"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|സ്കൂൾ കോഡ്=13104
|സ്കൂൾ കോഡ്=13104
|എച്ച് എസ് എസ് കോഡ്=13125
|എച്ച് എസ് എസ് കോഡ്=13125
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32021200413
|യുഡൈസ് കോഡ്=32021200413
വരി 18: വരി 17:
|പിൻ കോഡ്=670353
|പിൻ കോഡ്=670353
|സ്കൂൾ ഫോൺ=04985 237070
|സ്കൂൾ ഫോൺ=04985 237070
|സ്കൂൾ ഇമെയിൽ=governmenthssperingome@gmail.com
|സ്കൂൾ ഇമെയിൽ=peringome13104@gmail.com
governmenthssperingome@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|ഉപജില്ല=പയ്യന്നൂർ
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രീ-പ്രൈമറി മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=320
|ആൺകുട്ടികളുടെ എണ്ണം 1-10=307
|പെൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 1-10=277
|വിദ്യാർത്ഥികളുടെ എണ്ണം 1-10=638
|വിദ്യാർത്ഥികളുടെ എണ്ണം 1-10=584
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=167
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=304
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=303
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=ദിനേശ് വി
|പ്രിൻസിപ്പൽ=ദിനേശ് വി
|പ്രധാന അദ്ധ്യാപകൻ=സുഗതൻ പുതിയപുരയിൽ
|പ്രധാനാദ്ധ്യാപിക=രജിത എം
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ്.പി പി.ടി.എ.പ്രസിഡന്റ്
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് പി
|എം.പി.ടി.എ. പ്രസിഡണ്ട്=സബി രതീഷ് എം.പി.ടി.എ.പ്രസിഡന്റ്
|സ്കൂൾ ചിത്രം=49072.jpg
|സ്കൂൾ ചിത്രം=49072.jpg
|size=350px
|size=350px
വരി 55: വരി 54:
|logo_size=50px
|logo_size=50px
'''കണ്ണൂർ ജില്ലയിലെ ,തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന പയ്യന്നൂർ  ഉപജില്ലയിലെ പെരിങ്ങോം - വയക്കര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരിങ്ങോം " എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്.......'''[[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ചരിത്രം|കൂടുതൽ വായിക്കുക]]
കണ്ണൂർ ജില്ലയിലെ ,തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന പയ്യന്നൂർ  ഉപജില്ലയിലെ പെരിങ്ങോം - വയക്കര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരിങ്ങോം " എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്.......[[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ചരിത്രം|കൂടുതൽ വായിക്കുക]]
മികച്ച പി.ടി.എ.യ്ക്കുളള അവാർഡ് പെരിങ്ങോം സ്കൂളിന്
[[പ്രമാണം:13104C7.jpg|350px|thumb|മികച്ച പി.ടി.എ.യ്ക്കുളള അവാർഡ്]]
[[പ്രമാണം:13104C7.jpg|350px|thumb|മികച്ച പി.ടി.എ.യ്ക്കുളള അവാർഡ്]]
[[പ്രമാണം:13104c14.jpg|300px|നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക]]  [[പ്രമാണം:1310414.jpg|300px|നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക]]
[[പ്രമാണം:13104c14.jpg|300px|നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക]]  [[പ്രമാണം:1310414.jpg|300px|നിർദ്ദിഷ്ട സ്കൂളിന്റെ മാതൃക]]
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം  ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത പെരിങ്ങോം  സ്ക്കൂൾ,സംസ്ഥാന തലത്തിൽഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതിക്കുളള  മൂന്നാം സ്ഥാനത്തിന്അർഹമായി.[[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/|കൂടുതൽ വായിക്കുക]]
'''പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം  ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത പെരിങ്ങോം  സ്ക്കൂൾ,സംസ്ഥാന തലത്തിൽഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതിക്കുളള  മൂന്നാം സ്ഥാനത്തിന്അർഹമായി.'''[[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/|കൂടുതൽ വായിക്കുക]]
[[പ്രമാണം:1310488.png|300px|thumb]]
[[പ്രമാണം:1310488.png|300px|thumb]]
[[പ്രമാണം:13104c19.jpg|150px|left]]
സ്കൂളിനെക്കുറിച്ച് ഒരു വീഡിയോ
[https://www.youtube.com/watch?v=Pouk0L-6L8M/പെരിങ്ങോം സ്കൂൾവീഡിയോ]
[https://www.youtube.com/watch?v=Pouk0L-6L8M/പെരിങ്ങോം സ്കൂൾവീഡിയോ]
ഒററ നോട്ടത്തിൽ..
വിജയശതമാനത്തിൽ പെരിങ്ങോം വയക്കര പ‍ഞ്ചായത്തിൽ ഒന്നാം സ്ഥാനം.
വിജയശതമാനത്തിൽ പെരിങ്ങോം വയക്കര പ‍ഞ്ചായത്തിൽ ഒന്നാം സ്ഥാനം.
[[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഒററ നോട്ടത്തിൽ|തുടർന്ന് വായിക്കുക]]
[[ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഒററ നോട്ടത്തിൽ|തുടർന്ന് വായിക്കുക]]
[[പ്രമാണം:131049.jpg|250px|thumb|School kalolsavam]]
==[[പ്രമാണം:13104c21.png|150px|thumb|left]]'''ആറാം പ്രവൃത്തിദിവസത്തെ കണക്ക് 2021'''[[പ്രമാണം:13104 -c1.png|ലഘുചിത്രം]]==
==[[പ്രമാണം:13104c21.png|150px|thumb|left]]'''ആറാം പ്രവൃത്തിദിവസത്തെ കണക്ക് 2021'''[[പ്രമാണം:13104 -c1.png|ലഘുചിത്രം]]==
വരി 82: വരി 75:
!  പേര് !! തസ്തിക !! മൊബൈൽ നമ്പർ !! ഫോട്ടോ
!  പേര് !! തസ്തിക !! മൊബൈൽ നമ്പർ !! ഫോട്ടോ
| പി.പി സുഗതൻ || പ്രധാനാധ്യാപകൻ || 9447362734|| [[പ്രമാണം:SUGATHAN.jpg|75px]]
| രജിത എം || പ്രധാനാധ്യാപിക || 9446602615||
| ദിനേശ്.വി. || പ്രിൻസിപ്പാൾ|| 9497209529|| [[പ്രമാണം:13104-c2.jpg|75px]]
| ദിനേശ്.വി. || പ്രിൻസിപ്പാൾ|| 9497209529|| [[പ്രമാണം:13104-c2.jpg|75px]]
|കെ.സന്തോഷ്‍കുമാർ||പി.ടി.എ.പ്രസിഡന്റ്||9497736699||[[പ്രമാണം:13104c5.jpg|75px]]
| സുധീഷ്.പി ||പി.ടി.എ.പ്രസിഡന്റ്||9947789605||
|സബി രതീഷ്
|എം.പി.ടി.എ.പ്രസിഡന്റ്
|9744200557
== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 131: വരി 127:
|രാജമ്മ.എ.എം
|രാജമ്മ.എ.എം
|സുഗതൻ പിപി
|രത്നാകരൻ പി പി
|സുലേഖ പി
|രജിത എം
വരി 191: വരി 195:
== [[പ്രമാണം:13104logo2.jpg|150px|left]]
'''സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2021-22)-H.S.S വിഭാഗം'''
== [[പ്രമാണം:13104logo2.jpg|150px|left]]'''സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2021-22)-H.S.S വിഭാഗം'''==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
! അധ്യാപകരുടെ പേര് !! വിഷയം !! മൊബൈൽ നമ്പർ !! ഫോട്ടോ
! അധ്യാപകരുടെ പേര് !! വിഷയം !! മൊബൈൽ നമ്പർ !! ഫോട്ടോ
|ബൈജു.കെ.പി. || മലയാളം || 9605671582||[[പ്രമാണം:13104c9a.jpg|75px]]
| ഷീന ബെൻ || ജേർണലിസം || 9495179836|| [[പ്രമാണം:sheenaben.jpg|75px]]
| ഷീന ബെൻ || ജേർണലിസം || 9495179836|| [[പ്രമാണം:sheenaben.jpg|75px]]
വരി 227: വരി 233:
2017-18 അധ്യയന വർഷത്തിൽ 41 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. [[പ്രമാണം:13104a33.jpg|200px|thumb|left|ദേശഭക്തിഗാനം]]
2017-18 അധ്യയന വർഷത്തിൽ 41 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. [[പ്രമാണം:13104a33.jpg|200px|thumb|left|ദേശഭക്തിഗാനം]]
ഒരു അധ്യാപികയും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത്  സംഘടിപ്പിക്കുന്ന കലാമേളയിൽ കഴിഞ്ഞ  വർഷം  മികച്ച വിജയം നേടി.കണ്ണുർ ജില്ലയിൽ ഇൻററാക്ടൂവ് പ്രോജക്ടറുളള ഏക സർക്കാർ പ്രീ-പ്രൈമറി വിദ്യാലയമാണിത്.2018-19 അധ്യയന വർഷത്തിൽ 40 കുട്ടികളുണ്ട്.2018 മാർച്ചിൽ പ്രീ-പ്രൈമറി വാർഷികം നടത്തി. ശ്രീമതി ജാൻസിറാണി പ്രീ-പ്രൈമറി അധ്യാപികയായും ശ്രീമതി ജ്യോതി വിനോദ് ആയയായും സേവനമനുഷ്ഠിക്കുന്നു.
ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറികളും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീ‍ഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
'''കോവിഡിനെതിരെ പ്രീ-പ്രൈമറി കുട്ടികളുടെ ബോധവൽക്കരണം.(Video-1)'''
[https://www.youtube.com/watch?v=L4_910VCSGw|വീ‍ഡിയോ-1]
'''ലോക്ക്ഡൗൺ കാലത്ത് പ്രീ-പ്രൈമറി കുട്ടികളുടെ പ്രവർത്തനം.(Video-2)'''
[https://www.youtube.com/watch?v=zmzY4wcPhSo]
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 239: വരി 249:
==='''പ്രവേശനോത്സവം/വിജയോത്സവം'''===
==='''പ്രവേശനോത്സവം/വിജയോത്സവം'''===
പെരിങ്ങോം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും ശ്രീ കരുണാകരൻ എം പി ഉദ്ഘാടനം ചെയ്തു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസി‍ഡണ്ട് പി .നളിനി അദ്ധ്യക്ഷത വഹിച്ചു.എസ്. എസ് .എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജാനകി സമ്മാനിച്ചു.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതർക്കുള്ള സമ്മാനക്കിറ്റുകൾ മിനി മാത്യു വിതരണം ചെയ്തു. എം ജനാർദ്ദനൻ,കെ നളിനി,കെ.വി മധുസൂദനൻ,സിന്ധു എം.വി ,പി.വി തമ്പാൻ,എം ഉമ്മർ,ഇബ്രാഹിം പൂമംഗലോരകത്ത്,കെ.വി രാമചന്ദ്രൻ.‌,കെവി വിജയൻ, റൈഹാന ഏ.ജി എന്നിവർ പ്രസംഗിച്ചു.പി.പി സുഗതൻ സ്വാഗതവും സി.സുധാകരൻ നന്ദിയും പറഞ്ഞു.വിജയികൾക്കുളള എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകാറുണ്ട്.
[[പ്രമാണം:13104-C27.jpg|ലഘുചിത്രം|പ്രവേശനോത്സവം 2021 നവംബർ1]]
=== '''അസാപ്പ് .'''===
=== '''അസാപ്പ് .'''===
വരി 247: വരി 258:
[[പ്രമാണം:13104logo1.jpg|100px|thumb|left]]
[[പ്രമാണം:13104logo1.jpg|100px|thumb|left]]
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.പാചകപ്പുരയും, സ്‍റ്റോർ റൂമും വൃത്തിയായി സൂക്ഷിക്കുന്നു . കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..​എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട് . [[പ്രമാണം:13104c33.jpg|400px]]
ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , കൂട്ടുകറി, , പുളിശ്ശേരി , പയർ, നേന്ത്രക്കായ, , മുട്ടക്കറി ,സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണാവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .ബയോഗ്യാസ് പ്ളാന്റ് പ്രവർത്തിക്കുന്നുണ്ട്. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.പുതിയ ഡൈനിങ് ഹാളിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
[[പ്രമാണം:13104-C28.jpg|ലഘുചിത്രം|2022]]
=== '''ക്ലാസ് മാഗസിൻ.'''===
=== '''ക്ലാസ് മാഗസിൻ.'''===
വരി 258: വരി 270:
പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016 ൽ പെരിങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തി.
പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016 ൽ പെരിങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തി.
[[പ്രമാണം:1310489.jpg|300px]]
[[പ്രമാണം:1310489.jpg|300px]]
[[പ്രമാണം:131049.jpg|300px]]
==='''പ്രവൃത്തി പഠനം/ചിത്ര കല'''===
==='''പ്രവൃത്തി പഠനം/ചിത്ര കല'''===
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദ്.ഇ.വി. എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.സമൂഹത്തിന്  പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു.  കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.
തൊഴിലിനോട് ആഭിമുഖ്യമുള്ളതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദ്.ഇ.വി. എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.സമൂഹത്തിന്  പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു.  കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.
=== '''ദിനാചരണങ്ങൾ''' ===
=== '''ദിനാചരണങ്ങൾ''' ===
വരി 276: വരി 289:
'''ബഷീർ ദിനാചരണം-ജൂലൈ 5'''
'''ബഷീർ ദിനാചരണം-ജൂലൈ 5'''
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പി.സതീശൻ മാസ്ററർ , ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.  വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.സുഗതൻ മാസ്ററർ,ജെയിംസ് ജോൺ,വിനോദ്.ഇ.വി.,സംഗീത.എം.സി.സ്വപ്ന.കെ.,വിലാസിനി.കെ.വി,ചന്ദ്രിക.കെ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പി.സതീശൻ മാസ്ററർ , ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.  വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. സുഗതൻ മാസ്ററർ, ജെയിംസ് ജോൺ, വിനോദ്.ഇ.വി., സംഗീത.എം.സി. സ്വപ്ന.കെ., വിലാസിനി.കെ.വി, ചന്ദ്രിക.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
[[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങൾ]]
[[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങൾ]]
'''ചാന്ദ്രദിനാഘോഷം'''
'''ചാന്ദ്രദിനാഘോഷം'''
1,840
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785082...2501804" എന്ന താളിൽനിന്ന് ശേഖരിച്ചത്