"ഉപയോക്താവ്:Vgssahsnediyavila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2006 നു ശേഷം വന്ന മാറ്റം)
(താളിലെ വിവരങ്ങൾ . എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V.G.S.S.Ambikodayam H.S.S. Nediyavila}}
.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=കുന്നത്തൂര്‍
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്=39047
| സ്ഥാപിതദിവസം=04
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1962
‌‌| സ്കൂള്‍ വിലാസം= അംബികോദയം ഹയര്‍സെക്കന്‍ററി സ്കൂള്‍, നെടിയവിള
| പിന്‍ കോഡ്= 690540
| സ്കൂള്‍ ഫോണ്‍= 04762856138
| സ്കൂള്‍ ഇമെയില്‍=vgssahs@gmail.com
| ഉപ ജില്ല= ശാസ്താംകോട്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
‌| ഭരണം വിഭാഗം=മാനേജ്മെന്റ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)- -->യു.പി.,ഹൈസ്കൂള്‍ ,എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 625
| പെൺകുട്ടികളുടെ എണ്ണം= 605
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1235
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=സി.വിശ്വനാഥന്‍ പിള്ള   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.കെ.ജയ 
| പി.ടി.ഏ. പ്രസിഡണ്ട്= 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=  nediya.jpg|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ നെടിയവിള ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ജഗദംബികയുടെ പേരില്‍ വെണ്മണി ഗ്രാമസേവാസമിതി സ്ഥാപിച്ചതാണ് വി.ജി.എസ്.എസ്
അംബികോദയം ഹയര്‍ സെക്കന്‍ററി സ്കൂള്‍.
== ചരിത്രം ==
1962 ജൂണില്‍ ഒരു യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 -ല്‍ ഹൈസ്കൂളായും 2000 -ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളായും അപ് ഗ്രേഡ് ചെയ്യപ്പെട്ടു.
ശ്രീ. ബി. ബി. പണ്ടാരത്തില്‍ എക്സ് എം എല്‍. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തില്‍ പ്രധാന അദ്ധ്യാപകനായി തുടക്കം മുതല്‍ 30 വര്‍ഷം കുന്നത്തൂര്‍ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തനും
പ്രഗത്ഭനുമായ ശ്രീ. കെ. എസ്സ്. വാസുദേവശര്‍മ്മ അവര്‍കളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം
അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.
 
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  എസ്.പി.സി
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
 
==വഴികാട്ടി==
<googlemap version="0.9" lat="9.060101" lon="76.684828" zoom="15" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
9.056021, 76.684511
nediyavils school
</googlemap>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
*
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[വിക്കികണ്ണി]]

12:56, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം

.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Vgssahsnediyavila&oldid=2512835" എന്ന താളിൽനിന്ന് ശേഖരിച്ചത്