"രാമകൃഷ്ണ മിഷൻ എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Ramakrishna Mission H. S. S}}<gallery>
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
</gallery>{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=മീഞ്ചന്ത
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
{{Infobox School
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥലപ്പേര്= കോഴിക്കോട്
|സ്കൂൾ കോഡ്=17008
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
|എച്ച് എസ് എസ് കോഡ്=10049
| റവന്യൂ ജില്ല= കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 17008  
|വിക്കിഡാറ്റ ക്യു ഐഡി=Q64553160
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32041401314
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=1
| സ്ഥാപിതവര്‍ഷം= 1953  
|സ്ഥാപിതമാസം=6
| സ്കൂള്‍ വിലാസം=ആട്സ് കോളെജ് പി.ഒ, <br/>കോഴിക്കോട്  
|സ്ഥാപിതവർഷം=1953
| പിന്‍ കോഡ്= 673018  
|സ്കൂൾ വിലാസം=കണ്ണഞ്ചേരി, കോഴിക്കോട്
| സ്കൂള്‍ ഫോണ്‍= 04952323419
|പോസ്റ്റോഫീസ്=ആർട്സ് ആൻഡ് സയൻസ് കോളേജ്
| സ്കൂള്‍ ഇമെയില്‍= rkmhssmeenchanda@gmail.com  
|പിൻ കോഡ്=673018
| സ്കൂള്‍ വെബ് സൈറ്റ്= http://ramakrishna.org.in  
|സ്കൂൾ ഫോൺ=0495 2323419
| ഉപ ജില്ല=കോഴിക്കോട് സിറ്റി
|സ്കൂൾ ഇമെയിൽ=rkmhssmeenchanda@gmail.com
| ഭരണം വിഭാഗം=സ്ര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=http://ramakrishna.org.in
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=38
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം= 2680
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 1278
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1402
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 70
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= പത്മകുമാരി. വി. എം
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= Unnikrishnan. T. K.  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= Baburaj
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= Rkmhss.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1415
|പെൺകുട്ടികളുടെ എണ്ണം 1-10=956
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2730
|അദ്ധ്യാപകരുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മനോജ് കുമാർ ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദു എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ ശാന്തകുമാർ
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=രഞ്ജിനി മധുസൂദനൻ
|സ്കൂൾ ചിത്രം=17008 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=പ്രമാണം:17008 emblem.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ആര്‍.കെ.മിഷന്‍ എച്ച്.എസ്സ്.എസ്സ്''''''ആശ്രമം സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''രാമകൃഷ്ണമിഷൻ എച്ച്. എസ്. എസ്.''' '''ആശ്രമം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  


==സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തില്‍ ശ്രീരാമകൃ‍ഷ്ണപരമഹംസരുടെ ശിഷ്യന്മാരാല്‍ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃ‍ഷ്ണമിഷന്‍.  ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമര്‍പ്പിതരുമായ സന്യാസിമാരെ വളര്‍ത്തി വേദാന്തതത്വങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങള്‍ തന്നെ എന്ന കാഴ്പപ്പാടോടെ കര്‍മ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങള്‍.  1909-ല്‍ രാമക‍ൃഷ്ണമിഷന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.  കല്കത്തയിലെ ബേലൂര്‍ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണല്‍ ഹൈവേ   
==ചരിത്രം==
17 നോട് ചേര്‍ന്ന് പന്നിയങ്കര അംശത്തില്‍ മീഞ്ചന്തയില്‍ സ്ഥിതി ചെയ്യുന്നു.  1931 ല്‍ കോഴിക്കോട് ചാലപ്പുറത്തുള്ള ഭജന്‍കോവില്‍ റോഡില്‍ വാടകക്കെട്ടിടത്തിലാണ് ആയുര്‍വേദഡിസ്പന്‍സറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ല്‍ ഒരു എലിമെന്ററി സ്കൂള്‍ തുടങ്ങി.  1953-ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തിഇപ്പോള്‍ എല്‍. പി. മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.  1952-ല്‍ വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.  പരിസരപ്രദേശമായ പയ്യാനക്കല്‍, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതില്‍ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു.  പ്രത്യേകിച്ച് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍.ഹൈസ്കൂളില്‍ 147ആണ്‍കുട്ടികളും 74പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്.  വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചര്‍ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റര്‍ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.  വിപാപ്മാനന്ദജിയ്കുശേഷം 18വര്‍ഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി.  ഈ കാലഘട്ടത്തില്‍ സ്ഥാപനം കൂടുതല്‍ വളര്‍ച്ച നേടി.  എസ്. എസ്. എല്‍. സി. വിജയശതമാനം 90 ല്‍ ഏറെയായി.  പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ നമ്മുടെ സ്കൂളിനായിട്ടുണ്ട്.   
 
സ്വാമി വിവേകാനന്ദന്റെ നേതൃത്വത്തിൽ ശ്രീരാമകൃ‍ഷ്ണപരമഹംസരുടെ ശിഷ്യന്മാരാൽ സംഘടിപ്പിക്കപ്പെട്ടതാണ് ശ്രീരാമകൃ‍ഷ്ണമിഷൻ.  ത്യാഗസന്നദ്ധരും മാനവരാശിയിലാകെ പ്രായോഗിക വേദാന്ത പ്രചരണത്തിന് സമർപ്പിതരുമായ സന്യാസിമാരെ വളർത്തി വേദാന്തതത്വങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുക, ജാതി, മത, വർഗ്ഗ, വർണ്ണ ചിന്തകളെപ്പറ്റി എല്ലാവരും ഈശ്വരരൂപങ്ങൾ തന്നെ എന്ന കാഴ്പപ്പാടോടെ കർമ്മരംഗത്തിറങ്ങുക എന്നിവയാണ് മിഷന്റെ ലക്ഷ്യങ്ങൾ.  1909-ൽ രാമക‍ൃഷ്ണമിഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു.  കല്കത്തയിലെ ബേലൂർ മഠമാണ് ആസ്ഥാനം.ലോകമെമ്പാടും ശാഖകളുള്ള രാമകൃഷ്ണപ്രസ്ഥാനത്തിന്റെ കോഴിക്കോട് ശാഖ നാഷണൽ ഹൈവേ   
17 നോട് ചേർന്ന് പന്നിയങ്കര അംശത്തിൽ മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്നു.  1931 കോഴിക്കോട് ചാലപ്പുറത്തുള്ള ഭജൻകോവിൽ റോഡിൽ വാടകക്കെട്ടിടത്തിലാണ് ആയുർവേദഡിസ്പൻസറിയോടെ സേവാശ്രമം ആരംഭിച്ചു.രാമകൃഷ്ണാശ്രമത്തിന്റെ ഭാഗമായി 1948-ഒരു എലിമെന്ററി സ്കൂൾ തുടങ്ങി.  1953-ഇത് ഹൈസ്കൂളായി ഉയർത്തിഇപ്പോൾ എൽ. പി. മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു.  1952-വിപാപ്മാനന്ദസ്വാമിജി ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.  പരിസരപ്രദേശമായ പയ്യാനക്കൽ, കണ്ണ‍ഞ്ചേരി, മീഞ്ചന്ത, നല്ലളം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിൽ സ്വാമിജി ബദ്ധശ്രദ്ധനായിരുന്നു.  പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ.ഹൈസ്കൂളിൽ 147ആൺകുട്ടികളും 74പെൺകുട്ടികളുമാണുണ്ടായിരുന്നത്.  വിപാപാമാനന്ദജി മാനേജരും കെ. കെ. കല്യാണി ടീച്ചർ പ്രധാനാദ്ധ്യാപികയുമായിരുന്നു.പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർ നമ്മുടെ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്നു.  വിപാപ്മാനന്ദജിയ്കുശേഷം 18വർഷം സിദ്ധിനാഥാനന്ദസ്വാമികളായിരുന്നു അശ്രമത്തിന്റെ സെക്രട്ടറി.  ഈ കാലഘട്ടത്തിൽ സ്ഥാപനം കൂടുതൽ വളർച്ച നേടി.  എസ്. എസ്. എൽ. സി. വിജയശതമാനം 90 ഏറെയായി.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ സ്കൂളിനായിട്ടുണ്ട്. [[ആർ.കെ.മിഷൻ എച്ച്.എസ്സ്.എസ്സ്/ചരിത്രം|തുടരുക]]  
  ==
  ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്ടുടെന്റ്റ് പോലീസ് കേഡറ്റ്
*  പൃഥ്‌വി പരിസ്ഥി കൂട്ടായ്‌മ
*  [[ലിറ്റിൽ കൈറ്റ്സ്(ഐ.ടി.ക്ലബ്ബ്)|ലിറ്റിൽ കൈറ്റ്സ്]]
*  [[{{PAGENAME}}/ നേർക്കാഴ്ച.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
 
1.  ശ്രീമതി കെ. കെ കല്യാണി
 
2.  ശ്രീ പി. സി. കെ. രാജ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
3.  ശ്രീമതി പി. കലാദേവി
*ഒന്ന്
4.  ശ്രീമതി എ. പാർവതി
*രണ്ട്
5.  ശ്രീ പി കൃഷ്ണൻ
*മൂന്ന്
6.  ശ്രീമതി. എ. കുഞ്ഞിലക്ഷ്മി
7.  ശ്രീമതി. ടി. പത്മാവതി
8.  ശ്രീമതി കെ. എൻ. ജയലക്ഷ്മി
9.  ശ്രീമതി. വി. പി. രത്നം
10.  ശ്രീമതി കെ. ജി. ലളിത
11.  ശ്രീ. പി. ബാലസുബ്രഹ്മണ്യൻ
12.  ശ്രീ. പി. കെ. ഉണ്ണികൃഷ്ണൻ
13.  ശ്രീമതി. എ. വി. ശ്രീദേവി.
14.  ശ്രീ എം. ആർ. അജിതകൃഷ്ണൻ
15.  ശ്രീമതി കെ. ഗീത
16  ശ്രീ .ഒ.ശശിധരൻ.
17  ശ്രീമതി കെ. സുമ 18. അശോക് വി മേനോൻ 19. മധു കിഴക്കേ അരീക്കര ഇല്ലം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇന്ദിര കൃഷ്ണകുമാർ (മുൻ പോസ്റ്റ്മാസ്റ്റർ ജനറൽ)
*അഡ്വക്കേറ്റ് നിർമൽ കുമാർ
*സന്തോഷ് ട്രോഫി ടീം അങ്കം ബാസിത്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* NH 213 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
|-
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.219632,75.794683|zoom=18}}
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി. അകലം
|}
----
<googlemap version="0.9" lat="11.219632" lon="75.794683" zoom="18" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri11.219127, 75.794522</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.ചേര്‍ക്കാവുന്നതാണ്. -->
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269125...2508317" എന്ന താളിൽനിന്ന് ശേഖരിച്ചത്