"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(തിരുത്ത്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവം (ജൂൺ 3) ==
2024 -25 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശന ഉത്സവം 03.06.2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. വളരെ നല്ല രീതിയിലാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്. അവസാന ആഴ്ചയിൽ തന്നെ അധ്യാപകരും രക്ഷിതാക്കളും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുകയും ക്ലാസ് റൂം വൃത്തിയാക്കുകയും ചെയ്തിരുന്നു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വർണ്ണാഭമായി അലങ്കരിച്ചിരുന്നു. പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികളെ ബലൂൺ ടെൻസിലും കിരീടവും അണിയിച്ച് എച്ച് എം ഉം പി ടി എ ഭാരവാഹികളും സ്വീകരിച്ചു.
പ്രവേശനോത്സവവും പൊതുപരിപാടിയും രാവിലെ 10 മണിക്ക് ആരംഭിച്ചു. പൊതുപരിപാടിയിൽ എച്ച് എം ശ്രീമതി സിജി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജാസ്മിൻ ചെർക്കളം യോഗം ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ശ്രീ ഫരീദാ അബൂബക്കർ പ്രിൻസിപ്പൽ ശ്രീ സന്തോഷ് സാർ എൽ പി വിഭാഗം എസ്ആർജി കൺവീനർ ശ്രീമതി എമിലിയ ടീച്ചർ എന്നിവർ ആശംസ പറഞ്ഞു. ഒന്നാം ക്ലാസിലും എൽകെജിയിലും വിദ്യാർത്ഥികൾക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ബാഗ് വിതരണം നടത്തി. ശേഷം എൽ പി വിഭാഗം കുട്ടികളുടെ കലാപരിപാടികൾ യോഗത്തിന് വർണ്ണാഭമാക്കി. സീനിയർ അസിസ്റ്റൻറ്  ശ്രീമതി ഷീജ ജോഷി പരിപാടിക്ക് നന്ദി പറഞ്ഞു. ശേഷം മധുര വിതരണത്തോടെ കുട്ടികളെ ക്ലാസിലേക്ക് ആനയിച്ചു.
== എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം (ജൂൺ 3) ==
2024 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ശ്രീമതി സക്കീന അബ്ദുള്ള ഹാജി പുരസ്കാരം സമർപ്പണം നടത്തി. പിടിഎ യുടെ നേതൃത്വത്തിൽ എസ്എസ്എൽസിക്ക് വിജയിച്ച 94 കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു തുടർന്ന്
== പരിസ്ഥിതി ദിനാചരണം (ജൂൺ 5) ==
പരിസ്ഥിതി ദിനാചരണം സ്കൂൾ സയൻസ് ആൻഡ് എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ എച്ച് എം ശ്രീമതി സിജി ടീച്ചർ സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ദിനാചരണത്തിന് തുടക്കം കുറിച്ചു .ശേഷം
പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി തുടർന്ന് എൽ പി ,യു പി  എച്ച് എസ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗം  ക്വിസ്  പോസ്റ്റർ രചന , തുടങ്ങിയവയും നടത്തി.
== വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം (ജൂൺ 19) ==
ജൂൺ 19 വായനദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഹയർസെക്കൻഡറി മലയാളം വിഭാഗം അധ്യാപകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ശ്രീ സജീവൻ.കെ. എ.ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ  ഹെഡ്മിസ്ട്രസ് ശ്രീമതി സിജി മാത്യു ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വായനദിനത്തിന് ചാരുതയേകി .ഒപ്പം വായന പക്ഷാചരണ മത്സര പരിപാടികൾക്ക് തുടക്കം കുറിച്ചു. വായന ദിനത്തിൽ ഫാത്തിമ മെഹർദിയ, അഫ്ര എന്നീ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി വിദ്യാർത്ഥികൾക്ക്  മാതൃകയായി.
== കാവ്യോത്സവം - 2024  (ജൂൺ 20) ==
കവിതയും താളവും സമന്വയിപ്പിച്ചുകൊണ്ട് ജിഎച്ച്എസ്എസ് ആലംപാടിയിലെ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ കോർത്തിണക്കിയ കാവ്യോത്സവം-2024 എൽ പി വിഭാഗത്തിൽ 20/6/24  ന് അരങ്ങേറി.ഉദ്ഘാടനം  ഹെഡ്മിസ്ട്രസ് സിജി  മാത്യു നിർവഹിച്ചു.പിടിഎ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഖാസി ആശംസകൾ അറിയിച്ചു.നാലാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ സാന്നിധ്യം കാവ്യോത്സവത്തിന് മാറ്റുകൂട്ടി.കാവ്യോത്സവത്തിൽ കവി പരിചയത്തിന് ശേഷം കുട്ടികൾ നാലു താളങ്ങൾ പരിചയപ്പെടുത്തി.കുപ്പി,ചിരട്ട എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കുട്ടികൾ  വായ്ത്താരികൾ ഏറ്റുപാടി  കവിത  ഈണത്തിൽ അവതരിപ്പിച്ചു.കാണികളുടെ കാതും മനസ്സും കവരും വിധത്തിലുള്ള പ്രകടനമാണ് കുട്ടികൾ കാഴ്ചവെച്ചത്.

11:00, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം (ജൂൺ 3)

2024 -25 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശന ഉത്സവം 03.06.2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. വളരെ നല്ല രീതിയിലാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്. അവസാന ആഴ്ചയിൽ തന്നെ അധ്യാപകരും രക്ഷിതാക്കളും ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുകയും ക്ലാസ് റൂം വൃത്തിയാക്കുകയും ചെയ്തിരുന്നു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളും പരിസരവും വർണ്ണാഭമായി അലങ്കരിച്ചിരുന്നു. പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികളെ ബലൂൺ ടെൻസിലും കിരീടവും അണിയിച്ച് എച്ച് എം ഉം പി ടി എ ഭാരവാഹികളും സ്വീകരിച്ചു.

പ്രവേശനോത്സവവും പൊതുപരിപാടിയും രാവിലെ 10 മണിക്ക് ആരംഭിച്ചു. പൊതുപരിപാടിയിൽ എച്ച് എം ശ്രീമതി സിജി ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ജാസ്മിൻ ചെർക്കളം യോഗം ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ ശ്രീ ഫരീദാ അബൂബക്കർ പ്രിൻസിപ്പൽ ശ്രീ സന്തോഷ് സാർ എൽ പി വിഭാഗം എസ്ആർജി കൺവീനർ ശ്രീമതി എമിലിയ ടീച്ചർ എന്നിവർ ആശംസ പറഞ്ഞു. ഒന്നാം ക്ലാസിലും എൽകെജിയിലും വിദ്യാർത്ഥികൾക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ബാഗ് വിതരണം നടത്തി. ശേഷം എൽ പി വിഭാഗം കുട്ടികളുടെ കലാപരിപാടികൾ യോഗത്തിന് വർണ്ണാഭമാക്കി. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീജ ജോഷി പരിപാടിക്ക് നന്ദി പറഞ്ഞു. ശേഷം മധുര വിതരണത്തോടെ കുട്ടികളെ ക്ലാസിലേക്ക് ആനയിച്ചു.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം (ജൂൺ 3)

2024 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ശ്രീമതി സക്കീന അബ്ദുള്ള ഹാജി പുരസ്കാരം സമർപ്പണം നടത്തി. പിടിഎ യുടെ നേതൃത്വത്തിൽ എസ്എസ്എൽസിക്ക് വിജയിച്ച 94 കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു തുടർന്ന്

പരിസ്ഥിതി ദിനാചരണം (ജൂൺ 5)

പരിസ്ഥിതി ദിനാചരണം സ്കൂൾ സയൻസ് ആൻഡ് എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ എച്ച് എം ശ്രീമതി സിജി ടീച്ചർ സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ദിനാചരണത്തിന് തുടക്കം കുറിച്ചു .ശേഷം

പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി തുടർന്ന് എൽ പി ,യു പി  എച്ച് എസ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗം  ക്വിസ്  പോസ്റ്റർ രചന , തുടങ്ങിയവയും നടത്തി.

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം (ജൂൺ 19)

ജൂൺ 19 വായനദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഹയർസെക്കൻഡറി മലയാളം വിഭാഗം അധ്യാപകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ശ്രീ സജീവൻ.കെ. എ.ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ  ഹെഡ്മിസ്ട്രസ് ശ്രീമതി സിജി മാത്യു ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വായനദിനത്തിന് ചാരുതയേകി .ഒപ്പം വായന പക്ഷാചരണ മത്സര പരിപാടികൾക്ക് തുടക്കം കുറിച്ചു. വായന ദിനത്തിൽ ഫാത്തിമ മെഹർദിയ, അഫ്ര എന്നീ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി വിദ്യാർത്ഥികൾക്ക്  മാതൃകയായി.

കാവ്യോത്സവം - 2024 (ജൂൺ 20)