എ യു പി എസ് മടവൂർ/2024-25 (മൂലരൂപം കാണുക)
15:00, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 15:00-നു്→ലഹരി വിരുദ്ധ ദിനം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | [[പ്രമാണം:47466 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:47466 praveshanolsavam|ലഘുചിത്രം]] | |||
[[പ്രമാണം:47466praveshanolsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
പ്രവേശനോത്സവം | |||
മടവൂർ സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് രാഘവൻ അടുക്കത്ത് സ്കൂൾ മാനേജർ എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്ക് ഹഫീഫ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി | |||
== ലഹരി വിരുദ്ധ ദിനം == | |||
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മടവൂർ എ യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. | |||
എം അബ്ദുൽ അസീസ് മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാന അധ്യാപിക വി ഷക്കീല ടീച്ചർ, സംസാരിച്ചു. | |||
സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ അസംബ്ലി ശ്രദ്ധേയമായി. | |||
പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കൈപ്പത്തി പതിക്കൽ, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. എം.എം.വഹീദ,പി യാസിഫ്,സി. ഹുസൈൻ കുട്ടി, എ പി വിജയകുമാർ,എന്നിവർ പങ്കെടുത്തു.{{Yearframe/Pages}}പ്രവേശനോത്സവം | |||
മടവൂർ സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് രാഘവൻ അടുക്കത്ത് സ്കൂൾ മാനേജർ എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്ക് ഹഫീഫ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി |