"എസ്.ഡി.യു.പി.എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|SD UPS Ponkunnam}}
{{prettyurl|SD UPS Ponkunnam}}
വരി 12: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1922
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പൊൻകുന്നം
|പോസ്റ്റോഫീസ്=പൊൻകുന്നം
വരി 54: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് PS
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് PS
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി  
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=SD UPS PONKUNNAM.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:
കോട്ടയം ജില്ലയിലയുടെ  പൊൻകുന്നം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1924ൽ സ്ഥാപിതമായി.................
കോട്ടയം ജില്ലയിലയുടെ  പൊൻകുന്നം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1924ൽ സ്ഥാപിതമായി.................
== ചരിത്രം ==
== ചരിത്രം ==
  ൽ ആരംഭിച്ച ഈ വിദ്യാലയം --------------------------
  പൊൻകുന്നത്തിന്റ സാമൂഹ്യപുരോഗതിയിൽ  നിർണായക പങ്കുവഹിച്ച ഒരു നൂറ്റാണ്ടിന്റ പ്രവർത്തന പാരമ്പര്യമുള്ള  പുരാതന വിദ്യാലയമാണ് ശ്രീ ദയാനന്ദ അപ്പർ പ്രൈമറി സ്കൂൾ (എസ് ഡി യു പി സ്കൂൾ) സ്വാമി ദയാനന്ദ സരസ്വതിയുടെ  നേതൃത്വത്തിലുള്ള  ആര്യസമാജത്തിന്റ പ്രവർത്തനത്തിൽ  ആകൃഷ്ടനായി തീർന്ന വിജ്ഞാന ചന്ദ്രസേനൻ ആണ് ആണ് കൊല്ലവർഷം  1100 ൽ  (എ ഡി  1924)  എസ് ഡി പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആര്യസമാജക്കാർ സ്ഥാപിച്ചതിനാൽ അക്കാലത്ത് ആര്യ സമജം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് കൊല്ലവർഷം 1113-ലാണ് എസ് ഡി പ്രൈമറി സ്കൂൾ  എസ് ഡി യു പി സ്കൂൾ ആയി  അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 81: വരി 82:


===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികളിൽ വിവരവിനിമയസാങ്കേതികവിദ്യയുടെ പുതിയ അറിവുകൾ നൽകാൻ ഐ.ടി ലാബ് പ്രവർത്തിക്കുന്നു .കുട്ടികൾക്ക്   അറിവുകൾ വിനിമയം ആവിശ്യമായ  ലാപ്ടോപ്പുകളും,എൽ സി ഡി പ്രോജെക്ടറുകളും സ്കൂളിൽ ലഭ്യമാണ്


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്താൻ സ്കൂളിനായി ഒരു ബസ് യാത്രചെയ്യുന്നു .ഒരു ഗതാഗത സംവിധനം എന്നതിനപ്പുറം കുട്ടികളുടെ സുരക്ഷയോടൊപ്പം അവരുടെ കലാ -സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തുന്ന തരത്തിലാണ് ബസും ബസിലെ യാത്രയും ഒരുക്കിയിരിക്കുന്നത് .യാത്ര ക്ലേശങ്ങൾ പതിവാകുന്ന പലസ്ഥലങ്ങളിലും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഒരു കൈത്താങ്ങായി സ്കൂൾബസ് മാറിയതായി കുട്ടികളും രക്ഷകർത്താക്കളും സാക്ഷ്യപ്പെടുത്തുന്നു.പൂർണമായും സൗജന്യവും സ്കൂളിലെ ഒരു സ്ഥിരജീവനക്കാരൻടെ സേവനവും ഉറപ്പുവരുത്തുന്ന സ്കൂൾബസ് ഞങ്ങൾടെ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 95: വരി 98:


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ അനന്തകൃഷ്ണന്റെ മേൽനേട്ടത്തിൽ 70 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ദേവിക ഷാജിയുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
രേവതി ശശിധരൻ,സ്മൃതി ഷൈൻ  എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ അളകാ ദേവി. ബി,  ആശ  ജി നായർ  എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
വരി 111: വരി 114:
==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
#സുമ.പി.നായർ
#-----
#സാബു ബി .സി
#അളകാദേവി.ബി
#മീന എ.ആർ
#മഞ്ജുകൃഷ്ണൻ
#ആശ.ജി.നായർ
#ബിന്ദു.എ.നായർ
#സ്മൃതി.എസ്‌
#രേവതി ശശിധരൻ
===അനധ്യാപകർ===
===അനധ്യാപകർ===
#-----
#അരുൺ രാജ്
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 1998-2016-സി.കെ വത്സമ്മ
* 2011-13 ->ശ്രീ.-------------
* 2016-2019-മാത്യൂസ് എബ്രഹാം
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#DR:രോഹിത് രാജ് (യങ്‌ ഇന്ത്യ സയന്റിസ്റ് ജേതാവ്)
#------
#സനീഷ് പി.എസ്(അത്‌ലറ്റ്)
#------
#ബ്ലെസ്സി ജെസ്സി ജോസ് (കേരള  സീനിയർ വനിതാ ടെന്നീസ് ക്രിക്കറ്റ് ടീം വെങ്കലമെഡൽ ജേതാവ്)
==വഴികാട്ടി==
==വഴികാട്ടി==
പൊൻകുന്നം- പാലാ റോഡിൽ (പുനലൂർ -മുവാറ്റുപുഴ ഹൈവേ)അട്ടിക്കൽ കവലയിൽ വന്നുചേർന്ന ശേഷം വലതുവശത്തുള്ള അട്ടിക്കൽ -മാന്തറ റോഡിൽകൂടി 50 മീറ്റർ മുന്നോട്ട് വരുമ്പോൾ വലത് വശത്തു സ്കൂൾ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.572244,76.75224|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.572244,76.75224|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |
 
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588600...2515587" എന്ന താളിൽനിന്ന് ശേഖരിച്ചത്