"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
അധ്യയനവർഷത്തെ പ്രവേശനനോത്സവം ബ്ലോക്ക് പഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിന്ദു ഷാജു ഉദ്‌ഘാടനം ചെയ്തു. നവാഗതരെ മധുരം നൽകിയും പഠന കിറ്റ് നൽകിയുമാണ് സ്വീകരിച്ചത് | 2024-2025 അധ്യയനവർഷത്തെ പ്രവേശനനോത്സവം ബ്ലോക്ക് പഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിന്ദു ഷാജു ഉദ്‌ഘാടനം ചെയ്തു. നവാഗതരെ മധുരം നൽകിയും പഠന കിറ്റ് നൽകിയുമാണ് സ്വീകരിച്ചത്[[പ്രമാണം:23075 പ്രവേശനോത്സവം .jpg|ഇടത്ത്|ലഘുചിത്രം|363x363ബിന്ദു]] | ||
[[പ്രമാണം:23075 പ്രവേശനോത്സവം .jpg|ഇടത്ത്|ലഘുചിത്രം|363x363ബിന്ദു]] | |||
== '''പരിസ്ഥിതിദിനം''' == | |||
S P Cയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ചിന് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. | |||
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടന്നു. പെയിൻ്റിംഗ്, പെൻസിൽ, ഡ്രോയിംഗ്, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കായി പ്രത്യേകം നടത്തി. | |||
സ്‌കൂൾ അസംബ്ലിയിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
== '''വായനാദിനാചരണം''' == | |||
വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരങ്ങൾ , വായനകുറിപ്പ് തയ്യാറാക്കൽ , പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. | |||
മുൻ അധ്യാപകനും സാഹിത്യകാരനുമായ ശശികുമാർ സർ രസകരമായ കഥയിലൂടെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തു. | |||
[[പ്രമാണം:23075 vayanadhinam.jpg|ഇടത്ത്|ലഘുചിത്രം|320x320ബിന്ദു]] | |||
[[പ്രമാണം:23075 vayanadhina pradhiknja.jpg|ലഘുചിത്രം|305x305ബിന്ദു|വായനാദിന പ്രതിജ്ഞ എടുത്തു ]] | |||