"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
16:05, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=- | |സ്കൂൾ കോഡ്=-36048 | ||
|അധ്യയനവർഷം=- | |അധ്യയനവർഷം=-2022-23 | ||
|യൂണിറ്റ് നമ്പർ=- LK/ | |യൂണിറ്റ് നമ്പർ=- LK/ 2018 /36048 | ||
|അംഗങ്ങളുടെ എണ്ണം=- | |അംഗങ്ങളുടെ എണ്ണം=-35 | ||
|റവന്യൂ ജില്ല=- ആലപ്പുഴ | |റവന്യൂ ജില്ല=- ആലപ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=- മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=- മാവേലിക്കര | ||
|ഉപജില്ല=- കായംകുളം | |ഉപജില്ല=- കായംകുളം | ||
|ലീഡർ=- | |ലീഡർ=-അക്ഷയ് എച് | ||
|ഡെപ്യൂട്ടി ലീഡർ=- | |ഡെപ്യൂട്ടി ലീഡർ=-കാർത്തിക് പി പ്രഭു | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=- | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-സന്തോഷ് കെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=- | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-വി എസ് സുമാദേവി | ||
|ചിത്രം= | |ചിത്രം=36048 LITTLE KITES.jpg|ലഘുചിത്രം | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
വരി 91: | വരി 91: | ||
|- | |- | ||
|18 | |18 | ||
| | |14642 | ||
| | |ADITHYAN P | ||
| | | | ||
|- | |- | ||
|19 | |19 | ||
| | |14649 | ||
| | |HEMANTH S S | ||
| | | | ||
|- | |- | ||
|20 | |20 | ||
| | |14650 | ||
| | |SUHANA FATHIMA | ||
| | | | ||
|- | |- | ||
|21 | |21 | ||
| | |14654 | ||
| | |MUHAMMED JIFFRI S | ||
| | | | ||
|- | |- | ||
|22 | |22 | ||
| | |14713 | ||
| | |K N NIHAD | ||
| | | | ||
|- | |- | ||
|23 | |23 | ||
| | |14719 | ||
| | |MAHIN JEHAVE | ||
| | | | ||
|- | |- | ||
|24 | |24 | ||
| | |14722 | ||
| | |NAFEESATHUL MISRIYA S | ||
| | | | ||
|- | |- | ||
|25 | |25 | ||
| | |14723 | ||
| | |JINEESHA M | ||
| | | | ||
|- | |- | ||
|26 | |26 | ||
| | |14724 | ||
| | |AL AMEEN N | ||
| | | | ||
|- | |- | ||
|27 | |27 | ||
| | |14730 | ||
| | |NAVANEETH R | ||
| | | | ||
|- | |- | ||
|28 | |28 | ||
| | |14755 | ||
| | |ARPITHA S | ||
| | | | ||
|- | |- | ||
|29 | |29 | ||
| | |14760 | ||
| | |SREEHARI VINOD | ||
| | | | ||
|- | |- | ||
|30 | |30 | ||
| | |14841 | ||
| | |MUHAMMED SHAFI S | ||
| | | | ||
|- | |- | ||
|31 | |31 | ||
| | |14844 | ||
| | |THOUHEED S | ||
| | | | ||
|- | |- | ||
|32 | |32 | ||
| | |14913 | ||
| | |ANUSREE A BHAT | ||
| | | | ||
|- | |- | ||
|33 | |33 | ||
| | |14929 | ||
| | |KARTHIK P PRABHU | ||
| | | | ||
|- | |- | ||
|34 | |34 | ||
| | |14947 | ||
| | |ANEENA A | ||
| | | | ||
|- | |- | ||
|35 | |35 | ||
| | |14952 | ||
| | |RESHMA G | ||
| | | | ||
|} | |} | ||
=ഐടി ലാബിന്റെ പരിപാലനം= | |||
ഐടി ലാബിന്റെ പരിപാലനത്തിന്റെ മേൽനോട്ടം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തുന്നു. എല്ലാ ദിവസവും ഐടി ലാബിൽ എത്തുകയും ലാപ്ടോപ്പുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവ പരിശോധിച്ചു പ്രാക്ടിക്കൽ നടത്തുന്നതിനായി സജ്ജമാക്കുകയും ചെയ്യുന്നു. ലാബ് വൃത്തിയാക്കുകയും കേടുപാട് വന്ന ലാപ്ടോപ്പുകൾ കണ്ടെത്തി കൈറ്റ് മിസ്ട്രെസ്സ്‌മാർക്കു റിപ്പോർട്ട് ചെയ്യുന്നു.കംപ്ലയിന്റ് രജിസ്റ്റർ ചെയുവാൻ സഹായിക്കുന്നു | |||
= ഓൺലൈൻ സേവനങ്ങളുടെ ഹെൽപ്പ് ഡെസ്ക്= | |||
ഓൺലൈൻ പ്രവർത്തനങ്ങളായ യു.ഡൈസ് ബയോമെട്രിക് വെരിഫിക്കേഷൻ എന്നിവ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് അധ്യാപകരോടൊപ്പം സഹായമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു. | |||
= സ്കൂൾ വിക്കി പരിശീലനം= | |||
പുതിയ കൈമാർക്കും തിരഞ്ഞെടുത്ത ലിസ്റ്റ് അംഗങ്ങൾക്കും സ്കൂൾ വിക്കി പരിശീലനം നൽകി. നമ്മുടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അത് സമയബന്ധിതമായി തന്നെ പൂർത്തിയാക്കേണ്ടതാണെന്നും അവരെ ബോധ്യപ്പെടുത്തി സ്കൂൾ വിക്കിയിൽ കുട്ടികളുടെ പ്രധാന സൃഷ്ടികളും പഠന പ്രവർത്തനത്തിന്റെ ഭാഗമായ ലേഖനങ്ങളും പങ്കുവയ്ക്കാം എന്നും സ്കൂളിന് സ്കൂൾ കോഡ് ആണ് ഉപഭോകൃത നാമം എന്നും അംഗത്വം എടുക്കുന്നതിന് ഇമെയിൽ വിലാസം നിർബന്ധമാണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു സ്കൂൾ പേജ് എപ്പോഴും നിരീക്ഷണത്തിൽ ആയതിനാൽ മറ്റ് ആർക്കും തന്നെ ഇവിടെ അപ്ഡേഷൻ നടത്താൻ സാധിക്കില്ലെന്ന് അങ്ങനെ നടന്നാൽ മെയിൽ ഐഡിയിൽ അറിയിപ്പ് വരുമെന്നും സ്കൂൾ വിക്കി പുതുക്കേണ്ടത് ഇതിൽ കയറ്റിന്റെ ചുമതലയാണെന്നും സ്കൂൾ ബോക്സിൽ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യമായ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു പാസ്‌വേഡ് നഷ്ടപ്പെട്ടാൽ പാസ്‌വേഡ് പുനക്രമീകരിക്കാൻ സാധിക്കുന്നതാണ് എന്നും സ്കൂളിലെ പ്രധാന താളിലൂടെ നമ്മുടെ വിദ്യാലയങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും മറ്റുള്ളവർക്ക് കാണാൻ സാധിക്കുമെന്നും അതുവഴി സ്കൂളിന്റെ മികവുകൾ മറ്റുള്ളവരുടെ മുന്നിൽപ്രസിദ്ധീകൃതമാണെന്നും അവരെ ബോധ്യപ്പെടുത്തി. തിരുത്തുകൾ വരുത്താൻ തിരുത്ത് എന്ന ഓപ്ഷൻ എടുത്താൽ മതിയാകും എന്നും മനസ്സിലാക്കി കൊടുത്തു. | |||
= ക്ലാസ്സ് ലീഡേഴ്സിനുള്ള പരിശീലനം= | |||
8 9 10 ക്ലാസുകളിലെ ക്ലാസ് ലീഡേഴ്സിനായി ലിറ്റൽ കൈറ്റ്സ് കേഡറ്റ് കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി. ഡിവിഷനിൽ നിന്നും ഫസ്റ്റ് ലീഡറും ഉൾപ്പെടെയുള്ള കുട്ടികൾക്കായിരുന്നു ക്ലാസുകൾ നൽകിയത്. ക്ലാസുകളിൽ അധ്യാപകരെ സഹായി ക്കുന്നതിനായി പരിശീലനം നൽകുകയായിരുന്നു. പ്രൊജക്ടർ ലാപ്ടോപ്പും കണക്ട് ചെയ്യുന്ന രീതി ലാപ്ടോപ്പിൽ ഡിസ്പ്ലേ സിസ്റ്റം സെറ്റിംഗ്സിൽ നിന്നും ഡിവൈസ് മിറർ എന്ന രീതിയിൽ ഡിസ്പ്ലേ സെറ്റ് ചെയ്യണമെന്നും. സൗണ്ട് സിസ്റ്റം, ലാപ്ടോപ്പ് പാനലിലെ വോളിയം അഡ്ജസ്റ്റ് ചെയ്യുന്ന രീതി, തീം ചേഞ്ച് ചെയ്യൽ, ഡിസ്പ്ലേ ഓഫ് ചെയ്ത എച്ച്ടിഎംഎ കേബിൾ ഏർപ്പെടുത്തി പ്രൊജക്ടർഓഫ് ചെയ്യുന്ന രീതിയും എല്ലാം കുട്ടികളെ പരിചയപ്പെടുത്തി.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളിലെയും കുട്ടികൾക്ക് പരിശീലനം നൽകിയതിന്റെ ഭാഗമായി അധ്യാപകർക്ക് അനായാസമായി ഐസിടി സാധ്യതകൾ മനസ്സിലാക്കി ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കും |