അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:39, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈyear tab
No edit summary |
(year tab) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''26/1/2022''' <big>'''റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്……….'''</big><gallery> | {{PSchoolFrame/Pages}}{{Yearframe/Header}}'''26/1/2022''' <big>'''റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്……….'''</big><gallery> | ||
പ്രമാണം:16255republic11.jpg|അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ | പ്രമാണം:16255republic11.jpg|അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ | ||
പ്രമാണം:16255republic12.jpg | പ്രമാണം:16255republic12.jpg | ||
വരി 99: | വരി 99: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
[[പ്രമാണം:16255 praveshanolsavam inaugration.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:16255 praveshanolsavam inaugration.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. | അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. PTA വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു. | ||
വരി 124: | വരി 124: | ||
വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
14/7/22 | |||
'''അനുശോചനം''' | |||
[[പ്രമാണം:16255saradha teacher.jpeg|ഇടത്ത്|ലഘുചിത്രം]] | |||
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ മുൻ കായികാധ്യാപിക ശാരദ ടീച്ചർ നിര്യാതയായി. | |||
'''21/7/2021''' | '''21/7/2021''' | ||
വരി 151: | വരി 171: | ||
അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു. | അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു. | ||
14/7/22 | |||
അനുശോചനം | |||
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ മുൻ കായികാധ്യാപിക ശാരദ ടീച്ചർ നിര്യാതയായി. | |||
16/7/22 | |||
വായന വാരാഘോഷത്തോടനുബന്ധിച്ച് അഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ റിതുപർണിക 5A രണ്ടാം സ്ഥാനം നേടി | |||
അലിഫ് ടാലന്റ് ടെസ്റ്റ് | |||
ചോമ്പാല ഉപജില്ലയിൽ നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ മിൻഹ അസ് ലം മൂന്നാം സ്ഥാനം നേടി. | |||
21/7/2022 | |||
26/7/22 | |||
അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ 22 - 23 വർഷത്തെ രക്ഷാകർതൃ/ മാതൃസംഗമം/ ജനറൽ ബോഡി/ എക്സിക്യൂട്ടീവ് യോഗം ഉച്ചയ്ക്ക് രണ്ട് മണിക്ക സ്കൂൾ ഹാളിൽ നടന്നു. | |||
2/8/22 | |||
സംസ്കൃതം ക്ലബ്ബിൻറെ കീഴിൽ സ്കൂൾ തലത്തിൽ രാമായണം ക്വിസ് മത്സരം നടത്തി.എൽ പി തലത്തിൽ ആരാധ്യ കെ.ടി.കെ 3A ശ്രവ്യ രഞ്ജിത്ത് ലിഗ്മയ യു.പി തലത്തിൽ അഭിമന്യു ഋതുപർണ് ഷംന എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. | |||
5/8/22 | |||
സംസ്കൃതം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ രാമായണം കളറിംഗ് ചിത്രരചനാ മത്സരത്തിൽ അവ്നിത ഷിമ്പിൽ ദേവനന്ദ്.കെ റിയോണ കെ ശ്രവ്യ രജ്ഞിത്ത് എന്നിവർ വിജയികളായി. | |||
17/8/22 | |||
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ബ്ലൂമിoഗ് ബഡ്സ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ എം സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപകൻ കെ മനോണ്ട് അധ്യക്ഷനായി. ക്ലബ് കൺവീനർ പി.പി ബിന്ദു യു ആർ ദേവ്ന എന്നിവ സംസാരിച്ചു. | |||
24/9/22 | |||
കളക്റ്റേഴ്സ്@ സ്കൂൾ | |||
അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ കളക്ടേഴ്സ് സ്കൂൾ പദ്ധതി വാർഡ് മെമ്പർ ശ്രീമതി രമ്യ കരോടി ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപകൻ കെ മനോജ് അധ്യക്ഷനായി.ഹരിത സേനാ പ്രതിനിധികളായ സിനി റീത്ത എന്നിവർ പങ്കെടുത്തു.മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെആവശ്യകത സംബന്ധിച്ച അവബോധം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിനും വാർത്തെടുക്കുന്നതിനുമാണ് ഈപദ്ധതി.മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും പുന: ചംക്രമണത്തിന് കൈമാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച സന്ദേശങ്ങൾ വിദ്യാർത്ഥികളിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും പ്രചരിപ്പിക്കുന്നതിനും, ഓരോ വീട്ടിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കൾ തരംതിരിച്ച് കൈമാറുന്നതിലൂടെ അവയുടെ പുന:ചക്രമണം | |||
സാധ്യമാവുകയും അതുവഴി മാലിന്യങ്ങളുടെ അളവ് കുറയുകയും ചെയ്യുന്നു.കൂടാതെ ഇത്തരം പാഴ്സ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സാഹചര്യം ഇല്ലാതാവുകയും അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനെ നിയന്ത്രിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ അനേകം തലമുറകൾക്കായി കാത്ത് സൂക്ഷിക്കാനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെയെന്ന് ഉദ്ഘാടനവേളയിൽ ശ്രീമതി രമ്യ കരോടി പറഞ്ഞു. ശുചിത്വ പ്രതിജ്ഞ വാചകം സ്കൂൾ ലീഡറായ ദേവ്ന യു ആർ അസംബ്ലിയിൽ കുട്ടികൾക്കായി ചൊല്ലി കൊടുത്തു. | |||
ഓഗസ്റ്റ്2 | |||
സംസ്കൃതം ക്ലബിന്റെ കീഴിൽ രാമായണ ക്വിസ് മത്സരം നടത്തി.എൽ പി വിഭാഗത്തിൽ ആരാധ്യ കെ.ടി.കെ. 3 A ശ്രവ്യ രഞ്ജിത്ത് 3 A ലിഗ് മയ 3 A എന്നിവരും യുപിതലത്തിൽ അഭിമന്യു കെ പി 7B റിതുപർണിക 5A ഷംന 6A എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. | |||
ഓഗസ്റ്റ്11 | |||
സത്യമേവജയതേ(മാധ്യമ വിവര സാക്ഷരതായജ്ഞം) | |||
അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ 5 6 7 ക്ലാസിലെ വിദ്യാർത്ഥികൾക്കായി മാധ്യമ വിവരസാക്ഷരതായജ്ഞത്തിന്റെ ഭാഗമായുള്ള സത്യമേവ ജയതേ ക്ലാസ്ഹെഡ്മാസ്റ്റർ കെ.മനോജ് ഉദ്ഘാടനം ചെയ്തു. നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങൾ ആരോഗ്യം തൊഴിൽ സാമൂഹികപരമായ കാര്യങ്ങളിൽ ഇന്ന് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ് നമുക്ക് ലഭ്യമാവുന്നത്. ഇങനെ പ്രചരിക്കുന്ന വാസ്തവിരുദ്ധമായ വിവരങ്ങളെ തിരിച്ചറിയാനും വിമർശനാത്മകമായി വിലയിരുത്താനും അതിലെ ശരി തെറ്റിനെ കൃത്യമായി മനസ്സിലാക്കാനും ഈ വിവരങ്ങളുടെ വിശ്വാസതയെ ചോദ്യം ചെയ്യാനുള്ള കഴിവ് ഒരോ വിദ്യാർത്ഥികളിലുംഅത്യാവശ്യമായി വേണ്ട കഴിവുകളിൽ ഒന്നാണ്. ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെയുo മറ്റും ലഭ്യമാവുന്ന വിവരങ്ങളെ വളരെ പ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനു തകുന്ന ക്ലാസായിരുന്നു. കുട്ടികൾക്കായി ക്ലാസ് നൽകിയത് മിഥുൻ വി.പി നീതു സത്യൻ ജീഷ വി.സി എന്നിവരാണ്. | |||
ഓഗസ്റ്റ്12 | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള സാഹിത്യക്വിസ് ഗൂഗിൾ ഫോം വഴി നടത്തി. ദിവ്യ കെ.പി രണ്ടാം സ്ഥാനം ധന്വ മൂന്നാം സ്ഥാനം രമ്യ എന്നിവർ നേടി. | |||
ഓഗസ്റ്റ്16 | |||
ബി.ഇ.എം.യു പി സ്കൂളിൽ വച്ച് നടന്ന ചോമ്പാല ഉപജില്ലാതല വിദ്യാരംഗം കലാ സാഹിത്യവേദി നടത്തിയ സാഹിത്യക്വിസിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ദിവ്യ കെ.പിയും വിദ്യാർത്ഥികളുടെ വിഭാഗത്തിൽ അഭിമന്യു കെ.പി എന്നിവർ വിദ്യാരംഗം സാഹിത്യ വേദിയുടെ ജില്ലാതലമത്സരത്തിലേക്ക് പങ്കെടുക്കാൻ അർഹത നേടി. | |||
ഓഗസ്റ്റ്12 | |||
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ ഐ ടി ക്ലബിന്റെ കീഴിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ.പി വിഭാഗത്തിൽ തേജസ് കൃഷ്ണ 3 A യും യു.പി തലത്തിൽ അനന്തു കൃഷ്ണ 5 c എന്നിവരെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു. | |||
സംപ്തംബർ 2 | |||
ഓണാഘോഷം 2022 | |||
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പൂക്കളം ഒരുക്കൽ എൽ പി യു.പി വിഭാഗത്തിലെ കുട്ടികൾക്കായി വിവിധ മത്സര പരിപാടികളായ മ്യൂസിക്കൽചെയർ ലെമൺസ്പൂൺ ബലൂൺ പൊട്ടിക്കൽ സുന്ദരിക്ക് പൊട്ട് തൊടൽ എന്നിവയും കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും നൽകി. | |||
ഒക്ടോബർ 3 | |||
വിദ്യാരംഗം സ്വാഗതസംഘം | |||
2022-23 ത് അധ്യായനവർഷത്തെ ഉപജില്ല വിദ്യാരംഗം ശിൽപശാല 2022 ഒക്ടോബർ 17 ന് അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചത് പ്രകാരം അതുമായി ബന്ധപ്പെട്ട പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപികരണ യോഗം ബഹുമാനപ്പെട്ട ചോമ്പാല എ ഇ ഒ എം.ആർ വിജയന്റെ അധ്യക്ഷതയിൽ തോട്ടത്തിൽ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ സബിത ടീച്ചർ പരിപാടിയുടെ വിശദാംശങ്ങൾ നൽകി. | |||
ഒക്ടോബർ 6 | |||
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ | |||
നടത്താനിരുന്ന പരിപാടികളും ബമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് പ്രസംഗം തത്സമയം ഒരോ ഹാളിലും പ്രജക്ടറിലൂടെ പ്രദർശിപ്പിച്ചു. ക്ലാസ്തലത്തിൽ മിഥുൻ വി.പി ശ്രീനിഷ എസ് ബൈജു കെ.പി ബിന്ദു.പി.പി. ബിജു കെ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി | |||
ഒക്ടോബർ 7 | |||
സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേള 2022 23 ന്റെ ഭാഗമായുള്ള സ്കൂൾ തല ഐ.ടി. പ്രശ്നോത്തരി യു.പി വിഭാഗത്തിനായി നടത്തി. മുഹമ്മദ് അoജദ് 6 A ഒന്നാം സ്ഥാനം അവന്തിക 7 A രണ്ടാം സ്ഥാനം അനുനന്ദ് സി.പി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് അംജദ് സബ് ജില്ല തല മത്സരത്തിലേക്ക് അർ |