"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{prettyurl|Govt. B V U P S Keezhattingal}}
 
കടയ്ക്കാവൂർ പഞ്ചായത്തിൽ ആറ്റിങ്ങൽ സബ്‌ജില്ലയിൽ കീഴാറ്റിങ്ങൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യു.പി സ്കൂൾ ആണ്ഗവ:ബി .വി.യു .പി സ്കൂൾ .ഈ സ്കൂൾ നിർമിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു .മികവുറ്റതും വൈവിധ്യമാർന്നതുമായ പഠന-പഠനേതര പ്രവർത്തനങ്ങൾ നൽകി കുട്ടികളെ അറിവിന്റെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരേ മനസോടെആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു . {{Infobox School
|സ്ഥലപ്പേര്=കീഴാറ്റിങ്ങൽ
|സ്ഥലപ്പേര്=കീഴാറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 34: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=88
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=173
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 55:
|പ്രധാന അദ്ധ്യാപകൻ=സജികുമാർ.വി
|പ്രധാന അദ്ധ്യാപകൻ=സജികുമാർ.വി
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത
|സ്കൂൾ ചിത്രം=42341-p5.jpg
|സ്കൂൾ ചിത്രം=42341-p5.jpg
|size=350px
|size=350px
വരി 60: വരി 63:
}}
}}
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:42341 5.jpg|ലഘുചിത്രം|a]]
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.[https://schoolwiki.in/%E0%B4%97%E0%B4%B5._%E0%B4%AC%E0%B4%BF._%E0%B4%B5%E0%B4%BF._%E0%B4%AF%E0%B5%81._%E0%B4%AA%E0%B4%BF._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%80%E0%B4%B4%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82?veaction=edit കൂടുതൽ വായിക്കുക]
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
ഓടുപാകിയ കെട്ടിടങ്ങൾ ,പ്രത്യേകം ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ക്ലാസ് ലൈബ്രറി ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ


== ഓടുപാകിയ കെട്ടിടങ്ങൾ ,പ്രത്യേകം ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ക്ലാസ് ലൈബ്രറി ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ  ==
വൃത്തിയുള്ള പാചകപ്പുര ,കുടിവെള്ള സൗകര്യം ,യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ,സ്കൂൾ മുറ്റം ഫ്ലോർ ടൈലിങ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു [[ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
== വൃത്തിയുള്ള പാചകപ്പുര ,കുടിവെള്ള സൗകര്യം ,യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് ,സ്കൂൾ മുറ്റം ഫ്ലോർ ടൈലിങ് നടത്തി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു . ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച .]]
*  [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച .]]
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
'''എസ്.എം.സി, അദ്ധ്യാപകർ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
#
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
== നേട്ടങ്ങൾ ==
!ക്രമ നമ്പർ
 
!പേര്
|-
|1
|'''ശ്രീമതി .സാറാ ഉമ്മാൾ '''
|-
|2
|'''ശ്രീ .ആർ സുകുമാരൻ'''
|-
|3
|'''ശ്രീമതി .ബേബി അമ്മ'''
|-
|4
|'''ശ്രീമതി .സുപ്രിയ'''
|-
|5
|'''ശ്രീമതി .ഷിംന ബീഗം'''
|-
|6
|'''ശ്രീമതി .സുധ'''
|-
|7
|'''ശ്രീമതി .സുജാത '''
|-
|8
|'''ശ്രീമതി .ബേബി '''
|-
|9
|'''ശ്രീമതി .സത്മ'''
|-
|10
|'''ശ്രീമതി .ഷീജ '''
|-
|11
|'''ശ്രീ .രാധാകൃഷ്ണൻ '''
|-
|12
|'''ശ്രീ. ശ്രീകുമാർ'''
|-
|
|
|}
== അംഗീകാരങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര നം
!വർഷം
!പേര്
!അവാർഡ്
|-
|1
|2019-20
|ആർദ്ര
|യു എസ് എസ്
|-
|2
|2020-21
|സഞ്ജന. S
|ഇൻസ്പയർ അവാർഡ്
|-
|3
|2020-21
|അഞ്ജലി അനിൽകുമാർ
|എനർജി ക്ലബ് ഫോട്ടോഗ്രഫി മത്സരം
|-
|4
|2021-22
|ആദിത്യ. RD
|ഇൻസ്പയർ അവാർഡ്
|-
|5
|2021-22
|നീതു. S
|ഇൻസ്പയർ അവാർഡ്
|-
|6
|2022-23
|സൂര്യദർശൻ. B
|ഇൻസ്പയർ അവാർഡ്
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
#
!ക്രമ നമ്പർ
!പേര്
!
|-
|1
|ശ്രീ ദുർഗ്ഗാദാസ്
|പൈലറ്റ്
|-
|2
|ശ്രീ പ്രസന്നൻ
|ഹോമിയോ ഡോക്ടർ
|-
|3
|ശ്രീ പ്രവീൺ കുമാർ
|ശാസ്ത്രജ്ഞൻ
|-
|4
|ശ്രീ ജയചന്ദ്ര ബാബു
|തബല വിദ്വാൻ
|-
|5
|ശ്രീ രവീന്ദ്രൻ
|അഡ്വക്കേറ്റ്
|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് (കൊല്ലമ്പുഴ റോഡ് ) 5.KM സഞ്ചരിക്കുക
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*മണനാക്ക്  ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 2 KM സഞ്ചരിക്കുക .


|}
{{#multimaps: 8.69033,76.79096| zoom=18}}
|}
{{#multimaps: 8.69982, 76.78057| zoom=12 }}
<!--visbot  verified-chils->-->
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388940...2508757" എന്ന താളിൽനിന്ന് ശേഖരിച്ചത്