"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
                                                    വായനദിനം 2024                                                                                                                                                                                        വായന വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു .ഈ ആഘോഷത്തിന്റെ ഉദ്‌ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരനും റിട്ട അദ്ധ്യാപകനുമായ ശ്രീ സലിം കുളപ്പട നിർവഹിച്ചു .പി .റ്റി .എ പ്രസിഡന്റ് ശ്രീ ബിജുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ .റ്റി സ്വാഗതം ആശംസിച്ചു .ഉദ്‌ഘാടനത്തിനു ശേഷം നാടൻപാട്ടുകളും കഥകളും കടംകഥകളും അവയുടെ ദൃശ്യാവിഷ്കാരവുമായി സലിം സർ കുട്ടികളുടെ മനം കവർന്നു ചടങ്ങിൽ P T A ,M P T ,S S G പ്രതിനിധികളും പങ്കെടുത്തു .വായനയുടെ മഹത്വത്തെ ഒന്നുകൂടി ഓർമപ്പെടുത്തിക്കൊണ്ട് സീനിയർ അസിസ്റ്റന്റ് സതീഷ് എസ്‌ പണിക്കർ കൃതജ്ഞത പ്രകാശിപ്പിച്ചു വായനാദിനത്തോടനുബന്ധിച്ചു വായനദിന പ്രതിജ്ഞയും ക്വിസ്സ് മത്സരവും നടത്തി
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2503428" എന്ന താളിൽനിന്ന് ശേഖരിച്ചത്