"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
         
{{Yearframe/Header}}<gallery mode="packed-hover">
പ്രമാണം:19026-vaayanappura-4.jpeg|വായനപ്പുര
പ്രമാണം:19026-vaayanappura-1.jpeg
പ്രമാണം:19026-vaayanappura-2.jpeg
പ്രമാണം:19026-vaayanappura-3.jpeg
</gallery>
               രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കലാലയമാണ് ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ. പഠന രംഗത്തും, കലാ,കായിക രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഈ കലാലയത്തിൻ്റെ പടികൾ ഇറങ്ങുന്നത്. എന്നിരുന്നാലും ഒരു കലാലയത്തിൻ്റെ ജീവനാഡികളാകേണ്ട ലൈബ്രറി സംവിധാനം ഭൗതിക സാഹചര്യങ്ങളുടെ കുറവുകൊണ്ട് വേണ്ട രീതിയിൽ കുട്ടികളിലേക്ക് എത്തിയിരുന്നില്ല.

"https://schoolwiki.in/ഡി.ജി.എച്ച്._എസ്.എസ്._താനൂർ/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്