"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
[[പ്രമാണം:19009 -motivation class for girls -1.png|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു|motivation class for girls -1]]
[[പ്രമാണം:19009 -motivation class for girls -1.png|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു|motivation class for girls -1]]
എട്ടാം ക്ലാസിലെ കുട്ടികളുടെ പഠന പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകുന്നതിനു വേണ്ടി ബേസ് ലൈൻ ടെസ്റ്റ് നടത്തി. വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, കെ. ഇബ്രാഹീം മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഇതിനെ തുടർന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കെ. ഷംസുദ്ദീൻ മാസ്റ്റർ, പി. മുനീർ മാസ്റ്റർ, യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ, കെ. ജമീല ടീച്ചർ, വനജ ടീച്ചർ, കെ. റംല ടിച്ചർ എന്നിവർ നേതൃത്വം നൽകി.

== '''ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)''' ==
[[പ്രമാണം:19009-science club -inaguration -1.jpg|ലഘുചിത്രം|343x343ബിന്ദു|science club -inaguration -1]]
ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ      അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്‍മാസ്റ്റർ ടി. ൽ അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ  ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
[[പ്രമാണം:19009-energy clubprize .resized.png|ലഘുചിത്രം|347x347ബിന്ദു|energy clubprize -distribution]]
ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു.
== '''സ്‍കൂൾ ഇലക്ഷൻ - പരിശീലനം നൽകി.''' ==
[[പ്രമാണം:19009-school election training.png|ലഘുചിത്രം|356x356ബിന്ദു|school election training]]
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  17 -6-2023 ന് സംഘടിപ്പിക്കുന്ന സ്‍കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം
ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി  കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500496...2508079" എന്ന താളിൽനിന്ന് ശേഖരിച്ചത്