Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| [[പ്രമാണം:Chithranjali 1.jpg|ലഘുചിത്രം|ചിത്രാഞ്ജലി]]
| | {{Yearframe/Header}} |
| | |
| | |
| | |
| '''അറുന്നൂറോളം വീടുകളിൽ ഗാർഹിക പ്രവേശനോത്സവം'''
| |
| | |
| കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ണികുളം ഗവൺമെൻറ് യുപി സ്കൂളിലെ അറുന്നൂറോളം വരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സ്വന്തം വീടുകളിൽ പ്രവേശനോത്സവം ഒരുക്കി. സ്കൂൾ തുറക്കുന്നതിനു മുമ്പ് തിങ്കളാഴ്ച കുട്ടികൾ വീട്ടിൽ പഠനസ്ഥലം ഒരുക്കി അലങ്കരിക്കുകയും പുതിയ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും ക്രമീകരിച്ചു വെക്കുകയും ചെയ്തു . ചൊവ്വാഴ്ച പുലരിയിൽ കുളിച്ച് പുതുവസ്ത്രം മണി നടന്ന സ്ഥലത്തെത്തിയപ്പോൾ വീട്ടിലെ മുതിർന്ന അംഗങ്ങളും സഹോദരങ്ങളും അവരെ ആശീർവദിച്ചു. തുടർന്ന് അമ്മമാർ വീടുകളിൽ തയ്യാറാക്കിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചു .
| |
| | |
| എല്ലാ തലങ്ങളിലും ഓൺലൈനായി നടന്ന പരിപാടികൾ കുട്ടികൾ വീട്ടിൽ ഇരുന്ന് വീക്ഷിച്ചു. സ്കൂൾ തല പ്രവേശനോത്സവം ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷയായി. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ് , ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം കെ വനജ, എൻ വി രാജൻ , ടി കെ സുധീർ കുമാർ, സീനിയർ അസിസ്റ്റൻറ് എൻ രാജീവൻ, എസ് ആർ ജി കൺവീനർ കെശ്രീലേഖ, മാതൃ സമിതി ചെയർപേഴ്സൺ സുനി എന്നിവർ ആശംസകൾ അർപ്പിച്ചു. സംഗീത അധ്യാപിക സ്വരൂപ പ്രാർത്ഥന ചൊല്ലി. പി ടി എ പ്രസിഡണ്ട് പിപി ജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടിപി ഷീജ നന്ദിയും പറഞ്ഞു. ക്ലാസ് തലത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ സ്വയം പരിചയപ്പെടുത്തുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
| |
| | |
| പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ ക്ലാസിലെ പഠനനേട്ടങ്ങൾ എല്ലാ കുട്ടികളും നേടി എന്ന് ഉറപ്പു വരുത്താനും വിദ്യാർഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രധാനാധ്യാപകൻ കെ കെ മുഹമ്മദ് ഇഖ്ബാൽ അറിയിച്ചു.
| |
| | |
| '''ഡിവൈസ് ബാങ്ക്'''
| |
| | |
| കോവിഡ് മഹാമാരിയും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ വേണ്ടി അധ്യാപകർ സ്വന്തം ചെലവിൽ സംഘടിപ്പിച്ച 'കുഞ്ഞുങ്ങൾക്കൊരു കൂട്ട് ' സ്നേഹ സമ്മാന പദ്ധതി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ് ഉദ്ഘാടനം ചെയ്തു . ഇതിൻറെ ഭാഗമായി സ്കൂളിലെ 600 വിദ്യാർത്ഥികൾക്കും അടിസ്ഥാന പഠനോപകരണങ്ങൾ എത്തിക്കും.
| |
| | |
| കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തിയ പരിപാടിയിൽ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ഷഫീഖ് കിഴക്കയിൽ അധ്യക്ഷനായി. പി വി ഗണേഷ്, കെ പ്രസീത, സ്റ്റാഫ് സെക്രട്ടറി ടിപി ഷീജ, സീനിയർ അദ്ധ്യാപകൻ എൻ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ടി പി മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
| |
11:47, 30 ജൂൺ 2024-നു നിലവിലുള്ള രൂപം