"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 61: വരി 62:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആനക്കര ഗ്രാമത്തിലുള്ള സർക്കാർ വിദ്യാലയമാണ് സ്വാമിനാഥ വിദ്യാലയം ( ഡയറ്റ് ലാബ് സ്കൂൾ) ആനക്കര.
 
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20557-SCHOOL PHOTO.png|ലഘുചിത്രം|സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ ) ആനക്കര]]
                       പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ 12-ാം വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂൾ).
                       പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ 12-ാം വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്കൂളാണ് സ്വാമിനാഥ വിദ്യാലയം(ഡയറ്റ് ലാബ് സ്കൂൾ).
                       1924ൽ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആനക്കര ദേശക്കാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതൃത്വം വഹിച്ചത് ശ്രീ.എ.വി.ഗോപാലമേനോൻ ആണ്.പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത്1,2 ക്ലാസുകൾ മാത്രമായി വിദ്യാലയം ആരംഭിച്ചു.1926ൽ 4ാം  ക്ലാസിന് തുടക്കമായി. 1930ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും പടിപടിയായി 5,6,7ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.1940 മുതൽ സ്വാമിനാഥ വിദ്യാലയം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.തുടർന്ന് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നി കൃഷി,നൂൽനൂൽപ്,നെയ്ത് തുടങ്ങിയവയിൽ പരിശീലനം ആരംഭിച്ചു.പിന്നീട് 1955ലാണ് വിദ്യാലയത്തോട് ചേർന്ന് അധ്യാപക പരിശീലനം (ടി.ടി.എെ)ആരംഭിച്ചത്.1992ൽ ഇത് ഡയറ്റ്(ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം)ആക്കി ഉയർത്തി.

വരി 70: വരി 71:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20557 OPEN CLASS.jpg|നടുവിൽ|ലഘുചിത്രം|തണലിലെ ക്ലാസ്മുറി ]]
ഡയറ്റിൻെറ പ്രവർത്തനത്തിനായി ​ ഒരു  ബ‌ഹുനില  കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ച്ിട്ടുണ്ട്.എന്നിരുന്നാലും  ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുുന്നത് ഏക‍ദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള കെ‌ട്ടിടത്തിലാണ്. ഉറപ്പേറിയ ചെങ്കല്ലുപയോഗിച്ചാണ് തറയും ചുവരുകളും നിർമ്മിച്ചിട്ടുള്ളത്. ചുമരുകൾ കുുമ്മായമുപയോഗിച്ച് മിനുസപ്പെടുത്തിയവയാണ്.ചില കെട്ടിടങ്ങളിൽ ക്ലാസ് മുറികളോട് ചേർന്ന് കോർണ്ണർ റൂം നിർമ്മിച്ചിട്ടുണ്ട്.പ്രത്യേകം മതിലും ഗെയിറ്റും ഉപയോഗിച്ച് വേർതിരിച്ചിട്ടുമുണ്ട്.പലകയോടും ഇരുപാത്തിയുമുള്ള മേൽക്കുര ഉറപ്പും ഭംഗിയും മാത്രമല്ല അമിത ചൂട് നിയന്ത്രിക്കാനും സഹായിക്കുന്നവയാണ്.                          വിദ്യാലയത്തിന്റെ ആരംഭം മുതലേ പ്രാർത്ഥനായോഗങ്ങൾ നടത്തിയിരുന്ന വിശാലമായ ഹാൾ വിദ്യാലയത്തിലുണ്ട്.അതിൻെറ തനിമ നഷ്ട്ട്ടപ്പെടാതെ ഇന്നും നിലനിർത്തിയിട്ടുണ്ട്....

വരി 75: വരി 77:

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.              പരിസ്ഥിതി ക്ലബ്.........
* ക്ലബ്ബ് പ്രവർത്തനങ്ങൾ.               
                                    സക്കൂൾ അങ്കണത്തിൽ ശലഭോദ്യാനം ഒരുക്കി ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി...ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്ര കുൂമാർ ചെമ്പക തൈ നട്ട് ഉദ്ഘാടനം  ചെയ്തു.ജൈവ വൈവിധ്യ പാർക്ക് ഔഷധത്തോട്ട നിർമ്മാണം സ്ക്കൂളിൻെറ വിവിധ ഭാഗങ്ങളായി നടന്നു വരുന്നു.
* പരിസ്ഥിതി ക്ലബ്.........
    സക്കൂൾ അങ്കണത്തിൽ [[ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/ശലഭോദ്യാനം|ശലഭോദ്യാനം]] ഒരുക്കി ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി...ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്ര കുൂമാർ ചെമ്പക തൈ നട്ട് ഉദ്ഘാടനം  ചെയ്തു.ജൈവ വൈവിധ്യ പാർക്ക് ഔഷധത്തോട്ട നിർമ്മാണം സ്ക്കൂളിൻെറ വിവിധ ഭാഗങ്ങളായി നടന്നു വരുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 87: വരി 90:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|

|}
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച്  മാനൂറിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂനര കിലോമീറ്റർ ചേകന്നൂർ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
<!--visbot  verified-chils->-->
* തൃശൂർ കോഴിക്കോട് റൂട്ടിലെ എടപ്പാളിൽ നിന്നും കണ്ടനകം(7 .7 km ) വഴിയോ നീലിയാട്(7 .6 km )  വഴിയോ സ്കൂളിൽ എത്താം.
{{#multimaps:10.810481295021074,76.04461315415553|zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277734...2516161" എന്ന താളിൽനിന്ന് ശേഖരിച്ചത്