന്ന്''</big>


<big>''പ്രകൃതിയെ അടുത്തറിഞ്ഞ്ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.''</big>


<big>''ഭിന്നശേഷിക്കാരുടെ ജീവിതം നേരിട്ട''</big>
'''മൂന്നാം സ്ഥാനം'''  


<big>''നുഭവിച്ച്''</big>


<big>''കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ബോധ്യപ്പെട്ട് കുട്ടികൾ രണ്ടു ദിവസം ചെലവഴിച്ചു.''</big>


<big>''മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ''</big>
[[പ്രമാണം:Kkjkhhhj.jpg|നടുവിൽ|ലഘുചിത്രം]]


<big>''ദീപ്തി.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.''</big>


<big>''നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ. സത്യനാരായണൻ''</big>


<big>''കൗൺസിലർ അബ്ദുൾ ഗഫൂർ , കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ അജയൻ എൻ.പി.''</big>
'''F zanha & Nadha F 4B'''


<big>''പി.ടി.എ.പ്രസിഡണ്ട് സുബീഷ് . ഒ, എസ്.എം.സി. ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്''</big>


<big>''ഷബ്ന ജാസ്മിൻ , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ , പി.ടി.എ. വൈസ് പ്രസിഡണ്ട് ഡോ.എം.പി. മുഹമ്മദ്, പ്രഥമാധ്യാപകൻ കെ.വാസു, സ്റ്റാഫ് സെക്രട്ടറി ത്രിവേണി പി.   എസ്. ആർ.ജി''</big>


<big>''കൺവീനർ സജീവ്.കെ.''</big>


<big>''സ്കൂൾ ലീഡർ ജസ ജുമാൻ  തുടങ്ങിയവർ സംബന്ധിച്ചു.''</big>
'''''യു പി വിഭാഗം കുട്ടികൾ'''''


<big>''ക്യാമ്പ് ഡയരക്ടർ സാജിദ് പുതിയോട്ടിൽ, യൂണിറ്റ് കോർഡിനേറ്റർ''</big>


<big>''കർണകുമാർ ഡി.പി.''</big>


<big>''അധ്യാപകർ,   പി.ടി.എ.   ,   എസ്.എം.സി  ,''</big>


<big>''എം.പി. ടി.എ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നല്കി''</big> Dhr 21:28, 5 മാർച്ച് 2024 (IST)


== '''മുക്കം സബ്ജില്ലാ കലാമേളയിൽ അറബിക് സംഘഗാനത്തിന് ഫസ്റ്റ് എ ഗ്രേഡ് നേടിയ ടീം (എൽ.പി )''' ==
'''ഒന്നാം സ്ഥാനം                                                                                                    രണ്ടാം സ്ഥാനം                                                  മൂന്നാം സ്ഥാനം'''  
[[പ്രമാണം:Sangha ganam first a grade.jpeg|നടുവിൽ|ലഘുചിത്രം]]


== '''സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി'''  ==
[[പ്രമാണം:Judo12.jpeg|ലഘുചിത്രം]]
<big>''സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി യാത്ര പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി.ചടങ്ങിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി മുഖ്യാതിഥിയായി പങ്കെടുത്തു.പെൺകുട്ടികളുടെ പ്രതിരോധത്തിനും മനശക്തിക്കും ആയോധനകല പരിശീലനം ഏറെ പ്രയോജനപ്രദം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വക്കേറ്റ് ചാന്ദിനി അഭിപ്രായപ്പെട്ടു.പരിശീലകൻ ഫഹദിന് നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ പൊന്നാട അണിയിച്ചു.പിടിഎ പ്രസിഡണ്ട് സുബീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്എംസി ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, പ്രധാനാധ്യാപകൻ കെ വാസു മാസ്റ്റർ,കായികാധ്യാപകൻ ഫസലുറഹ്മാൻ,കെ സുജിത്ത് മാസ്റ്റർ,വി. മിനി,സാജിദ് പുതിയോട്ടിൽ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.വാദ്യഘോഷങ്ങളോടെ നടന്ന വിദ്യാർത്ഥികളുടെ അനുമോദന ഘോഷയാത്രക്ക് പിടിഎ കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.''</big> Dhr 21:40, 5 മാർച്ച് 2024 (IST)


== '''പൂമ്പാറ്റ (കവിത )''' ==
[[പ്രമാണം:Up1gffhgff.jpg|ഇടത്ത്‌|ലഘുചിത്രം|'''Faiza & Faiha 6D''']]
[[പ്രമാണം:Up2qaasas.jpg|നടുവിൽ|ലഘുചിത്രം|'''Haya F & Dilruba 6C''']]
[[പ്രമാണം:Up3xdcsddsssss.jpg|ലഘുചിത്രം|'''Hadiya & Ayisha 7C''']]


''വർണ്ണചിറകുള്ള പൂമ്പാറ്റേ''


''സുന്ദരിയായൊരു പൂമ്പാറ്റേ''


''പൂന്തേൻ നുകരും പൂമ്പാറ്റേ''


''അഴകേറുന്നൊരു പൂമ്പാറ്റേ''


''കൂട്ടുകാരോടൊത്തുകളിക്കും''


''പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ''


''എന്റെ അരികേ വന്നീടു''


''കവിളിൽ മുത്തം നൽകാം ഞാൻ''  
== '''''ടാലെന്റ് ലാബ്. ..ലോഗോ പ്രകാശനം പ്രിയപ്പെട്ട HM വാസു മാഷ് നിർവഹിച്ചു''''' ==
[[പ്രമാണം:Arabic photos23.jpg|നടുവിൽ|ലഘുചിത്രം]]




== '''''ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ് പോസ്റ്റർ പ്രകാശനം ചെയ്തു''''' ==
ചേന്ദമംഗലൂർ ഗവൺമെൻറ് യുപി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ അറബിക് പോസ്റ്റർ പ്രകാശനം വിദ്യാർത്ഥി പ്രതിനിധി ഹംദാ ഫാത്തിമ പ്രധാനാധ്യാ പകൻ കെ വാസു മാസ്റ്റർക്ക് നൽകി പ്രകാശം ചെയ്തു.
[[പ്രമാണം:Arabic12.jpg|നടുവിൽ|ലഘുചിത്രം]]


 
== '''പ്രവേശനോത്സവം 2024-2025''' ==
       
[[പ്രമാണം:PRAVESHANOLSAVAM 111.jpg|ലഘുചിത്രം|നടുവിൽ]]
'''SHAHTHA SHERIN'''
[[പ്രമാണം:47339- PRAVESHANOLSAVAM123.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:47339 PRAVESHANOLSAVAM 12.jpg|ലഘുചിത്രം|നടുവിൽ]]
Dhr 21:45, 5 മാർച്ച് 2024 (IST)
[[പ്രമാണം:Praveshanolsavam12345.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:47207-PRAVESHANOLSAVAM2024-1.JPG.jpg|ലഘുചിത്രം|നടുവിൽ]]
== ചിത്രോത്സവം ==
[[പ്രമാണം:47339-Chithrolsavam-.jpg|നടുവിൽ|ലഘുചിത്രം]]
 
 
<big>''ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ചിത്രോത്സവം ഉത്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി''</big>. Dhr 16:31, 4 ഏപ്രിൽ 2024 (IST)
 
== '''''പൊൻതൂവൽ ഡിജിറ്റൽ മാഗസിൻ''''' ==
 
== സ്കൂളിന്റെ മികവ് പ്രദർശിപ്പിക്കുന്ന പൊൻതൂവൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു . ==
 
== മാഗസിൻ വായിക്കുവാൻ ഇവിടെ [https://online.fliphtml5.com/mehud/smed/ ക്ലിക്ക്] ചെയ്യുക  Dhr 16:58, 4 ഏപ്രിൽ 2024 (IST) ==
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2447423...2516951" എന്ന താളിൽനിന്ന് ശേഖരിച്ചത്