പൂളക്കുറ്റി എൽ.പി.എസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:38, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;"> | |||
<center> | |||
==ഗണിത ക്ലബ്== | ==ഗണിത ക്ലബ്== | ||
വരി 45: | വരി 47: | ||
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിൽ ഐ ടി മുറി പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾക്ക് പുറമെ 4 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2018- 2019 അധ്യയന വർഷം പേരാവൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ സണ്ണി ജോസഫ് ന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം പി ആയിരുന്ന ശ്രീമതി ഷൈലജ ടീച്ചറും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിൽ ഐ ടി മുറി പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾക്ക് പുറമെ 4 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2018- 2019 അധ്യയന വർഷം പേരാവൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ സണ്ണി ജോസഫ് ന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം പി ആയിരുന്ന ശ്രീമതി ഷൈലജ ടീച്ചറും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | ||
</p> | </p> | ||
[[പ്രമാണം:14830-logonew23.png|35x35ബിന്ദു]] | |||
<font size=4>'''[[{{PAGENAME}}/ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ|ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''</font size> | |||
= ഹെൽത്ത് ക്ലബ് = | = ഹെൽത്ത് ക്ലബ് = | ||
[[പ്രമാണം:14830- | [[പ്രമാണം:14830-cleing1.jpg|വലത്ത്|249x249ബിന്ദു]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
പൂളക്കുറ്റി എൽ.പി സ്കൂളിൽ വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ് . ഹെൽത്ത് ക്ലബ്ബിൻറെ ഭാഗമായി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും കിണറും വാട്ടർ ടാങ്കും സ്കൂൾ പിടിഎയുടെ സഹായത്തോടെ ശുചിയാക്കുകയും അണുനശീകരണംനടത്തുകയും ചെയ്യുന്നു . ഇതു കൂടാതെ സ്ക്കൂളിൽ ഉപയോഗിക്കുന്ന വെള്ളം കൃത്യമായ സമയത്തുതന്നെ ടെസ്റ്റ് ചെയ്യുകയും ഉപയോഗക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു . | പൂളക്കുറ്റി എൽ.പി സ്കൂളിൽ വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ് . ഹെൽത്ത് ക്ലബ്ബിൻറെ ഭാഗമായി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും കിണറും വാട്ടർ ടാങ്കും സ്കൂൾ പിടിഎയുടെ സഹായത്തോടെ ശുചിയാക്കുകയും അണുനശീകരണംനടത്തുകയും ചെയ്യുന്നു . ഇതു കൂടാതെ സ്ക്കൂളിൽ ഉപയോഗിക്കുന്ന വെള്ളം കൃത്യമായ സമയത്തുതന്നെ ടെസ്റ്റ് ചെയ്യുകയും ഉപയോഗക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു . | ||
വരി 65: | വരി 68: | ||
<font size=4>'''[[{{PAGENAME}}/ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ|ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | <font size=4>'''[[{{PAGENAME}}/ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ|ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | ||
</center> | |||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
{{Clubs}} |