"അണിയാരം സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= അണിയാരം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
{{Infobox School
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|സ്ഥലപ്പേര്=അണിയാരം
| സ്കൂള്‍ കോഡ്= 14403
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവര്‍ഷം= 1952
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= പെരിങ്ങത്തൂര്‍
|സ്കൂൾ കോഡ്=14403
| പിന്‍ കോഡ്= 670675
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0490 2397710
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 14403aniyaramsouthlps@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64459156
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020500603
| ഉപ ജില്ല= ചൊക്ലി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1952
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= അണിയാരം സൗത്ത് എൽ പി സ്ക‍ൂൾ,അണിയാരം
| മാദ്ധ്യമം= മലയാളം‌ , English
|പോസ്റ്റോഫീസ്=പെരിങ്ങത്ത‍ൂർ
| ആൺകുട്ടികളുടെ എണ്ണം= 40
|പിൻ കോഡ്=670675
| പെൺകുട്ടികളുടെ എണ്ണം= 31
|സ്കൂൾ ഫോൺ=0490 2397710
| വിദ്യാര്‍ത്ഥികളുടെ എണ്ണം=71
|സ്കൂൾ ഇമെയിൽ=14403aniyaramsouthlps@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 5
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= സുരേഷ് ബാബു പി കെ       
|ഉപജില്ല=ചൊക്ലി
| പി.ടി.. പ്രസിഡണ്ട്= മുനീ‌ർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
| സ്കൂള്‍ ചിത്രം= 14403-1.png‎ ‎|
|വാർഡ്=18
}}  
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദ‍ു ടി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസ‍ുദ്ദീൻ വി പി
|എം.പി.ടി.. പ്രസിഡണ്ട്=റൈഹാനത്ത്
|സ്കൂൾ ചിത്രം= 14403.7.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
==ചരിത്രം==               
==ചരിത്രം==               
                      
                      
  1909 ൽ നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി വിദ്യാലയം സ്ഥാപിച്ചത്. മദ്രാസ് വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായതിനാൽ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെടുന്നു .ഗവൺമെന്റ് സ്കൂൾ ആയിരുന്നുവെങ്കിലും സ്ഥലവും കെട്ടിടവും നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ കുണ്ടത്തിൽ കലന്തൻ സ്കൂളിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ചില കാരണങ്ങളാൽ സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കെട്ടിട മൊഴി കെ മറ്റുള്ള സാധനങ്ങളെല്ലാം ഗവൺമെന്റ് തിരികെ കൊണ്ടുപോയി. എന്നാൽ കുണ്ടത്തിൽ കലന്തന്റ അക്ഷീണ പരിശ്രമ ഫലമായി സ്കൂളിന് എയിഡഡ് സ്കൂളായി അംഗീകാരം ലഭിക്കുകയും 3.2.1952 ൽ ആദ്യത്തെ അഡ്മിഷൻ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ സ്കൂളിലെ കുട്ടികൾ തന്നെയാണ് തുടർന്നും പഠിച്ചത്. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.1963 മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണുള്ളത്. എയിഡഡ് സ്കൂളായതിന് ശേഷം ആദ്യത്തെ മാനേജരായിരുന്ന കുണ്ടത്തിൽ കലന്തൻ 1988 വരെ മാനേജരായി തുടർന്നു .പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മറിയവും അവരുടെ മരണശേഷം 2007 മുതൽ മകൻ കുണ്ടത്തിൽ അബൂബക്കറും മാനേജർ സ്ഥാനം അലങ്കരിക്കുന്നു .                                   
  1909 ൽ നല്ലൂർ അണ്ടത്തോടൻ പക്രൂട്ടിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ആദ്യമായി വിദ്യാലയം സ്ഥാപിച്ചത്.
                  2009 -2010 BEടT    PTA  അവാർഡ്,  2011-2012 ലെ ശുചിത്വ വിദ്യാലയം അവാർഡ് ,നിരവധി തവണ Lടട സ്കോളർഷിപ്പുകൾ എന്നിവ കരസ്ഥമാക്കിക്കൊണ്ട് സബ് ജില്ലയിലെ മികച്ച അക്കാദമിക നിലവാരമുള്ള സ്കൂളായി തുടരുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത വിശിഷ്യ പ്രീ.കെ.ഇ.ആർ കെട്ടിടം, പരിമിതമായ സ്ഥല ലഭ്യത എന്നിവ പരിമിതിയായും നില കൊള്ളുന്നു.
[[അണിയാരം സൗത്ത് എൽ പി എസ്/ചരിത്രം|ത‍ുടർന്ന് വായിക്ക‍ുക]]
           


                1952 മുതൽ 1969 വരെ രാഘവൻ മാസ്റ്ററും, 1969 മുതൽ 1990 വരെ കെ.അബൂബക്കർ മാസ്റ്ററും 1990 മുതൽ 2010 വരെ എം.പി.രാജൻ മാസ്റ്ററും ഹെഡ്മാസ്റ്റർമാരായിരുന്നു.ഇപ്പോൾ ഒന്നു മുതൽ നാലു വരെ 71 കുട്ടികളും 5 അധ്യാപകരും പ്രവർത്തിച്ച് വരുന്നു.  പി.കെ. സുരേഷ് ബാബു ഹെസ് മാസ്റ്റർ എൻ. വസന്ത, പി. മറിയുമ്മബിന്ദു ടി.വിറോസ്‌ലി.എം എന്നിവർ അധ്യാപികമാരും തിലകം.കെ .എം പാചക തൊഴിലാളിയായും ജോലി ചെയ്ത് വരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ - പ്രൈ മറി നടന്നു വരുന്നു........
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യത്തിന് ക്ലാസ് മുറികൾ  ,ഓഫീ സ്  മുറിComputer lab ,കിണർആവശ്യത്തിനനുസരിച്ച് ശുചി മുറികൾ പാചകശാല.പൂന്തോട്ടം


== ഭൗതികസൗകര്യങ്ങള്‍ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==                        
ആവശ്യത്തിന് ക്ലാസ് മുറികൾ  ,ഓ ഫീ സ്  മുറി, Computer lab ,കിണർ, ആവശ്യത്തിനനുസരിച്ച് ശുചി മുറികൾ , പാചകശാല.
  അമ്മ വായന എന്ന പരിപാടി ആദ്യമായി അവതരിപ്പിച്ചത് നമ്മുടെ സ്കൂളാണ്. പ്രവൃത്തി പരിചയ ശിൽപശാലകൾ,       Spoken English class ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ,L S. S പരിശീലനം, അഭിനയക്കളരി , തുടങ്ങിയ പ്രവർത്തനങ്ങൾ.......


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==                        
== പാഠ്യേതര പ്രവർത്തനങ്ങൾ 2022 ==
അമ്മ വായന എന്ന പരിപാടി ആദ്യമായി അവതരിപ്പിച്ചത് നമ്മുടെ സ്കൂളാണ്. പ്രവൃത്തി പരിചയ ശിൽപശാലകൾ,        Spoken English class ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ,L S. S പരിശീലനം, അഭിനയക്കളരി തുടങ്ങിയ പ്രവർത്തനങ്ങൾ.......


== മാനേജ്‌മെന്റ് ==                                                 
== മാനേജ്‌മെന്റ് ==                                                 
  കുണ്ടത്തിൽ അബൂബക്കർ
കുണ്ടത്തിൽ അബൂബക്കർ


== മുന്‍സാരഥികള്‍ == രാഘവൻ മാസ്റ്റർ, കെ  അബൂബക്കർ മാസ്റ്റർ,  പി ജാനകി ടീച്ചർ,  രാജൻ മാസ്റ്റർ
== മുൻസാരഥികൾ ==  
*രാഘവൻ മാസ്റ്റർ,  
*കെ  അബൂബക്കർ മാസ്റ്റർ,   
*പി ജാനകി ടീച്ചർ,   
*രാജൻ മാസ്റ്റർ
*സ‍ുരേഷ് ബാബ‍ു പി.കെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
രാജൻ മാസ്റ്റർ,    ജാഫർ മാസ്റ്റർ ,  ജിതേഷ് മാസ്റ്റർ  ,ഡോ.അർഷാദ് ,    ഡോ.അൻഷാ ന,  ഡോ.മൻസൂർ,  ഡോ.അമൽദാസ്
രാജൻ മാസ്റ്റർ,    ജാഫർ മാസ്റ്റർ ,  ജിതേഷ് മാസ്റ്റർ  ,ഡോ.അർഷാദ് ,    ഡോ.അൻഷാ ന,  ഡോ.മൻസൂർ,  ഡോ.അമൽദാസ്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.732741, 75.5818 | width=800px | zoom=16 }}
തലശ്ശേരി പട്ടണത്തിൽ നിന്ന‍‍ും നാദാപ‍ുരം ഹൈവേയിൽ പെരിങ്ങത്ത‍ൂരിൽ ഇറങ്ങി ബാവാച്ചി റോഡിൽ 1 km യാത്ര ചെയ്താൽ സ്ക‍ൂളിൽ എത്താം.{{#multimaps: 11.718122243586572, 75.58506909907197| width=500px | zoom=16 }}
<!--visbot  verified-chils->-->
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344737...2512607" എന്ന താളിൽനിന്ന് ശേഖരിച്ചത്