"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ആമുഖം==
{{PVHSSchoolFrame/Pages}}
[[പ്രമാണം:17092 School Gate.jpg|ലഘുചിത്രം|വലത്ത്‌|കാലിക്കറ്റ്  ഗേൾസ് സ്‌കൂളിലേക്ക്  സ്വാഗതം]]
[[പ്രമാണം:17092 vhse.png|ലഘുചിത്രം|വലത്ത്‌|VHSE STUDENTS]]
[[പ്രമാണം:17092 vhse.png|ലഘുചിത്രം|വലത്ത്‌|VHSE STUDENTS]]
[[പ്രമാണം:17092 8th August - TIP Meeting with Sanathanan Sir.jpg|ലഘുചിത്രം|വലത്ത്‌|Academic Total Improvement Program Discussion with Dr.Sanathanan, HOD, Devagiri College, Calicut]]
1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ്ഗ്രൂപ്പിനു തുല്യമായ, രണ്ടു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. രണ്ടു കോഴ്സുകൾക്കും കൂടി ഓരോ വർഷവും 50 കുട്ടികൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യതകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തതുമായ പാരാ മെഡിക്കൽ കോഴ്സുകൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗികസമീപനവും കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരുന്നു.

വരി 16: വരി 18:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:17092 MOTIVATION.jpg|ലഘുചിത്രം|വലത്ത്‌|മോട്ടിവേഷൻ പ്രോഗ്രാം]]
[[പ്രമാണം:17092 MOTIVATION.jpg|ലഘുചിത്രം|വലത്ത്‌|മോട്ടിവേഷൻ പ്രോഗ്രാം]]
[[പ്രമാണം:17092 DSC07032.jpg|ലഘുചിത്രം|വലത്ത്‌|ഓണം കമ്പവലി മത്സരം]]
പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും തൊഴിൽ നൈപുണ്യ സമ്പാദനവും ലക്ഷ്യമിട്ടാണ് വി.എച്ച്.എസ്.ഇ വിഭാഗം എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. നമ്മുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് യൂണിറ്റിന് 2007ൽ മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. സജീവമായ ഒരു എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് ക്ലബ്ബും ഇവിടെ നിലവിലുണ്ട്. വിദ്യാർഥികളെ മികച്ച സംരംഭകരായി വളർത്തുക എന്ന ഉദ്ദേശത്തോടെ

യാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഊർജസ്വലമായി കർമരംഗത്തുള്ള നമ്മുടെ എൻഎസ്എസ് യൂണിറ്റും പല തവണ, പല വേദികളിൽ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉന്നതമായ ജീവിതാവബോധവും വ്യക്തിത്വവി കാസവും പകരാനും സഹപാഠിക്കൊരു കൈത്താങ്ങ് പോലുള്ള സേവന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും നമ്മുടെ എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. 2014ൽ ഈ യൂണിറ്റിന് ബെസ്റ്റ് എൻഎസ്എസ് പ്രൊജക്ട് അവാർഡും 2015ൽ കെ.ആർ. സ്വാബിർ മാസ്റ്റർക്ക് മികച്ച എൻഎസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും ലഭിച്ചു. 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു. യുവജനോത്സവങ്ങളിലും സ്പോർട്സിലും ഈ കലാലയത്തിലെ പെൺകുട്ടികൾ നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്.

വരി 77: വരി 80:

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
[[പ്രമാണം:17092 2017 Merit Award Distribution.jpg|ലഘുചിത്രം|വലത്ത്‌|100% വിജയം ആദരിക്കൽ ]]
*പാർട്ട് I, II വിഷയങ്ങളിൽ 26 വർഷം തുടർച്ചയായി 100% റിസൽട്ട്.
*പാർട്ട് I, II വിഷയങ്ങളിൽ 26 വർഷം തുടർച്ചയായി 100% റിസൽട്ട്.
*മൂന്ന് വർഷം തുടർച്ചയായി സംസ്ഥാനതല റാങ്ക് ജേതാക്കൾ
*മൂന്ന് വർഷം തുടർച്ചയായി സംസ്ഥാനതല റാങ്ക് ജേതാക്കൾ
വരി 86: വരി 90:

==അധ്യാപകർ==
==അധ്യാപകർ==
 
[[പ്രമാണം:17092 sreedevi 2.png|ലഘുചിത്രം|വലത്ത്‌|ശ്രീദേവി പി.എം, പ്രിൻസിപ്പാൾ ]]
{|class="wikitable" style="text-align:left; width:500px; height:40px" border="1"
{|class="wikitable" style="text-align:left; width:500px; height:40px" border="1"
|-
|-
വരി 94: വരി 98:
|-
|-
|}
|}
[[പ്രമാണം:17092 Sreedevi p.m.png|ലഘുചിത്രം|പി.എം ശ്രീദേവി,  വി.എച്ച്.എസ്.ഇ  പ്രിൻസിപ്പാൾ ]]
[[പ്രമാണം:17092 vhse staff.png|ലഘുചിത്രം|വലത്ത്‌|സ്‌കൂൾ സ്റ്റാഫ് ]]

{| class="wikitable sortable" style="text-align:left; width:500px; " border="1"
{| class="wikitable sortable" style="text-align:left; width:500px; " border="1"
വരി 138: വരി 142:
[[പ്രമാണം:17092 nelkrishi.png|ലഘുചിത്രം|വലത്ത്‌|എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ ഞാറു നടുന്നു]]
[[പ്രമാണം:17092 nelkrishi.png|ലഘുചിത്രം|വലത്ത്‌|എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ ഞാറു നടുന്നു]]
[[പ്രമാണം:17092 tree planting.jpg|ലഘുചിത്രം|വലത്ത്‌|തീരദേശത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ മരം നടുന്നു ]]
[[പ്രമാണം:17092 tree planting.jpg|ലഘുചിത്രം|വലത്ത്‌|തീരദേശത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ മരം നടുന്നു ]]
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.
ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ്  ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS|കൂടുതൽ അറിയാം]]

===പ്രവർത്തനങ്ങൾ===
===പ്രവർത്തനങ്ങൾ===
വരി 145: വരി 149:

===നടപ്പിലാക്കിയ ചില പ്രധാന പരിപാടികൾ===
===നടപ്പിലാക്കിയ ചില പ്രധാന പരിപാടികൾ===
[[പ്രമാണം:17092 anganwadi renovation.jpg|ലഘുചിത്രം|അംഗൻവാടി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ]]
[[പ്രമാണം:17092 anganwadi renovation - Copy.jpg|ലഘുചിത്രം|വലത്ത്‌|അംഗൻവാടി പുനരുദ്ധാരണം ]]
[[പ്രമാണം:17092 pipe composting.jpg|ലഘുചിത്രം|പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ ]]
[[പ്രമാണം:17092 pipe composting.jpg|ലഘുചിത്രം|പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ ]]
[[പ്രമാണം:17092 Kovid Free BP.jpg|ലഘുചിത്രം|വലത്ത്‌|കോവിഡ് മുക്ത രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ]]
[[പ്രമാണം:17092 Kovid Free BP.jpg|ലഘുചിത്രം|വലത്ത്‌|കോവിഡ് മുക്ത രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ]]
വരി 186: വരി 190:
===ഹാപ്പി ലേണിങ്===
===ഹാപ്പി ലേണിങ്===
[[പ്രമാണം:17092 Happy Learning.jpg|ലഘുചിത്രം|വലത്ത്‌|ഹാപ്പി ലേണിങ്]]
[[പ്രമാണം:17092 Happy Learning.jpg|ലഘുചിത്രം|വലത്ത്‌|ഹാപ്പി ലേണിങ്]]
പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കാൻ പേടിയും ചില വിദ്യാർഥികൾ എങ്കിലും കൂടിവരുന്നു. കൗൺസിലർ രംഗത്തെ പ്രഗത്ഭരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട്  സംവദിക്കുവാൻ കഴിയുന്നു.  ഈ ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് എങ്ങനെ പരീക്ഷയെ പേടികൂടാതെ സമീപിക്കാം എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്.
പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കാൻ പേടിയും ചില വിദ്യാർഥികൾ എങ്കിലും കൂടിവരുന്നു. കൗൺസിലർ രംഗത്തെ പ്രഗത്ഭരുമായ വിദ്യാർത്ഥികൾക്ക് നേരിട്ട്  സംവദിക്കുവാൻ കഴിയുന്നു.  ഈ ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത് എങ്ങനെ പരീക്ഷയെ പേടികൂടാതെ സമീപിക്കാം എന്ന ചിന്ത കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ്.ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. കൃത്യമായി വ്യവസ്ഥാപിതമായി പഠിക്കാനുള്ള പ്ലാനുകൾ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിൽ നിന്ന് ലഭിക്കും.

===പോസിറ്റീവ് പാരൻറിംഗ്===
===പോസിറ്റീവ് പാരൻറിംഗ്===
വരി 198: വരി 202:
===സൈബർ അവയർനസ് പ്രോഗ്രാം===
===സൈബർ അവയർനസ് പ്രോഗ്രാം===
[[പ്രമാണം:17092 Cyber.png|ലഘുചിത്രം|വലത്ത്‌|സൈബർ അവയർനസ് പ്രോഗ്രാം]]
[[പ്രമാണം:17092 Cyber.png|ലഘുചിത്രം|വലത്ത്‌|സൈബർ അവയർനസ് പ്രോഗ്രാം]]
സൈബർ കുറ്റകൃത്യങ്ങൾ കൗമാരക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമീപത്തുള്ള പോലീസ് സ്റ്റേഷന്റെ  സഹകരണത്തോടെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങൾ കൗമാരക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സമീപത്തുള്ള പോലീസ് സ്റ്റേഷന്റെ  സഹകരണത്തോടെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതാണ്. മൊബൈൽ, ഇന്റർനെറ്റ്, ക്യാമറ, സോഷ്യൽ മീഡിയ  തുടങ്ങിയവയുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങളും അതിന്റെ ഭവിഷ്യത്തുകളുമാണ് വിദ്യാർത്ഥികളെ ഈ പരിപാടിയിലൂടെ ബോധവത്കരണം നടത്തുന്നത്.

===റീഡിങ് കോർണർ===  
===റീഡിങ് കോർണർ===  
വരി 208: വരി 212:

===കരിയർ സ്ലേറ്റ്===  
===കരിയർ സ്ലേറ്റ്===  
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. കരിയർ സ്ളേറ്റിൽ വരുന്ന കാര്യങ്ങൾ കരിയർ മാസ്റ്റർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതാണ്.
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. കരിയർ സ്ളേറ്റിൽ വരുന്ന കാര്യങ്ങൾ കരിയർ മാസ്റ്റർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതാണ്. ഓരോ കോഴ്‌സിലെയും ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും ഉൾക്കൊള്ളുന്നതാണ് കരിയർ സ്ളേറ്റിലെ പോസ്റ്ററുകൾ

===ഇൻസൈറ്റ്===
===ഇൻസൈറ്റ്===
വരി 229: വരി 233:
[[പ്രമാണം:17092 Best VHSE Career Master Award 2019 - 11.jpg|ലഘുചിത്രം|വലത്ത്‌|മികച്ച കരിയർ കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് ]]
[[പ്രമാണം:17092 Best VHSE Career Master Award 2019 - 11.jpg|ലഘുചിത്രം|വലത്ത്‌|മികച്ച കരിയർ കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് ]]
*2008 ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു
*2008 ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു
*2019 ജില്ലയിലെ മികച്ച കരിയർ കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു.
*2019 ജില്ലയിലെ മികച്ച കരിയർ മാസ്റ്റർക്കുമുള്ള അവാർഡ് പി.ജാഫറിന് ലഭിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762251...2510262" എന്ന താളിൽനിന്ന് ശേഖരിച്ചത്