"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട്  ജില്ലയിൽ, മുണ്ടൂരിലെ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് '''എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര'''. 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നാമ്പുള്ളിപ്പുര  
|സ്ഥലപ്പേര്=നാമ്പുള്ളിപ്പുര  
വരി 29: വരി 32:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|ആൺകുട്ടികളുടെ എണ്ണം =125
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം =114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177
|വിദ്യാർത്ഥികളുടെ എണ്ണം =239
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 57:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു.എം എസ്
|സ്കൂൾ ചിത്രം=SVM alps.jpg
|സ്കൂൾ ചിത്രം=21724-svmschoolphoto.png.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=21724-logo.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
പാലക്കാട്  ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.  അദ്ദേഹത്തിെൻെറ കാലശേഷം  അവരുടെ സഹധർമിണിയായ  കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.
 
 
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും  മൂന്ന് ക്ലാസുമായി  നാന്ദി കുറിച്ച  ഇവിടെ തുടക്കത്തിൽ  100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം  ക്ലാസുകൾ കൂടി ആരംഭിച്ച്  ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട്  ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക്  കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ  കഴിഞ്ഞു.ഇന്ന്  പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസുവരെ 256  കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.
 
=== [https://www.facebook.com/svmalps.nambullipura ഫെയ്സ്ബുക്ക് ലിങ്ക്] ===
 


== ചരിത്രം ==
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും  മൂന്ന് ക്ലാസുമായി  നാന്ദി കുറിച്ച  ഇവിടെ തുടക്കത്തിൽ  100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം  ക്ലാസുകൾ കൂടി ആരംഭിച്ച്  ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട്  ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക്  കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ  കഴിഞ്ഞു.ഇന്ന്  പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസുവരെ 256  കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.


==ഭൗതികസൗകര്യങ്ങൾ==
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും  ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും  ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ  ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ  6 കമ്പ്യൂട്ടറുകളും  ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച  ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ  1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
*എൽ  സി  ഡി  പ്രൊജക്ടറുകൾ 
*സ്കൂൾ  ബസ് 


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===അധ്യാപകർ===
===അധ്യാപകർ===
{| class="wikitable"
{| class="wikitable"
വരി 118: വരി 118:
|എൽ പി എസ് ടി  
|എൽ പി എസ് ടി  
|}
|}
==ഭൗതികസൗകര്യങ്ങൾ==
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും  ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും  ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ  ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ  6 കമ്പ്യൂട്ടറുകളും  ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച  ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ  1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
*എൽ  സി  ഡി  പ്രൊജക്ടറുകൾ 
*സ്കൂൾ  ബസ് 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
വരി 134: വരി 125:
പ്രമാണം:21724- magazine.jpg|ലഘുചിത്രം|ഓരോ കുട്ടിയ്ക്കും കൈയെഴുത്തു രചനകൾ
പ്രമാണം:21724- magazine.jpg|ലഘുചിത്രം|ഓരോ കുട്ടിയ്ക്കും കൈയെഴുത്തു രചനകൾ
</gallery>
</gallery>
'''നേട്ടങ്ങൾ'''     
*സബ് ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം .
*ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ    മികവാർന്ന നേട്ടങ്ങൾ
'''2022-23'''
പറളി സബ് ജില്ലാ കലോത്സവത്തിൽ LP അറബിക് വിഭാഗത്തിൽ അഗ്രിഗേറ്റ് ഫസ്റ്റ് 
പറളി സബ് ജില്ലാ കലോത്സവത്തിൽ LP ജനറൽ വിഭാഗത്തിൽ അഗ്രിഗേറ്റ് സെക്കന്റ്
=='''നേട്ടങ്ങൾ'''= 
'''പാഠ്യ പ്രവർത്തനങ്ങൾ''' 
*[[21724-lss|LSS]]
'''പാഠ്യേതര  പ്രവർത്തനങ്ങൾ''' 
*[[21724-kalolsavam.jpg|സബ്ജില്ലാകലോൽസവം]]
*[[ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം]].
*ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ പ്രത്യേക പരിശീലനം
*ടാലന്റ്ലാബ്  (കരാട്ടെ ,ചിത്രരചന , സംഗീതം)
*ജൈൈവകൃഷി
*മലയാള  മനാേരമ നല്ല പാഠം
*ഇംഗ്ലീഷ് കാർണിവൽ
*[[Radio station|സ്കൂൾ ആകാശവാണി]]
*തേനൂറും കവിതകൾ
*കഥ പറയുമ്പാേൾ
*ജീവിതപാഠം
*കിളിനാദം
*[[M 20(പ്രത്യക ജി.കെ)|M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)]]


*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*പരിസ്ഥിതി ക്ലബ്  [[എസ്‌ വി എം എ എൽ പി സ്കൂൾ നാമ്പുള്ളിപ്പുര|ഇംഗ്ലീഷ് ക്ലബ്.]]  
*പരിസ്ഥിതി ക്ലബ്  [[എസ്‌ വി എം എ എൽ പി സ്കൂൾ നാമ്പുള്ളിപ്പുര|ഇംഗ്ലീഷ് ക്ലബ്.]]  
*
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 180: വരി 143:
#ശ്രീമതി  എം എസ് പ്രേമ
#ശ്രീമതി  എം എസ് പ്രേമ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍‍‍
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
1.സതീഷ് അപ്പുക്കുട്ടൻ(എൻജിനീ‍‍‍യർ....യു.എസ്.എ)


ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീ‍‍‍യർ....യു.എസ്.എ).
.2.ശ്രീ അബ്ദുൽ റഹ്മാൻ


=== പുറംകണ്ണികൾ ===
[https://www.facebook.com/svmalps.nambullipura ഫെയ്സ്ബുക്ക്]
==വഴികാട്ടി==
==വഴികാട്ടി==
*പാലക്കാട് -ചെർപ്പുളശ്ശേരി  റാേഡിൽ ,മുണ്ടൂർ ഐ  .ടി ഐ  സ്‌റ്റോപ്പിൽ    നിന്നും  വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സ‍‍‍‍‍‍ഞ്ചരിച്ചാൽ സ്കൂളിലെത്തും.
*പാലക്കാട് -ചെർപ്പുളശ്ശേരി  റാേഡിൽ ,മുണ്ടൂർ ഐ  .ടി ഐ  സ്‌റ്റോപ്പിൽ    നിന്നും  വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സ‍‍‍‍‍‍ഞ്ചരിച്ചാൽ സ്കൂളിലെത്തും.
*പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
*പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
വരി 191: വരി 156:


{{#multimaps:10.846763663176551, 76.56983558439181|zoom=18}}
{{#multimaps:10.846763663176551, 76.56983558439181|zoom=18}}
<!--visbot  verified-chils->-->
__പുതിയവിഭാഗംകണ്ണി__
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911497...2508855" എന്ന താളിൽനിന്ന് ശേഖരിച്ചത്