"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}} {{prettyurl|L.F.H.S. Chemmalamattom}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|L.F.H.S. Chemmalamattom}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെമ്മലമറ്റം
|സ്ഥലപ്പേര്=ചെമ്മലമറ്റം
വരി 19: വരി 17:
|പോസ്റ്റോഫീസ്=ചെമ്മലമറ്റം
|പോസ്റ്റോഫീസ്=ചെമ്മലമറ്റം
|പിൻ കോഡ്=686508
|പിൻ കോഡ്=686508
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04828235497
|സ്കൂൾ ഇമെയിൽ=lfhschemmalamattam@gmail.com
|സ്കൂൾ ഇമെയിൽ=lfhschemmalamattam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=6 നെടുംചേരി
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 38: വരി 36:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=485
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=466
|വിദ്യാർത്ഥികളുടെ എണ്ണം 1-10=920
|വിദ്യാർത്ഥികളുടെ എണ്ണം 1-10=951
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബു മാത്യു
|പ്രധാന അദ്ധ്യാപകൻ=ജോബറ്റ് തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ കുര്യാക്കോസ് തയ്യിൽ
|പി.ടി.എ. പ്രസിഡണ്ട്=ജിജി ജോസഫ് വെട്ടത്തേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്‍ലിൻ തോമസ് മൂന്നാനപ്പള്ളിൽ
|സ്കൂൾ ചിത്രം=32005_bldg1.jpeg‎|  
|സ്കൂൾ ചിത്രം=32005_3.png|  
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 63: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
== ആമുഖം==
== ആമുഖം==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ ചെമ്മലമറ്റം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ  മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       1986 മാർച്ചിൽ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. നൂറു ശതമാനമായിരുന്നു വിജയം. ഹൈസ്കൂളായി ഉയർത്തിയിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ഈ സ്കൂൾ  2007-2008 അദ്ധ്യയന വർഷത്തിൽ വിവിധ പരിപാടികളോടുകൂടി ജൂബിലി ആഘോഷിച്ചു.
1926-അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ  മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.  
 
[[ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കന്പ്യൂട്ടറ്‍ ലാബും മൾട്ടിമീഢിയ റുമും സയൻസുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് 2 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കമ്പ്യൂട്ടർ ലാബും വളരെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന സയൻസുലാബും അടൽ ടിങ്കറിംഗ് ലാബും ലൈബ്രറിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 10 ക്ലാസ്സ് മുറികൾ ഹൈടെക് സജ്ജീകരണങ്ങളോടുകൂടിയതാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[എന്റെ വീടിന് എന്റെ കൈത്താങ്ങ്]]
[[ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ]]
* കെ സി എസ് എൽ
* ഡി സി എൽ
*[[ഗ്യാലറി‍‍]]
*[[ഗ്യാലറി‍‍]]
*[[പ്രധാന പ്രവർത്തനങ്ങൾ‍‍‍‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച‌|നേർക്കാഴ്ച‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച‌|നേർക്കാഴ്ച‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സഖറിയാസ് ആട്ടപ്പാട്ട് ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.പോൾ തോമസ് സേവനം  അനുഷ്ടിക്കുന്നു.
[[പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ്]] ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സഖറിയാസ് ആട്ടപ്പാട്ട് ആണ്. ഹെഡ്മാസ്റ്ററായി ശ്രീ.സാബു മാത്യു സേവനം  അനുഷ്ടിക്കുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
== സാരഥികൾ ==
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
| colspan="2" |
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. ===
|-
|-
|1983-1988
|1983-1988
വരി 89: വരി 91:
|-
|-
|1988-89
|1988-89
| ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ  
| ശ്രീ.സീറീയക് റ്റീ.തോമസ്, തെക്കേമുറീയീൽ
|-
|-
|1989-1991
|1989-1991
|ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്  
|ശ്രീ.വീ.എം. ജോസഫ് വാണീയേടത്ത്
|-
|-
|1991-1995
|1991-1995
|ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ  
|ശ്രീ.എ.എം. മാത്യു അമ്പാട്ടുപൊതീയീൽ
|-
|-
|1995-1999
|1995-1999
വരി 124: വരി 126:
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
|ശ്രീ. പോൾ തോമസ് കരോട്ടെമ്പ്രയിൽ
|-
|-
|2021-
|2021-2024
|ശ്രീ. സാബു മാത്യു പതിപ്പള്ളിൽ
|ശ്രീ. സാബു മാത്യു പതിപ്പള്ളിൽ
|-
|-
 
|2024-
|ശ്രീ. ജോബറ്റ് തോമസ്
|}
|}


വരി 135: വരി 138:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും  മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർ‍ഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും  മറ്റ് അദ്ധ്യാപകരും... ജീവിത  സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും,  സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി.
2021  നവംബർ  1 കേരളപ്പിറവിദിനത്തിൽ ഒന്നര വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ നിറസന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക്  വേറിട്ട സ്വീകരണം ഒരുക്കി. അദ്ധ്യാപകരോടൊപ്പം പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. വിജി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ശ്രീ. ഷെറിൻ പെര‍ുമാംകുന്നേൽ, വാ‍ർഡ് മെമ്പർ ശ്രീ. രമേശ് ഇലവുങ്കൽ, ഹെഡ്‍മാസ്റ്റർ സാബു മാത്യു. പി. റ്റി. എ പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും ചേർന്ന് [[അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ]] വിദ്യാർത്ഥികളെ സ്വീകരിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
വരി 140: വരി 145:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#84C2Ca; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 146: വരി 151:
|----
|----
* കാഞ്ഞിരപ്പള്ളിയിൽ നിന്നും 10 കി. മീ.
* കാഞ്ഞിരപ്പള്ളിയിൽ നിന്നും 10 കി. മീ.
{{#multimaps: 9.652, 76.747| width=800px | zoom=16 }}
<googlemap version="0.9" lat="9° 38' 23.9" lon="76° 46' 37.5" type="map" zoom="11" width="550" height="300" controls="none"> 9.637709, 76.815226, എൽ എഫ് എച്ച് എസ് ചെമ്മലമറ്റം </googlemap>


|}
|}
|}
|}
പോവുക: വഴികാട്ടി, തിരയൂ
{{#multimaps:9.637316123667201, 76.77686950334164| width=800px | zoom=16 }}
ഇംഗ്ലീഷ് വിലാസം (Little Flower High School Chemmalamattom
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
<!--visbot  verified-chils->-->
<!--visbot  verified-chils->-->
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195309...2507195" എന്ന താളിൽനിന്ന് ശേഖരിച്ചത്