"ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു. 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു. | ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി മത്സരം നടന്നു. 15/06/24-ശനി യാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെയായിരുന്നു മത്സരം.പുതിയ കെട്ടിടത്തിലെ ഹാളിൽ വെച്ച് നടന്ന മൽസരത്തിൽ ഓരോ ക്ലാസിൽ നിന്നും 2 ടീംവീതംപങ്കെടുത്തു. ഓരോ ക്ലാസിൽ നിന്നും 1st 2nd 3rd എന്നീ ക്രമത്തിൽ വിജയികളെ കണ്ടെത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു. | ||
[[പ്രമാണം:20001 2410.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:20001_2411.jpg|ചട്ടരഹിതം|316x316ബിന്ദു]] | [[പ്രമാണം:20001 2410.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:20001_2411.jpg|ചട്ടരഹിതം|316x316ബിന്ദു]] | ||
| വരി 32: | വരി 33: | ||
=='''June 26 ലഹരി വിരുദ്ധ ദിനാചരണം'''== | =='''June 26 ലഹരി വിരുദ്ധ ദിനാചരണം'''== | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക അസംബ്ലി മഴയായതിനാൽ ക്ലാസുകളിൽ നടത്തുന്നതിനായി തീരുമാനിക്കുകയും ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു . | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക അസംബ്ലി മഴയായതിനാൽ ക്ലാസുകളിൽ നടത്തുന്നതിനായി തീരുമാനിക്കുകയും ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു . | ||
ജെ ആർ സി യുടെ നേതൃത്വത്തിൽ ഓരോ കുട്ടിയേയും യോദ്ധാവായി കണ്ട് കുട്ടികളുടെ പേര് എഴുതിയ സ്റ്റിക്കർ ചാർട്ടിൽ ഒട്ടിച്ചുവെച്ച് ലഹരിക്കതിരായ പ്രവർത്തനത്തിൽ പങ്കാളികളാക്കി. | ജെ ആർ സി യുടെ നേതൃത്വത്തിൽ ഓരോ കുട്ടിയേയും യോദ്ധാവായി കണ്ട് കുട്ടികളുടെ പേര് എഴുതിയ സ്റ്റിക്കർ ചാർട്ടിൽ ഒട്ടിച്ചുവെച്ച് ലഹരിക്കതിരായ പ്രവർത്തനത്തിൽ പങ്കാളികളാക്കി. | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി വിജയിയെ കണ്ടെത്തി. | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി വിജയിയെ കണ്ടെത്തി. | ||
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തുകയുണ്ടായി. | ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തുകയുണ്ടായി. | ||
ടീനേജ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | ടീനേജ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതിന് നാടകം സഹായകരമായി. | ||
വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡെപ്യൂട്ടി HM ശ്രീമതി. ഷീന ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി ശ്രീകല ടീച്ചർ സീനിയർ ടീച്ചർ സുമ ടീച്ചർ എന്നിവർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു . | വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡെപ്യൂട്ടി HM ശ്രീമതി. ഷീന ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ കൗൺസിലർ ശ്രീമതി ശ്രീകല ടീച്ചർ സീനിയർ ടീച്ചർ സുമ ടീച്ചർ എന്നിവർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു . | ||
പാലക്കാട് ശിശു സംരക്ഷണ യൂണിറ്റിലെ ശ്രീമതി ശാരി മാഡം കുട്ടികളുമായി സംവദിച്ചു. | പാലക്കാട് ശിശു സംരക്ഷണ യൂണിറ്റിലെ ശ്രീമതി ശാരി മാഡം കുട്ടികളുമായി സംവദിച്ചു. | ||
കുട്ടികളെ അണിനിരത്തി ലഹരി എന്ന മഹാവിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മോക്ക് പാർലമെൻറ് സംഘടിപ്പിക്കുകയുണ്ടായി. | കുട്ടികളെ അണിനിരത്തി ലഹരി എന്ന മഹാവിപത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മോക്ക് പാർലമെൻറ് സംഘടിപ്പിക്കുകയുണ്ടായി. | ||
[[പ്രമാണം:20001 2414.jpg|ചട്ടരഹിതം]][[പ്രമാണം:20001 2415.jpg|ചട്ടരഹിതം]] | |||
[[പ്രമാണം:20001 2416.jpg|ചട്ടരഹിതം]][[പ്രമാണം:20001 2417.jpg|ചട്ടരഹിതം]] | |||