"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<big>പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി .</big> <big>പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ്'''അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.പെരുവള്ളൂരിൽ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയിൽ ചുരുക്കം ചിലർ മാത്രമാണ്. അതിലൊരാളായ ഡോക്ട്രർ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളർന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താൽപര്യത്തോടെ ഇന്നും തന്റ പ്രവർത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂൾ. തന്റെ സഹോദരനും പൊതുപ്രവർത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവൻമാരുടേയും, ശ്രീ.കെ.പി. രാമൻമാസ്ററർ,എം.എൽ.എ, മുൻമന്ത്രി. പി.എം.അബൂബക്കർ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി '''1982 ജൂലൈ 6 ന്''' ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൽ അതീവതൽപരനായുരുന്ന തന്റെ പിതാവിന്റെ നാമധേയത്തിൽ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവിൽ വന്നു. റമദാൻ മാസത്തിൽ ആരംഭിച്ച ഈ സ്ഥാപനം ജനറൽ കലണ്ടർ പ്രകാരം പ്രകാരം പ്രവർത്തനം തുടർന്നെങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം മുസ്ലിം കലണ്ടർ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോൾ പാലിച്ചുപോരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭത്തിൽ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററർ.ഇപ്പോൾ ശ്രീ.എ.രവീന്ദ്രൻ പ്രധാന അധ്യാപകനായി പ്രവർത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ തികച്ചും സംതൃപ്തി നൽകുന്നതാണ്. വിദ്യാലയത്തിന്റെ വളർച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകൾ കയറുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തിൽ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ജനറൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കമ്പ്യൂട്ടർ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നൽകുന്നു..</big>
{{PSchoolFrame/Pages}}<big>പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി .</big> <big>പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ്'''അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി.പെരുവള്ളൂരിൽ വിദ്യാഭ്യസപരമായി മുന്നേറിയത് പഴയ തലമുറയിൽ ചുരുക്കം ചിലർ മാത്രമാണ്. അതിലൊരാളായ ഡോക്ട്രർ ആലിക്കുട്ടി സാഹിബ് ചാത്രത്തൊടി പ്രദേശത്തുകാരനാണ്. തന്റെ നാട്ടിലെ വളർന്നു വരുന്ന തലമുറ വിദ്യാഭ്യാസപരമായി പുരോഗതി നേടണമെന്ന താൽപര്യത്തോടെ ഇന്നും തന്റ പ്രവർത്തനം അദ്ദേഹം തുടരുന്നു. അദ്ദേഹത്തിന്റെ ആ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു എ.കെ.എച്ച്.എം.യു.പി.സ്കൂൾ. തന്റെ സഹോദരനും പൊതുപ്രവർത്തകനും,പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ശ്രീ.കോയക്കുട്ടിഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി. ചാത്രത്തൊടിയിലെ വിദ്യാതൃഷ്ണയുള്ള അന്നത്തെ യുവാക്കളുടേയും, കാരണവൻമാരുടേയും, ശ്രീ.കെ.പി. രാമൻമാസ്ററർ,എം.എൽ.എ, മുൻമന്ത്രി. പി.എം.അബൂബക്കർ സാഹിബ്, തുടങ്ങിയവരുടെ ശ്രമഫലമായി '''1982 ജൂലൈ 6 ന്''' ചാത്രത്തൊടി എ.കെ.എച്ച്.എം.യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൽ അതീവതൽപരനായുരുന്ന തന്റെ പിതാവിന്റെ നാമധേയത്തിൽ ശ്രി.കോയക്കുട്ടിഹാജി മാനേജറായി ഈ സ്ഥാപനം നാലവിൽ വന്നു. റമദാൻ മാസത്തിൽ ആരംഭിച്ച ഈ സ്ഥാപനം ജനറൽ കലണ്ടർ പ്രകാരം പ്രകാരം പ്രവർത്തനം തുടർന്നെങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം മുസ്ലിം കലണ്ടർ പ്രകാരമുള്ള സമയക്രമമാണ് ഇപ്പോൾ പാലിച്ചുപോരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭത്തിൽ ശ്രീ.സി,കെ.കുരുവിളയായിരുന്നു ഹെഡ്മാസ്ററർ.ഇപ്പോൾ ശ്രീ.അഷ്‌കർ അലി എം സി  പ്രധാന അധ്യാപകനായി പ്രവർത്തിച്ചു വരുന്നു. നാളിതുവരെയുളള പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ തികച്ചും സംതൃപ്തി നൽകുന്നതാണ്. വിദ്യാലയത്തിന്റെ വളർച്ചക്ക് ഈ പ്രദേശത്ത്കാരായ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്ക് വളരെ വലുതാണ്. ഈ വിദ്യാലയം പുരോഗതിയുടെ പടവുകൾ കയറുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെല്ലാം വിജയങ്ങളുടെ തിളക്കം മാത്രം. സബ്‍ജില്ലാ കലോത്സവത്തിൽ അറബി, സംസ്കൃതം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ജനറൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു വരുന്നു. പഞ്ചായത്ത് പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കമ്പ്യൂട്ടർ പഠനത്തിലും വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ, ശക്തമായ പി.ടി.എ-എം.ടി.എ, എസ്.എസ്.ജി വിഭാഗം , സന്നദ്ധസംഘടനകളും പരിസരവാസികളും വിദ്യാലയത്തിന്റെ പുരോഗതിക്ക് പിന്തുണ നൽകുന്നു..</big>
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509344" എന്ന താളിൽനിന്ന് ശേഖരിച്ചത്