"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:14, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 88: | വരി 88: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_vayanakalari_2425.jpg | 35052_vayanakalari_2425.jpg | ||
</gallery> | |||
== പേവിഷബാധ ബോധവത്ക്കരണം== | |||

പേവിഷബാധ എങ്ങനെയൊക്കെ പകരാം എന്നും, വളർത്തുമൃഗങ്ങളെയും, തെരുവ് നായ്ക്കളെയും കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി.എൽ ബോധവത്ക്കരണ ക്ളാസിലൂടെ മനസിലാക്കി കൊടുത്തു. | |||

<gallery mode="packed-hover"> | |||
35052_rabies_awareness_2425_(3).jpg | |||
35052_rabies_awareness_2425_(1).jpg | |||
35052_rabies_awareness_2425_(2).jpg | |||
35052_rabies_awareness_2425_(4).jpg | |||
</gallery> | </gallery> | ||
==ഹെൽത്ത് ക്ലബ് ഉദ്ഘാടനം== | ==ഹെൽത്ത് ക്ലബ് ഉദ്ഘാടനം== | ||
വരി 142: | വരി 152: | ||

<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_vayanadinam_2425_(2).jpg | |||
35052_vayanadinam_2425_(3).jpg | |||
35052_vayanadinam_2425_(5).jpg | |||
35052_vayanadinam_2425_(6).jpg | |||
35052_vayanadinam_2425_(8).jpg | |||
35052_vayanadinam_2425_(9).jpg | |||
</gallery> | </gallery> | ||
== ഇക്കോ ക്ലബ് ഉദ്ഘാടനം== | == ഇക്കോ ക്ലബ് ഉദ്ഘാടനം== | ||
വരി 155: | വരി 170: | ||
35052_eco_club_ingn_2425_(6).jpg | 35052_eco_club_ingn_2425_(6).jpg | ||
35052_eco_club_ingn_2425_(9).jpg | 35052_eco_club_ingn_2425_(9).jpg | ||
</gallery> | |||
== പരിസ്ഥിതിദിന ക്വിസ് == | |||

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105 കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്. | |||

<gallery mode="packed-hover"> | |||
35052_eccoquiz_2425_(1).jpg | |||
35052_eccoquiz_2425_(2).jpg | |||
35052_eccoquiz_2425_(3).jpg | |||
</gallery> | |||
== Knowledge ക്ലബ് ഉദ്ഘാടനം == | |||

2024 -25 അധ്യനവർഷത്തെ knowledge ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി.ആർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി. റാണിമോൾ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. | |||

<gallery mode="packed-hover"> | |||
35052_knowledgeclub_2425_(1).jpg | |||
35052_knowledgeclub_2425_(2).jpg | |||
35052_knowledgeclub_2425_(3).jpg | |||
35052_knowledgeclub_2425_(4).jpg | |||
35052_knowledgeclub_2425_(5).jpg | |||
</gallery> | |||
==അന്താരാഷ്ട്ര യോഗ ദിനം == | |||

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി. | |||
യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ കുട്ടികൾ അവതരിപ്പിച്ചു | |||

<gallery mode="packed-hover"> | |||
35052_yoga_day_2425_(1).jpg | |||
35052_yoga_day_2425_(2).jpg | |||
35052_yoga_day_2425_(4).jpg | |||
35052_yoga_day_2425_(5).jpg | |||
</gallery> | |||
==മെറിറ്റ് അവാർഡ് == | |||

2024 എസ്.എസ്.എൽ .സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 107 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഐ.എ.എസ് ടോപ്പർ ആയ അഡ്വ: പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൂങ്കാവ് സഹവികാരി റവ: ഫാ: ബെനസ്റ്റ് ചക്കാലയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. പി.പി സംഗീത, ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീ. റിയാസ് ആർ, സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, വാർഡ് മെമ്പർ ആയ ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സിനോ വി . എ നന്ദി അർപ്പിച്ചു . | |||

<gallery mode="packed-hover"> | |||
35052_meriteve_2425_(6).jpg | |||
35052_meriteve_2425_(7).jpg | |||
35052_meriteve_2425_(5).jpg | |||
35052_meriteve_2425_(9).jpg | |||
35052 meriteve 2425 (10).jpg | |||
</gallery> | |||
==ലോക ലഹരിവിരുദ്ധദിന ബോധവത്ക്കരണ ക്ലാസ് == | |||

ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ് എടുക്കുക യുണ്ടായി.ബഹുമാനപ്പെട്ട ആലപ്പുഴ DYSP പങ്കജാക്ഷൻ സർ ഉൽഘാടനം നിർവഹിച്ചു. സീനിയർ CPO ശാന്തകുമാർ സർ ആണ് ക്ലാസ്സ് നയിച്ചത്.തുടർന്ന് ലഹരിയുടെ CARRIERS ൽ നിന്നും കുട്ടികൾ അകലം പാലിക്കണം എന്നും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏതു മാർഗേന പ്രതിരോധം തീർക്കണം എന്നും സീനിയർ CPO അഫ്സൽ സർ നിർദേശം നൽകുകയും ചെയ്തു. | |||

<gallery mode="packed-hover"> | |||
35052_lahariawareness_2425_(1).jpg | |||
35052_lahariawareness_2425_(2).jpg | |||
35052_lahariawareness_2425_(4).jpg | |||
35052_lahariawareness_2425_(5).jpg | |||
35052 lahariawareness 2425 (6).jpg | |||
35052_lahariawareness_2425_(8).jpg | |||
35052_lahariawareness_2425_(9).jpg | |||
</gallery> | |||
==ബോധവത്ക്കരണ ക്ലാസ് - Adolescence == | |||

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. ഇത്തരത്തിലൊരു ബോധവത്ക്കരണം ചെട്ടികാട് പി എച്ച് സെന്ററിന്റെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. | |||

<gallery mode="packed-hover"> | |||
35052_adolescence_health_(1).jpg | |||
35052_adolescence_health_(2).jpg | |||
35052_adolescence_health_(3).jpg | |||
</g'''allery> | |||
==മാത്സ് ക്ലബ് ഉദ്ഘാടനം == | |||

മാത്സ് ക്ലബിന്റെ ഉദ്ഘാടനം മുൻ ഹെഡ്മിസ്ട്രസും മാത്സ് അധ്യാപികയുമായിരുന്ന സിസ്റ്റർ സിന്ത നിർവ്വഹിച്ചു. മാത്സ് അധ്യാപിക ശ്രീമതി. ലിൻസി സ്വാഗതം ആശംസിച്ചു. സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. ഗണിത അധ്യാപകരായ ശ്രീമതി . ഷെറിൻ ഷൈജു, ശ്രീ. രാകേഷ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് ശ്രീമതി. ട്രീസ വർഗീസ് നന്ദി അറിയിച്ചു. | |||

<gallery mode="packed-hover"> | |||
35052_mathsclub_(1).jpg | |||
35052_mathsclub_(2).jpg | |||
35052_mathsclub_(3).jpg | |||
35052_mathsclub_(5).jpg | |||
</gallery> | |||
==പെയിന്റിംഗ് മത്സരം == | |||

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും hand writing മത്സരവും നടത്തപ്പെട്ടു. | |||

<gallery mode="packed-hover"> | |||
35052_drawing_artsclub_(1).jpg | |||
35052_drawing_artsclub_(2).jpg | |||
35052_drawing_artsclub_(3).jpg | |||
35052_drawing_artsclub_(4).jpg | |||
</gallery> | |||
== പി റ്റി എ ജനറൽ ബോഡി == | |||

2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രക്ഷാകർത്താക്കൾക്കായി മുൻ എസ് എസ് എ പ്രോജക്ട് ഡയറക്ടർ ആയിരുന്ന ശ്രീ. സുരേഷ് കുമാർ സാർ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശം ഫാ. ജോസഫ് വയലാട്ട് നൽകി. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു. | |||

<gallery mode="packed-hover"> | |||
35052_pta_gpta_2425_(1).jpg | |||
35052_pta_gpta_2425_(4).jpg | |||
35052_pta_gpta_2425_(5).jpg | |||
35052_pta_gpta_2425_(6).jpg | |||
35052_pta_gpta_2425_(7).jpg | |||
</gallery> | </gallery> |