"മാനന്തേരി മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഞാലിൽ
|സ്ഥലപ്പേര്=ഞാലിൽ
വരി 12: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=NHALIL
MANANTHERI
|പോസ്റ്റോഫീസ്=മാനന്തേരി
|പോസ്റ്റോഫീസ്=മാനന്തേരി
|പിൻ കോഡ്=670643
|പിൻ കോഡ്=670643
വരി 34: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|പ്രധാന അദ്ധ്യാപിക=സിന്ധു കെ.സി
|പ്രധാന അദ്ധ്യാപിക=സിന്ധു കെ.സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നജീമ വി
|പി.ടി.എ. പ്രസിഡണ്ട്=സുമയ്ചത്ത് വി
|എം.പി.ടി.എ. പ്രസിഡണ്ട്=ആഷിദ
|എം.പി.ടി.എ. പ്രസിഡണ്ട്=റംസീന ദാരോത്ത്
|സ്കൂൾ ചിത്രം=14618.jpeg
|സ്കൂൾ ചിത്രം=14618_school_pp.jpg
|size=350px
|size=350px
|caption=
|caption=14618_photo
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്'''
'''കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്'''മാനന്തേരി മാപ്പിള എൽ.പി സ്കു്ൾ ആരംഭിച്ചിട്ട് ഏതാണ്ട്  ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി  എന്ന ഗ്രാമാത്തിലെ ഞാലിൽ എന്ന പ്രദേശത്താണ്  സ്ക്ൾ സ്ഥിതിചെയ്യുന്നത്.  ഇവിടെ മുസ്ലീം വിദ്യാർത്ഥികൾക്ക് മതപഠനത്തോടൊപ്പം സ്ക്ൾ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മർഹും ചാപ്പനങ്ങാടി ബാപ്പു മുസലിയാർ, മർഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തിൽ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക്  ശേഷം സ്ക്ൾ പഠനവും എന്ന നിലയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്കൾ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കർ ഹാജി, തയ്യിൽ പോക്കർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു[[മാനന്തേരി മാപ്പിള എൽ പി എസ്/ചരിത്രം|.കൂടുതൽ വായിക്കുവാൻ]] 
 
   
== ചരിത്രം == 
മാനന്തേരി മാപ്പിള എൽ.പി സ്കു്ൾ ആരംഭിച്ചിട്ട് ഏതാണ്ട്  ഒന്വത് പതിറ്റാണ്ടോളമായി. ചിറ്റാരിപ്പറന്വ് പഞ്ചായത്തിലെ മാനന്തേരി  എന്ന ഗ്രാമാത്തിലെ ഞാലിൽ എന്ന പ്രദേശത്താണ്  സ്ക്ൾ സ്ഥിതിചെയ്യുന്നത്.  ഇവിടെ മുസ്ലീം വിദ്യാർത്ഥികൾക്ക് മതപഠനത്തോടൊപ്പം സ്ക്ൾ വിദ്യാഭ്യാസവും ലഭ്യമാക്കണം എന്ന ഉദേശ്യത്തോടെ അക്കാലത്തെ പൗരപ്രമുഖരായ മർഹും ചാപ്പനങ്ങാടി ബാപ്പു മുസലിയാർ, മർഹും കെ. ടി മമ്മത് സീതി തുടങ്ങിയവരുടെ നേത്യത്വത്തിൽ കെ.ടി. മമ്മത് സീതിയുടെ പേരിലുളള സ്ഥലത്ത് പുതുതായി ഒരു ഓല ഷെഡ് പണിയുകയും ഉച്ചവരെ മത പഠനവും, ഉച്ചയ്ക്ക്  ശേഷം സ്ക്ൾ പഠനവും എന്ന നിലയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സ്കൾ പഠനത്തിനായി അക്കാലത്തെ വിദ്യാസന്വന്നരായ ഒ.പി. പോക്കർ ഹാജി, തയ്യിൽ പോക്കർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
      1927ൽ ഈ ഓല ഷെഡിൽ തന്നെ ഒന്നാം ക്ലാസ് ആരംഭിച്ചു. 1931-ഓടുകൂടി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുളള എൽ.പി. സ്ലൾളായി ഉയർന്നു. സി.പി. കുഞ്ഞനന്തൻ മാസ്റ്റർ, അച്ചു മാസ്റ്റർ, പോക്കു
മാസ്റ്റർ, അബു മാസ്റ്റർ, ഒണക്കൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1956-ൽ കമ്മ്യൂണിറ്റി
ഡവല്പ്മെൻറ്റ് ഫണ്ടിൽ നിന്നും ലഭിച്ച 1500 രൂപ ധനസഹായവും, പാലാപറന്വ്  ആയിഷാ കന്വനി ഉടമ
എ.കെ. കുഞ്ഞിമായൻ ഹാജി സൗജന്യമായി നൽകിയ മരങ്ങളും, നാട്ടുകാരുടെ സഹായവും ചേർന്ന് 8500
രൂപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസ്വഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ
കെട്ടിടത്തിലാണ് ഇന്നും സ്കൾ പ്രവർത്തിച്ചു വരുന്നത്. ആദ്യകാലത്ത് സ്ക്ൾ സ്ഥാപിക്കാൻ അങ്ങേയറ്റം പ്രവർത്തിച്ച കെ.ടി. മമ്മത് സീതിയുടെ മകൻ വി. സൂപ്പി അവർകളാണ് ഇന്നത്തെ സ്ക്ൾ മാനേജർ.
      സാന്വത്തികമായും,  സാമൂഹ്യപരമായും,  വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മാനന്തേരി
ഞാലിൽ പ്രദേശത്തുളള മുസ്ലീം കുട്ടികൾക്ക് മത പഠനവും ഒപ്പം സ്ക്ൾ വിദ്യാഭ്യാസവും നൽകുക എന്ന ഉദേശ്യത്തോടെ ആരംഭിച്ച സ്ക്ൾ ഇന്ന് എല്ലാ വിഭാഗം കുട്ടികൾക്കും പാഠ്യ പാഠ്യേതര രംഗത്ത്  മികച്ച സൗകര്യം നൽകുന്ന ഒരു മാത്യകാ വിദ്യാലയമായി മാറി, നമ്മുടെ മാനന്തേരി മാപ്പിള എൽ.പി. സ്ക്ൾ.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 90: വരി 81:




[[പ്രമാണം:14618d.jpg|പകരം=hello english program|ലഘുചിത്രം|hello english program]]
[[പ്രമാണം:14618d.jpg|പകരം=hello english program|ലഘുചിത്രം|hello english program|നടുവിൽ]]
[[പ്രമാണം:14618ane.jpg|നടുവിൽ|ലഘുചിത്രം|NEW YEAR CELEBRATION]]
[[പ്രമാണം:14618ane.jpg|നടുവിൽ|ലഘുചിത്രം|NEW YEAR CELEBRATION]]
*
*
വരി 116: വരി 107:
* യുസഫ് മാസ്റ്റർ  (റിട്ടയേർഡ് അറബിക്ക് ടിച്ചർ)
* യുസഫ് മാസ്റ്റർ  (റിട്ടയേർഡ് അറബിക്ക് ടിച്ചർ)
* യുസഫ് മാസ്റ്റർ    (കവി,  റിട്ടയേർഡ് അറബിക്ക് ടിച്ചർ)
* യുസഫ് മാസ്റ്റർ    (കവി,  റിട്ടയേർഡ് അറബിക്ക് ടിച്ചർ)
==വഴികാട്ടി==  {{#multimaps: 11.839011, 75.609983 |width=800px | zoom=16}}
==വഴികാട്ടി==  {{#multimaps: 11.8398592,75.6048977 | zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363464...2512596" എന്ന താളിൽനിന്ന് ശേഖരിച്ചത്