"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
872
No edit summary
(ചെ.) (872)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം=541
|ആൺകുട്ടികളുടെ എണ്ണം=541
|പെൺകുട്ടികളുടെ എണ്ണം=453
|പെൺകുട്ടികളുടെ എണ്ണം=453
|വിദ്യാർത്ഥികളുടെ എണ്ണം=994
|വിദ്യാർത്ഥികളുടെ എണ്ണം=872
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം = 42
|അദ്ധ്യാപകരുടെ എണ്ണം = 42
വരി 66: വരി 66:
[[ചിത്രം:alo.jpg]]
[[ചിത്രം:alo.jpg]]


എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ‍‍‍ സ്ഥിതി ചെയ്യുന്നു.  എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ '''റവ.  ഫാ.തോമസ് നങ്ങേലിമാലിൽ''', അസിസ്റ്റന്റ് മാനേജർ '''റവ.ഡോ.ബെന്നി പാലാട്ടി''' എന്നിവർ സ്തുതിയർഹമായി സേവനം ചെയ്യുന്നു. '''1910'''ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് '''1915'''മിഡിൽ സ്കുളായി മാറി.'''1926ൽ''' ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു.'''1990''' മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ  ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 994- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്''', '''ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ്''', '''ജൂനിയർ റെഡ് ക്രോസ്സ്''' , '''ലിറ്റിൽ  കൈറ്റ്സ്എ'''ന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു.    വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ  പറവൂർ സെന്റ്: തോമസ് കോട്ടക്കാവ്  ഫൊറോനാ പള്ളി വികാരി '''റവ:ഡോ ജോസ് പുതിയേടത്ത്''',ഹെഡ് മാസ്റ്റർ ശ്രീ: '''സുനിൽ പി ആർ.'''
എറണാകുളം റവന്യൂ ജില്ലയിൽ, ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് പറവൂരിലെ പ്രശസ്തമായ സർക്കാർ എയ്ഡഡ് പൊതു വിദ്യാലയമായ സെന്റ് അലോഷ്യസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.വിശുദ്ധതോമാസ്ലീഹായുടെ പാദസ്പ൪ശത്താൽ അനുഗൃഹിതമായ പറവു൪ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കുൾ‍‍‍ സ്ഥിതി ചെയ്യുന്നു.  എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും പറവു൪ കോട്ടക്കാവ് പള്ളിയുടെയും മാനേജ് മെന്റിന്റെ കിഴിലാണ് ഈ സരസ്വതീ ക്ഷേത്രം പ്രവ൪ത്തിക്കുന്നത്.എറണാകുളം അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ '''റവ.  ഫാ.തോമസ് നങ്ങേലിമാലിൽ''', അസിസ്റ്റന്റ് മാനേജർ '''റവ.ഡോ.ബെന്നി പാലാട്ടി''' എന്നിവർ സ്തുതിയർഹമായി സേവനം ചെയ്യുന്നു. '''1910'''ൽ ഒരു പ്രൈമറി സ്കുളായി ആരംഭിച്ചു.പിന്നീട് '''1915'''മിഡിൽ സ്കുളായി മാറി.'''1926ൽ''' ഗേൾസ് ഹൈസ്ക്കുളായി ഉയ൪ന്നു.'''1990''' മുതലാണ് ഈ സ്ക്കുളിൽ ആൺകുട്ടികളെ  ചേ൪ക്കാ൯ തുടങ്ങിയത്. ഈ വിദ്യാലയം ഇന്ന് 5 മുതൽ 10 വരെ ക്ളാസുകളിലായി 872- കുട്ടികൾ പഠിക്കുന്നു. 42അദ്ധ്യാപകരും 5അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.വർഷംതോറും 250-ഓളം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. എഴുതുകയും നൂറു ശതമാനം വിജയം നേടുകയും ചെയ്തു പോരുന്നു . കലാ-കായിക സാമൂഹിക രംഗങ്ങളിൽ ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്''', '''ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ്''', '''ജൂനിയർ റെഡ് ക്രോസ്സ്''' , '''ലിറ്റിൽ  കൈറ്റ്സ്എ'''ന്നിവയുടെ യൂണിറ്റുകൾ അഭിമാനാർഹമായരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു.    വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയെ മുൻനിർത്തി സജീവമായ ഒരു അദ്ധ്യാപക രക്ഷാകർതൃ സംഘടന ഈ വിദ്യാലയത്തിലുണ്ട്. ഇപ്പോഴത്തെ മാനേജർ  പറവൂർ സെന്റ്: തോമസ് കോട്ടക്കാവ്  ഫൊറോനാ പള്ളി വികാരി '''റവ:ഡോ ജോസ് പുതിയേടത്ത്''',ഹെഡ് മാസ്റ്റർ ശ്രീ: '''സുനിൽ പി ആർ.'''


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039569...2504256" എന്ന താളിൽനിന്ന് ശേഖരിച്ചത്