എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര (മൂലരൂപം കാണുക)
23:06, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പാലക്കാട് ജില്ലയിൽ, മുണ്ടൂരിലെ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് '''എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര'''. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നാമ്പുള്ളിപ്പുര | |സ്ഥലപ്പേര്=നാമ്പുള്ളിപ്പുര | ||
വരി 29: | വരി 32: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=എൽ.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം =125 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം =114 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം =239 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം. പി.എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു.എം എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21724-svmschoolphoto.png.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=21724-logo.jpg | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | |||
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്. | |||
==ഭൗതികസൗകര്യങ്ങൾ== | |||
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്. | |||
*എൽ സി ഡി പ്രൊജക്ടറുകൾ | |||
*സ്കൂൾ ബസ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
{| class="wikitable" | {| class="wikitable" | ||
വരി 118: | വരി 118: | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|} | |} | ||
==ചിത്രശാല== | |||
== | <gallery> | ||
പ്രമാണം:Products exhibition-21724.jpg|ലഘുചിത്രം|പഠനോൽപ്പന്ന പ്രദർശനം -നാലാം ക്ലാസ് | |||
പ്രമാണം:Festival spot-21724.jpg|ലഘുചിത്രം|ഇംഗ്ലീഷ്ഫെസ്റ്റ് - ഫെസ്റ്റ്സ്റിവൽ സ്പോട്ട് | |||
പ്രമാണം:Students with certificate.jpg|ലഘുചിത്രം|നാലാം ക്ലാസിലെ കുട്ടികൾ എൽ പി വിദ്യാഭ്യാസം പൂർത്തിയാക്കിയതിൻറെ സർട്ടിഫിക്കറ്റുകളുമായി | |||
പ്രമാണം:21724- magazine.jpg|ലഘുചിത്രം|ഓരോ കുട്ടിയ്ക്കും കൈയെഴുത്തു രചനകൾ | |||
</gallery> | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*പരിസ്ഥിതി ക്ലബ് [[എസ് വി എം എ എൽ പി സ്കൂൾ നാമ്പുള്ളിപ്പുര|ഇംഗ്ലീഷ് ക്ലബ്.]] | *പരിസ്ഥിതി ക്ലബ് [[എസ് വി എം എ എൽ പി സ്കൂൾ നാമ്പുള്ളിപ്പുര|ഇംഗ്ലീഷ് ക്ലബ്.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 201: | വരി 143: | ||
#ശ്രീമതി എം എസ് പ്രേമ | #ശ്രീമതി എം എസ് പ്രേമ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | ||
1.സതീഷ് അപ്പുക്കുട്ടൻ(എൻജിനീയർ....യു.എസ്.എ) | |||
.2.ശ്രീ അബ്ദുൽ റഹ്മാൻ | |||
=== പുറംകണ്ണികൾ === | |||
[https://www.facebook.com/svmalps.nambullipura ഫെയ്സ്ബുക്ക്] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും. | *പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും. | ||
*പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | *പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
വരി 212: | വരി 156: | ||
{{#multimaps:10.846763663176551, 76.56983558439181|zoom=18}} | {{#multimaps:10.846763663176551, 76.56983558439181|zoom=18}} | ||