"മാനന്തേരി സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വണ്ണാത്തിമൂല
|സ്ഥലപ്പേര്=വണ്ണാത്തിമൂല
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14640
|സ്കൂൾ കോഡ്=14640
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 18: വരി 18:
|സ്കൂൾ ഇമെയിൽ=14640school@gmail.com
|സ്കൂൾ ഇമെയിൽ=14640school@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ്
|ഉപജില്ല=കൂത്തുപറമ്പ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറ്റാരിപ്പറമ്പഗ്രാമപഞ്ചായത്ത്
|വാർഡ്=13
|വാർഡ്=13
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1മുതൽ 5 വരെ
|സ്കൂൾ തലം=1മുതൽ 5 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസീത
|പ്രധാന അദ്ധ്യാപിക=പ്രസീത.പി.വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിനേശൻ
|പി.ടി.എ. പ്രസിഡണ്ട്=അഖിൽ.പി..
|എം.പി.ടി.എ. പ്രസിഡണ്ട്=ധിന്യാ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന.എം
|സ്കൂൾ ചിത്രം=1464a.jpeg
|സ്കൂൾ ചിത്രം=1464a.jpeg
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}വഴികാട്ടി 
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്'''
'''[[കണ്ണൂർ]] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ് ഉപജില്ലയിലെ മാനന്തേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. [[മാനത്തേരി സൗത്ത് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുവാൻ]]'''


'''1939 ൽ സ്ഥാപിതമായ മാനന്തേരി സൗത്ത് എൽ . പി . സ്കൂൾ ചിറ്റാരിപ്പമ്പ് പഞ്ചായത്തിലെ മാനന്തേരി ഗ്രാമത്തിലെ വണ്ണാത്തി മൂലയിലാണ് സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് കുഞ്ഞിരാമൻ ഗുരുക്കളുടെ മേൽനോട്ടത്തിലായി രുന്നു ഈ പള്ളിക്കൂടം നടത്തിയിരുന്നത് . സ്കൂളിന്റെ മേൽനോട്ടം കുഞ്ഞിരാമൻ ഗുരുക്കൾ ഗോപാലൻ നമ്പ്യാർക്ക് കൈമാറിയതോടെ പനമ്പും ഓലയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ് ഇന്നു കാണുന്ന രൂപത്തിലായി . ഇതിനുവേണ്ട സഹായം കുഞ്ഞിരാമൻ ഗുരുക്കളടക്കം നാട്ടുകാർ ചെയ്തുകൊടുത്തിരുന്നു . ഇന്ന് ഓടിന്റെ മേൽക്കൂരയോടു കൂടിയ കെട്ടുറപ്പുള്ള ഒരു കെട്ടിടം ഈ വിദ്യാലയത്തിനുണ്ട് .'''
'''* അക്കാദമിക പ്രവർത്തനങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ സ്കൂളിനെ മികവിലേക്കുയർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടു നടപ്പിലാക്കി വരുന്നു . നല്ലവരായ നാട്ടുകാർ , രക്ഷിതാക്കൾ പി . ടി . എ . വിദ്യാലയ വികസന സമിതി അംഗങ്ങൾ , വിദ്യാലയത്തിന്റെ പുരോഗതി ക്കുവേണ്ടി പ്രവർത്തിക്കുന്ന പഞ്ചായത്ത് മെമ്പർ , അധ്യാപക കൂട്ടായ്മ എന്നിവർ സ്കൂളിന്റെ ഭൗതിക നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് . * മുഴുവൻ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജീകരണം പൂർത്തിയാക്കിയി ട്ടുണ്ട് . ഇതിൽ കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങൾ ക്രമീകരിച്ച് വച്ചിട്ടുണ്ട് . • കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും നിരവധിയിനങ്ങളിൽ എ ഗ്രേഡുകൾ ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട് . 2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിലെ കുട്ടി എൽ . എസ് . എസ് കരസ്ഥമാക്കിയിട്ടുണ്ട് . മികച്ച എൽ . എസ് . എസ് പരിശീലനം നടപ്പിലാക്കി വരുന്നു സ്കൂൾ അസംബ്ലി കുട്ടികളുടെ നേതൃത്വത്തിൽ ചിട്ടയോടെ നടത്തി വരുന്നു . * പോഷകപ്രദമായ ഉച്ചഭക്ഷണം നൽകി വരുന്നു . ആഘോഷങ്ങളും , ദിനാചരണ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു വരുന്നു .'''




29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367620...2507290" എന്ന താളിൽനിന്ന് ശേഖരിച്ചത്