"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= ഇംഗ്ലീഷ്  
| മാദ്ധ്യമം= ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം =  638
| ആൺകുട്ടികളുടെ എണ്ണം =  578
| പെൺകുട്ടികളുടെ എണ്ണം = 673
| പെൺകുട്ടികളുടെ എണ്ണം = 559
| വിദ്യാർത്ഥികളുടെ എണ്ണം = 1311
| വിദ്യാർത്ഥികളുടെ എണ്ണം = 1137
| അദ്ധ്യാപകരുടെ എണ്ണം = 40
| അദ്ധ്യാപകരുടെ എണ്ണം = 40
| പ്രധാന അദ്ധ്യാപിക = സി.സീന ജോസ്     
| പ്രധാന അദ്ധ്യാപിക = സി.സീന ജോസ്     
വരി 128: വരി 128:

===[[ കമ്പ്യൂട്ടർ ലാബ്]]===
===[[ കമ്പ്യൂട്ടർ ലാബ്]]===
[[ചിത്രം:it_lab.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:It_lab.jpg.jpg]][[ചിത്രം:it_labb.jpg.jpg|ലഘുചിത്രം|right|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:It_labb.jpg.jpg]]12 കംപ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ്  കുട്ടികളാക്കായി ഒരുക്കിയിട്ടുണ്ട്.യു പി എസ് കണക്ഷൻ ഉള്ളതുകൊണ്ട് പവർകട്ട് ഒരുക്കലും കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനെ ബാധിക്കുകയില്ല. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഉതകുന്നവിധം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ഫാനുകളും ലൈറ്റുകളും ഉള്ള മുറിയിൽ കുട്ടികൾക്കു ഇരിക്കാൻ പ്രത്യേകം കസേരകളും ഒരുക്കിയിട്ടുണ്ട്.
[[ചിത്രം:it_lab.jpg.jpg|ലഘുചിത്രം|left|150px]][[ചിത്രം:it_labb.jpg.jpg|ലഘുചിത്രം|right|150px]]12 കംപ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ്  കുട്ടികളാക്കായി ഒരുക്കിയിട്ടുണ്ട്.യു പി എസ് കണക്ഷൻ ഉള്ളതുകൊണ്ട് പവർകട്ട് ഒരുക്കലും കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനെ ബാധിക്കുകയില്ല. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഉതകുന്നവിധം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ച ഫാനുകളും ലൈറ്റുകളും ഉള്ള മുറിയിൽ കുട്ടികൾക്കു ഇരിക്കാൻ പ്രത്യേകം കസേരകളും ഒരുക്കിയിട്ടുണ്ട്.

===[[ സ്മാർട്ട് റൂം]]===
===[[ സ്മാർട്ട് റൂം]]===
[[ചിത്രം:smart.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Smart.jpg.jpg]][[ചിത്രം:smart_clas.jpg.jpg|ലഘുചിത്രം|right|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Smart_clas.jpg.jpg]]പ്രോജെക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.
[[ചിത്രം:smart.jpg.jpg|ലഘുചിത്രം|left|150px]][[ചിത്രം:smart_clas.jpg.jpg|ലഘുചിത്രം|right|150px]]പ്രോജെക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.

===[[ ഓഡിറ്റോറിയം]]===
===[[ ഓഡിറ്റോറിയം]]===
[[ചിത്രം:auditoium.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Auditoium.jpg.jpg]]മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.
[[ചിത്രം:auditoium.jpg.jpg|ലഘുചിത്രം|left|150px]]മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.

===[[ പ്ലേയ്‌ഗ്രൗണ്ട്]]===
===[[ പ്ലേയ്‌ഗ്രൗണ്ട്]]===
[[ചിത്രം:play_grou.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Play_grou.jpg.jpg]]കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്.
[[ചിത്രം:play_grou.jpg.jpg|ലഘുചിത്രം|left|150px]]കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്.

വരി 144: വരി 144:

===[[ സയൻസ് ലാബ്]]===
===[[ സയൻസ് ലാബ്]]===
[[ചിത്രം:science_lab.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Science_lab.jpg.jpg]]പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു.
[[ചിത്രം:science_lab.jpg.jpg|ലഘുചിത്രം|left|150px]]പഠിച്ച വിവരങ്ങൾ അനുഭവസ്ഥമാക്കാനായി സയൻസ് ലാബ് കുട്ടികൾക്ക് അവസരം നൽകുന്നു. അനുഭവസ്ഥരായ ടീച്ചേഴ്സിന്റെ സഹായത്തോടെ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ലാബിൽ നടത്തി വരുന്നു.

===[[ ലൈബ്രറി]]===
===[[ ലൈബ്രറി]]===
[[ചിത്രം:libra.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Libra.jpg.jpg]][[ചിത്രം:librar.jpg.jpg|ലഘുചിത്രം|right|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Librar.jpg.jpg]]വായിച്ചുവളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എളുപ്പത്തിനു വേണ്ടി ഓരോക്ലാസ്സുകളിലും ഓരോ ക്ലാസ്ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറിപീരീഡ് ഓരോകുട്ടികളും ലൈബ്രറി ബുക്ക്zവായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു.
[[ചിത്രം:libra.jpg.jpg|ലഘുചിത്രം|left|150px]][[ചിത്രം:librar.jpg.jpg|ലഘുചിത്രം|right|150px]]വായിച്ചുവളരുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു.ഇംഗ്ലീഷ് , മലയാളം , ഹിന്ദി ഭാഷകളിൽ ഉള്ള പുസ്തകങ്ങൾക്കൊപ്പം അറിവ് പകരുന്നതും പുതിയ വാക്കുകളെ പരിചയപെടുത്തുന്നതുമായ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എളുപ്പത്തിനു വേണ്ടി ഓരോക്ലാസ്സുകളിലും ഓരോ ക്ലാസ്ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ലൈബ്രറിപീരീഡ് ഓരോകുട്ടികളും ലൈബ്രറി ബുക്ക്zവായിക്കുകയും അതിന്റെ കുറിപ്പ് തയ്യാറാകുക വഴി വായിച്ചവ മറക്കാതിരിക്കുകയും ചെയുന്നു.
===[[ പാചകപുര]]===
===[[ പാചകപുര]]===
[[ചിത്രം:kitchen.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kitchen.jpg.jpg]]രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും.
[[ചിത്രം:kitchen.jpg.jpg|ലഘുചിത്രം|left|150px]]രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ വലിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും ഓരോ ക്ലാസിലെയും നിശ്ചയിക്കപ്പെട്ട കുട്ടികൾ ഭക്ഷണം എടുത്തുകൊണ്ട് ക്ലാസ് റൂമുകളിൽ എത്തിക്കയുമാണ് ചെയ്യുന്നത്. മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും.

===[[ സ്കൂൾ ബസ്]]===
===[[ സ്കൂൾ ബസ്]]===
[[ചിത്രം:school_bus.jpg.jpg|ലഘുചിത്രം|left|150px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School_bus.jpg.jpg]]കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 8 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു.
[[ചിത്രം:school_bus.jpg.jpg|ലഘുചിത്രം|left|150px]]കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂളിൽ സർവീസ് നടത്തുന്നത് 8 സ്കൂൾ ബസ്സുകളാണ്. എല്ലാ ഭാഗത്തേക്കുമുള്ള സർവീസ് ബസ് നടത്തുന്നതിനാൽ ദൂരെയുള്ള കുട്ടികൾ പോലും യാത്രാക്ലേശം അനുഭവിക്കാതെ സ്കൂളിൽ സമയത്തിന് മുന്നേ എത്തിച്ചേരുന്നു.
    
വരി 1,679: വരി 1,679:
സ്നേഹത്തിന്റെയും സമാധാനത്തെയും ഉത്സവമായ ക്രിസ്മസ് ഗംഭീര പരിപാടികളോടെ ആഘോഷിച്ചു.Gloria buds 2021 എന്ന പ്രോഗ്രാമിലൂടെ ഓരോ ദിവസവും നമ്മുടെ സ്കൂളിലെ കുട്ടികൾ ക്രിസ്തുമസ് സന്ദേശം യൂട്യൂബിലൂടെ പങ്കുവെച്ചു.Secret Santa പ്രോഗ്രാമിലൂടെ caring & sharing എന്ന ആശയം പ്രാവർത്തികമാക്കാൻ അവസരമൊരുക്കി.ഓരോ ക്ലാസ്സുകാരും തങ്ങളുടെ ഇടയിൽ ഏറ്റവും അർഹതപ്പെട്ട ഒരു കുട്ടിക്ക് അണ്ണാറക്കണ്ണനും തന്നാലായതുപോലെ ഓരോ ദിവസവും ഓരോ രൂപ വീതം ബോക്സിൽ നിക്ഷേപിച്ച് നൽകി.എല്ലാ കുട്ടികളും ക്രിസ്മസ് കാർഡ് വരച്ചും നക്ഷത്രങ്ങൾ നിർമ്മിച്ചും അലങ്കാരവസ്തുക്കളും സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കിയും ഒരുങ്ങി.ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് ഒരുക്കി. അഞ്ചാം ക്ലാസുകാർ ആകട്ടെ Liveആയി ആണ് പുൽക്കൂട് അവതരിപ്പിച്ചത്.കൂടാതെ ആറാം ക്ലാസുകാരും നാലാം ക്ലാസ്സ്കാരും കരോൾ ഗാനങ്ങൾ പാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ക്രിസ്മസ് സന്ദേശം നൽകി. എല്ലാ ക്ലാസ്സുകാരും ഒരുമിച്ച് ക്രിസ്തുമസ് ട്രീ അലങ്കരിച്ചു സ്കൂൾ അങ്കണം മനോഹരമാക്കി.ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച കുട്ടികളും തങ്ങളുടെ ചുവടുകൾ കൊണ്ട് സ്റ്റേജ് കൂടുതൽ വർണാഭമാക്കി.പുതുവർഷത്തെ വരവേൽക്കാനായി കുട്ടികൾ ചില നല്ല തീരുമാനങ്ങൾ കൂടി എടുത്തു.

== '''2022-23വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2023-24 വർഷത്തെ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:25855 PRAVESHNOLSAVAM.jpg|ലഘുചിത്രം|245x245ബിന്ദു]]
=== June 1  പ്രവേശനോത്സവം  ===
[[പ്രമാണം:25855 PRAVESHNOLSAVAM.jpg|ലഘുചിത്രം|302x302px]]
 
=== June 1  പ്രവേശനോത്സവം  ===
പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto  എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു.

[[പ്രമാണം:SJUPS24 Praveshanolsavem.jpg|ലഘുചിത്രം]]

=== '''ലോക പരിസ്ഥിതി ദിനം''' ===
=== '''ലോക പരിസ്ഥിതി ദിനം''' ===
ജൂൺ 5, ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഓർമ്മ വീണ്ടും കുഞ്ഞുമക്കളിൽ ഉണർത്തുവാൻ ഇത് വളരെ സഹായകമായിരുന്നു. കോട്ടുവള്ളി അസി. കൃഷി ഓഫീസർ ശ്രീ.എസ്.കെ.ഷിനു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. മരങ്ങൾ നമ്മുടെ ജീവശ്വാസമാണ് എന്ന വലിയ ചിന്ത കുട്ടികളിൽ അങ്കുരിക്കുവാൻ ഷിനു സാറിന്റെ ബോധവത്ക്കരണ ക്ലാസ്സ് സഹായകമായി. ജോസഫൈൻസിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി ഒരുക്കിയ വൃക്ഷത്തൈകൾ . വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും , പൂർവ്വ വിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശ്രീ.ഷാജു മാളോത്തും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വർക്കുകൾ ക്ലാസ്സ് ടീച്ചേഴ്സ് പതിപ്പുകളാക്കി മാറ്റി.
ജൂൺ 5, ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഓർമ്മ വീണ്ടും കുഞ്ഞുമക്കളിൽ ഉണർത്തുവാൻ ഇത് വളരെ സഹായകമായിരുന്നു. കോട്ടുവള്ളി അസി. കൃഷി ഓഫീസർ ശ്രീ.എസ്.കെ.ഷിനു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. മരങ്ങൾ നമ്മുടെ ജീവശ്വാസമാണ് എന്ന വലിയ ചിന്ത കുട്ടികളിൽ അങ്കുരിക്കുവാൻ ഷിനു സാറിന്റെ ബോധവത്ക്കരണ ക്ലാസ്സ് സഹായകമായി. ജോസഫൈൻസിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി ഒരുക്കിയ വൃക്ഷത്തൈകൾ . വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും , പൂർവ്വ വിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശ്രീ.ഷാജു മാളോത്തും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വർക്കുകൾ ക്ലാസ്സ് ടീച്ചേഴ്സ് പതിപ്പുകളാക്കി മാറ്റി.[[പ്രമാണം:2024 Praveshanolsavam 1.jpg|ലഘുചിത്രം]]
 
[[പ്രമാണം:SJUPS24 Environment Day.jpg|ലഘുചിത്രം]]
കുട്ടികളിലെ പരിസ്ഥിതി അറിവുകൾ ഉണർത്തി പരസ്പരം മാറ്റുരച്ച് നോക്കുന്ന വിധമായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് . യു പി. സെക്‌ഷനിലെ 5 B - യിൽ പഠിക്കുന്ന ആൽഡ്രിയ ജെറിഷ് ഒന്നാം സ്ഥാനവും 6 A -യിൽ പഠിക്കുന്ന സിദ്ധാർത്ഥ് വിബിൻ രണ്ടാം സ്ഥാനവും, 5 C -യിൽ പഠിക്കുന്ന ദേവിക രഞ്ജിത്ത് മൂന്നാം സ്ഥാനവും നേടി. എൽ.പി. സെക്ഷനിൽ 3 C-യിൽ പഠിക്കുന്ന ഡിഷാൻ കെ.ജെ ഒന്നാം സ്ഥാനവും , 4 C -യിൽ പഠിക്കുന്ന നഫീസ നദ്യാനെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വരി 1,705: വരി 1,707:

ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയോട് അനുബന്ധിച്ച് സെൻറ് ജോസഫ് പ്രൈമറി എച്ച് എം സിസ്റ്റർ അർപ്പിത കുട്ടികൾക്കായി ഒരു ' ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിനിടയ്ക്ക് നൽകിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞ കുട്ടികൾക്ക് സിസ്റ്റർ സമ്മാനം നൽകി ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാനായി കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ പാടിയ ലഹരിവിരുദ്ധ ഗാനം ഏറെ ആകർഷകമാക്കി. ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾ തങ്ങൾ കൊണ്ടുവന്ന പ്ലക്കാർഡ് മായി റാലി നടത്തുകയും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു.

[[പ്രമാണം:25855 2023-24 Reading Day 4 .jpg|ലഘുചിത്രം]]

=== '''വായനാദിനം''' ===
=== '''വായനാദിനം''' ===
[[പ്രമാണം:25855 2023-24 Reading Day 1.jpg|ലഘുചിത്രം|Reading Day]]
[[പ്രമാണം:25855 2023-24 Reading Day 3 .jpg|ലഘുചിത്രം]]

വരി 1,712: വരി 1,717:

=== '''July 1,Doctors’ day''' ===
=== '''July 1,Doctors’ day''' ===
[[പ്രമാണം:Doctor's Day1 25855.png|ലഘുചിത്രം]]
ജീവന്റെ മൂല്യം ഏറ്റവും കൂടുതൽ പ്രഘോഷിക്കുന്ന ഇന്ന്, ജൂലൈ 1- സെന്റ്. ജോസഫ്സ് കുടുംബാഗങ്ങൾ ഡോക്ടേഴ്സ് day സമുചിതമായി ആഘോഷിച്ചു.ആ ദിനത്തിന്റെ പ്രത്യകത വ്യക്തമാക്കുന്ന 5-ാം class കാരുടെ Skit ഓടെ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ‘Doctors, you are great’എന്നസന്ദേശംനൽകുന്ന വ്യത്യസ്തത നിറഞ്ഞ രംഗാവിഷ്കാരം ഒരു ഡോകടർക്ക് പൊതുജനത്തിനു മുന്നിലുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം കുട്ടികൾ ഉണ്ടാക്കികൊണ്ട് വന്നകാർഡ്കൾവിശിഷ്ടവ്യക്തികളായി വന്ന കൂനമ്മാവ് പ്രൈമറിഹെൽത്ത്സെന്ററിലെ ബിജുസാറിനും,ഡോ. ഇന്ദുവിനും നൽകി ആദരിച്ചു. ഇപ്പോഴത്തെ രോഗത്തെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും സാർ വ്യക്തമാക്കി. ഡോ. ഇന്ദു ഇന്നത്തെ ഭക്ഷണ രീതികളെ കുറിച്ചും മാതാപിതാക്കൾ കൂട്ടികളുടെ ജീവിതത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദികരിച്ചു.

വരി 1,838: വരി 1,844:
സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ഞങ്ങളുടെ സ്കൂളിൽ ആചരിച്ചു. വിദ്യാർഥി പ്രതിനിധി ആൻ മരിയ സുനിൽ അധ്യാപക ദിനത്തെ കുറിച്ച് സംസാരിച്ചു അധ്യാപ ദിനാശംസകൾ നേർന്നു. ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ആശംസ ഗാനം അവതരിപ്പിച്ചു. PTA അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്ന ചടങ്ങിൽ എല്ലാ അധ്യപകരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.  

=== PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും നന്ദി പറഞ്ഞു. ===
PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും നന്ദി പറഞ്ഞു.
 
'''National nutritious day'''
'''National nutritious day'''

വരി 2,609: വരി 2,616:

=== കലോത്സവം 2022 ===
=== കലോത്സവം 2022 ===
'''യു. പി.'''
 
==== '''യു. പി.''' ====
{| class="wikitable"
{| class="wikitable"
!ക്രമനമ്പർ
!ക്രമനമ്പർ
വരി 2,697: വരി 2,705:
|}
|}

എൽ പി  
==== എൽ പി ====
{| class="wikitable"
{| class="wikitable"
!ക്രമനമ്പർ
!ക്രമനമ്പർ
വരി 2,848: വരി 2,856:

=== കലോത്സവം 2023 ===
=== കലോത്സവം 2023 ===
==== '''യു. പി.''' ====
{| class="wikitable"
{| class="wikitable"
|+
|+
വരി 2,856: വരി 2,866:
|-
|-
|1
|1
|പദ്യംചൊല്ലൽ
|മലയാളം പദ്യംചൊല്ലൽ
|
|എമിലിൻ ടി ഷൈജു
|
|2nd A
|-
|-
|2
|2
|അക്ഷര ശ്ലോകം
|പദ്യംചൊല്ലൽ ഇംഗ്ലീഷ്
|
|അയന എലിസബത്ത് ബിൽസൂ
|
|3rd A
|-
|-
|3
|3
|സംഘഗാനം
|പദ്യംചൊല്ലൽ ഉറുദു
|
|സിയോണ റിജോ
|
|B
|-
|-
|4
|4
|പ്രസംഗം
|പദ്യംചൊല്ലൽ ഹിന്ദി
|
|അശ്ലിന മരിയ സി എ
|
|A
|-
|-
|5
|5
|കഥാകഥനം
|പദ്യംചൊല്ലൽ തമിഴ്
|
|റിയ മരിയ റെജി
|
|C
|-
|-
|6
|6
|റേസിറ്റേഷൻ
|പദ്യംചൊല്ലൽ കന്നഡ
|
|ആൻ മരിയ പി എസ്
|
|B
|-
|-
|7
|7
|ലളിത ഗാനം
|അക്ഷരശ്ലോകം
|
|സൗപർണിക ടി സുധീഷ്
|
|1st A
|-
|-
|8
|8
|കടങ്കഥ
|ലളിത ഗാനം
|
|എമിലിൻ ടീ ഷൈജു
|
|2nd A
|-
|-
|9
|9
|
|മാപ്പിളപ്പാട്ട്
|
|ആൻഡ്രിയ
|
|A
|-
|-
|10
|10
|
|നാടോടി നൃത്തം
|
|ആരാധ്യ എം എസ്
|
|1st A
|-
|-
|11
|11
|
|ഭരതനാട്യം
|
|ആരാധ്യ എം എസ്
|
|1st A
|-
|-
|12
|12
|
|മോണോ ആക്റ്റ്
|
|ഭാവന വേണു
|
|3rd A
|-
|-
|13
|13
|
|പ്രസംഗം തമിഴ്
|
|ബെൻസി ബാബു
|
|1st A
|-
|-
|14
|14
|
|സംഘഗാനം
|
|അമൃത എ എസ്
|
ആൻ മരിയ വർഗീസ്, ആൻഡ്രിയ , സിയോണ , ആൻ മരിയ പി എസ് , ആൻ മരിയ അഗസ്റ്റിൻ, വിസ്മയ പി ചിന്നൻ
|}
|3rd A
 
|-
=== സംസ്കൃത കലോത്സവം  2023 ===
|15
|ദേശഭക്തിഗാനം
|അമൃത എ എസ്
ആൻ മരിയ വർഗീസ്, ആൻഡ്രിയ , സിയോണ , ആൻ മരിയ പി എസ് , ആൻ മരിയ അഗസ്റ്റിൻ, വിസ്മയ പി ചിന്നൻ
|B
|-
|16
|സ്കിറ്റ് ഇംഗ്ലീഷ്
|ആൽബിൻ ജോഷി
മിലൻ ആൻ്റോ , എജോബിൻ വി എൽ , സഹസ്ര സജീവ് പിള്ളൈ , ഫെൽസിയ ജില്ലെട്, ജിയ മരിയ അജിത്ത് , ടെലവിൻ തോമസ് , ആൻ മരിയ ബിനു
|1st A
|}
 
==== എൽ പി (Overall) ====
{| class="wikitable"
{| class="wikitable"
|+
|+
വരി 2,934: വരി 2,957:
!സ്ഥാനം/ ഗ്രേഡ്
!സ്ഥാനം/ ഗ്രേഡ്
|-
|-
!
!1
!
|മലയാളം പദ്യംചൊല്ലൽ
!
|ശ്രേയ മോഹൻ
!
!C
|-
|-
!
!2
!
|പദ്യംചൊല്ലൽ ഇംഗ്ലീഷ്
!
|അലീസ ബ്രിജിത ബിൽസൂ
!
!3rd A
|-
|-
!
!3
!
|ലളിത ഗാനം
!
|അഷ്‌ന വിജു
!
!A
|-
|-
!
!4
!
|'''ശാസ്ത്രീയ സംഗീതം'''
!
|അഷ്‌ന വിജു
!
!3rd A
|-
|-
!
!5
!
|മാപ്പിളപ്പാട്ട്
!
|അഷ്‌ന വിജു
!
!1st A
|-
|-
!
!6
!
|മോണോ ആക്റ്റ്
!
|ഇയോണ കുഞ്ഞുമോൻ
!
!A
|-
|-
!
!7
!
|നാടോടി നൃത്തം
!
|നയ് ക  അനൂപ്
!
!1st A
|-
|-
|
!8
|
|കഥാകഥനം
|
|അശ്മിയ ജോഷ
|
!B
|-
!9
|കടങ്കഥ
|മിയ എവലിൻ
!A
|-
|10
|ഭരതനാട്യം
|നയ് ക  അനൂപ്
|1st A
|-
|11
|പ്രസംഗം തമിഴ്
|സുദർശൻ ആർ ഷേണായ്
|2nd A
|-
|-
|
|12
|
|സംഘഗാനം
|
|അഷ്‌ന വിജു , ശ്രീജ മോഹൻ , ഇവൻലിയ , വൈഗ നന്ദ , അനാമിക കെ എം , ഇവനിയ ആൻ്റണി , രുഗ് മ രഞ്ജിത്ത്
|
|A
|-
|-
|
|13
|
|ദേശഭക്തിഗാനം
|
|അഷ്‌ന വിജു , ശ്രീജ മോഹൻ , ഇവൻലിയ , വൈഗ നന്ദ , അനാമിക കെ എം , ഇവനിയ ആൻ്റണി , രുഗ് മ രഞ്ജിത്ത്
|
|B
|}
|}

=== സംസ്കൃത കലോത്സവം  2023 ===
{| class="wikitable"
|+
|ക്രമനമ്പർ
|പങ്കെടുത്ത ഇനത്തിന്റെ പേര്
|കുട്ടിയുടെ പേര്
|സ്ഥാനം/ ഗ്രേഡ്
|-
|1
|ഉപന്യാസ രചന
|വേദിക കേ അർ
|B
|-
|2
|കഥാ രചനാ
|മേരി രോസാരിൻ
|2nd B
|-
|3
|കവിത രചന
|ആയിഷ സിറാജ്
|2nd A
|-
|4
|സമസ്യ പൂരണം
|ആയിഷ സിറാജ്
|3rd A
|-
|5
|അക്ഷരശ്ലോകം
|നഹാൻ ഫാത്തിമ
|2nd A
|-
|6
|പ്രശ്നോത്തരി
|ഹൃദിഗ എ ബി
|2nd A
|-
|7
|പഥ്യം ചൊല്ലൽ(Boys)
|ശ്രീഹരി എം വി
!A
|-
|8
|പഥ്യം ചൊല്ലൽ (Girls)
|ഗൗരിനന്ദ വി എച്ച്
|A
|-
|9
|സിധരൂപോചാരണം
|ജോസഫ്സ് രൈസൻ
|B
|-
|10
|സിധരൂപോചാരണം
|മേരി റോസരിൻ
|1st A
|-
|11
|ഗാനാലാപനം (Boys)
|അൻഹിത് കേ അർ
|B
|-
|12
|ഗാനാലാപനം (Girls)
|ജേനിഫർ മരിയ
|A
|-
|13
|കഥാകഥനം
|ആയിഷ സിറാജ്
|2nd A
|-
|14
|ഗദ്ധ്യപാരായണം
|നാഹാൻ ഫാത്തിമ
|A
|-
|15
|പ്രഭാഷണം
|ഹൃദിക എ ബി
|A
|-
|16
|സംഘഗാനം
|ജെന്നിഫർ മരിയ,  ഗൗരിനന്ദ വി എച്ച് , ഗൗരിനന്ദ കേ എസ് , ശ്രീജ സിജു , സിൻഷ , ലിയ , ആൻ മരിയ കേ ബി
|B
|-
|17
|നാടകം
|അജിൽ പി എ, കേ എം ഉമേശൻ, ബ്രിസ്റ്റൽ ജോബി, സഞ്ജയ് കൃഷ്ണ , കാർത്തിക് കൃഷ്ണ , അൾഡ്രിയ ജേരിഷ്, ,ആരാധ്യ
|2nd A
|-
|18
|വന്ദേമാതരം
|ജെനിഫർ മരിയ , ഗൗരിനന്ദ കേ എസ് , ഗൗരിനന്ദ വി എച് , നിവേദ്യ , ശ്രിയ സിജു
|A
|}
=== പ്രവർത്തി പരിചയ മേള 2023 ===
==== എൽ പി (2nd Overall) ====
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|അഗർബതി നിർമാണം
|എൻറിക് സിജോയ്
|1st A
|-
|2
|മുള ഉത്പന്നങ്ങൾ
|മുഹമ്മദ് സാധ്
|B
|-
|3
|ചിരട്ട ക്രാഫ്റ്റ്
|അക്ഷിത് ബി
|3rd A
|-
|4
|എംബ്രോയിഡറി
|നയ്ക അനൂപ്
|2nd A
|-
|5
|ഫാബ്രിക് പയിൻ്റ്
|ശ്രിയ വി എസ്
|A
|-
|6
|മെറ്റൽ  എൻഗ്രെവിങ്
|അശേർ ഡൊമിനിക് ജോയ്
|B
|-
|7
|പേപ്പർ ക്രാഫ്റ്റ്
|ആസിയ അമ്രീൻ
|3rd A
|-
|8
|ത്രെഡ് പാറ്റേൺ
|ആധിൽ കൃഷ്ണ
|2nd A
|-
|9
|വേസ്റ്റ് മെടീരിയൽ  ക്രാഫ്റ്റ്
|ഐരിൻ അൽഫോൺസ്
|1st A
|-
|10
|സ്റ്റഫ്ഡ് ടോയ്സ്
|അനന്തലക്ഷ്മി പി എ
|B
|}
'''യു. പി. (Overall)'''
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|അഗർബതി നിർമാണം
|ഐൻ മരിയ
|1st A
|-
|2
|മുള ഉത്പന്നങ്ങൾ
|ഹരിധ്വിൻ വി ബി
|2nd A
|-
|3
|എംബ്രോയിഡറി
|അലൻ പി ജെ
|2nd A
|-
|4
|ഫാബ്രിക് പയിൻ്റ്
|ജുവൽ അനൂപ്
|1st A
|-
|5
|മെറ്റൽ  എൻഗ്രെവിങ്
|ടീന ആൻ തോമസ്
|3rd A
|-
|6
|പേപ്പർ ക്രാഫ്റ്റ്
|ജോയെൽ തോമസ്
|1st A
|-
|7
|ത്രെഡ് പാറ്റേൺ
|അൽക്ക സോണി
|2nd A
|-
|8
|ത്രെഡ് പാറ്റേൺ
|ദേവിക രഞ്ജിത്ത്
|2nd A
|-
|9
|വേസ്റ്റ് മെടീരിയൽ  ക്രാഫ്റ്റ്
|ആബേൽ റോബിൻ
|1st A
|-
|10
|സ്റ്റഫ്ഡ് ടോയ്സ്
|ശ്രീമോൾ എം എസ്
|1st A
|}
=== ഗണിത മേള ===
==== എൽ പി (Overall) ====
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|സ്റ്റിൽമോഡൽ
|അഭിനന്ദ് കൃഷ്ണ
|1st A
|-
|2
|പസിൽ
|ഓസ്റ്റിൻ ബൈജു
|1st A
|-
|3
|നമ്പർ ചാർട്ട്
|ഫയിസാ ഫർസീൻ
|A
|-
|4
|ജോമെട്രികൽ ചാർട്ട്
|കൃഷ്ണേന്ദു എസ് എസ്
|A
|-
|5
|ക്വിസ്
|ശ്രിയ വി എസ്
|C
|}
==== '''യു. പി. (Overall)''' ====
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|സ്റ്റിൽമോഡൽ
|മിഥുന എം എം
|1st A
|-
|2
|പസിൽ
|സാന്ദ്ര മരിയ
|A
|-
|3
|നമ്പർ ചാർട്ട്
|അനുശ്രീ
|2nd A
|-
|4
|ജോമെട്രികൽ ചാർട്ട്
|ആധന സി എ
|B
|-
|5
|ഗെയിം
|ഡൽവിൻ തോമസ്
|1st A
|-
|6
|ക്വിസ്
|ജോസഫ്സ്  റയിസിഎൻ
|C
|}
=== സാമൂഹ്യ ശാസ്ത്രം ===
==== എൽ പി (Overall) ====
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|കളക്ഷൻ
|ഇഒന കുഞ്ഞുമോൻ, അൻ്റോണിയോ  അനൂ
|2nd A
|-
|2
|ക്വിസ്
|അൽഫോൻസ് രെയ്‌സൺ
|1st A
|}
'''യു. പി. (Overall)'''
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|സ്റ്റിൽമോഡൽ
|ആൻ മരിയ സുനിൽ , ഹരിപ്രിയ പ്രശാന്ത്
|1st A
|-
|2
|വർക്കിംഗ് മോഡൽ
|ആൻ മരിയ എം ജി , ജുവൽ ജിസ്
|3rd A
|-
|3
|പ്രസംഗം
|അയന എലിസബത്ത് ബിൽസൂ
|1st A
|}
=== '''ഐ. ടി.  മേള''' ===
'''യു. പി. (Overall)'''
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|മലയാളം ടൈപ്പിംഗ്
|ജോസഫ്സ്  റയിസിഎൻ
|2nd A
|-
|2
|ഡിജിറ്റൽ  പെയിൻ്റിംഗ്
|ഉത്ര നിമിൽ
|1st A
|}
=== ശാസ്ത്ര  '''മേള''' ===
==== എൽ പി (3rd Overall) ====
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|ചാർട്ട്
|അൾഡ്രിൻ നൈജ് , പ്രാർത്ഥന സി ജെ
|A
|-
|2
|സിംപിൾ എക്‌പിരിമെൻ്റ്
|ധിശാൻ കേ ജേ , മുഹമ്മദ് ബിലാൽ
|2nd B
|-
|3
|കളക്ഷൻ
|മിയ ഇവെലിൽ , തെജസ് വി എ
|C
|}
==== '''യു. പി.''' ====
{| class="wikitable"
|+
!ക്രമനമ്പർ
!പങ്കെടുത്ത ഇനത്തിന്റെ പേര്
!കുട്ടിയുടെ പേര്
!സ്ഥാനം/ ഗ്രേഡ്
|-
|1
|എക്സ്പെറിമെൻ്റ്സ്
|ആനന്ദ് കേ എസ് , ഇജോബിൻ വി എല്
|B
|-
|2
|പ്രോജക്ട്
|അൽഡ്രിയ ജേരീഷ് , ജിയ മരിയ അജിത്ത്
|C
|-
|3
|വിർകിങ് മോഡൽ
|ആൻ മരിയ ബിനു , പ്രണവ്
|B
|-
|4
|ക്വിസ്.
|ദിൽവർ അബ്ദുൽ റഹ്മാൻ
|C
|-
|5
|സ്റ്റീൽ മോഡൽ
|സൂര്യടെ വി എസ് , ആൻ മരിയ പി എസ്
|
|}

1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076488...2504239" എന്ന താളിൽനിന്ന് ശേഖരിച്ചത്