|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| 2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ജി ശോഭ.
| | {{Yearframe/Header}} |
|
| |
|
| == '''2024-25 പ്രവർത്തനങ്ങൾ''' ==
| |
|
| |
|
| == '''ഡോക്ടേഴ്സ് ദിനം''' ==
| | 2010 ആഗസ്റ്റിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. വനം എക്സൈസ് മോട്ടോർ വാഹന വകുപ്പുകൾ ഈ പദ്ധതിയോടപ്പം ചേർന്ന് പ്രവർത്തിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിലെയും പുനലൂർ വിദ്യാഭ്യാസ ജില്ലയിലേയും ആദ്യത്തെ എസ് പി സി യൂണിറ്റുകളിലൊന്നാണ് ഈ സ്ക്കൂളിലേത്. ജി ഉണ്ണികൃഷ്ണൻ യൂണിറ്റിന്റെ ആദ്യ സി പി ഒ ആയും ജി ശോഭ എ സി പി ഒ ആയും പ്രവർത്തനം ആരംഭിച്ച യൂണിറ്റിൽ 22ആൺകുട്ടികൾക്കും 22പെൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു .ഇപ്പോൾ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ ഇപ്പോൾ യൂണിറ്റിൽ അംഗങ്ങളാണ്. ജി ഉണ്ണികൃഷ്ണൻ 2013 ഫെബ്രുവരി 5 വരെ സി പി ഒ ആയി തുടർന്നു. തുടർന്ന് എ ഷിയാദ്ഖാൻ സി പി ഒ ആയി ചുമതലയേറ്റു.കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം എ സി പി ഒ ആയി പ്രവർത്തിച്ച ബഹുമതി നേടിയ വ്യക്തിയാണ് ജി ശോഭ. |
| ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ വളരെക്കാലം ജോലി ചെയ്ത ഡോ.മധുസൂദനൻ , ഡോ.ലക്ഷ്മിക്കുട്ടി എന്നിവരെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചു. പരിസര ശുചിത്വം പാലിക്കുന്നതിനെ കുറിച്ചും, വ്യക്തി ജീവിതത്തിൽ പാലിക്കേണ്ടുന്ന സ്വഭാവ രീതികളെ കുറിച്ചും ഡോ.മധുസൂദനൻ കുട്ടികളുമായി സംസാരിച്ചു. ഡോക്ടർമാരുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചും, ഡോക്ടർ ആയതിലുള്ള അഭിമാനത്തെക്കുറിച്ചും ഡോക്ടർമാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡോ.ലക്ഷ്മിക്കുട്ടി കുട്ടികളുമായി സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ ഡെപ്യൂട്ടി HM വിനിതകുമാരി, രക്ഷാകർതൃ പ്രതിനിധി നന്ദനൻ SPC യുടെ ചുമതലക്കാരായ ഷിയാദ് ഖാൻ ശോഭ എന്നിവർ സംസാരിച്ചു.
| |
| [[പ്രമാണം:40031 doctorsday spc 2024.jpg|ഇടത്ത്|ചട്ടരഹിതം|525x525ബിന്ദു]]
| |
| [[പ്രമാണം:40031 doctorsday spc1 2024.jpg|ചട്ടരഹിതം|525x525ബിന്ദു|ഇടത്ത്]]
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| == '''എസ് പി സി പാസിംഗ് ഔട്ട് പരേഡ്''' ==
| |
| കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പതിമൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 19/06/24 ബുധനാഴ്ച രാവിലെ 8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ശ്രീമതി. ലതിക വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ SPC കൊല്ലം റൂറൽ മുൻ ADNO ശ്രീ. രാജീവ് സാറിനെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ചിന്മയ പരേഡ് നയിച്ചു. മാസ്റ്റർ നായിഫ് നിഷാദ് സെക്കൻഡ് ഇൻ കമാൻഡർ ആയിരുന്നു. ഗേൾസ് പ്ലറ്റൂണിനെ കുമാരി ശ്രീലക്ഷ്മിയും, ബോയ്സ് പ്ലറ്റൂണിനെ മാസ്റ്റർ അശ്വജിത് അനിലും നയിച്ചു. മാസ്റ്റർ അശ്വന്ത്, ബാൻഡിന് നേതൃത്വം നൽകി.കടയ്ക്കൽ SHO ശ്രീ. S. B. പ്രവീൺ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം മനോജ് കുമാർ ബ്ലോക്ക് മെമ്പർ ശ്രീ. സുധിൻ കടയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം സബിത ഡി. എസ്. ശ്രീ. A. നജീം (പ്രിൻസിപ്പൽ )
| |
| | |
| T. വിജയകുമാർ,( HM)
| |
| | |
| S.റജീന( പ്രിൻസിപ്പാൾ VHSE)
| |
| | |
| വിജയകുമാർ(ADNO, SPC കൊല്ലം റൂറൽ)
| |
| | |
| വികാസ്(SMC ചെയർമാൻ)
| |
| | |
| മനോജ് (PTA വൈസ്.പ്രസിഡന്റ് )
| |
| | |
| നന്ദനൻ ( ഗാർഡിയൻ SPC ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
| |
| [[പ്രമാണം:40031 spc passingout 2024.jpg|ചട്ടരഹിതം|448x448ബിന്ദു|ഇടത്ത്]]
| |
| [[പ്രമാണം:40031 spcpassingout1 2024.jpg|നടുവിൽ|ചട്ടരഹിതം|431x431px]]
| |
| | |
| | |
| == '''2023-24 പ്രവർത്തനങ്ങൾ''' ==
| |
| | |
| == '''SPC ഓണം ക്യാമ്പ്''' ==
| |
| 2023-24 അധ്യയന വർഷത്തെ ഓണം ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിൽ നടന്നു. ക്യാമ്പിന്റെ ഉൽഘാടനം പ്രിൻസിപ്പാൾ A നജീം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസുകൾ, സംവാദം, യോഗ, PT, parade,ലഹരിവിരുദ്ധ ചുവർ ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.'Do's & Don't the usage of mobile phone 'എന്ന വിഷയത്തിൽ ബിനു (Cyber cell), 'Defeat the drugs 'എന്ന വിഷയത്തിൽ Sabeer (Excise dept ), 'National integration,' Sri. Zakeer Hussain (Rtd CI)എന്നിവർ ക്ലാസ്സെടുത്തു. ഭൂപേഷ് സാറിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു. സമാപന സമ്മേളനം HM വിജയകുമാർ നിർവഹിച്ചു. അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ, വിനീത, സുജ, സജീത, ചന്ദ്രബാബു PTA അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
| |
| <gallery widths="450" heights="210">
| |
| പ്രമാണം:40031-spccamp-2023-1.jpg
| |
| പ്രമാണം:40031-spccamp-2023-4.jpg
| |
| പ്രമാണം:40031-spccamp-2023-3.jpg
| |
| പ്രമാണം:40031-spccamp-2023-2.jpg
| |
| </gallery>
| |
| | |
| == '''എസ് പി സി പാസിംഗ് ഔട്ട് പരേഡ്''' ==
| |
| [[പ്രമാണം:40031-SPC-PASSINGOUT-2023.jpg|ചട്ടരഹിതം|448x448ബിന്ദു|ഇടത്ത്]]
| |
| [[പ്രമാണം:40031-SPC-PASSINGOUT1-2023.jpg|നടുവിൽ|ചട്ടരഹിതം|416x416px]]
| |
| | |
| | |
| | |
| കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ 2021-23വർഷത്തെ SPC കേഡറ്റുകളുടെ passing out parade Student പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസറും DYSP യുമായ ജോസ് നിർവഹിച്ചു.
| |
| | |
| കുട്ടികളിൽ സഹജീവി സ്നേഹവും അച്ചടക്കവും ഉത്തരവാദിത്തബോധ വുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച SPC പദ്ധതി 2010 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.രാജ്യത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന ഈ അഭിമാന പദ്ധതി നമ്മുടെ സ്കൂളിൽ നിന്ന് 12 ബാച്ചുകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.സ്കൂൾ PTA പ്രസിഡന്റ് തങ്കരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കടക്കൽ SHO രാജേഷ്,DNO രാജീവ്, പ്രിൻസിപ്പാൾ നജീം, വാർഡ് അംഗം സബിത,PTA അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു
| |
| | |
| == '''Spc ദിനം''' ==
| |
| Spc ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ SHO രാജേഷ് പതാക ഉയർത്തുന്നു.
| |
| [[പ്രമാണം:40031-spcday-2023.jpg|ഇടത്ത്|ചട്ടരഹിതം|331x331ബിന്ദു]]
| |
| [[പ്രമാണം:40031-spcday1-2023.jpg|നടുവിൽ|ചട്ടരഹിതം|628x628ബിന്ദു]]
| |
| | |
| | |
| == '''ലഹരിവിരുദ്ധ ദിനം''' ==
| |
| Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി.
| |
| | |
| [[പ്രമാണം:40031-antidrugday-spc1-2023.jpg|ചട്ടരഹിതം|333x333ബിന്ദു]] [[പ്രമാണം:40031-antidrugday-spc-2023.jpg|ചട്ടരഹിതം|350x350ബിന്ദു]]
| |
| | |
| === '''ജൂൺ 5 -പരിസ്ഥിതി ദിനാഘോഷം''' ===
| |
| പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മധുര വനം പദ്ധതിയുടെ ഭാഗമായി, വൃക്ഷത്തൈകൾ നട്ടു. Spc യുടെ കമ്മ്യൂണിറ്റി പ്രോജക്ട് ആയ എന്റെ മരം എന്റെ സ്വപ്നം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇക്കുറി ഫലവൃക്ഷതൈകൾ നട്ടത്. കേരളത്തിലെമ്പാടും 1001 മധുര വനങ്ങളിലൂടെ 5 ലക്ഷത്തിലധികം ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പരിപാടിയാണ് മധുരവനം
| |
| [[പ്രമാണം:40031-environmentday1-2023.jpg|ഇടത്ത്|ലഘുചിത്രം]]
| |
| [[പ്രമാണം:40031-environmentday-2023.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
|
| == '''2022-23 പ്രവർത്തനങ്ങൾ''' == | | == '''2022-23 പ്രവർത്തനങ്ങൾ''' == |