"വി.വി.എച്ച്.എസ്.എസ് നേമം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ആർട്സ് ക്ലബ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ബിജോയ് സാറിന്റെ നേതൃത്വത്തിൽ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. | സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ബിജോയ് സാറിന്റെ നേതൃത്വത്തിൽ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. | ||
== '''<big><u>കുഞ്ഞു കരസ്പർശം</u></big>''' == | |||
[[പ്രമാണം:44034 vvhssnemomarts1.png|ലഘുചിത്രം|കുഞ്ഞു കരസ്പർശം]] | |||
[[പ്രമാണം:44034 vvhssnemomarts2.png|ലഘുചിത്രം|കുഞ്ഞു കരസ്പർശം]] | |||
[[പ്രമാണം:44034 vvhssnemomarts3.png|ലഘുചിത്രം|അത്ഭുതങ്ങളുടെ സൃഷ്ടി]] | |||
ഈ കുഞ്ഞു കരസ്പർഷത്തിൽ അത്ഭുതങ്ങളുടെ സൃഷ്ടി.(അക്ഷയ ജിത്ത് ആർ-6എ) | |||
== 2024-2025 == | |||
=== '''ജൂൺ 21 ലോക സംഗീത ദിനം''' === | |||
[[പ്രമാണം:44034 vvhssnemommusicday.jpg|ലഘുചിത്രം|[https://www.facebook.com/story.php?story_fbid=2916370348511206&id=100004148074097&mibextid=oFDknk&rdid=PJpuPSpeTzKlddtG ജൂൺ 21 ലോക സംഗീത ദിനം]]] | |||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗാനാലാപനം കൊണ്ട് സംഗീത ദിനം കളർഫുൾ ആയി. | |||
== '''<u>ആർട്സ് ക്ലബ്</u>''' == | |||
ജൂൺ 28 നമ്മുടെ സ്കൂളിൻറെ ആർട്സ് ക്ലബ് ഉദ്ഘാടനം ആയിരുന്നു മുഖ്യാതിഥി മണൽ ചിത്രകാരനായ നാഷണൽ മെറിറ്റ് പുരസ്കാര ജേതാവുമായ ശ്രീ നിയമം കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം കുട്ടികൾക്ക് മുന്നിൽ മണൽ ചിത്രാവിഷ്കാരം നടത്തി. | |||