"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
 
{{prettyurl|L.F.H.S. Chemmalamattom}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->  
== {{prettyurl|L.F.H.S. Chemmalamattom}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെമ്മലമറ്റം
|സ്ഥലപ്പേര്=ചെമ്മലമറ്റം
വരി 17: വരി 17:
|പോസ്റ്റോഫീസ്=ചെമ്മലമറ്റം
|പോസ്റ്റോഫീസ്=ചെമ്മലമറ്റം
|പിൻ കോഡ്=686508
|പിൻ കോഡ്=686508
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04828235497
|സ്കൂൾ ഇമെയിൽ=lfhschemmalamattam@gmail.com
|സ്കൂൾ ഇമെയിൽ=lfhschemmalamattam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=6 നെടുംചേരി
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=466
|വിദ്യാർത്ഥികളുടെ എണ്ണം 1-10=920
|വിദ്യാർത്ഥികളുടെ എണ്ണം 1-10=951
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബു മാത്യു
|പ്രധാന അദ്ധ്യാപകൻ=ജോബറ്റ് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ കുര്യാക്കോസ് തയ്യിൽ
|പി.ടി.എ. പ്രസിഡണ്ട്=ജിജി ജോസഫ് വെട്ടത്തേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്‍ലിൻ തോമസ് മൂന്നാനപ്പള്ളിൽ
|സ്കൂൾ ചിത്രം=32005_bldg1.jpeg‎|  
|സ്കൂൾ ചിത്രം=32005_3.png|  
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
== ആമുഖം==
== ആമുഖം==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 71: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയ റുമും സയൻസുലാബും ലൈബ്രറിയും ഉണ്ട്. യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കമ്പ്യൂട്ടർ ലാബും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സയൻസുലാബും അടൽ ടിങ്കറിംഗ് ലാബും ലൈബ്രറിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 10 ക്ലാസ്സ് മുറികൾ ഹൈടെക് സജ്ജീകരണങ്ങളോടുകൂടിയതാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[എന്റെ വീടിന് എന്റെ കൈത്താങ്ങ്]]
[[ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ]]
* കെ സി എസ് എൽ
* ഡി സി എൽ
*[[ഗ്യാലറി‍‍]]
*[[ഗ്യാലറി‍‍]]
*[[പ്രധാന പ്രവർത്തനങ്ങൾ‍‍‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച‌|നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച‌|നേർക്കാഴ്ച‍‍]]


വരി 129: വരി 126:
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
|-
|-
|2021-
|2021-2024
|ശ്രീ. സാബു മാത്യു പതിപ്പള്ളിൽ
|ശ്രീ. സാബു മാത്യു പതിപ്പള്ളിൽ
|-
|2024-
|ശ്രീ. ജോബറ്റ് തോമസ്
|}
|}


വരി 138: വരി 138:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും  മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും  മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2021  നവംബർ  1 കേരളപ്പിറവിദിനത്തിൽ ഒന്നര വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ നിറസന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക്  വേറിട്ട സ്വീകരണം ഒരുക്കി. അദ്ധ്യാപകരോടൊപ്പം പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. വിജി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ശ്രീ. ഷെറിൻ പെര‍ുമാംകുന്നേൽ, വാ‍ർഡ് മെമ്പർ ശ്രീ. രമേശ് ഇലവുങ്കൽ, ഹെഡ്‍മാസ്റ്റർ സാബു മാത്യു. പി. റ്റി. എ പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും ചേർന്ന് [[അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ]] വിദ്യാർത്ഥികളെ സ്വീകരിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
വരി 155: വരി 157:
പോവുക: വഴികാട്ടി, തിരയൂ
പോവുക: വഴികാട്ടി, തിരയൂ
  {{#multimaps:9.637316123667201, 76.77686950334164| width=800px | zoom=16 }}
  {{#multimaps:9.637316123667201, 76.77686950334164| width=800px | zoom=16 }}
ഇംഗ്ലീഷ് വിലാസം (Little Flower high School Chemmalamattom
ഇംഗ്ലീഷ് വിലാസം (Little Flower High School Chemmalamattom
) [പ്രദര്ശിപ്പിക്കുക]
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
http://schoolwiki.in/index.php/Name_of_your_school_in_English
<!--visbot  verified-chils->-->
<!--visbot  verified-chils->-->
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224057...2507195" എന്ന താളിൽനിന്ന് ശേഖരിച്ചത്