"എ യു പി എസ് മാനിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാന അദ്ധ്യാപകൻ്റെ പേര്
No edit summary
(പ്രധാന അദ്ധ്യാപകൻ്റെ പേര്)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{prettyurl|AUPS MANIPURAM}}
{{prettyurl|AUPS MANIPURAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാനിപുരം  
|സ്ഥലപ്പേര്=മാനിപുരം  
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=കെ സതി
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണൻ നമ്പൂതിരിപാട്. എൻ. ബി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=വിനീത് കുമാർ. കെ
|പി.ടി.എ. പ്രസിഡണ്ട്=ഇബ്രാഹിം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=47462.jpg
|സ്കൂൾ ചിത്രം=47462.jpg
|size=350px
|size=350px
വരി 61: വരി 61:
}}
}}


കോഴിക്കോട് ജില്ലയിലെ കരവ
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മാനിപുരം
  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''
  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  
സ്കൂൾ'''.
'''എ യു പി എസ് മാനിപുരം'''


== ചരിത്രം ==
== ചരിത്രം ==
1
സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക് മാനിപുരത്തിന്റെ ഹൃദയഭാഗത് കൊടുവള്ളി ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർപ്രൈമറി വിദ്യാലയമായ മാനിപുരം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1933ൽ കേവലം 20ൽ താഴെ കുട്ടികളും രണ്ട് അധ്യാപകരുമായി മാനിപുരം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ: വി ജെ രാമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ശ്രീ ടി.എം രാമൻ സഹ അധ്യാപകനും.പിന്നീട് ശ്രീ മാധവൻ  നമ്പീശൻ(സിനിമാ സംവിധായകൻ ഹരിഹരന്റെ പിതാവ്)ശ്രീ കൊയോട്ടി,ശ്രീ വിഷ്‌ണു നമ്പൂതിരി,ശ്രീ കരുണാകരൻ നായർ,ശ്രീമതി കൊച്ചു അമ്മ എന്നിവർ ഹെഡ്മാസ്റ്റര്മാരായി.1957ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരു ഏക്കർ സ്ഥലത് 115 അടി നീളമുള്ള സ്ഥിരം കെട്ടിടത്തിലേക്കി മാറിയത്.1964ൽ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി.
 
=സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക് മാനിപുരത്തിന്റെ ഹൃദയഭാഗത് കൊടുവള്ളി ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർപ്രൈമറി വിദ്യാലയമായ മാനിപുരം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1933ൽ കേവലം 20ൽ താഴെ കുട്ടികളും രണ്ട് അധ്യാപകരുമായി മാനിപുരം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ: വി ജെ രാമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ശ്രീ ടി.എം രാമൻ സഹ അധ്യാപകനും.പിന്നീട് ശ്രീ മാധവൻ  നമ്പീശൻ(സിനിമാ സംവിധായകൻ ഹരിഹരന്റെ പിതാവ്)ശ്രീ കൊയോട്ടി,ശ്രീ വിഷ്‌ണു നമ്പൂതിരി,ശ്രീ കരുണാകരൻ നായർ,ശ്രീമതി കൊച്ചു അമ്മ എന്നിവർ ഹെഡ്മാസ്റ്റര്മാരായി.1957ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരു ഏക്കർ സ്ഥലത് 115 അടി നീളമുള്ള സ്ഥിരം കെട്ടിടത്തിലേക്കി മാറിയത്.1964ൽ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി.


മാനിപുരം പ്രദേശത്തെ വലിയ ജന്മിയും ഏവരാലും അറിയപ്പെടുന്നയാളും സർവ്വോപരി സത്യസന്ധനായ ശ്രീ: മാക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ.പിന്നീട് ഉമാദേവി അന്തർജ്ജനം,ശ്രീ നാരായണൻ നമ്പൂതിരി എന്നിവർ മാനേജരായി.ഇപ്പോൾ സ്ഥാപക മേനേജരുടെ പൗത്രനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ മക്കാട്ട് ഇല്ലത്തു സൂരജ് ആണ് മാനേജർ.
മാനിപുരം പ്രദേശത്തെ വലിയ ജന്മിയും ഏവരാലും അറിയപ്പെടുന്നയാളും സർവ്വോപരി സത്യസന്ധനായ ശ്രീ: മാക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ.പിന്നീട് ഉമാദേവി അന്തർജ്ജനം,ശ്രീ നാരായണൻ നമ്പൂതിരി എന്നിവർ മാനേജരായി.ഇപ്പോൾ സ്ഥാപക മേനേജരുടെ പൗത്രനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ മക്കാട്ട് ഇല്ലത്തു സൂരജ് ആണ് മാനേജർ.
വരി 79: വരി 77:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ജെ ആർ സി
*   
*   
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 89: വരി 87:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
<br>
|+
വി.ടി.രാമൻ നായർ
!ക്രമ നമ്പർ
ടി.പി. കോയോട്ടി
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
കെ. കൊച്ചമ്മു അമ്മ
|-
കെ.കരുണാകരൻ നായർ
|1
എം.വിഷ്ണു തിരി
|വി.ടി.രാമൻ നായർ
ടി.കേളപ്പൻ മാസ്റ്റർ
|-
പി.രാഘവൻ നായർ
|2
പി.കാർത്ത്യായനി കുട്ടി
|ടി.പി. കോയോട്ടി
എ.കെ.കരുണാകരൻ
|-
വിനീതാദേവി.കെ
|3
കെ.ഉണ്ണികൃഷ്ണൻ
|കെ. കൊച്ചമ്മു അമ്മ
കെ.വൽസല
|-
|4
|കെ.കരുണാകരൻ നായർ
|-
|5
|എം.വിഷ്ണു നമ്പൂതിരി
|-
|6
|ടി.കേളപ്പൻ മാസ്റ്റർ
|-
|7
|പി.രാഘവൻ നായർ
|-
|8
|പി.കാർത്ത്യായനി കുട്ടി
|-
|9
|എ.കെ.കരുണാകരൻ
|-
|10
|വിനീതാദേവി.കെ
|-
|11
|കെ.ഉണ്ണികൃഷ്ണൻ
|-
|12
|കെ.വൽസല
|-
|13
|നിർമല ടീച്ചർ
|-
|14
|ഇന്ദിര ടീച്ചർ
|-
|15
|ഗീതാമണി ടീച്ചർ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 110: വരി 144:
*
*
*
*
===<big><sup>'''<u>ചിത്രശാല</u>'''</sup></big>===


==വഴികാട്ടി==
==വഴികാട്ടി==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236173...2507154" എന്ന താളിൽനിന്ന് ശേഖരിച്ചത്