"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.CHORODE}}
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 49: വരി 49:
|പ്രിൻസിപ്പൽ=ഗിരീഷ് കുമാർ എൻ.കെ.
|പ്രിൻസിപ്പൽ=ഗിരീഷ് കുമാർ എൻ.കെ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സബിത ടി.
|വൈസ് പ്രിൻസിപ്പൽ=സുധ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ വി.എം.
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ വി.എം.
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനിത എം.
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനിത എം.
|സ്കൂൾ ചിത്രം=16007.png
|സ്കൂൾ ചിത്രം=16007.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.     
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.     
=='''ചരിത്രം'''==
=='''ചരിത്രം'''==
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ്‌ ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്.    [[ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ചരിത്രം|കൂടുതൽ അറിയാൻ]] <gallery>
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ്‌ ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്.    [[ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ചരിത്രം|കൂടുതൽ അറിയാൻ]]
പ്രമാണം:16007-school photo 1.jpg|ജി എച്ച് എസ് എസ് ചോറോട്
പ്രമാണം:16007-school photo 2.jpg
പ്രമാണം:16007-schoolphoto 3.jpg
</gallery>


=='''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതിക സൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്. 8,9,10 ക്ലാസ്സുകളിലായി 405 വിദ്യാർഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 360 വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പെൺകുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.<gallery>
 
പ്രമാണം:16007-school photo 4.jpg|ജി എച്ച് എസ് എസ് ചോറോട്
* മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
പ്രമാണം:16007-school photo5.jpg|പെൺകുട്ടികൾക്ക് മാത്രമായുള്ള ജിംനേഷ്യം ഉദ്‌ഘാടനം ഫെബ്രുവരി 2015
* ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്.
</gallery>
* എല്ലാ ക്ലാസ്സുകളിലും ഹൈടെക് സൗകര്യം.
* 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം.
* 5000 ൽപരം പുസ്തകങ്ങൾ ഉള്ള കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി.
* എസ് എസ് എ കെട്ടിടം.
* പെൺകുട്ടികൾക്കുള്ള വിശ്രമ മുറി.
* മികച്ച ലാബുകൾ .
* ഭിന്നശേഷി കുട്ടികൾക്കുള്ള ഐ ഇ ഡി റിസോഴ്സ്‌ റൂം.
* ഡിജിറ്റൽ സൗകര്യത്തോടുകൂടിയുള്ള ഓഡിറ്റോറിയം.
* മികച്ച സൗകര്യങ്ങളുള്ള ഡൈനിങ്ങ് ഹാൾ.  
* പെൺകുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം.


== '''സ്കൂളിലെ  മുൻ പ്രധാന അദ്ധ്യാപകർ''' ==
== '''സ്കൂളിലെ  മുൻ പ്രധാന അദ്ധ്യാപകർ''' ==
വരി 221: വരി 226:
|34
|34
|സബിത ടി.
|സബിത ടി.
|2020-
|2020-2022
|}
|}
{| class="wikitable"
 
== '''സ്കൂളിലെ അദ്ധ്യാപകർ''' ==
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ
!പേര്  
!വിഷയം
!
!
!
!
|-
|-
|
|2
|
|സൈക്ക്‌ എ.കെ.
|
|ഇംഗ്ലീഷ്
|[[പ്രമാണം:Syke.jpg|നടുവിൽ|ചട്ടരഹിതം|125x125ബിന്ദു]]
|-
|3
|ശ്രീലത കെ. എം.
|മലയാളം
|[[പ്രമാണം:Sreelatha tchr.jpg|നടുവിൽ|ചട്ടരഹിതം|107x107ബിന്ദു]]
|-
|4
|അനിത എ. എസ്.
|മലയാളം
|[[പ്രമാണം:Anitha teacher.jpg|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
|-
|5
|മനോജ്‌കുമാർ ഒ. ടി.
|ഇംഗ്ലീഷ്
|[[പ്രമാണം:Manusir.jpg|നടുവിൽ|ചട്ടരഹിതം|130x130ബിന്ദു]]
|-
|6
|ഷീജ എൽ. ആർ.
|ഹിന്ദി
|[[പ്രമാണം:Sheeja teacher.jpg|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]]
|-
|7
|ബിന്ദു കെ.കെ.
|ഫിസിക്കൽ സയൻസ്
|[[പ്രമാണം:Bindu teacher.jpg|നടുവിൽ|ചട്ടരഹിതം|131x131ബിന്ദു]]
|-
|8
|സൂര്യ എ. പി.
|ഫിസിക്കൽ സയൻസ്
|[[പ്രമാണം:Soorya tchr.jpg|നടുവിൽ|ചട്ടരഹിതം|149x149ബിന്ദു]]
|-
|9
|ശ്രീജിത്ത്‌ മുറിയമ്പത്ത്
|ഗണിതം
|[[പ്രമാണം:16007 Sreejith.jpg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-
|10
|വിജീഷ് ചാത്തോത്ത്
|ഗണിതം
|[[പ്രമാണം:Vijeesh sir.jpg|നടുവിൽ|ചട്ടരഹിതം|125x125ബിന്ദു]]
|-
|11
|വിനോദ് കോഴിപ്പറമ്പത്ത്
|ഗണിതം
|[[പ്രമാണം:16007 Vinod.jpg|നടുവിൽ|ചട്ടരഹിതം|129x129ബിന്ദു]]
|-
|12
|രദീപ് പി. കെ.
|സോഷ്യൽ സയൻസ്
|[[പ്രമാണം:Radeep sir.jpg|നടുവിൽ|ചട്ടരഹിതം|112x112ബിന്ദു]]
|-
|13
|രശ്മി എൻ.
|സോഷ്യൽ സയൻസ്
|[[പ്രമാണം:Reshmi teacher.jpg|നടുവിൽ|ചട്ടരഹിതം|130x130ബിന്ദു]]
|-
|-
|
|14
|
|രാഗിണി ആർ.
|
|ബയോളജി
|[[പ്രമാണം:Ragini teacher.jpg|നടുവിൽ|ചട്ടരഹിതം|154x154ബിന്ദു]]
|-
|-
|
|15
|
|ജിതേഷ് പി.കെ.
|
|ഫിസിക്കൽ എഡ്യൂക്കേഷൻ
|[[പ്രമാണം:Jithesh sir.jpg|നടുവിൽ|ചട്ടരഹിതം|101x101ബിന്ദു]]
|-
|16
|ഡോ. ഷിജി രാജൻ കെ. വി.
|മ്യൂസിക്‌
|[[പ്രമാണം:16007-shiji-photo.jpg|നടുവിൽ|ചട്ടരഹിതം|133x133ബിന്ദു]]
|}
|}


വരി 250: വരി 321:
*[[ജി എച്ച് എസ് എസ് ചോറോട്/ഫുട്ബോൾ ക്ലബ്ബ്|ഫുട്ബോൾ ക്ലബ്ബ്]]
*[[ജി എച്ച് എസ് എസ് ചോറോട്/ഫുട്ബോൾ ക്ലബ്ബ്|ഫുട്ബോൾ ക്ലബ്ബ്]]
*[[ജി എച്ച് എസ് എസ് ചോറോട്/കർണാടകസംഗീത പരിശീലനം|കർണാടകസംഗീത പരിശീലനം]]
*[[ജി എച്ച് എസ് എസ് ചോറോട്/കർണാടകസംഗീത പരിശീലനം|കർണാടകസംഗീത പരിശീലനം]]
*[[ജി എച്ച് എസ് എസ് ചോറോട് /STEPS|STEPS]]
*[[ജി എച്ച് എസ് എസ് ചോറോട്/സർഗ്ഗവേള|സർഗ്ഗവേള]]
*[[ജി എച്ച് എസ് എസ് ചോറോട് /സ്കൂൾ യൂട്യൂബ് ചാനൽ|സ്കൂൾ യൂട്യൂബ് ചാനൽ]]
*[[ജി എച്ച് എസ് എസ് ചോറോട് /ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[ജി എച്ച് എസ് എസ് ചോറോട് /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*[[വിമുക്തി ക്ലബ്ബ്]]
*[[ജി എച്ച് എസ് എസ് ചോറോട്/കൈത്താങ്ങ്|കൈത്താങ്ങ്]]
*
*


ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557086...2510395" എന്ന താളിൽനിന്ന് ശേഖരിച്ചത്