"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1,290: വരി 1,290:
===ക്രിസ്മസ് ആഘോഷം===
===ക്രിസ്മസ് ആഘോഷം===
കൂനമ്മാവ് സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം 22/ 12 / 23 വെള്ളിയാഴ്ച നടത്തുകയുണ്ടായി രാവിലെ 9 30ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപകരും School ന്റെ ഹെഡ്മിസ്ട്രസ്സ് Sr Seena Jose  നേതൃത്വത്തിൽ Staff  roomൽ  ഒരുമിച്ച് കൂടി സന്തോഷം പങ്കുവയ്ക്കുകയുണ്ടായി. കുട്ടികളെല്ലാവരും റെഡും വൈറ്റും നിറങ്ങളിലുള്ള dress code അണിഞ്ഞു വന്നത് ആഘോഷത്തിന് മാറ്റുകൂട്ടി . പുൽക്കൂടും ക്രിസ്മസ് ട്രീയും വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. സാന്തായുടെ വേഷം ധരിച്ച ക്രിസ്മസ് പാപ്പമാരും ചടങ്ങിന് കൊഴുപ്പേകി. 10 മണിക്ക് ഈശ്വരപ്രാർത്ഥനയോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു. രണ്ടാം ക്ലാസിലെ അധ്യാപികയായ Stefy ടീച്ചർ ക്രിസ്മസിന്റെ  സന്ദേശം നൽകുകയുണ്ടായി തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത്  ആശംസ്കൾ അർപ്പിച്ച്  സംസാരിച്ചു.  എൽ പി വിഭാഗം ക്ലാസുകാരുടെ  ക്രിസ്മസ് കരോൾ മത്സരം നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ വേഡ് ഓഫ് ഗോഡ് മത്സരത്തിൽ 25 വചനങ്ങൾ കാണാതെ പറഞ്ഞ  കുട്ടികളിൽ നിന്നും ലോട്ടിലൂടെ തെരഞ്ഞെടുത്ത രണ്ടു കുട്ടികൾ വേഡ് ഓഫ് ഗോഡ് പറയുകയുണ്ടായി.. നമ്മുടെ school ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഋതികേശിന്റെ പിയാനോ വായനയായിരുന്നു പിന്നീട് നടന്നത്. അതിനെ തുടർന്ന് ആറാം ക്ലാസുകാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു സ്കിറ്റ് ദൃശ്യവിഷ്കാരം ഉണ്ടായിരുന്നു . പിന്നീട് UP വിഭാഗം കരോൾ മത്സരം നടത്തപ്പെട്ടു. അതിനുശേഷം പറവൂർ സബ്ജില്ലാ ശാസ്ത്രോത്സവം, കലോത്സവം തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കുട്ടികൾക്കുള്ള കേക്ക് വിതരണത്തിനും  ഉച്ചഭക്ഷണത്തിനും ശേഷം 12:45ന് പരിപാടികൾ എല്ലാം അവസാനിച്ചു.

== <big>പാഠ്യേതര പ്രവർത്തനങ്ങൾ(2023-2024)</big> ==
=== ചാവറദിനം ===
ഏഴാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ജനുവരി 3 ന് അസംബ്ലിയോടനുബന്ധിച്ച്‌ വ്യത്യസ്തപരിപാടികളോടെ ചാവറദിനം ആഘോഷിച്ചു.നമ്മുടെ വിദ്യലായത്തിൻ്റെ സ്ഥാപകപിതാവായ കുരിയാക്കോസ് ഏലിയാസ് ചാവറ അച്ചനെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെയും സമൂഹത്തിന് നൽകിയ സംഭാവനകളെയും കുറിച്ച് സിസ്റ്റർ ഷൈനി വളരെ ലാളിത്യത്തോടെ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു . ചാവറയച്ചൻ്റെവേഷം ധരിച്ചുകൊണ്ട് മാസ്റ്റർ അഭിനീഷും കൂട്ടുകാരും കൂടി അവതരിപ്പിച്ച സ്കിറ്റിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാൻ ചാവറയച്ചൻ നടത്തിയ പ്രയ്തനവും അതിലൂട ഉണ്ടായ പള്ളികൂടങ്ങൾ എന്ന ആശയവും വളരെ വ്യക്തമായി . കുട്ടികൾ ചാവരളുകൾ എഴുതിയ പ്ലകാർഡുകൾ പ്രദർശിപ്പിക്കുകയും, ചാവറയച്ചനോടുള്ള മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് കുമാരി ആൻമരിയ സുനിൽ പ്രാർത്ഥന നയിക്കുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൻ്റെ സ്ഥാപക പിതാവിനോട് മാദ്ധ്യസ്ഥം യാചിച്ച് പ്രാർഥിക്കേണ്ടതിൻ്റെആവശ്യകതയും പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് ചാവറ ദിനം മനോഹരമായി ആഘോഷിച്ചു. കുട്ടികൾക്ക് ക്ലാസുകളിൽ മധുരം നൽകി കൊണ്ട് ആ ദിനം സന്തോഷത്തോടെ കൊണ്ടാടി.
=== ബ്രെയിൽ ലിപി ദിനം ===
കൂനമ്മാവ് St Joseph's UP School ൽ ജനുവരി 4 ന് ബ്രെയിൽ ലിപി ദിനം ആചരിച്ചു. രാവിലെ അസംബ്ളിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയു ണ്ടായി. അന്ധത അനുഭവി ക്കുന്നവർക്കുള്ള ബ്രെയിൽ പാഠ്യപദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
അന്ധതയുടെ ലോകത്ത് വെളിച്ചത്തിന്റെ ഒരു ചെറിയ തിരി തെളിയിക്കാനുള്ള അവസരമായി ഈ ദിനത്തെ കരുതാം.നേത്രദാനം മഹാദാനമായി പ്രോത്സാഹിപ്പിക്കാം. കാഴ്ചയില്ലാത്തവർക്കും കാഴ്ച പരിമിതി ഉള്ളവർക്കും വായിക്കാനും ആശയ വിനിമയത്തിനുമുള്ള നവ കാഴ്ചപ്പാടുകൾ പരിചയ പ്പെടുത്ത ദിനമായി ഈ ദിനത്തെ കണക്കാക്കാം.
ഹിന്ദി ദിനം
ജനുവരി 10 വിശ്വ ഹിന്ദി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലക്കാർഡ് നിർമ്മാണം നടത്തി . 5 6 7 ക്ലാസിലെ കുട്ടികൾ വളരെ മനോഹരമായി തന്നെ പ്ലക്കാടുകൾ നിർമ്മിക്കുകയും അത് സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.അന്നേ ദിനം അസംബ്ലി ഹിന്ദിയിലായിരുന്നു.അഞ്ചാം ക്ലാസിലെ കുരുന്നുകളാണ് അസംബ്ലി ലീഡ് ചെയ്തത്  . അസംബ്ലിയുടെഇടയ്ക്ക് വിശ്വ ഹിന്ദി ദിനത്തെ കുറിച്ചുള്ള ഒരു ഹിന്ദി ഭാഷൺ  കുമാരി സഹസ്ര അവതരിപ്പിച്ചു.ആറാം ക്ലാസിലെ ആൺകുട്ടികൾ എല്ലാവരും ഒന്ന് ചേർന്ന്
സുരീലി ഹിന്ദിയുടെ ഏക് ഗിൽ ഹരി ഏക്ക് പേടിസേ എന്ന ഗാനം കരോക്കെയോടുകൂടെ ആലപിക്കുകയും ചെയ്തു.
=== സ്ക്കൂൾ വാർഷികം ===
ജോസഫൈസിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹങ്ങൾ കരകവിഞ്ഞൊഴുകിയ ദിനം ആയിരുന്നു ജനുവരി 20. കഴിഞ്ഞനാളുകളിൽ നല്ല ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങൾ വിലയിരുത്താനും കുഞ്ഞുമക്കളുടെ കലാവിരുന്ന് ആസ്വദിക്കാനുമായി ദൈവം നൽകിയ സുന്ദരദിനം. അന്നേദിനം
മുഖ്യ അതിഥിയായി ഹൈബി ഈടൻ എംപി എത്തി .അധ്യക്ഷയായി വിമല എഡ്യൂക്കേഷൻ കൗൺസിലർ സി. പാവനയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഏവർക്കും സ്വാഗതം ആശംസിച്ചത് ലോക്കൽ മാനേജർ
സി.ആനിജിൻസിറ്റയാണ് .മുഖ്യപ്രഭാഷണം പറവൂർ AEO CS  ജയദേവൻ സാർ നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘമ ഉദ്ഘാടനം അന്ന് നടത്താൻ സാധിച്ചതും ഒരു അനുഗ്രഹമായി കാണുന്നു. 30 -33 വർഷക്കാലത്തോളം ജോസഫൈൻസിൻ്റെ എല്ലാമെല്ലാമായി തീർന്ന ശ്രീമതി ഫിലോപീടിയുടെയും ശ്രീമതി ലിമ തോമസിന്റെയും റിട്ടയർമെൻറ് അനുബന്ധിച്ച് അവർക്ക് ആശംസകൾ നേർന്നു. അധ്യാപക പ്രതിനിധിയായി സി.ഷിൻ സി സംസാരിച്ചപ്പോൾ വിദ്യാർത്ഥി പ്രതിനിധിയായി കുമാരി അന്ന ജോൺസൺ സംസാരിച്ചു.
പിടിഎ പ്രസിഡൻറ് ശ്രീ. സമൻ ആന്റണിയുടെ നന്ദി പ്രകാശന ത്തോടുകൂടി പൊതു പരിപാടികൾ അവസാനിച്ചു. കുഞ്ഞുമക്കളുടെ വിവിധ കഴിവ് വ്യക്തമാക്കുന്ന വിവിധ കലാപരിപാടികളോടെ അന്നത്തെ സായംസന്ധ്യ വിഭവസമൃദ്ധമായി 9.30 ഓടെ എല്ലാ പരിപാടികളും സമഗളം അവസാനിച്ചു സെൻറ് ജോസഫ് മക്കളെ കാത്തു പരിപാലിക്കുന്ന നല്ല ഒരായിരം കൃതജ്ഞതകൾ അർപ്പിക്കുന്നു.
ലീമ ടീച്ചറിന്റെ സഹോദര വൈദികൻ ഫാ. ജോർജ് മാങ്കുഴിക്കരി അധ്യാപകരെ എല്ലാവരെയും സന്ദർശിച്ച് പ്രാർത്ഥനയും അനുഗ്രഹങ്ങളും നൽകി
17-ാം തീയതി  ഫിലോ ടീച്ചറിൻ്റെ സഹോദര വൈദികൻ ഫാ.ജോസഫ് ഡി പ്ലാക്കൽ നന്ദിയുടെ ദിവ്യബലി അർപ്പിച്ചു.
=== സ്കൂൾ സഭ ===
കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റ് ഭാഗമായി ജനുവരി 23 ആം തീയതി ചൊവ്വാഴ്ച 3 മണിക്ക് HM സി.സീന ജോസിന്റെയും വാർഡ് മെമ്പർ ശ്രീ.ബിജു പഴമ്പിള്ളിയുടെയും പിടിഎ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഓഡിറ്റിന്റെ ഭാഗമായി ഗവൺമെൻറ് തലത്തിൽനിന്നും എന്നിവരുടെയും ഒരു യോഗം ചേരുകയുണ്ടായി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എച്ച് .എം .എസ്
സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് സോഷ്യൽ ഓഡിറ്റിന്റെ കാര്യങ്ങൾ വിശദീകരിച്ചു.സ്കൂൾ കുട്ടികളുടെ ഭക്ഷ്യസുരക്ഷ ഭദ്രത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്നും അത് സ്കൂളിൽ നടപ്പാക്കുന്ന രീതിയെ കുറിച്ചും മറ്റു മനസ്സിലാക്കുന്നതിനും പ്രവർത്തനങ്ങൾ  വിലയിരുത്തുന്നതിനുമായി നടത്തപ്പെടുന്നത് എന്ന് വ്യക്തമാക്കി..ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നമ്മുടെ വിദ്യാലയം നേരിടുന്ന ബുദ്ധിമുട്ടുകൾ HM പങ്കുവയ്ക്കുകയുണ്ടായി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടെത്തി പരിഹരിച്ച് അതുവഴി സ്കൂളിനെ കൂടുതലായി മെച്ചപ്പെടുത്തുവാനുള്ള അവസരമായി ഇതിനെ കാണണമെന്നും മജു മേടം അഭിപ്രായപ്പെട്ടു ഇതിനായി  മാതാപിതാക്കളുടെ ഭാഗത്തുനിന്നും മൂന്നഗ കമ്മിറ്റിയും ഉണ്ടാക്കി . ശ്രീ.സമൻ ആൻറണി ഡോക്ടർ ഇന്ദു ശരത് ,വിജി ആൻറണി ,എന്നിവരെ തിരഞ്ഞെടുത്തു ഓഡിറ്റിന്റെ ഭാഗമായുള്ള ഇൻസ്പെക്ഷൻ ജനുവരി 25 നടത്തുവാൻ തീരുമാനിച്ചു .ഇതിനുശേഷം ഓഡിറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് അതുമായി ബന്ധപ്പെട്ട ചോദ്യാവലികൾ പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട ഓഡിറ്റേഴ്സ് ഇരുപത്തിയഞ്ചാം തീയതി സ്കൂളിൽ എത്തിച്ചേരുകയും അടുക്കളയും പരിസരവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. അവർ ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസുകളിൽ ചെല്ലുകയും അവരുമായി സംസാരിക്കുകയും ഓഡിറ്റിലെ ചോദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ജനുവരി 30ന് നടക്കുന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ സഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുവാനും ധാരണയായി.
=== സ്കൂൾ സഭ ===
യുപി സ്കൂൾ സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട സ്കൂൾ സഭ പ്രസിഡൻറ് ശ്രീ. സമൻ ആന്റണിയുടെ അധ്യക്ഷതയിൽ എച്ച്എം  സി . സീന ജോസിന്റെ നേതൃത്വത്തിൽ ജനുവരി 25 തീയതി ചൊവ്വാഴ്ച 2 .30ന് സ്കൂളിൽ ചേരുകയുണ്ടായിപ്രസ്തുത യോഗത്തിൽ നൂൺമീൽ ഓഫീസർ രഞ്ജിത്ത് ,ആർപി മെജു മേടം, ഹെൽത്ത് ഓഫീസർ,സ്കൂൾ മാനേജർ സി. ജിൻസിറ്റ ,ഓഫീസർ കമ്മിറ്റി അംഗങ്ങൾ, ഭക്ഷണം തയ്യാറാക്കുന്ന ചേച്ചിമാർ, വിദ്യാർത്ഥിപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഏവർക്കും സ്വാഗതം ആശംസിച്ചു. ഓഡിറ്റുമായി ബന്ധപ്പെട്ട തെരഞ്ഞെടുത്ത ഓഡിറ്റേഴ്സ് ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ഡോ.ഇന്ദു ശരത്ത് അവതരിപ്പിക്കുകയുണ്ടായി സ്കൂളിൻറെ ഭൗതിക ചുറ്റുപാടുകളും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ടു മനസ്സിലാക്കുകയും അതിനുള്ള പോരായ്മകൾ പരിഹരിക്കുന്നതിനും ആയി തീരുമാനിച്ചു.
=== റിപ്പബ്ലിക് ദിനം. ===
നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം സെന്റ് ജോസഫ്സ് യു.പി.എസ്. കൂനമ്മാവ് വളരെ സമുചിതമായി ആഘോഷിച്ചു. മാസ്റ്റർ ഋതികേഷ് അന്നേ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പതാക ഉയർത്തി. മൂന്നാം ക്ലാസിലെ കുട്ടികൾ രാജ്യത്തിനുവേണ്ടി പോരാടിയ ധീര സേനാനികളുടെ വേഷം ധരിച്ച് എത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. കുമാരി സിയോണ ജോസ് റിപ്പബ്ലിക് ദിനത്തെക്കുറിച്ച് പ്രസംഗിച്ചു സ്കൗട്ട്, ഗൈഡ് - കുട്ടികളുടെ നേതൃത്വത്തിൽ പതാക ഗാനം ആലപിക്കുകയും മനോഹരമായ ഡിസ്പ്ലേ അവതരിപ്പിക്കുകയും ഉണ്ടായി. കുട്ടികളിൽ ദേശസ്നേഹം വളർത്താൻ ഉതകുന്നവയാ യിരുന്നു അന്നേ ദിനത്തെ പരിപാടികൾ.
=== ലോക രക്തസാക്ഷിത്വ ദിനം ===
സെന്റ് ജോസഫ് സ് യു പി സ്കൂളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികൾ സമു ചിതമായിട്ടാണ് ലോക രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഗാന്ധിജിയുടെ മരണദിനത്തിന്റെ സ് മരണയാണ് ലോക രക്തസാക്ഷിത്വ ദിനം ആയിട്ട് ആചരിക്കുന്നത്.ഇന്നേ ദിനത്തെ ലോകസമാധാന ദിനം എന്നും പറയാറുണ്ട്. രണ്ടാം ക്ലാസിലെ അനാമികയും ദേവനന്ദയും ആണ് ലോക രക്തസാക്ഷിത്വ ദിനത്തെക്കുറിച്ച് സംഭാഷണത്തിലൂടെ അവതരിപ്പിച്ചത്. ധീര രക്തസാക്ഷികളുടെ വേഷം അണിഞ്ഞു വന്ന കുട്ടികൾ ധീര നേതാക്കളെ കുറിച്ച് രണ്ടു വാക്യം പറയുകയും ചെയ്തു. വട്ടക്കണ്ണട ധരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധി അപ്പൂപ്പന്റെ പാട്ട് ആവേശത്തോടെ പാടി. അങ്ങനെ നാഥുറാം ഗോഡ്സെയുടെ വെടിയുണ്ടയ്ക്ക് മുന്നിൽ ജീവൻ അർപ്പിച്ച ഗാന്ധിജിയുടെ മരണദിനം വളരെ ആദരവോടെ ആചരിച്ചു.

=== ലോക അർബുദ ദിനം ===
=== ലോക അർബുദ ദിനം ===
വരി 1,322: വരി 1,370:
ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് ആറാം ക്ലാസിലെ കുമാരി ആൻജിയ വയറിളക്ക നിയന്ത്രണ സുഭാഷിതങ്ങൾ 3:6പക്ഷാചരണം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ എല്ലാവരും തന്നെ പ്രതിജ്ഞ ഏറ്റുചൊല്ലി.
ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് ആറാം ക്ലാസിലെ കുമാരി ആൻജിയ വയറിളക്ക നിയന്ത്രണ സുഭാഷിതങ്ങൾ 3:6പക്ഷാചരണം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ എല്ലാവരും തന്നെ പ്രതിജ്ഞ ഏറ്റുചൊല്ലി.

== <big>പാഠ്യേതര പ്രവർത്തനങ്ങൾ(2023-2024)</big> ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ(2024-2025)''' ==

=== ചാവറദിനം ===
=== June 1  പ്രവേശനോത്സവം ===
ഏഴാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ജനുവരി 3 ന് അസംബ്ലിയോടനുബന്ധിച്ച്‌ വ്യത്യസ്തപരിപാടികളോടെ ചാവറദിനം ആഘോഷിച്ചു.നമ്മുടെ വിദ്യലായത്തിൻ്റെ സ്ഥാപകപിതാവായ കുരിയാക്കോസ് ഏലിയാസ് ചാവറ അച്ചനെയും അദ്ദേഹത്തിന്റെ പ്രവർത്തനരീതികളെയും സമൂഹത്തിന് നൽകിയ സംഭാവനകളെയും കുറിച്ച് സിസ്റ്റർ ഷൈനി വളരെ ലാളിത്യത്തോടെ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു . ചാവറയച്ചൻ്റെവേഷം ധരിച്ചുകൊണ്ട് മാസ്റ്റർ അഭിനീഷും കൂട്ടുകാരും കൂടി അവതരിപ്പിച്ച സ്കിറ്റിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുവാൻ ചാവറയച്ചൻ നടത്തിയ പ്രയ്തനവും അതിലൂട ഉണ്ടായ പള്ളികൂടങ്ങൾ എന്ന ആശയവും വളരെ വ്യക്തമായി . കുട്ടികൾ ചാവരളുകൾ എഴുതിയ പ്ലകാർഡുകൾ പ്രദർശിപ്പിക്കുകയും, ചാവറയച്ചനോടുള്ള മാദ്ധ്യസ്ഥം യാചിച്ചു കൊണ്ട് കുമാരി ആൻമരിയ സുനിൽ പ്രാർത്ഥന നയിക്കുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൻ്റെ സ്ഥാപക പിതാവിനോട് മാദ്ധ്യസ്ഥം യാചിച്ച് പ്രാർഥിക്കേണ്ടതിൻ്റെആവശ്യകതയും പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് ചാവറ ദിനം മനോഹരമായി ആഘോഷിച്ചു. കുട്ടികൾക്ക് ക്ലാസുകളിൽ മധുരം നൽകി കൊണ്ട് ആ ദിനം സന്തോഷത്തോടെ കൊണ്ടാടി.
സെൻറ് ജോസഫ്സ് യു.പി സ്കൂൾ കുനമ്മാവിലെ പ്രവേശനോത്സവം വളരെ വർണ്ണാഭമായിരുന്നു. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്  തല സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചത്  സെൻ്റ്. ജോസ്ഫ്സ് യു.പി സ്കൂൾ ആണ് എന്നത് ഏറെ അഭിമാനകരമാണ്.

=== ബ്രെയിൽ ലിപി ദിനം ===
    പ്രവേശനോത്സവത്തെക്കുറിച്ച് മെയ് അവസാനം തന്നെ സ്കൂൾ തലത്തിലും, PTA തലത്തിലും,  പഞ്ചായത്ത് തലത്തിലും ആവശ്യമായ ചർച്ചകൾ നടത്തി. രണ്ട് ദിവസം മുൻപ് തന്നെ HM സി.സീനയുടെ നേതൃത്വത്തിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. 2024 – 25 അക്കാദമിക വർഷത്തിൽ  143 പൊന്നോമനകളെയാണ്  സെൻ്റ്. ജോസഫ്സ് വരവേറ്റത്.

കൃത്യം 10.00 am – ന് തന്നെ സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും കുട്ടികളുടെ ബാൻഡിൻ്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ  സ്റ്റേജിലേക്ക്  ആനയിച്ചു.  ഈശ്വരപ്രാർത്ഥനയോടെ  പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് എല്ലാവരേയും സ്വാഗതം ചെയ്തു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ലോക്കൽ മാനേജർ സി.ആനി ജിൻസിറ്റയായിരുന്നു. പള്ളിക്കൂടങ്ങൾ ഉണ്ടാക്കുവാൻ മുൻകൈ എടുത്ത് കേരള ജനതയെ വിദ്യാസമ്പന്നരാക്കി മാറ്റിയ വി.കുരിയാക്കോസ് ഏലിയാസ് ചാവറയെ അനുസ്മരിച്ചാണ് സ്കൂൾ മാനേജർ തൻ്റെ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എസ് കെ ഷാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമെന്ന് ഉയർത്തി കാട്ടിയാണ് പഞ്ചായത്ത്  പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  സ്കൂൾ നല്കുന്ന പ്രാധാന്യത്തെയും എടുത്തു  കാട്ടി വാർഡ് മെമ്പറും കോട്ടുവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിൻ കമ്മിറ്റി ചെയർ പേഴ്സൺ  ശ്രീ ബിജു പഴമ്പിള്ളി  ആശംസകൾ അർപ്പിച്ചു. BRC കോഡിനേറ്റർ ശ്രീമതി സുസ്മിത BRC യുടെ എല്ലാ support ഉം സ്കൂളിന് നല്കി ആശംസകൾ അർപ്പിച്ചു. 1C യിലേക്ക് പുതുതായി വന്ന അക്ഷര സജീവൻ ഇന്നത്തെ Lucky Star ആയി തിരഞ്ഞെടുക്കപ്പെടുകയും സ്റ്റേജിൽ വന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.  PTA പ്രസിഡൻ്റ് ശ്രീ സമൺ ആൻ്റണി എല്ലാവർക്കും  നന്ദി പറഞ്ഞു.

കൂനമ്മാവ് St Joseph's UP School ൽ ജനുവരി 4 ന് ബ്രെയിൽ ലിപി ദിനം ആചരിച്ചു. രാവിലെ അസംബ്ളിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയു ണ്ടായി. അന്ധത അനുഭവി ക്കുന്നവർക്കുള്ള ബ്രെയിൽ പാഠ്യപദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.  
                             ഒന്നാം ക്ലാസ്സിലേക്ക് പുതുതായി വന്ന കുരുന്നുകൾക്ക് നല്കിയ സ്വീകരണമായിരുന്നു ഇതിൽ ഏറ്റവും മികച്ചത്. സ്കൂളിൻ്റെ പേര് പ്രിൻ്റ് ചെയ്ത തൊപ്പിയും മധുരവും പൂക്കളും കൊടുത്ത് ഓരോ കുട്ടിയേയും പ്രത്യേകം ജോസഫൈൻ ഫാമിലിയിലേക്ക് സ്വാഗതം ചെയ്തു. നാല് ഡിവിഷനിലും ഉള്ള കുട്ടികൾ നാല് കളറുകളിലായി തൊപ്പികൾ വച്ച് അണിനിരന്നപ്പോൾ സ്കൂൾ വളരെ മനോഹരിയായി കാണപ്പെട്ടു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ ക്ലാസ് ടീച്ചറിനോടും പ്രധാനാധ്യാപികയോടും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.  ജോസഫൈൻ ഫാമിലിയിലേക്ക് കുട്ടികളെ നല്കുന്നത് വി. യൗസേപ്പിതാവാണെന്നും ഇവിടെ എത്തുന്ന ഓരോ കുട്ടിയും യൗസേപ്പിതാവിൻ്റെ കൈയ്യിലെ ഉണ്ണിയെപ്പോലെ സുരക്ഷിതരാണെന്നും , യൗസേപ്പിതാവിൻ്റെ സംരക്ഷണം ഉണ്ടാക്കുമെന്നും ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് ഓർമ്മപ്പെടുത്തി.

അന്ധതയുടെ ലോകത്ത് വെളിച്ചത്തിന്റെ ഒരു ചെറിയ തിരി തെളിയിക്കാനുള്ള അവസരമായി ഈ ദിനത്തെ കരുതാം.നേത്രദാനം മഹാദാനമായി പ്രോത്സാഹിപ്പിക്കാം. കാഴ്ചയില്ലാത്തവർക്കും കാഴ്ച പരിമിതി ഉള്ളവർക്കും വായിക്കാനും ആശയ വിനിമയത്തിനുമുള്ള നവ കാഴ്ചപ്പാടുകൾ പരിചയ പ്പെടുത്ത ദിനമായി ഈ ദിനത്തെ കണക്കാക്കാം.
അനുജൻമാരെയും അനുജത്തിമാരേയും സ്വീകരിക്കുവാൻ മുതിർന്ന കുട്ടികൾ ഏറെ ആവേശത്തിലായിരുന്നു. ചേച്ചിമാരുടേയും ചേട്ടൻമാരുടേയും കലാവിരുന്ന് ആസ്വദിച്ച് ഇരുന്ന കുരുന്നുകൾ തങ്ങളുടെ ദുഃഖമെല്ലാം മറന്ന് ഏറെ ആഹ്ലാദത്തിലായിരുന്നു. അതിനാൽ അധ്യാപകർക്കൊപ്പം ക്ലാസ്സിലേക്ക് പോകുവാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കുട്ടികൾ ടീച്ചേഴ്സിനൊപ്പം പോയപ്പോൾ മാതാപിതാക്കൾ ശാന്തരായി  അസംബ്ലി ഹാളിൽ  ഒത്തുചേർന്നു കുഞ്ഞുമക്കളെ  നല്ല രീതിയിൽ എങ്ങനെ പരിപാലിച്ചു നയിക്കാം എന്നതിനെക്കുറിച്ച് സി.മേരി  സജിനി വളരെ മനോഹരമായി ക്ലാസ്സ് എടുത്തു. സോണി ടീച്ചർ പഠന സാമഗ്രികൾ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഉച്ചഭക്ഷണ ശേഷം  ഏകദേശം 12-30 pm നോടെ പ്രവേശനോത്സവ പരിപാടി സമംഗളം പര്യവസാനിച്ചു.[[പ്രമാണം:25855-EKM-ENVI5.jpg|ലഘുചിത്രം|ENVIRONMENT DAY]]

ഹിന്ദി ദിനം  
=== പരിസ്ഥിതി ദിന റിപ്പോർട്ട് ===
[[പ്രമാണം:25855-EKM-ENVI-3.jpg|ലഘുചിത്രം|ENVIRONMENT DAY]]
ഇല പൊഴിയും ശിശിരത്തിന്റെ മർമ്മരനാദവും സുഗന്ധ പുളകിതമായ പുഷ്പങ്ങളും ഇണങ്ങി വിളങ്ങുന്ന വിളക്കായ  ഭൂമിയെ അനുസ്മരിക്കുന്ന ദിനമാണ് ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനം. സെന്റ് ജോസഫ് സ് യു പി സ്കൂളിലെ കുട്ടികൾ അഞ്ചാം ക്ലാസുകാരുടെ നേതൃത്വത്തിൽ  ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാംകൊച്ചുമക്കൾക്ക് വേണ്ടി എന്ന കവിതയുടെ ആലാപനത്തിലൂടെ പരിസ്ഥിതി ദിനത്തിന്റെ ഓർമ്മകൾ ഉണർത്തി. കോട്ടുവള്ളി പഞ്ചായത്ത് പത്താം വാർഡിലെ മെമ്പറായ  ശ്രീ ബിജു ആന്റണി പുതുശ്ശേരി പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഭൂമി പുനസ്ഥാപിക്കൽ,
[[പ്രമാണം:25855-EKM-ENVI4.jpg|ലഘുചിത്രം|ENVIRONMENT DAY]]
വരൾച്ച പ്രതിരോധം, ഒരു ചെടി ഓരോ കുട്ടിയെങ്കിലും നട്ടുപിടിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട് അദ്ദേഹം സംസാരിച്ചു
[[പ്രമാണം:25855-EKM-READ1.jpg|ലഘുചിത്രം|ENVIRONMENT DAY]]
ഇത് കുട്ടികൾക്ക് വളരെയേറെ പ്രചോദാത്മകമായിരുന്നു.തുടർന്ന് രാഷ്ട്രഭാഷയായി ഹിന്ദിയിൽ പരിസ്ഥിതി എന്റെ സ്വന്തം എന്ന വിഷയത്തിൽ ഊന്നി കൊണ്ടാണ് കുട്ടികൾ ഗാനം ആലപിച്ചത്. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണി നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ അതോടൊപ്പം തന്നെ പ്രകൃതി എങ്ങനെ സംരക്ഷിക്കണം എന്നീ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഓരോ സ്റ്റാൻഡേർഡിൽ നിന്ന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിക്കും വൃക്ഷത്തൈ വിതരണം നടത്തി. പ്രകൃതി സംരക്ഷണ സന്ദേശം സ്കിറ്റിന്റെ രൂപത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു

ജനുവരി 10 വിശ്വ ഹിന്ദി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലക്കാർഡ് നിർമ്മാണം നടത്തി . 5 6 7 ക്ലാസിലെ കുട്ടികൾ വളരെ മനോഹരമായി തന്നെ പ്ലക്കാടുകൾ നിർമ്മിക്കുകയും അത് സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.അന്നേ ദിനം അസംബ്ലി ഹിന്ദിയിലായിരുന്നു.അഞ്ചാം ക്ലാസിലെ കുരുന്നുകളാണ് അസംബ്ലി ലീഡ് ചെയ്തത്  . അസംബ്ലിയുടെഇടയ്ക്ക് വിശ്വ ഹിന്ദി ദിനത്തെ കുറിച്ചുള്ള ഒരു ഹിന്ദി ഭാഷൺ  കുമാരി സഹസ്ര അവതരിപ്പിച്ചു.ആറാം ക്ലാസിലെ ആൺകുട്ടികൾ എല്ലാവരും ഒന്ന് ചേർന്ന്
ഈസ് കിറ്റിലൂടെ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിച്ചു

സുരീലി ഹിന്ദിയുടെ ഏക് ഗിൽ ഹരി ഏക്ക് പേടിസേ എന്ന ഗാനം കരോക്കെയോടുകൂടെ ആലപിക്കുകയും ചെയ്തു.
പ്രകൃതിയുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചറിയാനും പ്രകൃതിയാണ് നമ്മുടെ അമ്മ എന്നിവയെ ലക്ഷ്യം വെച്ച് ട്രഷർ ഹണ്ട് എന്ന മത്സരത്തിലൂടെ പരിസ്ഥിതി ദിനാഘോഷത്തിന് കൂടുതൽ മനോഹാരിത വർദ്ധിപ്പിച്ചു.3,4 സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് പോസ്റ്റർ മത്സരവും 5, 6,7 എന്നീ ക്ലാസ്സുകാർക്ക്പപരിസ്ഥിതി ദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വിജയികളായവർക്ക് അഭിനന്ദ പ്രവാഹവുംസമ്മാനങ്ങളും നൽകുകയുണ്ടായി.

എച്ച് എം സിസ്റ്റർ സീന ജോസിനെ നേതൃത്വത്തിൽ കുട്ടികളോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന ഈരടിയോടു കൂടെ മാസ്റ്റർ ഓസ്റ്റിൻ ബൈജുവിന്റെ നന്ദി പ്രകാശനത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തിരശ്ശീല വീണു.

=== സ്ക്കൂൾ വാർഷികം ===
[[പ്രമാണം:25855-EKM-READ.jpg|ലഘുചിത്രം|READING DAY]]
ജോസഫൈസിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹങ്ങൾ കരകവിഞ്ഞൊഴുകിയ ദിനം ആയിരുന്നു ജനുവരി 20. കഴിഞ്ഞനാളുകളിൽ നല്ല ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങൾ വിലയിരുത്താനും കുഞ്ഞുമക്കളുടെ കലാവിരുന്ന് ആസ്വദിക്കാനുമായി ദൈവം നൽകിയ സുന്ദരദിനം. അന്നേദിനം

മുഖ്യ അതിഥിയായി ഹൈബി ഈടൻ എംപി എത്തി .അധ്യക്ഷയായി വിമല എഡ്യൂക്കേഷൻ കൗൺസിലർ സി. പാവനയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഏവർക്കും സ്വാഗതം ആശംസിച്ചത് ലോക്കൽ മാനേജർ
=== ജൂൺ 19 വായന ദിനം ===
ഗ്രന്ഥശാല  പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി എൻ പണിക്കരുടെ ഇരുപത്തിയെട്ടാം  ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസാചരണത്തിന് അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം എന്ന ഈരടിയോടുകൂടി.

സി.ആനിജിൻസിറ്റയാണ് .മുഖ്യപ്രഭാഷണം പറവൂർ AEO CS  ജയദേവൻ സാർ നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘമ ഉദ്ഘാടനം അന്ന് നടത്താൻ സാധിച്ചതും ഒരു അനുഗ്രഹമായി കാണുന്നു. 30 -33 വർഷക്കാലത്തോളം ജോസഫൈൻസിൻ്റെ എല്ലാമെല്ലാമായി തീർന്ന ശ്രീമതി ഫിലോപീടിയുടെയും ശ്രീമതി ലിമ തോമസിന്റെയും റിട്ടയർമെൻറ് അനുബന്ധിച്ച് അവർക്ക് ആശംസകൾ നേർന്നു. അധ്യാപക പ്രതിനിധിയായി സി.ഷിൻ സി സംസാരിച്ചപ്പോൾ വിദ്യാർത്ഥി പ്രതിനിധിയായി കുമാരി അന്ന ജോൺസൺ സംസാരിച്ചു.
[[പ്രമാണം:25855-EKM-READ5.jpg|ലഘുചിത്രം|READING DAY]]
 
സെന്റ് ജോസഫ് സ്  യുപി സ്കൂൾ കൂനമ്മാവിൽ തിരി തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപക പ്രതിനിധികളായ ജീമോൾ ടീച്ചർ, സിസ്റ്റർ ഹിത, മാസ്റ്റർ അഭിനവ് ബോബി എന്നിവർ ആയിരുന്നുതിരി തെളിക്കാൻ നേതൃത്വം  നൽകിയത്.  
പിടിഎ പ്രസിഡൻറ് ശ്രീ. സമൻ ആന്റണിയുടെ നന്ദി പ്രകാശന ത്തോടുകൂടി പൊതു പരിപാടികൾ അവസാനിച്ചു. കുഞ്ഞുമക്കളുടെ വിവിധ കഴിവ് വ്യക്തമാക്കുന്ന വിവിധ കലാപരിപാടികളോടെ അന്നത്തെ സായംസന്ധ്യ വിഭവസമൃദ്ധമായി 9.30 ഓടെ എല്ലാ പരിപാടികളും സമഗളം അവസാനിച്ചു സെൻറ് ജോസഫ് മക്കളെ കാത്തു പരിപാലിക്കുന്ന നല്ല ഒരായിരം കൃതജ്ഞതകൾ അർപ്പിക്കുന്നു.
 
ലീമ ടീച്ചറിന്റെ സഹോദര വൈദികൻ ഫാ. ജോർജ് മാങ്കുഴിക്കരി അധ്യാപകരെ എല്ലാവരെയും സന്ദർശിച്ച് പ്രാർത്ഥനയും അനുഗ്രഹങ്ങളും നൽകി

17-ാം തീയതി  ഫിലോ ടീച്ചറിൻ്റെ സഹോദര വൈദികൻ ഫാ.ജോസഫ് ഡി പ്ലാക്കൽ നന്ദിയുടെ ദിവ്യബലി അർപ്പിച്ചു.  
[[പ്രമാണം:25855-EKM-READ7.jpg|ലഘുചിത്രം|READING DAY]]
തുടർന്ന് കുമാരി അലീന ബിൽസു വായനയുടെ പ്രസക്തിയെ കുറിച്ചും കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ മഹാത്മ്യത്തെക്കുറിച്ചും വായനാദിന സന്ദേശമായി നൽകി. വായനാദിന പ്രതിജ്ഞ ഹെൻട്രിക് സിജു ഏവർക്കും ചൊല്ലിക്കൊടുത്തു. പുസ്തകമാണ് എന്റെ ചങ്ങാതി എന്ന് തുടങ്ങുന്ന കവിത അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു ഈ കവിത വളരെ പ്രചോദനം തന്നെയായിരുന്നു.

[[പ്രമാണം:25855-EKM-READ6.jpg|ലഘുചിത്രം|READING DAY]]
[[പ്രമാണം:25855-EKM-READ2.jpg|ലഘുചിത്രം|READING DAY]]
ഹിബ, ശ്വേതാ,  ആൾഡ്രിൻ ആന്റണി എന്നിവർ  ഖുറാൻ, ഭഗവത്ഗീത, ബൈബിൾ ഓരോരുത്തരുടെയും അനുയോജ്യമായ വേഷവിധാനങ്ങളോട് കൂടി ചൊല്ലി അവതരിപ്പിച്ചു.

=== സ്കൂൾ സഭ ===
 പുസ്തകമാണ് എന്റെ വഴികാട്ടി എന്ന ആശയത്തെ മുൻനിർത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ഡിവിഷനിലെ കുട്ടികൾക്ക് ഓരോ ലൈബ്രറി പുസ്തകങ്ങൾ സി.റോസ്മിൻ, സി. ഷൈനിഎന്നിവർ വിതരണം ചെയ്തു. വായനാദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും എല്ലാ കുട്ടികൾക്കും അധ്യാപകർക്ക് നേർന്നുകൊണ്ട്  വായനാദിന പ്രവർത്തനങ്ങൾ അവസാനിച്ചു.
കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റ് ഭാഗമായി ജനുവരി 23 ആം തീയതി ചൊവ്വാഴ്ച 3 മണിക്ക് HM സി.സീന ജോസിന്റെയും വാർഡ് മെമ്പർ ശ്രീ.ബിജു പഴമ്പിള്ളിയുടെയും പിടിഎ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഓഡിറ്റിന്റെ ഭാഗമായി ഗവൺമെൻറ് തലത്തിൽനിന്നും എന്നിവരുടെയും ഒരു യോഗം ചേരുകയുണ്ടായി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എച്ച് .എം .എസ്
 
സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് സോഷ്യൽ ഓഡിറ്റിന്റെ കാര്യങ്ങൾ വിശദീകരിച്ചു.സ്കൂൾ കുട്ടികളുടെ ഭക്ഷ്യസുരക്ഷ ഭദ്രത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ഇതെന്നും അത് സ്കൂളിൽ നടപ്പാക്കുന്ന രീതിയെ കുറിച്ചും മറ്റു മനസ്സിലാക്കുന്നതിനും പ്രവർത്തനങ്ങൾ  വിലയിരുത്തുന്നതിനുമായി നടത്തപ്പെടുന്നത് എന്ന് വ്യക്തമാക്കി..ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നമ്മുടെ വിദ്യാലയം നേരിടുന്ന ബുദ്ധിമുട്ടുകൾ HM പങ്കുവയ്ക്കുകയുണ്ടായി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടെത്തി പരിഹരിച്ച് അതുവഴി സ്കൂളിനെ കൂടുതലായി മെച്ചപ്പെടുത്തുവാനുള്ള അവസരമായി ഇതിനെ കാണണമെന്നും മജു മേടം അഭിപ്രായപ്പെട്ടു ഇതിനായി  മാതാപിതാക്കളുടെ ഭാഗത്തുനിന്നും മൂന്നഗ കമ്മിറ്റിയും ഉണ്ടാക്കി . ശ്രീ.സമൻ ആൻറണി ഡോക്ടർ ഇന്ദു ശരത് ,വിജി ആൻറണി ,എന്നിവരെ തിരഞ്ഞെടുത്തു ഓഡിറ്റിന്റെ ഭാഗമായുള്ള ഇൻസ്പെക്ഷൻ ജനുവരി 25 നടത്തുവാൻ തീരുമാനിച്ചു .ഇതിനുശേഷം ഓഡിറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് അതുമായി ബന്ധപ്പെട്ട ചോദ്യാവലികൾ പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട ഓഡിറ്റേഴ്സ് ഇരുപത്തിയഞ്ചാം തീയതി സ്കൂളിൽ എത്തിച്ചേരുകയും അടുക്കളയും പരിസരവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. അവർ ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസുകളിൽ ചെല്ലുകയും അവരുമായി സംസാരിക്കുകയും ഓഡിറ്റിലെ ചോദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ജനുവരി 30ന് നടക്കുന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ സഭയിൽ റിപ്പോർട്ട് അവതരിപ്പിക്കുവാനും ധാരണയായി.
 
=== സ്കൂൾ സഭ ===
യുപി സ്കൂൾ സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട സ്കൂൾ സഭ പ്രസിഡൻറ് ശ്രീ. സമൻ ആന്റണിയുടെ അധ്യക്ഷതയിൽ എച്ച്എം  സി . സീന ജോസിന്റെ നേതൃത്വത്തിൽ ജനുവരി 25 തീയതി ചൊവ്വാഴ്ച 2 .30ന് സ്കൂളിൽ ചേരുകയുണ്ടായിപ്രസ്തുത യോഗത്തിൽ നൂൺമീൽ ഓഫീസർ രഞ്ജിത്ത് ,ആർപി മെജു മേടം, ഹെൽത്ത് ഓഫീസർ,സ്കൂൾ മാനേജർ സി. ജിൻസിറ്റ ,ഓഫീസർ കമ്മിറ്റി അംഗങ്ങൾ, ഭക്ഷണം തയ്യാറാക്കുന്ന ചേച്ചിമാർ, വിദ്യാർത്ഥിപ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഏവർക്കും സ്വാഗതം ആശംസിച്ചു. ഓഡിറ്റുമായി ബന്ധപ്പെട്ട തെരഞ്ഞെടുത്ത ഓഡിറ്റേഴ്സ് ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ഡോ.ഇന്ദു ശരത്ത് അവതരിപ്പിക്കുകയുണ്ടായി സ്കൂളിൻറെ ഭൗതിക ചുറ്റുപാടുകളും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ടു മനസ്സിലാക്കുകയും അതിനുള്ള പോരായ്മകൾ പരിഹരിക്കുന്നതിനും ആയി തീരുമാനിച്ചു.
 
=== റിപ്പബ്ലിക് ദിനം. ===
നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം സെന്റ് ജോസഫ്സ് യു.പി.എസ്. കൂനമ്മാവ് വളരെ സമുചിതമായി ആഘോഷിച്ചു. മാസ്റ്റർ ഋതികേഷ് അന്നേ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പതാക ഉയർത്തി. മൂന്നാം ക്ലാസിലെ കുട്ടികൾ രാജ്യത്തിനുവേണ്ടി പോരാടിയ ധീര സേനാനികളുടെ വേഷം ധരിച്ച് എത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. കുമാരി സിയോണ ജോസ് റിപ്പബ്ലിക് ദിനത്തെക്കുറിച്ച് പ്രസംഗിച്ചു സ്കൗട്ട്, ഗൈഡ് - കുട്ടികളുടെ നേതൃത്വത്തിൽ പതാക ഗാനം ആലപിക്കുകയും മനോഹരമായ ഡിസ്പ്ലേ അവതരിപ്പിക്കുകയും ഉണ്ടായി. കുട്ടികളിൽ ദേശസ്നേഹം വളർത്താൻ ഉതകുന്നവയാ യിരുന്നു അന്നേ ദിനത്തെ പരിപാടികൾ.
 
=== ലോക രക്തസാക്ഷിത്വ ദിനം ===
സെന്റ് ജോസഫ് സ് യു പി സ്കൂളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികൾ സമു ചിതമായിട്ടാണ് ലോക രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഗാന്ധിജിയുടെ മരണദിനത്തിന്റെ സ് മരണയാണ് ലോക രക്തസാക്ഷിത്വ ദിനം ആയിട്ട് ആചരിക്കുന്നത്.ഇന്നേ ദിനത്തെ ലോകസമാധാന ദിനം എന്നും പറയാറുണ്ട്. രണ്ടാം ക്ലാസിലെ അനാമികയും ദേവനന്ദയും ആണ് ലോക രക്തസാക്ഷിത്വ ദിനത്തെക്കുറിച്ച് സംഭാഷണത്തിലൂടെ അവതരിപ്പിച്ചത്. ധീര രക്തസാക്ഷികളുടെ വേഷം അണിഞ്ഞു വന്ന കുട്ടികൾ ധീര നേതാക്കളെ കുറിച്ച് രണ്ടു വാക്യം പറയുകയും ചെയ്തു. വട്ടക്കണ്ണട ധരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധി അപ്പൂപ്പന്റെ പാട്ട് ആവേശത്തോടെ പാടി. അങ്ങനെ നാഥുറാം ഗോഡ്സെയുടെ വെടിയുണ്ടയ്ക്ക് മുന്നിൽ ജീവൻ അർപ്പിച്ച ഗാന്ധിജിയുടെ മരണദിനം വളരെ ആദരവോടെ ആചരിച്ചു.
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2243986...2502232" എന്ന താളിൽനിന്ന് ശേഖരിച്ചത്