Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എൽ.പി.എസ്. പനയമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<big><u>''പ്രവേശനേത്സവം''</u></big>''' 2024 - 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. ഒന്നാം ക്ലാസിൽ പ്രവേശിച്ച എല്ലാ കുഞ്ഞുങ്ങളെയും മുതിർന്ന കുഞ്ഞുങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''<big><u>''പ്രവേശനേത്സവം''</u></big>'''  
'''<big><u>''പ്രവേശനേത്സവം''</u></big>'''  


2024 - 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. ഒന്നാം ക്ലാസിൽ പ്രവേശിച്ച എല്ലാ കുഞ്ഞുങ്ങളെയും മുതിർന്ന കുഞ്ഞുങ്ങൾ കൈ പിടിച്ച് സ്കൂൾ അങ്കണത്തിലേക്ക് സ്വാഗതം ചെയ്തു. നവാഗതരായ കുഞ്ഞുങ്ങൾ അക്ഷര ദീപം തെളിയിച്ചു കൊണ്ട് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. പനവൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. മിനി. എസ് പ്രവേശനോത്സവ യോഗം ഉദ്ഘാടനം ചെയ്യുകയും പ്രധമ അധ്യാപിക ശ്രീമതി. സന്ധ്യ. വി കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ ടെക്നോപാർക്ക് ടീം യു. എസ്. റ്റി കുഞ്ഞുങ്ങൾക്ക്  പഠനോപകരണങ്ങളും സ്കൂളിലേക്ക് ആവശ്യമായ വൈറ്റ് ബോർഡുകളും സ്റ്റീൽ കൺഡെയ്നറുകളും സംഭാവനയായി നൽകി. സ്കൂളിൽ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഒരു സ്റ്റീൽ കൺഡെയ്നറും സംഭാവനയായി നൽകി.
2024 - 25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. ഒന്നാം ക്ലാസിൽ പ്രവേശിച്ച എല്ലാ കുഞ്ഞുങ്ങളെയും മുതിർന്ന കുഞ്ഞുങ്ങൾ കൈ പിടിച്ച് സ്കൂൾ അങ്കണത്തിലേക്ക് സ്വാഗതം ചെയ്തു. നവാഗതരായ കുഞ്ഞുങ്ങൾ അക്ഷര ദീപം തെളിയിച്ചു കൊണ്ട് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിച്ചു. പനവൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. മിനി. എസ് പ്രവേശനോത്സവ യോഗം ഉദ്ഘാടനം ചെയ്യുകയും പ്രധമ അധ്യാപിക ശ്രീമതി. സന്ധ്യ. വി കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ ടെക്നോപാർക്ക് ടീം യു. എസ്. റ്റി കുഞ്ഞുങ്ങൾക്ക്  പഠനോപകരണങ്ങളും സ്കൂളിലേക്ക് ആവശ്യമായ വൈറ്റ് ബോർഡുകളും സ്റ്റീൽ കൺഡെയ്നറുകളും സംഭാവനയായി നൽകി. സ്കൂളിൽ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഒരു സ്റ്റീൽ കൺഡെയ്നറും സംഭാവനയായി നൽകി. വളരെ വിപുലമായ പരിപാടികളോടെ പ്രവേശനോട്ത്സവം സംഘടിപ്പിച്ചു .
794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514917" എന്ന താളിൽനിന്ന് ശേഖരിച്ചത്