"എസ്.യു.എൽ..പി.എസ് . കുറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== രക്ഷാകർതൃത്വ പരിശീലനം == | == രക്ഷാകർതൃത്വ പരിശീലനം == | ||
[[പ്രമാണം:Alpha1.png|ലഘുചിത്രം|360x360ബിന്ദു]] | [[പ്രമാണം:Alpha1.png|ലഘുചിത്രം|360x360ബിന്ദു]] | ||
തുടർച്ചയായി ഓരോ വർഷങ്ങളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ വ്യത്യസ്തമായ പരിശീലന പരിപാടികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ആധുനിക ശിശുവികാസ മാതൃകയിലൂടെ രക്ഷാകർതൃത്വം സാധ്യമാക്കുന്നതിനായി വിദഗ്ധ പരിശീലകർ നൽകുന്ന മികച്ച പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനായി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നിരന്തരം നടത്തുന്ന ഒരു മുഖ്യ പ്രവർത്തനമാണ് ഇത്. | തുടർച്ചയായി ഓരോ വർഷങ്ങളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ വ്യത്യസ്തമായ പരിശീലന പരിപാടികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ആധുനിക ശിശുവികാസ മാതൃകയിലൂടെ രക്ഷാകർതൃത്വം സാധ്യമാക്കുന്നതിനായി വിദഗ്ധ പരിശീലകർ നൽകുന്ന മികച്ച പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനായി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നിരന്തരം നടത്തുന്ന ഒരു മുഖ്യ പ്രവർത്തനമാണ് ഇത്. | ||
== ശിശുവികാസ പ്രേത്യേക പരീപാടികൾ == | |||
[[പ്രമാണം:Coolskool.png|ലഘുചിത്രം]] | |||
കുട്ടികൾ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും പഠനവൈകല്യങ്ങൾ കണ്ടെത്തുന്നതിനുമായി നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങളും പരിശീലനശാലകളും സ്‌കൂളിൽ അരങ്ങേറുന്നുണ്ട്. കുട്ടികളുടെ ആന്തരികവശം മനസ്സിലാക്കാനും കുട്ടികളെ തരംതിരിച്ചു പാഠ്യപദ്ധതികൾ രൂപീകരിക്കാനും ഇതിലൂടെ സാധിക്കുന്നു. ആധുനിക ശിശുവികാസ മാതൃകയിലൂടെ പ്രേത്യേക പരിശീലനം ലഭിച്ച വിദഗ്‌ദ്ധരാണ് ഇത്തരം പരിശീലനങ്ങൾ നയിക്കുന്നത്. ആധുനിക മാതൃകയിലൂടെ പഠനം സാധ്യമാക്കുന്ന വിധവും മാനസിക ഉല്ലാസ രീതിയിലൂടെ പഠനപ്രവർഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പ്രസ്തുത പരിപാടികളിലൂടെ വിശദമാക്കുന്നു. | |||
== പഠനോത്സവം == | |||
[[പ്രമാണം:Pds2.png|ലഘുചിത്രം]] | |||
വിദ്യാർത്ഥികളെയും അധ്യാപകരെയും, മുഴുവൻ സ്‌കൂൾ സമൂഹത്തെയും ഒന്നിച്ചു ചേർക്കുന്ന ആവേശകരവും സമ്പന്നവുമായ ഒരു പരിപാടിയാണ് പഠനോത്സവം. വിവിധ പ്രവർത്തനങ്ങൾ, ശിൽപശാലകൾ, പ്രകടനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളും പ്രകടിപ്പിക്കാനുള്ള സമയമാണിത്. വിദ്യാർത്ഥികൾക്ക് പുതിയ താൽപ്പര്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനും ക്ലാസ് മുറിക്കപ്പുറത്തേക്ക് അവരുടെ അറിവ് വികസിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ഉത്സവം പ്രവർത്തിക്കുന്നു. ഇത് തുടർച്ചയായ പഠനത്തിൻ്റെ ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കലോത്സവം കേവലം അക്കാദമിക് വിഷയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ, വിവിധ കലാരൂപങ്ങൾ,മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. | |||
[[എസ്.യു.എൽ..പി.എസ് . കുറ്റൂർ/പഠനോത്സവം|ചിത്രങ്ങൾ കാണാം]] |
06:43, 25 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
രക്ഷാകർതൃത്വ പരിശീലനം
തുടർച്ചയായി ഓരോ വർഷങ്ങളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ വ്യത്യസ്തമായ പരിശീലന പരിപാടികൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ആധുനിക ശിശുവികാസ മാതൃകയിലൂടെ രക്ഷാകർതൃത്വം സാധ്യമാക്കുന്നതിനായി വിദഗ്ധ പരിശീലകർ നൽകുന്ന മികച്ച പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനായി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നിരന്തരം നടത്തുന്ന ഒരു മുഖ്യ പ്രവർത്തനമാണ് ഇത്.
ശിശുവികാസ പ്രേത്യേക പരീപാടികൾ
കുട്ടികൾ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും പഠനവൈകല്യങ്ങൾ കണ്ടെത്തുന്നതിനുമായി നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങളും പരിശീലനശാലകളും സ്‌കൂളിൽ അരങ്ങേറുന്നുണ്ട്. കുട്ടികളുടെ ആന്തരികവശം മനസ്സിലാക്കാനും കുട്ടികളെ തരംതിരിച്ചു പാഠ്യപദ്ധതികൾ രൂപീകരിക്കാനും ഇതിലൂടെ സാധിക്കുന്നു. ആധുനിക ശിശുവികാസ മാതൃകയിലൂടെ പ്രേത്യേക പരിശീലനം ലഭിച്ച വിദഗ്‌ദ്ധരാണ് ഇത്തരം പരിശീലനങ്ങൾ നയിക്കുന്നത്. ആധുനിക മാതൃകയിലൂടെ പഠനം സാധ്യമാക്കുന്ന വിധവും മാനസിക ഉല്ലാസ രീതിയിലൂടെ പഠനപ്രവർഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പ്രസ്തുത പരിപാടികളിലൂടെ വിശദമാക്കുന്നു.
പഠനോത്സവം
വിദ്യാർത്ഥികളെയും അധ്യാപകരെയും, മുഴുവൻ സ്‌കൂൾ സമൂഹത്തെയും ഒന്നിച്ചു ചേർക്കുന്ന ആവേശകരവും സമ്പന്നവുമായ ഒരു പരിപാടിയാണ് പഠനോത്സവം. വിവിധ പ്രവർത്തനങ്ങൾ, ശിൽപശാലകൾ, പ്രകടനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളും പ്രകടിപ്പിക്കാനുള്ള സമയമാണിത്. വിദ്യാർത്ഥികൾക്ക് പുതിയ താൽപ്പര്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനും ക്ലാസ് മുറിക്കപ്പുറത്തേക്ക് അവരുടെ അറിവ് വികസിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ഉത്സവം പ്രവർത്തിക്കുന്നു. ഇത് തുടർച്ചയായ പഠനത്തിൻ്റെ ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കലോത്സവം കേവലം അക്കാദമിക് വിഷയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താതെ, വിവിധ കലാരൂപങ്ങൾ,മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.